മോഷ്ടാക്കൾ വീടിനുള്ളിൽ എത്തിയത് മതിൽ ചാടി കടന്നെന്ന് പ്രാഥമിക നി​ഗമനം | Kannur | Valapattanam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 18

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 часа назад +5

    വീടിന്റെ എല്ലാ വിവരവും അറിയാവുന്ന, ഇവരുടെ യാത്രയുടെ കാര്യവും അറിയാവുന്ന ആളുകളായിരിക്കും ഇതിന്റെ പിന്നിൽ.... 🙄

  • @MdAbdulla-m4b
    @MdAbdulla-m4b 2 часа назад +5

    300 പവൻ....
    ഒരു കോടി രൂപ ഇതൊക്കെ വീട്ടിൽ എന്തിനു വെച്ചു....?

  • @LOVESHORE-d1t
    @LOVESHORE-d1t 2 часа назад +3

    അത്യാഗ്രഹം ആപത്ത് എന്ന് പറയുന്നത് വെറുതെയല്ല.എന്തായാലും മോഷണത്തിന് ഇറങ്ങി എന്നാൽ അത്യാവശ്യത്തിനുള്ളത് കുറച്ച് എടുത്തിട്ട് പോയാൽ മതിയായിരുന്നല്ലോ.ആരും ശ്രദ്ധിക്കില്ലായിരുന്നു😂

  • @shihabmtp3955
    @shihabmtp3955 2 часа назад +2

    kerala police ith pidikkum 👍👍❤

  • @nausz
    @nausz 2 часа назад +3

    അയാളെ നന്നായി അറിയുന്ന ആരോ ...

  • @Gracy_d73
    @Gracy_d73 2 часа назад +2

    അറിയാത്തവർ വരുമോ വീട്ടിൽ അത്രയും പണവും സ്വർണവും വീട്ടിൽ വെച്ചിട്ടു കല്യാണത്തിന് പോയവർ

  • @balakrishnanm5535
    @balakrishnanm5535 3 часа назад +1

    വീട്ടിലാണോ ലോക്കരുലാണോ അതിന്ടെ ഉടമ തീരുമാനിച്ചോളും 24അതിൽ ഇടപെടേണ്ട

  • @MuhammadShafi-k6m
    @MuhammadShafi-k6m 45 минут назад

    ഇത് കാണുന്ന കള്ളൻ ല്ലേ

  • @Blj791
    @Blj791 6 минут назад

    Kallan kappalil thanne

  • @cindrellacindrella5780
    @cindrellacindrella5780 54 минуты назад

    Cc tv vachavane chodyam cheyyu

  • @SalampkSalampk-i4v
    @SalampkSalampk-i4v 3 часа назад

    വെറുതെ കുറുവേനെ പറയണ്ടണ്ട

  • @pelefans6549
    @pelefans6549 3 часа назад +1

    Ari kachodam thudangiyalo

  • @beeassociatez982
    @beeassociatez982 3 часа назад +3

    മധുരയിലെ വ്യാപാരിയുടെ മകളുടെ കല്യാണത്തിൽ അയാളുടെ ഏതെങ്കിലും അടുപ്പക്കാർ (driver/ക്ലീനർ /treasurer )പങ്കെടുക്കാത്തത് അന്വേഷിക്കുക..

    • @shihabmtp3955
      @shihabmtp3955 2 часа назад

      corect parijayam ullavar thanne
      purath ninnavar alla

    • @ShehinBabu
      @ShehinBabu 2 часа назад

      OK da