സൈതാലിക്കാ നിങ്ങളെപ്പോലുള്ള ഒരാൾ കോഴിക്കോട് ഉണ്ടായിരുന്നെങ്കിൽ ഞാനൊക്കെ പണ്ടേ രക്ഷപ്പെട്ടേനെ ഞാനൊരു വീടും സ്ഥലവും നോക്കി നടക്കുന്ന ഒരാളാണ് ഇവിടെയുള്ള ബ്രോക്കർമാരുടെ കഥ പറയാത്തതാണ് നല്ലത് നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ
നോൺ വകഫ് സെര്ടി ഫിക്കറ്റ് കിട്ടുമോ ഇല്ലയോ എന്നുകൂടി ചേർക്കുക ബാങ്ക്, ലോൺ ഒക്കെ ചെയ്‌ദു ആയിട്ടായിരിക്കും ഓരോരുത്തരും വീട് സ്വപ്നം യാഥാർഥ്യം ആക്കുക അതൊക്കെ കഴിഞ്ഞയിരിക്കും വഖഫിന്റെ നോട്ടീസ് ശ്രദ്ധിക്കുക!

നല്ല വീട് നല്ല അവതരണം ഇക്ക എന്റെ ഹബീബ് ങ്ങളെ ഞാൻ തീർച്ചയായും ഷെയർ ചെയ്യ്യും ന്യായ വിലയും 👍👍👍👍
സൈതാലിക്കാ നിങ്ങളെപ്പോലുള്ള ഒരാൾ കോഴിക്കോട് ഉണ്ടായിരുന്നെങ്കിൽ ഞാനൊക്കെ പണ്ടേ രക്ഷപ്പെട്ടേനെ ഞാനൊരു വീടും സ്ഥലവും നോക്കി നടക്കുന്ന ഒരാളാണ് ഇവിടെയുള്ള ബ്രോക്കർമാരുടെ കഥ പറയാത്തതാണ് നല്ലത് നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ
മുറ്റം സൂപ്പർ
ഇൻഡസ് സെയ്താലി കാക്ക ഇങ്ങള് ഈ പാലക്കാട് ജില്ല കളിക്കാതെ മലപ്പുറം ജില്ല തൃശ്ശൂർ ജില്ല ഒന്നിങ്ങോട്ട് വരി ❤️
ഇക്കാ ഇങ്ങള് പാലക്കാട് ജില്ല മാത്രം പിടിക്കാതെ മറ്റു ജില്ലകളിലേക്ക് കൂടി കടന്നു വരൂ
നന്നായിട്ടുണ്ട് റോഡ് സൈഡിൽ ഒരു പത്തുസെന്റു കിട്ടുമോ പാലക്കാട് to കോങ്ങാട് അല്ലെങ്കിൽ ഒറ്റപ്പാലം
Super house reasonable price
ഒറ്റപാലത്ത് എവിടെയാ
Loan okka ready aki tharuvo
ലൈക്
സ്ഥലം പ്രോപ്പർ ആയി പറഞ്ഞാൽ എത്ര നന്നാവും?
പുല്ല് കൂടി പോകണ്ട.. പാമ്പ് ഉണ്ടാകും
ഇതിനു ലോൺ കിട്ടുമോ
ഈ വഖഫ് എന്തുവാ
നോൺ വകഫ് സെര്ടി ഫിക്കറ്റ് കിട്ടുമോ ഇല്ലയോ എന്നുകൂടി ചേർക്കുക ബാങ്ക്, ലോൺ ഒക്കെ ചെയ്‌ദു ആയിട്ടായിരിക്കും ഓരോരുത്തരും വീട് സ്വപ്നം യാഥാർഥ്യം ആക്കുക അതൊക്കെ കഴിഞ്ഞയിരിക്കും വഖഫിന്റെ നോട്ടീസ് ശ്രദ്ധിക്കുക!
വക്കഫ് ഇല്ല കുറച്ചു ദേവസ്വം ഭൂമി ആണ് എന്ന് പറയുന്നു പക്ഷേ ഉറപ്പില്ല അത് വേണോ
Sale ആയോ
ഹബിബിന്റെ ബേക്ക് കാണണ്ട
സൈതലവി കാക പാലക്കാട് അല്ലാതെ ഒരു സ്ഥലം നിങ്ങൾക്ക് കിട്ടിയില്ലേ😅