'ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമയുടെ സ്വത്ത്'-കമൽഹാസൻ | Vikram movie | Kamalhasan

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമയുടെ സ്വത്ത്; ഉലകനായകൻ കമൽഹാസൻ മീഡിയവണിനോട് | Vikram movie | Kamalhasan
    #malayalamnewslive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 288

  • @manjuxavier6945
    @manjuxavier6945 2 года назад +71

    ഇന്ത്യൻ സിനിമയിലെ ഒരേ ഒരു രാജാവ് കമൽ sir..🔥

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +172

    ഈ ഒരു സിനിമയ്ക്ക് വേണ്ടി എത്രയോ അഭിമുഖത്തിൽ പങ്കെടുത്തു അതിൽ ഒരു പ്രത്യേക നന്ദി പറയണം. ബാലതാരമായി വന്ന് ഇന്ന് ഉലകനായകൻ പട്ടംവരെ എത്തി. അഭിമാനം കൊള്ളുന്നു ആരാധകർ. വിക്രം വിക്രം വിക്രം വിക്രം.

  • @zackariahak4761
    @zackariahak4761 2 года назад +152

    ബുദ്ധിയും കഴിവും ഉള്ള നടന് വിജയ ആശംസകള്‍ നേരുന്നു 💐

  • @albinjohn8350
    @albinjohn8350 2 года назад +144

    അദ്ദേഹത്തിനെ കമൽ sir എന്ന് പറയാമായിരുന്നു വളരെ റെസ്‌പെക്ട് ചെയ്യണ്ട വ്യക്തികളിൽ ഒരാൾ ആണ് അദ്ദേഹം ❤

    • @Indianciti253
      @Indianciti253 2 года назад +6

      എന്തിന്..ബ്രിട്ടീഷുകാർ ഇവിടെ ഉപേക്ഷിച്ചു പോയ വെറും പാഴ്‌വാക്ക്

    • @irfanss2210
      @irfanss2210 2 года назад +1

      Yup.

    • @Vpr2255
      @Vpr2255 2 года назад

      SIR slave I remain 🤣 സായിപ്പ് ന്റെ മുഖത്തു നോക്കണം Sir കൂട്ടി വിളിച്ചിട്ട് 🤦

    • @albinjohn8350
      @albinjohn8350 2 года назад +1

      @@Vpr2255 ayyo അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് വള്ളരെ നന്ദി ഛെ ഇതൊക്കെ സ്കൂളിൽ വച്ചു അറിഞ്ഞിരുന്നേൽ 😁

    • @Deadpoolwolverine143
      @Deadpoolwolverine143 2 года назад +1

      @@Indianciti253 താങ്കളുടെ അദ്ധ്യാപകനെ പേരാണോ സംബോധന ചെയ്യാൻ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ ചേട്ടാ അണ്ണാ എന്നൊന്നും അല്ലല്ലോ സർ എന്ന് തന്നെ അല്ലേ. അവിടെ മാത്രം എന്തേ ഈ തിരിച്ചറിവ് ഇല്ലാത്തത്. നമ്മൾ റെസ്‌പെക്ട് ചെയ്യാൻ വേണ്ടിയാണ് സർ എന്ന വാക്ക് ഉപയോഗിക്കുന്നത് എന്നു മാത്രം ചിന്തിച്ചാൽ മതി അല്ലാതെ അതിന്റെ അടിയിലോട്ട് ചിന്തിക്കേണ്ട ആവശ്യം ഇല്ല .

  • @vknm5969
    @vknm5969 2 года назад +25

    കമൽ സർ എത്ര മനോഹരമായാണ് മലയാളം സംസാരിക്കുന്നത്.

  • @sureshmenon40
    @sureshmenon40 2 года назад +40

    സിനിമയിൽ എനിക്ക് കിട്ടിയത് എല്ലാം ലാഭമാണ്. ഉലകനായകൻ അങ്ങിനെ പറയുന്നു. അതാണ് attitude.

  • @stephy4533
    @stephy4533 2 года назад +65

    ഇപ്പോഴും കണ്ണിന്റെ തിളക്കം 🔥🔥🔥🔥

  • @praveenprasad1497
    @praveenprasad1497 2 года назад +7

    Emotion sean ഈ മനുഷ്യൻ ചെയ്യുന്നത് കണ്ടാൽ hoooo.... ഒരു രക്ഷയും ഇല്ല.... Kamal hassan touch വേറെ level.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +47

    ഉലക നായകൻ എത്ര മനോഹരമായി മലയാളം സംസാരിക്കുന്നു. 1973ഇൽ കന്യാകുമാരി എന്ന മലയാളം സിനിമയിൽ റീത്ത ഭാതുരിയുമായി അഭിനയിച്ചത് ഓർക്കുന്നു. സേതുമാധവൻ സർ സംവിധാനം ചെയ്തു. അതിനു ശേഷം മലയാളത്തിൽ പെരുമഴആയിരുന്നു. എത്രയോ നല്ല സിനിമകൾ. ആശംസകൾ നേരുന്നു.

  • @jayakumarg6417
    @jayakumarg6417 2 года назад +140

    True. Fahad is a great Indian actor. 👌👍🏼

    • @favashajrlandscape
      @favashajrlandscape 2 года назад

      sudapi ane

    • @aneefa1748
      @aneefa1748 2 года назад

      Ninte അമ്മയെ കൂതിയോ

    • @irfanss2210
      @irfanss2210 2 года назад

      @@favashajrlandscape hope it is ur Dad!

    • @moosatm
      @moosatm Год назад

      ​@@favashajrlandscape Facist alla , he is good human been

    • @moosatm
      @moosatm Год назад

      @@favashajrlandscape he didint ask any district for himself

  • @akhilrakhil4874
    @akhilrakhil4874 2 года назад +504

    ഇങ്ങേരുടെ മലയാളം കേട്ടാൽ മലയാളി അല്ലന്ന് പറയില്ല ❤️

    • @thetravelhistories2130
      @thetravelhistories2130 2 года назад +18

      Malayali aanu

    • @muhammedasif7895
      @muhammedasif7895 2 года назад +15

      He is malayali bro

    • @shidhinkumar6245
      @shidhinkumar6245 2 года назад +21

      No തമിഴൻ ആണ്

    • @akhilrakhil4874
      @akhilrakhil4874 2 года назад +25

      He is tamilian, but ഇങ്ങേരുടെ മലയാളം ശരിക്കും മലയാളികൾ സംസാരിക്കും പോലെ ആണ്

    • @icancyou
      @icancyou 2 года назад +13

      @@muhammedasif7895
      He knows all the south indian languages-Tamil, Kannada, Telugu, Malayalam and very well 2 foreign languages:
      French and English
      But from Tamilnadu

  • @aliz1682
    @aliz1682 2 года назад +10

    മലയാള സിനിമ ഇനി ഫഹദിന്റെ പേരിൽ ലോകമെമ്പാടും അറിയപ്പെടും....ഫഹദ് പകരം വർക്കാനില്ലാത്ത മഹാ നടൻ 🔥🔥🔥

  • @kuttan1580
    @kuttan1580 2 года назад +101

    കമലഹാസൻ സാർ നല്ലതുപോലെ മലയാളം സംസാരിക്കുന്നു

    • @kayzerzoze
      @kayzerzoze 2 года назад +21

      ആളെ അത്ര പരിചയം പോര എന്ന് തോന്നുന്നു. പുള്ളി ഒരു 40 കൊല്ലം മുന്നേ മലയാളത്തിൽ നായകൻ ആണ്

    • @sharathdemonemundot2394
      @sharathdemonemundot2394 2 года назад

      Ulaka nayakan🔥

    • @shyjutitus5991
      @shyjutitus5991 2 года назад +1

      Malayali🥰🥰🥰🥰

    • @rashid4547
      @rashid4547 2 года назад

      @@kayzerzoze ചാണക്യൻ 🔥

    • @BalaKrishnan-jc3nq
      @BalaKrishnan-jc3nq 2 года назад +1

      @@shyjutitus5991 malayali ?? No paramakudiyan ?

  • @Motive_MuD
    @Motive_MuD 2 года назад +10

    Talent, knowledge, language, skill , polite - Kamalhassan

  • @madanptr2129
    @madanptr2129 2 года назад +5

    ചെറിയ പ്രായം മുതൽ ഒരുപാട്, ഒരുപാട് ഇഷ്ടമുള്ള സുന്ദര, ശബ്ദ സുന്ദര ദൈവ പുത്രൻ, സാഗര സംഗമം

  • @ajithakumari7134
    @ajithakumari7134 2 года назад +2

    ഒരു മലയാളി തന്നെ ആണ് എന്ന് തോന്നുന്നു ഈ സംഭാഷണം കേട്ടാൽ ആരും പറയില്ല കമൽ സാർ ഒരു തമിഴൻ ആണ് എന്ന് ♥️🙏👍

  • @josekalathiljosekalathil3348
    @josekalathiljosekalathil3348 2 года назад +5

    മലയാളി സൂപ്പർ താരങ്ങളെ പോലെ കടന്നു വന്ന വഴികൾ മറക്കാത്ത താരം ജാഢയില്ലാത്ത നടൻ.

  • @mywildlifefilims
    @mywildlifefilims 2 года назад +21

    Happy to hear 🙏😍

  • @shangeorge8045
    @shangeorge8045 2 года назад +37

    "250 rupak dance assistant aayirna oraalku .." ---> this my brothers and sisters is something that we should learn from Kamal sir -> Never forget where you came from 😍 Such a gem of a personality he is ❤️

  • @musthafamuthu3417
    @musthafamuthu3417 2 года назад +24

    Kamal & fahad 💯💥❤🙌

  • @faizalon3483
    @faizalon3483 2 года назад +21

    Kamal sir voice🔥🔥🔥

  • @NahasMoidutty
    @NahasMoidutty 2 года назад +19

    Not much not less ....
    Simple and Powerful replays... Kamal..❤️

  • @reshmas3899
    @reshmas3899 2 года назад +2

    He knows malayalis very well... മലയാളികൾക്ക് തമിഴ് transulate ചെയ്യണ്ട ആവിശ്യം ഇല്ല... What a statememt!!!😍😍😍

  • @sreejithvaleryil9593
    @sreejithvaleryil9593 2 года назад +60

    ഉലകനായകൻ ❤ a real film UNIVERSITY ❤

  • @dosais
    @dosais 2 года назад +29

    A high iq, high quality and an astute student on movies, the best India has ever produced

  • @sbrview1701
    @sbrview1701 2 года назад +24

    Kamal യഥാർത്ഥ സകലകലാ വല്ലഭൻ

  • @basheerpk6294
    @basheerpk6294 2 года назад +18

    Real complete actor in india

  • @aslamchennaikerala5039
    @aslamchennaikerala5039 2 года назад +24

    കമൽ ഹാസൻ ഫാൻ boys like

  • @Achuvj18
    @Achuvj18 2 года назад +67

    മലയാളികൾക്ക് തമിഴ് കേട്ടാൽ മനസ്സിലാകും 🥰

  • @rajeshpnr4656
    @rajeshpnr4656 2 года назад +7

    ഒരു സകലകലവല്ലഭൻ തന്നെ... 👌💞

  • @sajithManju
    @sajithManju 2 года назад +3

    ഉയിരേ ❤🌹

  • @aryablack1404
    @aryablack1404 2 года назад +8

    I like the way he explained about Fahad Fasil.. Full respect for him.. ✨️✨️✨️

  • @zince_9777
    @zince_9777 2 года назад +6

    Sir എന്ന് വിളിച്ചാൽ കുഴപ്പം ഒന്നും ഉണ്ടാവില്ല bro. He deserve.

    • @jickymr
      @jickymr 2 года назад

      Vilichillelum kuzhappamonnum ella. Kamal will be always stand apart.

  • @abdulraoof8419
    @abdulraoof8419 2 года назад +3

    ഇദ്ദേഹത്തിന്റെ മലയാളം അടിപൊളി 💓💓💐💐

  • @logicalanswers1559
    @logicalanswers1559 2 года назад +1

    Pwoli manushyan

  • @nisamnisa6571
    @nisamnisa6571 2 года назад +99

    സിനിമ ലോകത് ഞൻ ഏറ്റവും ഇഷ്ടപെടുന്ന ആക്ടർ ഫഹദും സൗബിനും ആൺ 🔥🔥🔥
    ഇജ്ജാതി അഭിനയം ആൺ അവർ കാണിക്കുന്നേ നമ്മുടെ സ്വത്ത് ആൺ ഇരുവരും

    • @AanjanayaDas
      @AanjanayaDas 2 года назад +15

      Soubin? I dont think joju nte padam onnum kanarila alle

    • @udayakumarmenon-x3j
      @udayakumarmenon-x3j 2 года назад +2

      നീ ഇഷ്ടപെട്ടോടാ...മനുശ്യനല്ലേ ..പുള്ളെ..😂😂😂

    • @bkr1546
      @bkr1546 2 года назад

      Saubino??

    • @noeldavis8233
      @noeldavis8233 2 года назад +2

      Fafa🔥

    • @explorer9838
      @explorer9838 2 года назад

      @REAL CRUSADER 🕋🤺 CHANNEL ചാണക ഷൂ നക്കി RSS തീട്ടമേ പോയി ഷൂ നക്കി വെളുപ്പിക്കട ഇരുന്ന് വർഗീയത പറയാതെ 👅👞👅👞

  • @mohammedrashidkp9992
    @mohammedrashidkp9992 2 года назад +7

    Kamal haasan sir the universal star ❤️

  • @rizwankannur7741
    @rizwankannur7741 2 года назад +7

    ഇങ്ങേരു ഇനി ശരിക്കും മലയാളി ആണോ 🙂🙂🙂😍🔥🔥🔥ഇജ്ജാതി മലയാളം ❤️❤️😍😍

  • @nelsonjoy5443
    @nelsonjoy5443 2 года назад +7

    Kamal sir💖🥰❤💖🥰

  • @Myajayiii
    @Myajayiii 2 года назад +2

    Convincing dialogue in this interview : " ഭക്ഷിണായനം കഴിഞ്ഞാൽ ഉത്തരയനം വരും, we have to make it permanent " 😊

  • @devassyco1334
    @devassyco1334 2 года назад +1

    Fahad great actor ! indian cinemaile oru super king

  • @uniquechannel1771
    @uniquechannel1771 2 года назад +8

    Fafa ❤️❤️❤️

  • @greenify4638
    @greenify4638 2 года назад +8

    King FaFa ❤️

  • @artistsajeeshvengarapilico9939
    @artistsajeeshvengarapilico9939 2 года назад +3

    മലയാളം കേട്ടു കൊരുത്തരിക്കുന്നു...... 🥰🥰🥰🥰🥰🌹🌹🌹ഹഹദ് ഇതിഹാസം

  • @sumeshcherupuzha6906
    @sumeshcherupuzha6906 2 года назад +4

    കമൽ സാർ.. ❤❤👌

  • @abhijithraaghu7831
    @abhijithraaghu7831 2 года назад +6

    Legend..👑

  • @naveennavi2344
    @naveennavi2344 2 года назад +6

    Waiting ❤️❤️

  • @indusekar2189
    @indusekar2189 2 года назад

    കമൽ സാറിന് ഇനിയും മേലേ മേലേ ഉയരുവാൻ ആശംസകൾ

  • @grandmedia6753
    @grandmedia6753 2 года назад +57

    ഇങ്ങേരു മലയാളം പറയുന്നത് കേട്ടാൽ ഇങ്ങേരു മലയാളി ആണെന്ന് തോന്നി പോകും 🙏

    • @oppsyco991
      @oppsyco991 2 года назад

      @@gamingport889 aa kollam va povam😹😹😹

  • @sma9416
    @sma9416 2 года назад +13

    Kamal hasan the legend, a good human.
    excellent malayalam

  • @asia6474
    @asia6474 2 года назад +13

    എന്നാലും മമ്മുകയുടെ tamil വേറെ ലെവൽ

  • @fahad3ksd
    @fahad3ksd 2 года назад +8

    I like it fahad

  • @appel2007
    @appel2007 2 года назад +9

    മലയാളിക്കു തമിഴ് തമിഴിൽ തന്നെ മതി

  • @abdulrazack9498
    @abdulrazack9498 2 года назад

    Great star❤❤❤❤kamalhassan 🌈🌈🙏🏻🙏🏻🙏🏻

  • @semeernasar7625
    @semeernasar7625 2 года назад +3

    Kamal sir 😍😍

  • @sanztify_
    @sanztify_ 2 года назад +22

    Interviewer was really nervous 🥴

  • @manoharanpalakkal1539
    @manoharanpalakkal1539 2 года назад +6

    ഒരു റെസ്‌പെക്ട് ഇല്ലാത്ത അവതാരകൻ.. അദ്ദേഹത്തെ കമൽ സർ എന്ന് വിളിക്കാമായിരുന്നു..

  • @livingston17
    @livingston17 2 года назад +13

    ഇന്ത്യ കണ്ട ഏറ്റവും വലിയ നടൻ കമൽ സാർ 😍😍

  • @harihariharan2976
    @harihariharan2976 2 года назад +21

    Fahd is a great artist, pan Indian actor,nasria also same good actress,

  • @madanptr2129
    @madanptr2129 2 года назад

    ഏറ്റവും ഇഷ്ടപ്പെട്ട ഇതിഹാസ താരം

  • @snowboy3441
    @snowboy3441 2 года назад +6

    Yes, മലയാളിക്ക് തമിഴ് translate ചെയ്യേണ്ട ആവശ്യം ഇല്ല.

  • @shejeeras615
    @shejeeras615 2 года назад

    Yes great man handsoff u sir

  • @NibuThomson
    @NibuThomson 2 года назад +9

    ❤️👍👍

  • @vinodmenon1773
    @vinodmenon1773 2 года назад

    Really speaking no word's to describe kamal sir 🙏 👏 🙌 👍 👌

  • @ShihabEntertainment
    @ShihabEntertainment 2 года назад

    കമൽ സർ സകലാകലാ വല്ലഭനാണ്
    വിക്രം എന്ന മൂവിയിൽ
    മകൻ്റെ കുട്ടിയെ തോളത്തടുത്ത്
    കണ്ണുകൊണ്ട് അഭിനയിക്കുന്ന ഒരു ഇതിഹാസ സീനുണ്ട് മമ്മുക്കയിൽ കണ്ടിട്ടുണ്ട് എത്രയോ വട്ടം കമൽ സാറിലും ഒടുവിൽ വിക്രമിലും കണ്ടൂ
    പ്രതിഭാ വറ്റാത്ത ഇന്ത്യൻ സിനിമയിലേ ഇതിഹാസ നായകൻമാരിൽ ഒരാൾ 🔥🔥❤️😘

  • @sanoopramallur9996
    @sanoopramallur9996 2 года назад

    കമൽ സർ 🙏🙏🙏🙏

  • @mansoormattil1264
    @mansoormattil1264 2 года назад

    Ulakanayakan 👌👌👌👌👌👌👍

  • @hashimhassan3435
    @hashimhassan3435 2 года назад +5

    fafa🖤

  • @ashrefkayamkulam1864
    @ashrefkayamkulam1864 2 года назад +1

    Only one Kamal

  • @geethakrishnan9857
    @geethakrishnan9857 2 года назад +2

    Fafa 💜💜💜kamal💜💜💜

  • @muhammedbadhusha9958
    @muhammedbadhusha9958 2 года назад +20

    Real malayali..

    • @user-yb2qz9ku6u
      @user-yb2qz9ku6u 2 года назад

      he is tamilian r u people iletrate check with Wikipedia

    • @muhammedbadhusha9958
      @muhammedbadhusha9958 2 года назад

      @@user-yb2qz9ku6ulots of malayalam actress not speaking malayalam in any interviews and stages, that's why I called him real malayali

  • @adarshprakash9360
    @adarshprakash9360 2 года назад +3

    Ulaganayagan ♥️

  • @bharathhhhhh
    @bharathhhhhh 2 года назад +7

    He knew 6 languages includes urudu with pure pronunciation which more over to say that he has capable of 500% dubbing. Apted

  • @nandakumar.p.c.3949
    @nandakumar.p.c.3949 2 года назад

    Kamal Sir is a very handsome, energetic, sincere artist, that is why he is ULAKA NAYAKAN. I like him and his films very very much.

  • @THE-gl6wj
    @THE-gl6wj 2 года назад +19

    ഇദ്ദേഹം പറഞ്ഞത് ശരി ആണ് മലയാളി കൾക്ക് തമിഴ് അറിയാം
    Butt കൈരളി തമിഴ് പടം മലയാളം തിൽ വരുമ്പോൾ 🤣🤣🤣

    • @gopalmani6759
      @gopalmani6759 2 года назад

      Noooooooooooo😖😖😖😣😣😣

    • @THE-gl6wj
      @THE-gl6wj 2 года назад

      @@gopalmani6759 സിനിമ കണ്ടു പഠിക്കാം 😄

    • @nishanthmp1
      @nishanthmp1 2 года назад

      മലയാളികൾ തമിഴും, ഹിന്ദിയുമെല്ലാം അതേ ഭാഷയിൽ തന്നെ കാണുന്നവരാണ്. കൈരളി ചാനലൊക്കെ തമിഴ് പടങ്ങൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് എന്ത് വെറുപ്പിക്കലാണ്...

  • @ashkarzain1045
    @ashkarzain1045 Год назад

    FA FA ❤

  • @ninan1290
    @ninan1290 2 года назад +14

    ഇത്രയും ഹംബിൾ 🤣🤣🤣. ഫഹദ്, VJ, നരേൻ, and the legend Kamal 😄🤣🤣🤣

  • @darklegend5473
    @darklegend5473 2 года назад +1

    Legend 🔥

  • @faizalon3483
    @faizalon3483 2 года назад +8

    Adeham pazhaya nadi nadanmare kurich epozhum respectode orukkunnu..great man

  • @rageshmr4384
    @rageshmr4384 Год назад

    His Malayalam is best

  • @saleemkps3080
    @saleemkps3080 2 года назад

    നല്ല അഭിമുഖം.

  • @-muhammedsiraj-1848
    @-muhammedsiraj-1848 2 года назад

    0:19 Wow😍👌

  • @rinu4799
    @rinu4799 2 года назад +2

    legent ....

  • @Shan-ms1pp
    @Shan-ms1pp 2 года назад +5

    ❤️

  • @bahudeents4816
    @bahudeents4816 2 года назад

    വിക്രം സൂപ്പർ

  • @rajeeshr.k.r527
    @rajeeshr.k.r527 2 года назад

    4.10 correct answer ♥♥♥♥

  • @krrahulraghavan9495
    @krrahulraghavan9495 2 года назад +5

    Saw Vikram Vijay Sethupathy And Surya Stole The Show 🔥🔥

  • @bibinmathew7737
    @bibinmathew7737 2 года назад

    Fafa❤️

  • @aneeshma289
    @aneeshma289 2 года назад +5

    കമൽ സർ

  • @sirajudheenka7264
    @sirajudheenka7264 2 года назад

    Kamal,sir,Fahad,sirverygood,true,actor

  • @najeebkassim7520
    @najeebkassim7520 2 года назад

    ♥️♥️♥️♥️

  • @anaskalba9090
    @anaskalba9090 2 года назад

    പുള്ളി കുബകൊണകാരനാണ് മുൻപ് കേരളത്തിലായിരുന്നു കൂബകൊണം ഇപ്പോൾ തമിഴ് നാട്ടിൽ ആയി..... ❤❤🥰🥰👌അപ്പോൾ പുള്ളി മലയാളി ഇതാണ് സത്യം 🥰❤👌

  • @afsalafzi1303
    @afsalafzi1303 2 года назад +13

    Ejjadhi Malayalam

  • @dinilkottappady2654
    @dinilkottappady2654 2 года назад

    തുടങ്ങാം 😊

  • @goodfoodgoodmusic2269
    @goodfoodgoodmusic2269 2 года назад +3

    Simple

  • @wwesportsnews
    @wwesportsnews 2 года назад +1

    ❤️🔥

  • @bharathhhhhh
    @bharathhhhhh 2 года назад

    An encyclopaedia of Indian cinema

  • @anurajak1036
    @anurajak1036 2 года назад

    Malayalam🔥🔥🔥

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад

    അവതാരകൻ same വോയിസ്

  • @adhilhabeeb854
    @adhilhabeeb854 2 года назад +16

    അവതാരകൻ question chothikkumbol വിറയ്ക്കുന്നു. Headset വെച്ച് കേട്ടാല്‍ മനസ്സിലാവും

    • @sandeepbs7596
      @sandeepbs7596 2 года назад +15

      Thats ok bro.i can relate to him. തുടക്കത്തിൽ എല്ലാർക്കും ഇങ്ങനെ തന്നെ അല്ലെ. അയാൾ കേറി വരട്ടെ ചാൻസ് കൊടുക്ക്... എല്ലാരും കോൺഫിഡൻസ് ഒരുപോലെ അല്ലാലോ

    • @abhinraj57
      @abhinraj57 2 года назад +2

      Yes und

    • @adhilhabeeb854
      @adhilhabeeb854 2 года назад +3

      @@sandeepbs7596 bro he is not a beginner . Media one nte ഒട്ടുമിക്ക programmesum ചെയ്യുന്നത് പുള്ളിയാ

    • @adhilhabeeb854
      @adhilhabeeb854 2 года назад +3

      @@sandeepbs7596 just because of kamalhassan

    • @reactDevelopment
      @reactDevelopment 2 года назад +1

      @@sandeepbs7596 yes paavam pulli chance kittiyaal aarayalum virakkum ulaganayagan all munbil ullad