കഷ്ടപ്പെട്ട് പണിയെടുത്തു ഉപജീവനം നടത്തുന്ന, സാമൂഹിക പ്രതിപത്തി ഉള്ള, ആനുകാലിക വിഷയങ്ങൾ സരസമായി ജനങ്ങളുടെ അടുത്ത്, ഹൃദയങ്ങളിൽ എത്തിക്കുന്ന ഹൃദയം ( എണ്ണം പറയൂല്ല ) ടീം മറിമായം 🙏🙏❤️❤️❤️❤️... രണ്ടുപേരെ ഒഴിവാക്കിയപ്പോൾ ഇപ്പൊ ജനങ്ങളുടെ ഹൃദയത്തിൽ ആണ് നിങ്ങളുടെ സ്ഥാനം 🙏❤️🙏👌🇮🇳❤️
എന്റെ sugathetta ഇങ്ങനെ ഭിക്ഷക്കാരനായി അഭിനയിച്ചാൽ ക്യാമറ ഇല്ലെങ്കിൽ ആരെങ്കിലും പിടിച്ചു നല്ല ഇടി തരുമെ. മണ്ടുനെ കണ്ടിട്ട് മനസ്സിലായില്ല സൗണ്ട് കേട്ടപ്പോഴാ തിരിച്ചറിഞ്ഞ
കറക്റ്റ് സംഭവമാണ്.പോലീസ് ഇവരെ കണ്ടാൽ ഒന്നും മിണ്ടില്ല.ഇവർക്ക് സപ്പോർട്ട് ആണ് പോലീസ് എന്ന് തോന്നും വലിയ ട്രാഫിക് റൂൾസ് പറയാനും ഹെൽമെറ്റ് പിടിക്കാനും മാത്രമായി ഒരു വർഗം 😬
Orginal ഉദ്യോഗസ്ഥൻമാർ ഈ video കണ്ടിരുന്നെങ്കിൽ എത്ര കുട്ടികൾ രക്ഷപ്പെട്ടെനെ. ഇടപ്പളളി ഭാഗത്തൊക്കെ എത്ര കുട്ടികളെയും കൊണ്ടാണ് ഇത് പോലെയുള്ള സംഘം നടക്കുന്നത്..!!!
ഇത്രയും ഭംഗിയായി ഈ സ്കിറ്റ് അവതരിപ്പിക്കുവാൻ മറിമായം ടീമിന് മാത്രമേ കഴിയൂ... അത്രത്തോളം ഹോം വർക്ക് ചെയ്താലേ ഇത്രയും നന്നായി അഭിനയിച്ചു പ്രേക്ഷകരെ രസിപ്പിക്കാൻ സാധിക്കൂ..,. കോടി അഭിനന്ദനങ്ങൾ 🌹
എല്ലാരുടെയും അതുല്യ പെർഫോമൻസ് അതാണ് മാറിമായത്തിന്റെ വിജയം. മാറിമായത്തിന്റെ എല്ലാ എപ്പിസോഡും മഴവിൽ മനോരമ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ നാടായ ആലപ്പുഴയിലെ അരൂരിൽ ആണ്. ഇതിൽ കാണുന്ന ഹൈവേയും അരൂർ തന്നെ. പക്ഷെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നൊക്കെയാണ് കഥാപാത്രങ്ങൾ പറയുന്നത്. എന്തിനാണ് അതെന്നു മനസ്സിലാവുന്നില്ല
മറിമായം team മൊത്തം സമൂഹത്തിൽ നല്ല msg ആണ് തരുന്നത് . അതാണ് ഇവരുടെ വിജയം ❤️💪🏿
എന്റെ പൊന്നോ...എന്താ ഒരു അഭിനയം എല്ലാവരും.. കുട്ടികൾ വരെ കലക്കി.. സമ്മതിക്കണം.. 👌🏻👌🏻👌🏻മറിമായം ടീം 🎉🎉🎉👏🏻👏🏻👏🏻
ഉണ്ണി വെറുതെ ഫ്രെയിമിൽ വന്നാൽ മതി ചിരിവരും ❤😂😂
😂
😂😂😂
സത്യം 🤣🤣
💯
മറിമായം ടീം റോഡില്‍ അഴിഞ്ഞാടുവാന്നല്ലോ😀🥰 സൂപ്പര്‍
ഇതൊക്കെ അല്ലെ അഭിനയം. അഭിനന്ദനങ്ങൾ. ടീം മറിമായം
Vereyonnum abhinayam alle...
Kk ji ji
Mirc
11th😊@@sweetroserosesweet7781
Alaaa@@sweetroserosesweet7781
Ithu abhinayamoooo..... Ithu onnum abhinayam alla.... Avaru jeevich kannikukayanu
കഷ്ടപ്പെട്ട് പണിയെടുത്തു ഉപജീവനം നടത്തുന്ന, സാമൂഹിക പ്രതിപത്തി ഉള്ള, ആനുകാലിക വിഷയങ്ങൾ സരസമായി ജനങ്ങളുടെ അടുത്ത്, ഹൃദയങ്ങളിൽ എത്തിക്കുന്ന ഹൃദയം ( എണ്ണം പറയൂല്ല ) ടീം മറിമായം 🙏🙏❤️❤️❤️❤️... രണ്ടുപേരെ ഒഴിവാക്കിയപ്പോൾ ഇപ്പൊ ജനങ്ങളുടെ ഹൃദയത്തിൽ ആണ് നിങ്ങളുടെ സ്ഥാനം 🙏❤️🙏👌🇮🇳❤️
ആരെ ആണ് ഒഴിവാക്കിയത്???
@@VinodKumar-qu8pt പഴയ വീഡിയോ കണ്ടാൽ മനസിലാകും.. ഇപ്പോ സ്റ്റാൻഡേർഡ് ആയി... കോപ്രായം കോമാളിച്ചിയും, കോമാളിയും പോയി 😂😂😂
ഒന്നും പറയാനില്ല, സൂപ്പർ, അഭിനയം ആണന്നു പറയുകയേ ഇല്ല
ഉണ്ണിരാജയുടെ ഏററവും നല്ല പെർഫോമൻസ് 👍👍👍👍
ഇയാളെ ആര ഉണ്ണി രാജൻ
@@shoukathvt1572 പുണ്ണൃമുരുകനായി അഭിനയിച്ച ആൾ
💯✅
അയാളാണ് ഏറ്റവും ബോർ ആയി മിക്ക എപ്പിസോഡിലും തോന്നാറ്
അയാളാണ് ഏറ്റവും ബോർ ആയി മിക്ക എപ്പിസോഡിലും തോന്നാറ്
എന്റെ sugathetta ഇങ്ങനെ ഭിക്ഷക്കാരനായി അഭിനയിച്ചാൽ ക്യാമറ ഇല്ലെങ്കിൽ ആരെങ്കിലും പിടിച്ചു നല്ല ഇടി തരുമെ. മണ്ടുനെ കണ്ടിട്ട് മനസ്സിലായില്ല സൗണ്ട് കേട്ടപ്പോഴാ തിരിച്ചറിഞ്ഞ
😂🤣🤣
👍👍😂
ശീതളിനെ കണ്ടപ്പോൾ ഞാൻ ചിരിച്ച ചിരി 🤣🤣🤣🤣
ബിഗ് സല്യൂട്ട് 🙏🙏❤️🙏🙏.. ചങ്കുറപ്പു എന്നൊക്കെ പറഞ്ഞാൽ ഇതാണ് ❤️❤️🙏🙏🙏🙏🙏🙏🙏
പെട്ടന്ന് കണ്ട നേരം ശരിക്കും അണ്ണമ്മാര് തോന്നി പോയി അതാണ് മറിമായം. മറിമായത്തിന്ന് 100-100 ആയസ്നേരുന്നു.
Adhaar card ഉണ്ടോ😅 ഉണ്ണിയു de ചിരി😂😂😂😂
ശരിയാ
കറക്റ്റ് സംഭവമാണ്.പോലീസ് ഇവരെ കണ്ടാൽ ഒന്നും മിണ്ടില്ല.ഇവർക്ക് സപ്പോർട്ട് ആണ് പോലീസ് എന്ന് തോന്നും വലിയ ട്രാഫിക് റൂൾസ് പറയാനും ഹെൽമെറ്റ് പിടിക്കാനും മാത്രമായി ഒരു വർഗം 😬
Orginal ഉദ്യോഗസ്ഥൻമാർ ഈ video കണ്ടിരുന്നെങ്കിൽ എത്ര കുട്ടികൾ രക്ഷപ്പെട്ടെനെ. ഇടപ്പളളി ഭാഗത്തൊക്കെ എത്ര കുട്ടികളെയും കൊണ്ടാണ് ഇത് പോലെയുള്ള സംഘം നടക്കുന്നത്..!!!
എപ്പോഴും വിസ്മയിപ്പിക്കുന്ന ടീം വർക്ക്.❤❤
Mani Shornur (Sugathan chettan) kidilam performance aayirunnu.👌👌👌👌👌♥️👍
നമ്മുടെ വലിയ നടന്മാർ (പേരുകൾ പ്രത്യേകം പറയുന്നില്ല) ഒരു എപ്പിസോഡ് മറിമായം കണ്ടാൽ ആ നിമിഷം അവരുടെ ബോറൻ അഭിനയം നിർത്തും, തീർച്ച.
അതൊക്കെ വെറുതെ തോന്നൽ ആണ് broo
Ys🥰🥰
ഇവരൊക്കെ സിനിമയിൽ അഭിനയിച്ചതാണ് ബ്രോ ഈ സീരിയലിൽ മാത്രമേ കൊള്ളാത്തോളു
Nee oru loka tholvi aanalodaa
കോടികൾ വാങ്ങി lodaakku അഭിനയം കാഴ്ച വെക്കുന്ന എല്ലാ കൂതറ സിനിമ നടമാർകും ഈ ഇപ്പി സോട് സമർപ്പിക്കുന്നു
Mandodhari nalla orginalty
19:52 ഓഫീസിൽ നിന്ന് പോവുമ്പോൾ ഉണ്ണീടെ നോട്ടം 🤣🤣
മണ്ടുന്റെ മുഖം 😂....soopper മറിമായം 👍👍👍
മറിമായം ടീം അറ മാന്തിക്കുന്നു ഉഗ്രൻ👍👍👍👍👍❤️
ഉണ്ണി ഒരേ പൊളി 😂😂😂😂😂😂
Unni😂😂😂😢😮😅😊❤❤❤❤
ആ കൊച്ചുമോൻ, സൂപ്പർ... അവന്റെ മുഖത്തെ ഭാവങ്ങൾ best actor 🥰🥰🥰🥰😍😍😍😍🌹🌹🌹🌹😊
ee road il koode cheruppu idaathe nadakkunna aa pillaare sammadhichu kodukkende...
Pillaarum enthu abhinayam aanu...❤❤
Entire team poli aanu...❤😊😊😊
These are real actors, hats off to them!))❤
ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റിയ ഒരേ പരിപാടി ആണ് മറിമായം 👍🙏❤😂😂👌
സമൂഹത്തിലെ പുഴുക്കുത്തുക്കളെ, തുറന്നു കാണിക്കുകയും അധികാരികളുടെ മനസ്സിൽ ആധി കോരിയിടുകയും ചെയ്യുന്ന ഈ നല്ല പരിപാടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
Sneha's sincere commitment to marimayam is commendable.
പൊന്നു മച്ചാൻമാരെ നമിച്ചു❤❤❤❤
Veeralakshmi nalla cute aane.. children acting oru special mention venam 👏 hoping to see the kids in more episodes❤ manmadhans last dialog goosebumps💥
ഇങ്ങനെ കണ്ണ് ചൊറിയുന്ന ആ ഉദ്യോഗസ്ഥൻ ആരായിരിക്കും 🤭🤭
റോഡിൽ ദിവസവും കാണുന്നത് ട്രാഫികിൽ
ഇത്രയും ഭംഗിയായി ഈ സ്കിറ്റ് അവതരിപ്പിക്കുവാൻ മറിമായം ടീമിന് മാത്രമേ കഴിയൂ... അത്രത്തോളം ഹോം വർക്ക് ചെയ്താലേ ഇത്രയും നന്നായി അഭിനയിച്ചു പ്രേക്ഷകരെ രസിപ്പിക്കാൻ സാധിക്കൂ..,. കോടി അഭിനന്ദനങ്ങൾ 🌹
അത് മണ്ടു ആണെന്ന് ആദ്യം മനസ്സിലായില്ല 😂
Enikkum athe😂
രാജസ്ഥാനി കൊസ്റ്റും തമിഴ് പേച്ചും 🤣🤣🤣🤣🤣🤣
മറിമായം ഫാൻസ് ❤️👍😍
എല്ലാവരും ഒരേ poli ❤❤.....
Mandothiri.......oru rakshyumilla....❤😢😂
മുരുകൻ പൊളി 😂
Sugathan ‘s performance is superb
Sir n kudikkan 😂 Whiskey o Rum 🤣
ഉണ്ണി വേറെ ലെവൽ
Alla .... ningalithu enthu bhaavichanu❤ 😂😢😅 adipoli❤
Sudhi❤
ഉണ്ണിയുടെ നോട്ടം 😂😂😂😂😂😂🤣🤣🤣🤣🤣
Enikku oru abiprayam undu.ippoyathe oru arbada marriage undallo.pavangalum panakkarum thammilulla oru vethyasam oru episodakki cheyyamo .please 🙏🙏🙏🙏
നവാസ് ഉഗ്രൻ, പൊളിച്ചു.
Niyas alle?
Sugathan, great performance
Great performance by all…… specifically Sugathan🎉🎉
ഉണ്ണിയുടെ എക്സ്പ്രഷൻ സൂപ്പർ ആ ടേബിളിലിരുന്ന് സാധനം സഞ്ചിയിലോട്ട് എടുത്തുവച്ചത് കണ്ടപ്പോൾ ചിരി വന്നു 😂
എറണാകുളത്തെ സ്ഥിരം കാഴ്ച്ച,, കുട്ടികളുടെ ദൈന്യത വിറ്റ് ജീവിക്കുന്നവർ
എന്താ അഭിനയം എല്ലാ വരും സൂപ്പർ
എല്ലാരും തകർത്തു അഭിനയിച്ച episod, super ❤❤❤❤
Sheethalane kanaan Issac newtone pole undd........ 😂😂❤
Koya sir ynna appi :hippi pole 😅😂😆😍🤩
content is really good keep going super
9:02 ...സുഗതനെ അപ്പ എന്ന് വിളിക്കുന്ന കുട്ടിയുടെ പേരെന്താണ് ..? ഒരു അസാധ്യ കലാകാരന്‍ ആ കുട്ടിയിലൂടെ വളരുന്നുണ്ട് ....
Enta ponnoo sheethalan and unni look kand chirichu kuzhanju 😂😂😂
15:40 19:52 ചിരിച്ചു ചത്തു 😂😂😂
കുട്ടികളും സൂപ്പർ... 👋👋👋👋
ഉണ്ണി അപ്പ 😔😔😔🤓
Superb episode marimayam team
ലക്ഷ്മിയുടെ makeover അടിപൊളി
Unni eattan porichuuuuuuuu❤❤❤❤❤❤❤
Mandothiri 😂😂😂
Sudhi ore powoli.. 😂😂😂
സുഗതൻ നന്നായി തമിഴ് പറയുന്നുണ്ട്
പുള്ളി ഷൊർണ്ണൂർ കാരനായതുകൊണ്ടാണ്.
3 kuttiss kandu nokk😊
സൂപ്പർ എപ്പിസോഡ് 😂
Unniraj😂
എല്ലാരുടെയും അതുല്യ പെർഫോമൻസ് അതാണ് മാറിമായത്തിന്റെ വിജയം. മാറിമായത്തിന്റെ എല്ലാ എപ്പിസോഡും മഴവിൽ മനോരമ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ നാടായ ആലപ്പുഴയിലെ അരൂരിൽ ആണ്. ഇതിൽ കാണുന്ന ഹൈവേയും അരൂർ തന്നെ. പക്ഷെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നൊക്കെയാണ് കഥാപാത്രങ്ങൾ പറയുന്നത്. എന്തിനാണ് അതെന്നു മനസ്സിലാവുന്നില്ല
മറിമായ o ടീ മിലെ ഓരോ അംഗത്തിന്റെയും അഭിനയം Super!🌹🌹
എത്ര സുന്ദരി ആയ മണ്ടു ഇങ്ങനെ ആയി. ശരിക്കും ആ character ആയി പോയി
സുധിക്ക് സിനിമയില്‍ നല്ല ഭാവി ഉണ്ട്.............
Good message ❤
Ethayalum thappiyedutha sudhi suprrrr
🙆♂️എന്താ അഭിനയം 👌
Mandodari ...yenna make -up n costume , full team no words to Praise. 😅😂😀🤣🙋💕💐💕💐
എല്ലാവരും സൂപ്പർ
ഉണ്ണീ അച്ഛനും. മോനും.ശെരിക്കും. പിച്ചക്കരെ പോലെ. ചിരിച്ചു ചത്തു 😀😀
Great presentation marimayam..🎉🎉🎉
Marimayam teaminu oru award kodukanam orginal abhinyamanu
Adipoli episode
This is the reality of Kerala
Baaki ulla states il pine ithinte onnum avishyamee illa....atrayku mikachathaanu...
Pyarijadan ellallo Eee episodeil
സുധി ഒരേ പൊളി 😄
സുഗതൻ ചേട്ടൻ എന്നാ പൊളിയാ 🥰
ഉണ്ണി ചിലപ്പോൾ പൊട്ടനെ പോലെയാണ്. സുഗതൻ,.. സൂപ്പർ
Best episode ❤
Good acting
ഇവരുടെ മുൻപിൽ സിനിമ നടന്മാരും നടികളും ഒന്നുമല്ല 👌🏻👌🏻👌🏻👌🏻
സുഗതൻ, ഉണ്ണി,... പൊളിച്ചു
തമിഴ് ഭാഷക്കാരെ അപമാനിച്ചിരിക്കുന്നു മറിമായം ടീം
ചിരിച്ചു ചിരിച്ചു 🎉🎉🎉
സുഗതൻ അണ്ണാ 😂😂😂പൊളി 👏👏👌
ഇതിൽ സുഗതൻ പൊളിച്ചു 👍👍👍👍
6:41 സാറിനു കഴിക്കാൻ വിസ്കിയോ rum ഓ 🤣🤣🤣🤣🤣
കോയ വേറെ ലെവൽ
Real Reality show..Beware of children.❤Because of them, those who deserve it don't get it.😩Help those who know best❤
Albert Einstein = Sheetalan