വിദേശിയർ കൊതിയോടെ 😋 അകത്താക്കുന്ന ഇന്ത്യൻ ഭക്ഷണങ്ങൾ | foods loved by forigners in India

Поделиться
HTML-код
  • Опубликовано: 29 ноя 2024
  • Indian food dishes are mouth-wateringly delicious. The fame of some of these dishes has even crossed the borders of our country and reached other countries. In today's video Top 10 Malayalam includes 10 Indian food dishes that are famous in foreign countries. Let's see what they are?
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
    Follow on Instagram / top10malayalamvideos
    Follow on Facebook / top10malayalamvideos

Комментарии • 78

  • @avinashsunilkumar7255
    @avinashsunilkumar7255 Год назад +5

    Video polichu 😍😍❤️❤️😘😘😘🥰🥰

  • @ProudIndian577
    @ProudIndian577 Год назад +43

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ ഇന്ത്യൻ ഭക്ഷങ്ങൾ😋❤️

    • @Zarah3300
      @Zarah3300 Год назад +1

      Enthu cheyyam pongacham paranju nadakkunna poli malayalide oru food item polum ithililla😂😂😂😂. Biriyani polum Hyderabadi😂😂

    • @ProudIndian577
      @ProudIndian577 Год назад +1

      @@Zarah3300 നിന്റെ കാഴ്ച്ചപ്പാടിൽ കേരള ഭക്ഷണം ഹൈദരാബാദി ഭക്ഷണം എന്നായിരിക്കും... ഞാൻ കാണുന്നത് എല്ലാ ഇന്ത്യൻ ഭക്ഷണവായിട്ട... നിന്നെ പോലല്ല ഞാൻ 😹😏

    • @shafeek9759
      @shafeek9759 Год назад +2

      ഹൈദരാബാദി ബിരിയാണി വേറെയാണ്,, പൊളിയാണ്

  • @suchitrakunnath9717
    @suchitrakunnath9717 Год назад +19

    പഴം ങ്കത്തി ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @NextergamingMC
    @NextergamingMC Год назад +11

    ഞാൻ ഇതിൽ rasa gulla ഒഴിച്ചു എല്ലാം കഴിച്ചിട്ടുണ്ട് ❤️

  • @neethurosanna1670
    @neethurosanna1670 Год назад +5

    Biriyani,dosa&chutney .😝😋

  • @Mallus_gamer
    @Mallus_gamer Год назад +4

    എനിക്ക് നല്ല ഇഷ്ടമാണ് തക്കാളി ചട്നി ചോറിന് കറിയില്ലെങ്കിൽ തക്കാളി ചട്ടിണി മസ്റ്റാ 😋😋🤤🤤

  • @EvoorVadakkan
    @EvoorVadakkan Год назад +31

    North Indian ൽ കിട്ടുന്ന സമൂസ എന്ന് പറയുന്ന സാധനം ഒരു കാശിന് കൊള്ളില്ല
    അതുമല്ല നമ്മുടെ നാട്ടിലെ സമൂസയുടെ രുചിയുടെ ഏഴയലത്ത് പോലും വരുകയുമില്ല

    • @foodknowledge9900
      @foodknowledge9900 Год назад +4

      North Indians തിരിച്ചാണ് പറയുന്നത് 😊

    • @EvoorVadakkan
      @EvoorVadakkan Год назад +5

      @@foodknowledge9900 അത് ഏത് നോർത്ത് ഇന്ത്യൻസ്
      ഇവിടെ കൂടെയുള്ള 90% നോർത്ത് ഇന്ത്യൻസും നമ്മുടെ നാട്ടിലെ സമൂസയാണ് നല്ലതെന്നാണ് പറയുന്നത്

  • @AleenaAhalya400
    @AleenaAhalya400 Год назад +5

    Gulab jamun😋😋😋

  • @pop_999
    @pop_999 Год назад +5

    Enth paranjalum porota beef😋😋

  • @KumbidiBroAbhijith
    @KumbidiBroAbhijith Год назад

    This bro: Dosa ennathu pulipicha ariyum payar maavum cherthu undakkunna oru tharam "crepe" aanu
    Njan, oru die hard Dosa fan: Bro, Dosa crepe alla. It's different. ningalkku dosa crepe aanekil, enikku donut vadayum, burger ennathu bread vacha non veg masala dosayum aavum. Pls don't underestimate Dosa
    Him again: It was invented in Karnataka
    Njan: Athu urappichu parayan pattilla. Atho allenkil Tamil Naduvo aanu invent cheythathu.
    Still, I love ur videos bro, Nice

  • @prasadcp4289
    @prasadcp4289 Год назад +7

    Porotta beef ellatha endutt food ..no1 porotta beef athonnu koduthu nokku appo ariyam

  • @sonajoy3100
    @sonajoy3100 Год назад

    Inn gulaab jamun thinnit video kannuna njan 🤭👍🏻 ente fvr masaladosha, sammosa, and chicken biryani 😋😋

  • @aboobakkerbakker6316
    @aboobakkerbakker6316 Год назад +25

    ബിരിയാണിയും മാസാല ദോശയും ചട്ണിയും മാത്രമേ ഞാൻ കഴിച്ചിട്ടുള്ളു ❤
    ഭാക്കി ഉള്ളത് കേട്ടിട്ടുണ്ട് പക്ഷെ കഴിച്ചിട്ടില്ല
    ഗുലാബ് and റസഗുള and naan ഇത് ഞാൻ ഈ വിഡിയോ കണ്ടപ്പോളാ മനസ്സിലായത് തന്നെ 😂

    • @rinshadvr7750
      @rinshadvr7750 Год назад +2

      Samoosa kaychittille

    • @deepubc4258
      @deepubc4258 Год назад +1

      😂age ethraya

    • @thealchemist9504
      @thealchemist9504 Год назад +3

      ഗുലാബ് ജാം ഒക്കെ കേരളത്തിൽ എല്ലാ ബേക്കറിയിലും കിട്ടുമല്ലോ

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад

      Ithil naan enn perulla item ozhike ellam kazhichittund😅

    • @AbdulRazak-c4f
      @AbdulRazak-c4f 4 месяца назад

      ഗുലാബ് ജാം ആർക്കാണ് വേണ്ടത് അത് വെറും മധുരമാണ് ഇഷ്ടമല്ല

  • @savarnatarahill
    @savarnatarahill Год назад +4

    so cool

  • @minnuami871
    @minnuami871 Год назад +8

    biriyani kandupidichath keralakkaar aanu. nammude swantham kannur biriyani,thalasery dum biriyani,and kozhikodan biriyani.❤

    • @sirajudeenzein7428
      @sirajudeenzein7428 Год назад +2

      Edo biriyani kand pidiche keralam alla😂😂😂😂😂😂

    • @minnuami871
      @minnuami871 Год назад +1

      @@sirajudeenzein7428 pinne Araanu..?keralakkar aaa biriyaniyude producers

    • @KumbidiBroAbhijith
      @KumbidiBroAbhijith Год назад +2

      @@minnuami871 bro, kannur and thalassery biryani nammal kanupidichathanu. Pakshe, original biryani Arab naattil ninnu vanna Mughals aanu Indiayil konduvannathu. Technically, biryani Mughal food aanu.

    • @ajithsivadas9566
      @ajithsivadas9566 4 месяца назад

      ബിരിയാണി പേർഷ്യൻ വിഭവമാണ് . ഇന്ത്യയിൽ മുംതാസ് ആണ് കൊണ്ടുവന്നതെന്ന് പറയപെടുന്നു . യുദ്ധത്തിന് പോകുന്ന ഭടൻമാർക്ക് കൂടുതൽ ശക്തിലാഭിക്കാനായി ആണ് അത് ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. ആ കാലങ്ങളിൽ യുദ്ധമുഖത്തു നിന്ന് അപ്പോൾ കിട്ടുന്ന ജീവി എന്തോ അതിന്റെ ഇറച്ചി ആയിരുന്നു ഉപയോഗിച്ചിരുന്നത്.

  • @mubarak7760
    @mubarak7760 Год назад +2

    Wooow

  • @adithyanp585
    @adithyanp585 Год назад +1

    Pani puri ❤

  • @Aalfi_Queen_Gamer
    @Aalfi_Queen_Gamer Год назад +7

    Broyikke cooking ariyaam alle❤️😂😂😂

  • @Eagleiscoming-mf1zj
    @Eagleiscoming-mf1zj Год назад +1

    എല്ലാം കഴിക്കാൻ എനിക്ക് കഴിഞ്ഞു 😊

  • @jacobjob6370
    @jacobjob6370 Год назад

    Tapioca and beef curry ?

  • @nsctechvlog
    @nsctechvlog Год назад +2

    👍👍👍👌👌👌👌

  • @vipinvipi9966
    @vipinvipi9966 Год назад +12

    ഇതിൽ കാണിച്ച എല്ലാം itemes എനിക്ക് ഇഷ്ട്ടമല്ല. ഇതുഎല്ലാം കണ്ടു മടുത്തു. So nammude nattile food anu beter. 👍❤️

    • @AACHARYA_EQUESTRIAN
      @AACHARYA_EQUESTRIAN Год назад +3

      Food ടൈം നു കിട്ടാതെ വരുമ്പോൾ മാറിക്കൊള്ളും

  • @sidharthsuresh333
    @sidharthsuresh333 Год назад

    11:34 my most fav chicken curry item but expensive 😢😅

  • @anjur2496
    @anjur2496 Год назад +1

    💞💞💞

  • @hashi1841
    @hashi1841 Год назад +1

    🤤

  • @sreejasurendran6306
    @sreejasurendran6306 5 месяцев назад

    Porottem biffum onnum alla biriyani ane main❤️🥳

  • @geethuemgeethu1099
    @geethuemgeethu1099 Год назад

    your city kearala

  • @Njt100
    @Njt100 Год назад

    Ellam kazhichitund undakalumund 😅

  • @shibuthomas5706
    @shibuthomas5706 Год назад +5

    🤪🤪🤪😊😊😊😊

  • @aboobakkerbakker6316
    @aboobakkerbakker6316 Год назад +20

    ഗുലാബ് ജാം and Rasagola എന്താന്ന് അറിയാത്ത ഇന്ത്യയിലെ ഞാൻ😅

    • @Shinojkk-p5f
      @Shinojkk-p5f Год назад +8

      ബേക്കറി യിൽ കിട്ടും, നല്ല കമ്പനി ഏതാണ് എന്ന് സേർച്ച്‌ ചെയ്താൽ കിട്ടും.

    • @AleenaAhalya400
      @AleenaAhalya400 Год назад +1

      🙄🙄

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад

      Wedding reception nn okke food items inte koode ith undavarund

    • @vmambakkaran4669
      @vmambakkaran4669 Год назад

      @@Shinojkk-p5f അത്‌ മിക്കപ്പോഴും taste ഉണ്ടാവണം എന്നില്ല. ഗുലാബ് ജാമുൻ mix വാങ്ങാൻ കിട്ടും അത് വാങ്ങി ഉണ്ടാക്കി നോക്കൂ

  • @thajudheen479
    @thajudheen479 Год назад

    പൊറോട്ട എവിടെ?????

  • @sabual6193
    @sabual6193 3 месяца назад

    ഞാനോ ⁉️🤔😄😄😄😄.

  • @abuthahirpa5074
    @abuthahirpa5074 Год назад

    Werthey thallaathey bhai biryaanni arabic food aaanu

  • @ahmedhussain81
    @ahmedhussain81 Год назад +2

    ഇതിൽ പറഞ്ഞ പല ഫുഡുകളും ഇന്ത്യൻ ഒറിജിൻ അല്ല ഗൂഗിൾ ചെയ്‌താൽ മനസ്സിലാവും

  • @joyaldeviasia1139
    @joyaldeviasia1139 Год назад

    സമൂസ ബിരിയാണി

  • @masahirpullundaputhusserik4480

    Porottayun beefum illa

  • @anwarozr82
    @anwarozr82 5 месяцев назад +1

    ഗുലാബ് ജാമുൻ ഇന്ത്യയിൽ ഉത്ഭവിച്ചതല്ല എന്ന് വേറെ ഒരു വിഡിയോയിൽ കണ്ടല്ലോ Fact 10 ന്റെ

  • @RajeshRajesh-vp2dj
    @RajeshRajesh-vp2dj Год назад

    വിദേശികൾ ഏറ്റവും കൂടുതൽ ഇഡ്‌ലി

  • @Shiva_editzz832
    @Shiva_editzz832 Год назад

    Rasagula oru tastum illa

  • @jismy430
    @jismy430 Год назад +43

    Worst food rasagula.... Sponch പഞ്ചസാരയിൽ കുതിർത്തു കഴിക്കും പോലെ..

    • @EvoorVadakkan
      @EvoorVadakkan Год назад +5

      വളരെ ശരിയാണ്...വായിൽ വെക്കുമ്പോൾ തന്നെ തെർമോക്കൾ കടിക്കുന്ന പോലെ തോന്നും

    • @vmambakkaran4669
      @vmambakkaran4669 Год назад +7

      പക്ഷെ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ 🤤 super taste ആണ്

    • @jinsjijo
      @jinsjijo Год назад +1

      Nallathu kazhikathakonda,,

    • @anwarozr82
      @anwarozr82 5 месяцев назад +1

      Yes

    • @VivekPv-ny6pe
      @VivekPv-ny6pe 4 месяца назад

      Kazhikanda

  • @STORYTaylorXx
    @STORYTaylorXx Год назад

    ബംഗ്ലാദേശും പാക്കിസ്ഥാനും രാജ്യങ്ങളെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല 😂 നമ്മുടെ ഭക്ഷണ രീതി ഏകദേശം ഒരു പോലെയാണ് കാരണം നമ്മൾ ജീവിക്കുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ

  • @jennisjacob7803
    @jennisjacob7803 Год назад +1

    Ithil palathum Indian traditional allallo😂

  • @shuaibahammed7293
    @shuaibahammed7293 Год назад

    Samosa was not made in Indian subcontinent it has its orgin in Middle East

  • @aliyaayaan9458
    @aliyaayaan9458 Год назад +2

    Onnupode ithu thanthoor indian food alla arab food Ani koyaaa

  • @storiesmodel
    @storiesmodel Год назад +2

    കുഴിമന്ദി കേരളത്തിൽ ullathan

  • @jishnujp3168
    @jishnujp3168 Год назад +11

    Rasagulayum gulapjamunum onnanenu vicharcha njn pottana🥴

  • @drawingcarts4496
    @drawingcarts4496 Год назад +4

    😋😋😋😋😋😋😋😋🍛🍛🍛🍛