LWA ENTRY IN SPARK

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 31

  • @ZouraMajeed
    @ZouraMajeed Месяц назад +1

    LwA with MC aanengil engane apply cheyyam

  • @anilkumarktthadayil9907
    @anilkumarktthadayil9907 16 дней назад

    കമ്യൂട്ടഡ് ലീവും ഇങ്ങനെയാണോ ചേർക്കേണ്ടത്

  • @jijiampattu
    @jijiampattu 2 месяца назад

    ഇങ്ങനെ Leave history വഴി ചെയ്ത ലീവുകളുടെ Leave Sanction Order Print out എങ്ങനെയാണ് എടുക്കാൻ സാധിക്കുക

  • @hafeezhfz2014
    @hafeezhfz2014 5 месяцев назад +1

    Grade ചെയ്യുന്ന വീഡിയോ അയക്കാമോ

  • @Yuktha-z6f
    @Yuktha-z6f 2 месяца назад

    Sir
    LGS ആയി work ചെയ്യുകയാണ്.
    LWA for 2 years എടുക്കാൻ probation period കഴിഞ്ഞാൽ മതിയോ? അല്ലെങ്കിൽ probation declare ചെയ്യണോ

  • @ReshmiCk-h5x
    @ReshmiCk-h5x 2 месяца назад

    LWA with medical certificate avde kodukkanam sir 3 months

  • @sugandhigopalakrishnan540
    @sugandhigopalakrishnan540 5 месяцев назад

    Thank you sir medicep accounting vedio cheyyumo

  • @bincythomas9654
    @bincythomas9654 3 месяца назад

    വർക്കിംഗ്‌ arrangement hra extend ചെയ്യണം അതെങ്ങനെ എന്ന് പറയാമോ

    • @nazrudheenp9950
      @nazrudheenp9950 3 месяца назад

      Enikkum അറിയണം... കുറച്ചു അറിയാം

  • @deepakpv253
    @deepakpv253 3 месяца назад

    Maternity leave nu seaham LWA 60 days enganeyanu update cheyendathu

  • @kannan0328
    @kannan0328 4 месяца назад

    സർ വളരെ നല്ല അവതരണം... ഒരു സംശയം... LWA MC ഇല്ലാതെ മാക്സിമം എത്ര നാൾ വരെ DDO ക്കു sanction ചെയ്യാൻ പറ്റും?

    • @workingclass6596
      @workingclass6596  4 месяца назад

      120 days

    • @kannan0328
      @kannan0328 4 месяца назад

      @@workingclass6596 സർ അതിന്റെ ഓർഡർ കിട്ടാൻ വഴി ഉണ്ടോ?

    • @workingclass6596
      @workingclass6596  4 месяца назад

      KSR ൽ ഉണ്ട്

    • @kannan0328
      @kannan0328 4 месяца назад

      @@workingclass6596 ഓക്കേ സർ താങ്ക് യൂ

    • @kannan0328
      @kannan0328 4 месяца назад

      @@workingclass6596 സർ ഒരു പ്രധാന സംശയം കൂടി... Mop പാസ്സ് ആയിട്ടില്ല...2013 ഫെബ്രുവരി യിൽ സർവ്‌സിൽ കയറി പിന്നെ 2016 ജൂണിൽ lwa എടുത്ത് വിദേശത്ത് പോയി.. പിന്നെ ഡിസംബർ 1 2020ഇൽ ആണ് സെർവ്‌സിൽ റീ ജോയിൻ ചെയ്തത്...അത് കൊണ്ട് commuted ലീവ് പറ്റുമോ റി ജോയിൻ ചെയ്തിട്ട് ഇപ്പോൾ 3 1/2 വർഷം സർവീസ് ഉള്ള ക്ലാർക്ക് ആണ്... പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ടില്ല.. സർ ഒന്ന് പറഞ്ഞു തരണേ 🙏🙏🙏

  • @skullpilot6480
    @skullpilot6480 5 месяцев назад

    Njan ippol govt servicil aanu. Probation കഴിഞ്ഞിട്ടില്ല. OA ആയിട്ടാണ് വർക്ക്‌ ചെയ്യുന്നത്.6 മാസമായി ജോലിക്ക് കേറിയിട്ടു.Ldc examinu പഠിക്കാൻ വേണ്ടി 84 ദിവസം LWA എടുക്കാൻ കഴിയുമോ. Angane ലീവ് എടുത്താൽ ഞാൻ പിന്നെ join ചെയ്യുമ്പോൾ എന്നെ new joinee ആയിട്ടാണോ പരിഗണിക്കുക without mc എടുക്കുമ്പോൾ. ഞാൻ വർക്ക്‌ ചെയ്‌ത 6 month സർവീസ് പോകുമോ???

    • @workingclass6596
      @workingclass6596  5 месяцев назад

      Probation declare ചെയ്യാത്ത സാഹചര്യത്തിൽ ഇങ്ങനെ leave എടുക്കാതിരിക്കുന്നതാണ് നല്ലത്

    • @skullpilot6480
      @skullpilot6480 5 месяцев назад

      ​@@workingclass6596ok

  • @gishnuraju8055
    @gishnuraju8055 5 месяцев назад

    സർ ഞങ്ങളുടെ സ്ഥാപനത്തിലെ ഡോക്ടർ ഒരു വർഷത്തേക്ക് 10/06/2026 മുതൽ Lwa എടുത്തു. ലീവ് sanction ആയിട്ട് വന്നില്ല. ഇത്പോലെ ചെയ്തു അപ്ലൈ ചെയ്യണോ അതോ sanction ആയി വന്നിട്ട് ചെയ്യണോ???

    • @workingclass6596
      @workingclass6596  5 месяцев назад +1

      Sanction ആയി വന്ന ശേഷം സ്പാർക്കിൽ enter ചെയ്യണം 😊

  • @youavs
    @youavs 5 месяцев назад

    Spark വഴി 2 വർഷത്തേക്ക് B. ed പഠിക്കാൻ LWA Apply ചെയ്യാൻ കഴിയുമോ? ഇല്ലെങ്കിൽ എപ്രകാരം ആണ് Apply ചെയേണ്ടത്..

    • @abijithp92
      @abijithp92 2 месяца назад

      Hello ..... എന്തായി ?
      Apply cheytho?

    • @youavs
      @youavs 2 месяца назад

      @@abijithp92 y

  • @sambhunathrc6447
    @sambhunathrc6447 5 месяцев назад

    ഞാൻ XII B എടുത്തു GO ആയിട്ടുണ്ട് ഭാഗം 1 ചട്ടം 88 അനുസരിച്ചു 2 വർഷം വിദേശ പഠനം...... എങ്ങനെ ആണ് സർ അപ്ഡേറ്റ് ചെയേണ്ടത്

    • @workingclass6596
      @workingclass6596  5 месяцев назад

      വീഡിയോയിൽ പറയുന്നതുപോലെ

  • @gishnuraju8055
    @gishnuraju8055 5 месяцев назад

    ❤🥰😍

  • @ahalyausha4048
    @ahalyausha4048 5 месяцев назад

    👌👍