ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് കൃഷ്ണ | Mallika Singh | Sumedh Mudgalkar | Kannante Radha

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു കൃഷ്ണ... | Mallika Singh | Sumedh Mudgalkar | Kannante Radha | Radha Krishna | Trend
    #kannanteradha #radhakrishna #mallikasingh #sumedhmudgalkar #instagram #trend #shortsvideo #shorts #topic #socialmedia #influencer
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2024 SillyMonks Malayalam
    ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

Комментарии • 71

  • @Sumallika_24
    @Sumallika_24 11 дней назад +30

    Sumallika........ ന്റെ കൃഷ്ണ രാധേ ഇതെല്ലാം കാണുന്നുണ്ടോ നിങ്ങൾ.... ഞങ്ങൾ നിങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ട് വരുകയാണ് നിങ്ങൾ എവിടെ.... Miss ചെയ്യുന്നുണ്ട് ഒരുപാട് 🥺❤️love you😘🫂

    • @amrithmuralikp6823
      @amrithmuralikp6823 11 дней назад +3

      Nalla reethiyil aano fam aayath enn oru doubt ondd ellarum roast cheyyuvannu.. Misunderstand cheyyyuvannu

    • @ReshmaK_
      @ReshmaK_ 10 дней назад

      @@amrithmuralikp6823 chila nalla cute reels um undu positive reels. Ennall . negative sredhikkenda.

  • @sreekalar8135
    @sreekalar8135 11 дней назад +16

    ഞാന്‍, eppozhum,,കണ്ടു jondirikukayaanu,,,ഈ,സീരിയൽ,ഞാൻ. ഇന്ന്,,ഈനിമിഷം ,ആദൃം മൂതൽ,,പതിനഞ്ചാമദ് ,ആണ് hotstarൽ,കാണുന്ന ത്
    എന്തുചെയാന മുഴുവനും
    മലയാളതതിൽ,ഇല്ല
    ആ ഒരു,ദൂഖമൂണ്ട്
    ഏഷൃനെറ്റ്,,കാണുന്ന ത്
    കണ്ണkannante,,radha,സീരിയൽ,പകുതി,വച്ചു, നിറുത്തി കളഞ്ഞു,,അന്ന്, തന്നെ
    ഏഷൃനെറ്റ്,ചാനൊൽ,close,ചെയ്തു,

  • @Krishnapriyap-w3e
    @Krishnapriyap-w3e 11 дней назад +11

    Sumallika 🥰😍🪔🌸
    Jay Radhakrishna 🚩
    Radhe....Radhe... 🚩🙏🏻

  • @ReshmaK_
    @ReshmaK_ 12 дней назад +35

    Famous aavathirikkumo . avar radha krishnanmare alle anugharichathu appoll enjhane famous aavathirikkum. divine love radha krishna ❤😊. famous aayillenghile albhudham ullu 😅

    • @amrithmuralikp6823
      @amrithmuralikp6823 11 дней назад +4

      Positive aaya reethiyil alla famous aayirikkunne ellarum rost cheyyuvannu... 🙂

    • @KarthikaKarthika-s8h
      @KarthikaKarthika-s8h 11 дней назад +3

      ​@@amrithmuralikp6823 അത് ശരിയാ കഥയുടെ പോക്ക് അങ്ങനെ ആണല്ലോ ആ സീരിയലിൽ. ഹിന്ദിക്കാർ പോലും റോസ്റ്റ് ചെയ്ത സീരിയൽ ആണ്.ban rk show channel ഒക്കെ മറക്കാത്തവർ ഇപ്പോഴും ഉണ്ട്.

    • @KarthikaKarthika-s8h
      @KarthikaKarthika-s8h 11 дней назад +2

      Teenage പിള്ളേരെ ആകർഷിക്കാൻ വേണ്ടി ചരിത്രത്തിലദ്യമായി ഭഗവാനെ ന്യൂജൻ കാമുകൻ ആക്കിയ സീരിയൽ.

    • @KarthikaKarthika-s8h
      @KarthikaKarthika-s8h 11 дней назад +2

      തീർന്നു പോയപ്പോൾ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഏഷ്യാനെറ്റ്‌ ചാനലിൽ 3 വർഷം ദുരന്തം ആയി നിറഞ്ഞ സീരിയൽ ആയിരുന്നു. ഈ സീരിയലിനൊക്കെ ആരാധകർ ഉണ്ടല്ലോ എന്നോർക്കുമ്പോ ഇപ്പോഴും പൊട്ടിച്ചിരിക്കും ഞാൻ. 😂😂

    • @sreekalar8135
      @sreekalar8135 11 дней назад +1

      നീ,,ഒരു,ഒരു
      കാണുന്നില്ല, എന്നു വച്ച
      ചാനലും
      ലക്ഷകണക്കിന് ,ആൾകാർ
      കാണുന്നു ണ്ടായീരൂനനു

  • @abhiramimohandas8256
    @abhiramimohandas8256 9 дней назад +6

    എന്റെ മാത്രം കണ്ണന്റെ രാധ 🙏രാധേ രാധേ ❤❤❤❤

  • @VishnuJayaraj-y3u
    @VishnuJayaraj-y3u День назад +1

    രാധാകൃഷ്ണൻ 🙏🙏🙏

  • @sreejamg
    @sreejamg 10 дней назад +4

    Krishnaaaaaaa njan ninne snehikkunnu❤❤❤

  • @athirabm8745
    @athirabm8745 9 дней назад +3

    Till my ffvrt serial ❤

  • @sahlas8059
    @sahlas8059 5 дней назад +5

    Radhakrishna സീരിയൽ നല്ല സീരിയൽ ആയിരുന്നു. വൃന്ദവനവും ഗോലോകവും രാധയും കണ്ണനും ഗോപികമാരും ഉള്ള ഭാഗങ്ങൾ എല്ലാം വളരെ മനോഹരം ആയിരുന്നു. പക്ഷെ സീരിയലിൽ രാധയെ ദ്വാരകയിലേക്കും മഹാഭാരതത്തിലേക്കും എല്ലാം ബോറായി ആണ് തോന്നിയത്. അതുപോലെ ശ്രീകൃഷ്ണന്റെ മറ്റു ഭാര്യമാരെ താഴ്ത്തികെട്ടുന്ന പോലെ തോന്നി. രുക്മിണിയെ അസൂയക്കാരി ആക്കിയും, സത്യഭാമയെ അഹങ്കാരി ആക്കിയും കാണിച്ചത് പോലെ. ഹിന്ദു പുരാണങ്ങളെ കുറിച്ച് എനിക്ക് കൂടുതൽ ഒന്നും അറിയില്ല കുട്ടിക്കാലത്തു വായിച്ചിട്ടുള്ള കഥകളിൽ വായിച്ചിട്ടുണ്ട് നാരായണൻ ഓരോ യുഗത്തിലും അവതാരം എടുക്കുമ്പോൾ ലക്ഷ്മി ദേവിയും അവതാരം എടുക്കും, ദ്വാരക യുഗത്തിൽ ലക്ഷ്മി വൃന്ദവനത്തിലെ രാധ യായും ദ്വാരകയിലെ റുക്‌മിണി ആയും അവതാരം എടുത്തു, രാധ ഗോലോകത്തിലെ കൃഷ്ണന്റെ നിത്യപത്നി ആയും രാധ റാണിയായും റുക്‌മിണി വൈകുന്ദത്തിലെ വിഷ്ണുവിന്റെ നിത്യ പത്നിയായി മഹാലഷ്മിയായും നിലകൊള്ളുന്നു എന്നും, അതു പോലെ രാധ ഒറ്റക്കാവുമ്പോൾ മുന്ജന്മത്തിൽ സീത ദേവി ആയും രാധ ഇതേ കാര്യം അനുഭവിച്ചിട്ടുണ്ട് എന്നും ഹനുമാൻ ദ്വാരകയിൽ എത്തുമ്പോൾ കൃഷ്ണനിലും രുക്കുമണിയിലും ശ്രീരാമനെയും സീത ദേവിയെയും കണ്ടതയും കഥകളിൽ വായിച്ചിട്ടുണ്ട്. ഒരേ ശക്തിയുടെ രണ്ടു രൂപത്തിന് എങ്ങനെയാ മറ്റൊന്നിനോട് അസൂയ തോന്നുക. സത്യഭാമയെ അഹങ്കാരിയായി പലപ്പോഴും കാണിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ക്ഷമയുള്ളവരെ ഭൂമിയോളം ക്ഷനോക്കുന്നവർ എന്നാ പറയുക ഭൂമി ദേവിയുടെ അവതാരം എങ്ങനെയാ അഹങ്കാരി ആവുക,സ്ത്രീകളോട് മോശമായി പെരുമാറിയ സ്വന്തം മകനെ തന്നെ വധിച്ചവൾ ആണ് സത്യഭാമ. രാധകൃഷ്ണമാരുടെ പ്രണയം പവിത്രമാണ്, ഒരത്മാവ് ആണ് അവർ. ഒന്നായിട്ടുള്ള ഒന്നിനെ എങ്ങനെ പിരിക്കാൻ പറ്റും? ഒരുപാട് ഭാര്യമാർ ഉണ്ടായിട്ടും ഇന്നും കൃഷ്ണന്റെ പേരിന്റെ മുമ്പ് രാധയുടെ പേര് ആണ്.

  • @signofmemories547
    @signofmemories547 6 дней назад +2

    ഇതിലെ രാധ ഏതോ അഭിമുഖത്തിൽ ബൈബിൾ വായിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം അവൾക്ക് പൊങ്കാലയാണ്.

  • @GeethaSreelakshmi
    @GeethaSreelakshmi 10 дней назад +2

    ബാക്കി എപ്പിസോഡ്
    കൂടി ഇടുമോ പ്ലീസ്

  • @sreejashimog-zq1bz
    @sreejashimog-zq1bz 6 дней назад +1

    Not 189th episode of radhakrishna it is 226 and in kannante radha it is 228

  • @krishnalalsk
    @krishnalalsk 12 дней назад +4

    എവിടെ എന്റെ രാധ❤

    • @AkzAkz-pt6ny
      @AkzAkz-pt6ny 10 дней назад

      😂😂😂 oo
      Ninte vittil undavum 😂😂😂😂😂😂

  • @sivapriyasantoshkumar8535
    @sivapriyasantoshkumar8535 12 дней назад +6

    V need balance episode Please upload episodes

  • @vismayaammu2378
    @vismayaammu2378 11 дней назад +2

    ❤❤❤❤

  • @jananivijay246
    @jananivijay246 8 дней назад

    Anchor name ntha

  • @adipolivloge9757
    @adipolivloge9757 11 дней назад +3

    2024 vare illa 2023 vare ullo jan21

  • @RajeswariRajan-e2m
    @RajeswariRajan-e2m 8 дней назад

    Please upload season 3&4 in malayalam

  • @akhilraj8034
    @akhilraj8034 12 дней назад +6

    Study from scriptures not from serials

  • @grasshoppergreengrass516
    @grasshoppergreengrass516 4 дня назад

    Barsana aara 🙄