Bid Opening and Awarding in GeM// GeM ല്‍ ബിഡ് ഓപ്പണ്‍ ചെയ്ത് അവാർഡ് ചെയ്യുന്ന വിധം
HTML-код
- Опубликовано: 9 фев 2025
- GeM ല്‍ ബിഡ് ഓപ്പണ്‍ ചെയ്ത് അവാർഡ് ചെയ്യുന്ന വിധം ഈ വീഡിയോയില്‍ വിവരിക്കുന്നു. GeM മായി ബന്ധപ്പെട്ട മററ് വീഡിയോ ലിങ്കുകള്‍ ചുവടെ നല്‍കുന്നു.
1. Bid Creation in GeM
• How to Create a Bid in...
2. Gem Purchase Below 25,000
• GeM Purchase Below Rs ...
3.GeM purchase upto 5 Lakhs
• Gem Purchase Upto Rs 5...
4.Primary and Secondary User Creation in GeM
• GeM Purchase Primary a...
5.Bulk Payment Updation in GeM
• GeM Bulk Payment Updat...
Gem പോർട്ടലിനെ കുറിച്ച് കാര്യങ്ങൾ വിശദമായി പറഞ്ഞതിന് ഒത്തിരി നന്ദി 👍👍👍👍
negotiations engane cheyyuva ennu koodi parayaavo sir..
Bid nte end date kazhinjal(one month) pine chyyan patumo
Tender cheyyunnath enganeyanennu vedio undo..above 5 lakh
Thank you sir for the information. If possible please make a video on how to do buyback through GeM
സർ , പബ്ലിഷ് ചെയ്യാത്ത draft bids എങ്ങനെ ഡിലീറ്റ് ചെയ്യും ?
പതിവ് പോലെ ഗംഭീരം 👌
Kooduthal videos upload cheyyanam sir 👍
Financial bid വരുന്നില്ല
View representation nokk representation chodhichittundenkil open financial bid varilla
Bid end date ന് മുമ്പ് ആരേലു൦ bid ചെയ്തിട്ടുണ്ടോ എന്ന്അറിയാന്‍ പറ്റുമോ.
L1 അല്ലാതെ L2/L3/L4 ന് award ചെയ്തതാൽ കുഴപ്പമുണ്ടോ?
Explained well
Open ചെയ്യതാ bid ക്യാൻസൽ ചെയ്യാൻ സാധിക്കുമോ
👌👌സൂപ്പർ
ആകെ 3 സപ്ലയറിൽ താഴെ മാത്രമേ ബിഡിൽ പങ്കെടുത്തിട്ടിട്ടുള്ളു എങ്കിൽ എന്ത് പ്രോസസ് ആണ് ഉള്ളത്
Sir contact number onn ayakko
9495541385
Sir contact number തരാവോ