Neera. നീര, പ്രകൃതിയിലെ അമൃത്

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 18

  • @TheKhadersha
    @TheKhadersha Год назад +1

    പുതിയൊരു അറിവ് ❤❤❤👍👍

  • @shajiar8117
    @shajiar8117 Год назад +1

    സർവ്വ രോഗപ്രതിരോധ ഉൽപ്പന്നത്തെ ( നീര) കുറിച്ച് ലളിതമായി വിവരിച്ചു തന്ന വിനയൻ മാസ്റ്റർക്ക് അഭിനന്ദനങ്ങനങ്ങൾ❤

  • @abrahamcd7637
    @abrahamcd7637 Год назад +1

    നീര കൊണ്ടുണ്ടാക്കുന്ന വിവിധങ്ങളായ ഉല്പന്നങ്ങളെ പരിചയപ്പെടുത്തിയതിന് നന്ദി. കൃതിമ പാനീയങ്ങൾ ഒഴിവാക്കി നീര പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കുവാൻ ജനങ്ങൾ തയ്യാറായാൽ കേരകർഷകരുടെ സാമ്പത്തീക സ്ഥിതിയും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും ഒരേ പോലെ മെച്ചപ്പെടും.

  • @KrishnanBalan-l5z
    @KrishnanBalan-l5z Год назад +1

    Dear my Sreepathy and Team
    All the very best

  • @kunhimonmp7492
    @kunhimonmp7492 Год назад +1

    Exactly it is Amazing product

  • @anithachandran5797
    @anithachandran5797 Год назад +1

    👍👍👍

  • @gopiambatt4731
    @gopiambatt4731 Год назад +1

    നീരയെപ്പറ്റി കൂടുതള് വിശദീകരിച്ച് വീഡിയോ ചെയ്ത വിനയന് മാസ്റ്ററ്ക്കും ശ്റീമതിക്കും എന്ടെ ആശംസകള്

  • @georgethomas4686
    @georgethomas4686 Год назад +1

    ❤❤

  • @BhasiBahuleyan
    @BhasiBahuleyan Год назад +1

    അമൃതതുല്യമായ നീരയെ പറ്റി പരിചയപ്പെടുത്തിയ വിനയൻ മാഷ്ക്ക് അഭിവാദ്യങ്ങൾ നേരുന്നു

  • @umarmoozhikkal1848
    @umarmoozhikkal1848 Год назад +2

    നീര ഒരു ലഹരിപദാർത്ഥം ആണോ എന്ന സംശയം പലരും ഉന്നയിച്ചു കാണുന്നുണ്ട്.
    നീര ഒരിക്കലും ഒരു ലഹരിപദാർത്ഥമല്ല.
    തെങ്ങിൽ നിന്നും ഉല്പാദിപ്പിക്കുന്ന കള്ളിന് ലഹരി ഉണ്ടെങ്കിലും നീര ലഹരി മുക്തമാണ്. തന്നെയുമല്ല, വളരെ മാധുര്യമേറിയ ഒരു സോഫ്റ്റ് ഡ്രിങ്കും പാർശ്വഫലങ്ങളോ കൃത്രിമത്വമോ ഇല്ലാത്ത രോഗപ്രതിരോധ ശക്തിയുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ്.

  • @sreepathykariat7228
    @sreepathykariat7228 Год назад +1

    ഇന്ന് 35 വയസ് മുതൽ വിവിധ കാരണങ്ങളാൽ 70% ആളുകൾക്കും ഉയർന്ന രക്തസമ്മർദ്ദം (ബീപി) എന്ന അസുഖം ഉണ്ടാകുന്നു.. സ്ഥിരമായി നീര കുടിക്കുന്നവരിൽ , രക്തം ശുദ്ധീകരിക്കപ്പെടുന്നതിൻറെ ഫലമായി ബിപി സാധാരണ നിലയിൽ (110/70) ആകുന്നു

  • @BASHEERKPOOKKOTTUR
    @BASHEERKPOOKKOTTUR Год назад +1

    Where is Neera available?

  • @majeedmkmpktr5034
    @majeedmkmpktr5034 Год назад +1

    നീര മലപ്പുറത്തുള്ളവർക്ക് എവിടെ കിട്ടും

  • @MohammedAli-zr1ij
    @MohammedAli-zr1ij Год назад +1

    നീര ഒരു ലഹരി വസ്തു ആണോ

    • @GLOBALVILLAGEinfotainment
      @GLOBALVILLAGEinfotainment  Год назад

      No

    • @sreepathykariat7228
      @sreepathykariat7228 Год назад +1

      നീര പുളിച്ചു കള്ളായി മാറുമ്പോൾ, അത് ആൽക്കഹോളിക് ആകുന്നു..പുളിക്കാതിരിക്കാൻ അതിനെ 4° സെൻറിഗ്രേഡിൽ ഫ്രീസറിൽ സൂക്ഷിക്കുന്നു.