ഹംസ (R) ചരിത്രം│അല്ലാഹുവിന്റെ സിംഹം│ Islamic Speech in Malayalam │ Noushad Baqavi new speech│MFiP

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 838

  • @MuhammedRafiS
    @MuhammedRafiS 10 месяцев назад +24

    2024 റമദാനിൽ കേൾക്കുമ്പോൾ എന്റെ പടച്ചോനെ ഇന്നും രോമാഞ്ചവും സങ്കടവും അല്ലാഹുവേ മുത്ത് റസൂലിന്റെയും അവിടത്തെ സഹബികളുടേയും ജാന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുവാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @BushraBushra-u7p
      @BushraBushra-u7p 10 месяцев назад +1

      Ameen

    • @caxlo_7
      @caxlo_7 2 месяца назад

      Aameenn ya rabbal aalameen😭🤍

    • @nasar758
      @nasar758 24 дня назад

      1:10:28 1:10:28 1:10:28 1:10:29 1:10:30 1:10:31 1:10:31 1:10:31

  • @shakeelack70
    @shakeelack70 4 года назад +433

    എനിക്ക് മരിക്കുന്ന മുൻപ് ഇന്ഷാ അല്ലാഹ് നബിതങ്ങളെ (sa) കാണണം എന്ന് ആഗ്രമുണ്ട് നിറവേറൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲😔😔

    • @sajimpanoor2111
      @sajimpanoor2111 3 года назад +15

      Insha Allah

    • @anassubu8813
      @anassubu8813 3 года назад +5

      @@rizwi1990 ni entha udheshiche

    • @shefeekkundumon617
      @shefeekkundumon617 3 года назад +2

      ,

    • @anassubu8813
      @anassubu8813 3 года назад +7

      @@rizwi1990 ni paranje viddithavum. Udheshavum ellarkkum manasilai enittum ninne theri vilikkano. Chitha parayano arum ninnilla avar shemichu ninte e oru comment nu thare 10000 comment vera ond avar ninte comment nu rply thannila avar rabbilekku eppichu.
      Ni aa video full kandirunnu enkil. Ingane parayilla irunnu enthanu ennu padikkuka athu ethu matham aanelum ni ellam padichu ennu thonnum enitt anu comment idunne ennum ninak thanne thonum but ni onnum ayitt illa. Kadal pole kedakkuvanu ni ellam vishadham ayitt arivu ollavarod chothikkuka viddikalod chothikkathe.. Enitt ni manasilakkuka enitt ni comment idu ninakk idaan pattilla..karanam appol ni athinte mahatham arinjit ondayirkkum athu enthu vasthuvum avatte athinte patti vishdham ayit padikkanam.. Ok bye

    • @manujasi131
      @manujasi131 3 года назад

      Hi

  • @harisazeez8171
    @harisazeez8171 3 года назад +120

    അല്ലാഹുവിന്റെ സിംഹത്തിന്റെ കൂടെയും നബി (s)കൂടെയും ഞങ്ങളെ നീ ഉൾപ്പെടുത്തണേ അല്ലാഹ്

  • @fareedashamsudheen9637
    @fareedashamsudheen9637 Год назад +7

    എനിക്ക് മരിക്കുന്നത് മുൻപ് കേൾക്കാൻ ആക്ര ഹിച്ചതായിരുന്നു ഉസ്താതിന് ബർകാത്ത് നൽകട്ടെഅമിൻ

  • @jabbarjabbar6567
    @jabbarjabbar6567 4 года назад +106

    സൂപ്പർ speech അള്ളാഹു വിന്റെ സിംഹം Hamza (R) കൂടെ ഞങ്ങളെ സ്വർഗത്തിൽ ചേർക്കണേ allah ameeeeen

  • @gafooralimohammed670
    @gafooralimohammed670 7 лет назад +202

    കണ്ണ് നിറഞ്ഞു പോയ പ്രഭാഷണം അള്ളാഹു ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആമീൻ

  • @faisalmuhammad1904
    @faisalmuhammad1904 4 года назад +26

    2020 ൽ കാണുന്നവരുണ്ടോ ..,എത്ര കേട്ടാലും മതിവരാത്ത ,സ്നേഹത്തിന്റെ ,വിരഹത്തിന്റെ ,ആവേശത്തിന്റെ ..ചരിത്രമാണ് മഹാനായ ഹംസ തങ്ങളുടേത് (r:h).
    ആ മഹാനവറുകളോടൊപ്പം ഞങ്ങളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ അല്ലാഹ് ..

  • @risvanayoosaf8092
    @risvanayoosaf8092 3 года назад +43

    മഹാന്മാരുടെ ഹഖ് ബർക്കത്ത് കൊണ്ട് ഈമഹാമാരി ലോകത്ത് നിന്നും നീ എടുത്തു കളയണമേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @truth4035
    @truth4035 3 года назад +24

    പറ്റില്ല ഒരിക്കലും മറക്കാൻ പറ്റില്ല ബദർ 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @shafeeqpunnad6066
    @shafeeqpunnad6066 6 лет назад +129

    എന്താ പറയാ സഹാബികളെ എന്നിക്ക് ഒരുപാട് ഒരുപാട് ഇഷ്ടംമാണ് എന്നാൽ എന്നിക്ക് ഹംസ (r)നോഡ എന്നിക് ഒരു പാട് ഇഷ്ടംമാണ് ഉസ്താതീന് അള്ളാഹു ഹാഫിയത് കൊടുക്കട്ടെ

  • @Abusawlih1819
    @Abusawlih1819 2 года назад +14

    ഇസ്‌ലാമിന്റെ മുത്തായ ഹംസത്തെന്നവരെ മരിക്കുന്നതിന് മുൻപ് ഒന്ന് കനവിൽ കാണണമല്ലോ അല്ലാഹ്.
    നാളെ സ്വർഗത്തിൽ ആ മഹനീയ ചാരത്തു ചെന്ന് ആ കൈ പിടിച്ചു മുത്താനും ആ സിംഹ ശൗര്യം കണ്ട് ആസ്വദിക്കാനും തൗഫീഖ് ചെയ്യണേ.
    🤲🤲🤲🤲🤲🤲🤲🤲🤲🤲
    ആമീൻ........

  • @muhammedafranp.a4791
    @muhammedafranp.a4791 5 лет назад +33

    മാഷാ അല്ലാഹ് കണ്ണു നിറഞ്ഞു പോയി വല്ലാത്ത ചരിത്രം

  • @rafeeqpk9239
    @rafeeqpk9239 7 лет назад +155

    കണ്ണുനിറഞ്ഞ പ്രസംഗം
    മാഷാഹള്ള 👍

    • @sakkeerhussain2717
      @sakkeerhussain2717 4 года назад

      Masha Allah 😂😂🤲👍

    • @kadarkt782
      @kadarkt782 3 года назад

      لبيان ٦ة6ك٧ ٦

    • @abdulassis7574
      @abdulassis7574 3 года назад

      I KO

    • @harismhd8381
      @harismhd8381 3 года назад

      @@sakkeerhussain2717gqfn Aa A in

    • @Anu-gy4yj
      @Anu-gy4yj 3 года назад

      @@sakkeerhussain2717 🙄🙄എന്താ ചിരിക്കൂന്നേ

  • @URCristiano-s7g
    @URCristiano-s7g 5 лет назад +94

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സഹാബി ,മഹാനായ ഹംസത്തുൽ ഖർറാർ .(r).
    ആ ധീരതയ്ക്കു പകരം വെക്കാൻ മറ്റാരുണ്ട് .
    ആരെയും കൂസാത്ത ,പേടിയില്ലാത്ത
    തന്റേടമുള്ള വ്യക്തിത്വം .
    അല്ലാഹുവിന്റെ റസൂലിനെ ജീവന്റെ ജീവനായി കൊണ്ട് നടന്നവർ .നബിയും തിരിച്ചു അങ്ങോട്ടും അങ്ങനെ തന്നെ .

    • @shafeekvp4609
      @shafeekvp4609 5 лет назад +14

      faisu mon ഉമർ (റ) ധീരതയുടെ മറ്റൊരു പേര്

    • @akekuzhanjuakekuzhanju2269
      @akekuzhanjuakekuzhanju2269 5 лет назад +9

      @@shafeekvp4609 Ali (r.a)

    • @hawassm4493
      @hawassm4493 4 года назад +5

      Ali (r) history .Khalid binu valeed angane orupade per

    • @ashibshan7444
      @ashibshan7444 4 года назад +6

      @@shafeekvp4609 ഹംസ(റ) ഇസ്ളാമിന്റെ ഗർജിക്കുന്ന സിംഹം ഹസ്രത് ഉമർ(റ) ഇസ്‌ലാമിന്റെ ചീറ്റ പുലി...💥

    • @shahamshanu415
      @shahamshanu415 4 года назад +5

      (Saifullah) Khalid bin waleed ,

  • @shahanashaanu5500
    @shahanashaanu5500 2 года назад +6

    ماشا الله تبارك الله فيك

  • @yaaz9559
    @yaaz9559 5 месяцев назад +3

    അല്ലാഹുവിന്റെ സിംഹം ഹംസ r. a , അല്ലാഹുവിന്റെ പടവാൾ ഖാലിദ് ബിൻ വലീദ് r. a, ഉമർ തങ്ങൾ, ഖൈബറിന്റെ പുലി കുട്ടി അലിയാർ തങ്ങൾ, സഹാബക്കാളുടെ ചരിത്രം ഒകെ എത്ര കേട്ടാലും, എത്ര വർഷം കഴിഞ്ഞാലും ഹൃദയത്തിൽ തങ്ങി നില്കും... പ്രിയപ്പെട്ട സഹബാക്കളുടെ കൂടെ നബി s കൈ പിടിച്ചു സ്വർഗ്ഗ ലോകത്ത് ഒന്നിക്കാൻ അള്ളാഹു ഭാഗ്യം തരട്ടെ 🤲🏻 പ്രിയപ്പെട്ട ഫലസ്തീൻ മക്കളെ അല്ലാഹ് വിജയിപ്പിക്കട്ടെ... അവരുടെ വിജയത്തിന് മഹദി ഇമാമിന്റെ സൈന്യത്തിൽ ചേർന്ന് ഫലസ്തീൻ മക്കൾക്ക് വേണ്ടി പോരാടി വിജയിക്കാൻ നാഥൻ നമുക് ഭാഗ്യം തരട്ടെ 🤲🏻 ആമീൻ

  • @aneesap8370
    @aneesap8370 Год назад +7

    എല്ലാ റമദാനിലും ഞാൻ ഈ പ്രസംഗം കേൾക്കാറുണ്ട്

  • @muskanlobe769
    @muskanlobe769 3 года назад +13

    മാഷാ അല്ലാഹ്... ഞങ്ങളെ എല്ലാവരെയും നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണെ റബ്ബേ... ആമീൻ

  • @salmanazar7462
    @salmanazar7462 Год назад +4

    അല്ലാഹുവേ ഈ അറിവ് പറഞ്ഞുതന്ന നൗഷാദ് വക്കഫി ഉസ്ഥതിനെ ജന്നതിൽ ഫീർത്തോസിൽ ഇടം കൊടുക്കണം അല്ലാഹ്

  • @bichappukottappuram7442
    @bichappukottappuram7442 4 года назад +32

    റമളാനിൽ കേൾക്കാൻ സുഖമുള്ള പ്രഭാഷണം. അൽഹംദുലില്ലാഹ്.

  • @hadilmuhammed1927
    @hadilmuhammed1927 8 лет назад +82

    മാഷാ അളളാ
    ദീറ്ഘായുസ് നല്കണൊ അളളാ

  • @jasmins3037
    @jasmins3037 6 лет назад +38

    Ethra bhagiyavadiyanu rabbhe njn njanum ee Islamilpiranna pennalle ee blood alle enda shareerathilum odunnathu alhamdulillah swallallahu alaamuhammad swallallahu alayhivasallim

  • @Aslam0219
    @Aslam0219 5 лет назад +197

    ഞാൻ കുറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച സഹാബിയുടെ ചരിത്രം ഇസ്ലാമിന്റെ പുലികുട്ടി HAMZA ( റളിയള്ളാഹു അൻഹു ) അൽഹംദുലില്ലാഹ്

    • @AkbarAli-bk2gn
      @AkbarAli-bk2gn 4 года назад

      Cyy] I]]]] yyyyeeeeessssss y]] y]]]]]]]] y]]]]]]]]]]]]]]]] y]]]]] y] y] 6]]]]]] yy]]]]]]]]]] yy 6] yy]]]]]]]]]] yy]] y] yy]]]] y 69] y]] yy yy] 6] 6] 66] y]] 6]]]] 6]]]]] y]]

    • @kaleedkaleed6010
      @kaleedkaleed6010 4 года назад +3

      A ham

    • @shameerkhan8316
      @shameerkhan8316 4 года назад +1

      @@AkbarAli-bk2gn ൽ

    • @Yoozzef_Shaa
      @Yoozzef_Shaa 4 года назад +1

      Puli alla simaham.. Allah uvinte simham

    • @sulumujeeb5004
      @sulumujeeb5004 4 года назад

      @@AkbarAli-bk2gn qq

  • @jaseeljasejaseel545
    @jaseeljasejaseel545 5 лет назад +5

    ഉസ്താദിന് ആഫിയത്തും ദീർഘയുസും നൽകണേ പടച്ചോനെ

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      aameen
      മാഷാഅല്ലാഹ്‌ : അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ
      അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ

    • @surumisurmi3810
      @surumisurmi3810 3 года назад

      @@Noushad_baqavi_official yyvcffhhgjjhhhnknhfyoojjjhbhchhjjjmmmjjnkkkklkkmkkmmljjjjhtyhjghhvhhhnkmmmj

    • @surumisurmi3810
      @surumisurmi3810 3 года назад

      Ulĺđĺķl guuhhj

  • @jowhartjpt2227
    @jowhartjpt2227 23 часа назад

    100 പ്രാവിശ്യം മെങ്കിലും ഈ sppech കെട്ടിട്ടുണ്ടാവും
    എനിക്ക് ഒരു പാട് മാറ്റവും സംഭവിച്ചിട്ടുണ്ട് ദുഹാ യിൽ ഉൾപ്പെടുത്തണേ

  • @salmansalim6800
    @salmansalim6800 4 года назад +6

    Hamsa (R) enn kelkumbol thannw uffff 😘😘😘😘😘😘😘😘

  • @raheesmuhmdrahees7010
    @raheesmuhmdrahees7010 8 лет назад +45

    hasadullaaah hamzathul karrar (r) masha Allah

  • @ayyoobiayyoobi9487
    @ayyoobiayyoobi9487 6 лет назад +16

    മാഷാ അള്ളാ ഉസ്ത്താദ് പൊളിച്ച്

  • @sidharthabhimanyu6297
    @sidharthabhimanyu6297 4 года назад +17

    أسلام عليك يا سيد الشهداء خمسة القرار (رضي الله عنه)
    അല്ലാഹു ഹംസ(റ) വിന്റെ പിന്നിൽ ശുഹദാക്കളുടെ കൂട്ടത്തിൽ നമ്മളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
    اللهم إني أسألك من الشهادات ♥️♥️♥️♥️
    അല്ലാഹുവേ എനിക്കും രക്തസാക്ഷിത്വം നൽകി അനുഗ്രഹിക്കണേ തമ്പുരാനേ🇸🇦

  • @manualain1999
    @manualain1999 8 лет назад +21

    ALHAMDULILLILLA kure arivokal kitti nalla prasaghamALLAHU gunam nalkatte

  • @afazmkjajimknkt4289
    @afazmkjajimknkt4289 7 лет назад +30

    MASHAALLAH

  • @aliismail8245
    @aliismail8245 3 года назад +9

    അസദുൽ ഇലാഹീ.... 🔥

  • @naslakitchen4798
    @naslakitchen4798 4 года назад +3

    Super speakers noushad baksfi super speach

  • @Safvan11-x7h
    @Safvan11-x7h 2 года назад +2

    Masha Allah Insha Allah Insha Allah Insha Allah Insha Allah Insha Allah Insha Allah Insha അല്ലാഹു 😭😭😭😭😭

  • @9e46sidhrathulmunthaha2
    @9e46sidhrathulmunthaha2 3 года назад +2

    enikk ishtapetta sahabiyan hamsa ibn abdulmuthalib usthadh nalla reethiyal parann thannu usthadin allahu dheerkhayuss nalkatte

  • @momzzgirl1262
    @momzzgirl1262 3 года назад +9

    2021 റമസാനിൽ എന്നെ പോലെ ആരെങ്കിലും ഉണ്ടോ?

  • @azharudheenneerad3040
    @azharudheenneerad3040 2 года назад +4

    ഹംസ (റ )😍😍😍

  • @slaveofallah2794
    @slaveofallah2794 3 года назад +4

    ماشاء الله الحمد لله خزاك الله خيرا
    اللهم صل علي سيدنا محمد وعلي اله وصحبه وسلم
    اللهم صل علي سيدنا محمد وعلي ال سيدنا محمد وبارك وسلم
    اوصيكم بدعاء

  • @irshadibrahim007
    @irshadibrahim007 6 лет назад +86

    ഒരു പാർട്ടിയിലും ഒരു സംഘടനയിലും കയറാൻ താല്പര്യമില്ല
    കേറാൻ താല്പര്യമുള്ളതു
    ഒരു സംഘത്തിൽ മാത്രം ആ സംഘത്തിന്റെ നേതാവ്
    സയ്യിദു ശുഹദാ ഹംസ (ra)

  • @IbrahimIbrahim-wn8vl
    @IbrahimIbrahim-wn8vl 4 года назад +41

    ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണം

  • @misriyaabdulbasheer9730
    @misriyaabdulbasheer9730 2 года назад +1

    Noushadh badavi usthadhinu Allahu dheergayussum nalla aafiyathodeyulla aarogyavum nalki anugrahikattey aameen

  • @jahamgeerjahamgeer9529
    @jahamgeerjahamgeer9529 Год назад +1

    നാളെ മഹ്ശറയിൽ എല്ലാരും ഒരുമിച്ചു കൂടുമ്പോൾ. ഒരു ആഗ്രഹം മാത്രം അല്ലാഹുവിന്റെ സിംഹം ഹംസ റാലിഹാള്ളാഹു ഒന്ന് കാണിച്ചു തരണേ പടച്ചോനെ

  • @yaseenyasu487
    @yaseenyasu487 4 года назад +8

    Masha Allah
    Allahu Avante Sathya panthavilude Yathra cheyyan Thoufeeq cheyyatte

  • @anasar5637
    @anasar5637 2 года назад +3

    Assalamu alaikkum ♥️ usthad mashaallha ♥️ mashaallha ♥️ AllahuAkbar ♥️ AllahuAkbar ♥️ Allaha ♥️ Haleel ♥️👍👍👍👍👍👍👍👍

  • @alihameed5693
    @alihameed5693 8 лет назад +26

    Masha allah good speech

  • @hariskarat4466
    @hariskarat4466 6 лет назад +15

    Usthadinu ayussum afiyathum nalkane Allah...

  • @aboobackermenath7560
    @aboobackermenath7560 6 лет назад +7

    الحمدلله
    جزاك الله خير

  • @HA-ii8dh
    @HA-ii8dh 6 лет назад +18

    Hamza ra greate hero Islam masha allah

  • @haneefaapu8651
    @haneefaapu8651 3 года назад +6

    My role model ASADULLAH HAMZATHUL KARRAR ❤❤❤

  • @safiyamoidusafiyamoidu1666
    @safiyamoidusafiyamoidu1666 6 лет назад +12

    Mashaallaha.. Nalla vahl..

  • @haneefaa1059
    @haneefaa1059 6 лет назад +4

    super speach Masha Allah

  • @shamnadmuhammed2252
    @shamnadmuhammed2252 7 лет назад +4

    Noushad Baqavi Islamic speech super

  • @misriyaabdulbasheer9730
    @misriyaabdulbasheer9730 2 года назад

    Njgalude maranam varey ishttam poley noushadh badavi usthadhinte Madha prabhashanam kelkanulla saubhagyam Allahu nalki anugrahikattey

  • @hakkiok
    @hakkiok 3 года назад +3

    لااله الا الله 😘😘😘
    محمد رسول الله🥰🥰

  • @shahanashaanu5500
    @shahanashaanu5500 2 года назад +1

    Shahaana pv. Good

  • @muhammedashiquemuhammedash6896
    @muhammedashiquemuhammedash6896 6 лет назад +29

    Asadulla hamzathul karrar(r)

  • @afriukcaxrod6070
    @afriukcaxrod6070 5 лет назад +36

    യാ സയ്യിദു ശുഹദാഹി യാ ഹംസ (റ ) 😪😪

  • @mohdarfazarpa8872
    @mohdarfazarpa8872 5 лет назад +16

    The real hero asdulla ibn hamzathul karar (R) 🦁🦁🦁

  • @sirajsiru7597
    @sirajsiru7597 7 лет назад +83

    hamsa(R)Okke kanan allah bagyam tharatte

  • @shamsudheenshamsu6428
    @shamsudheenshamsu6428 4 года назад +4

    Masha allah hridhayathil thattiya charithram usthadinn iniyum idh pole ulla charithram parayaan allahu thoufeek nalgatte Ameen

  • @sabeenashajahan7399
    @sabeenashajahan7399 2 года назад +3

    Allante rasoolinoppavum hamsa (r) nte oppavum naale jannathul firdousil orumikkan vendi dua cheyyanam usthathe 🤲

  • @mzii13
    @mzii13 4 года назад +15

    anyone watching in ramadan 2020?

  • @muhammadek5673
    @muhammadek5673 3 года назад +1

    Nalla Prasangam usthad

  • @shaMnu467
    @shaMnu467 4 года назад +5

    ഇസ്ലാമിന്റെ പുലി ക്കുട്ടികൾ
    ഉമർ (റ) ഹംസ (റ)
    ❤️🔥🔥🔥🔥🔥🔥🔥❤️

  • @fareedashamsudheen9637
    @fareedashamsudheen9637 Год назад +2

    🤲🏻

  • @afsalomarafsalomar2490
    @afsalomarafsalomar2490 6 лет назад +50

    Eee prasangam kettitt islamin vendi shaeedavan nana kothich poye

  • @salamcham4768
    @salamcham4768 8 лет назад +40

    mashallhaa super speach usthadin allahu afiyathum aaroghyam deergaiysum nalgatte

  • @asjedanu3568
    @asjedanu3568 Год назад +2

    ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം ചെയ്യണേ റബ്ബേ 🤲🏻

  • @frZ....527
    @frZ....527 2 года назад +2

    *اللـــہـم صل عــــلى الــــنور وأهلــــہ*💚🕊️...

  • @ismailv4197
    @ismailv4197 Год назад

    " The Lion of Allah" by Shaikhuna Noushad Baqawi Usthad is a Crucial lesson for our Coward Muslim Generation.

  • @muhammedfasilmuhammedfasil393
    @muhammedfasilmuhammedfasil393 6 лет назад +6

    Good Speech മാഷാ അള്ളാഹ്

  • @shereefashereefa9966
    @shereefashereefa9966 3 года назад +5

    സൂപ്പർ speech
    Masha allah 🤲

    • @ajmalajju634
      @ajmalajju634 2 года назад

      ഹായ് സുഖം ആണോ 🙂😊

  • @hubbunabi2844
    @hubbunabi2844 3 года назад +1

    സൂപ്പർ പ്രഭാഷണം

  • @shamsuddenbabu3896
    @shamsuddenbabu3896 4 года назад +4

    Orupad Kelkkan kodhicha charithram Ith oruvattam vayichathanelum usthadh ellam manassilakki paranjutannu Alhamdhulillah😊😊 Hamsa(r)vinte vafath paranjappo kann niranj poyi 😔😔
    Orupad ishttappettu ee charithram
    usthadhin iniyum orupad prasangam paranj namukk ariv pakaran allah thaufeeq nalkatte Ameen

  • @noushadkalladibaba2174
    @noushadkalladibaba2174 3 года назад +1

    Masha allah 👍Dua cheyyane Usthade 🤲🤲🤲

  • @DAMTEC3
    @DAMTEC3 8 лет назад +6

    Allahu akbar allahu akbar

  • @basilbasilnt9361
    @basilbasilnt9361 4 года назад +3

    Hamza raliyallahu anhu enik eatavum kuduthal ishttaman Sahani💚💝💖

  • @hiddensecrets6282
    @hiddensecrets6282 3 года назад +7

    ഇഷ്ടപ്പെട്ടവർ ലൈക്‌ അടി

  • @suhairm548
    @suhairm548 4 года назад +4

    എന്റെ മനസ്സ് കിടുങ്ങിപ്പോയി

  • @madhsongs6353
    @madhsongs6353 Год назад

    മാഷാഅ ള്ളാഹ് ദുആചെയ്യണം ഉസ്താദ്

  • @abialiabiali819
    @abialiabiali819 8 лет назад +38

    bahumanappetta usthadinu allahu aafiyathullaa dheerghaayus nalkatte..

  • @shaheerazeez1434
    @shaheerazeez1434 5 лет назад +2

    Allah..... Usthadinu aafiyathulla deergayus nalkane....

  • @fenilmohammed3139
    @fenilmohammed3139 5 лет назад +7

    Vabi Hamsathulkarrar Hammil Mustafa Asadullillahi wasayyidi suhadah..

  • @Rahima120
    @Rahima120 Год назад +2

    നബിയെ(s) കാണാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @SidheeqPurathoor
    @SidheeqPurathoor Год назад

    കേട്ടു ഇരുന്നു പോകും മാഷാ allah

  • @HappyGuitar-rd1ym
    @HappyGuitar-rd1ym 10 месяцев назад

    ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് ഉസ്താദേ അത് നിറവേറൻ വേണ്ടി duyarkkane ഉസ്താതെ

  • @jumailathu1236
    @jumailathu1236 Год назад +2

    @ഉസ്താദേ ഒരു തടസ്സവു൦ കൂടാതെ ഹജ്ജിന് പോയി വരാ൯ ദു ആ ചെയ്യണേ"

  • @mygraftboy527
    @mygraftboy527 Год назад +2

    Masha allha 😍

  • @javadthangal8328
    @javadthangal8328 5 лет назад +1

    Alhamdhulilla nalla prabhashanam allahu usthadhin dheergayusum afiyathum arogyavum nalgi anugrahikkatte

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +1

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഞങ്ങളെ അറിയിച്ചതിനു നന്ദി │നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങള്ക്ക് എല്ലാവിധ റഹ്മത്തും ചൊരിയട്ടെ, നമ്മെ ഇരുലോക വിജയികളിൽ പെടുത്തട്ടെ, ആമീൻ

  • @muhammedrinshan8576
    @muhammedrinshan8576 3 года назад

    ഉസ്താദ് എനിക്ക് റസൂലുള്ള സ്വപ്നം കാണണം ഉസ്താദ് ദുആ ചെയ്യണം

  • @naseehnaseeh442
    @naseehnaseeh442 4 года назад +2

    ഉസ്താദേ എന്റെ കുടുംബത്തെ ദുആയിൽ ഉൾപ്പെടുത്തേണമേ

  • @jasmins3037
    @jasmins3037 6 лет назад +2

    Alhamdulillah... usthadinu deerkhauss undaavatte

  • @Deal_with_shihab
    @Deal_with_shihab 8 лет назад +11

    مااااااشالله

  • @_dhanaaaa
    @_dhanaaaa 3 года назад +1

    Ameen

  • @aadilmuhammed9458
    @aadilmuhammed9458 4 года назад +4

    അള്ളാഹു അക്ബർ അള്ളാഹു അക്ബർ

  • @hariskdy3279
    @hariskdy3279 6 лет назад +1

    Wondar full speech mash allh

  • @footballshots...5549
    @footballshots...5549 4 года назад +2

    Allah ellareyum kaku allah ameen birahmathika yaarhama rahimeen

  • @sdkabsvpz
    @sdkabsvpz 8 лет назад +5

    ماشاءالله تبارك وتعالى

  • @mohdfaizalfaizal6880
    @mohdfaizalfaizal6880 4 года назад +5

    അല്ലാഹുവിന്റെ സിംഹം

  • @anwarmr1201
    @anwarmr1201 3 года назад

    Mash Allah valare nanaitunde