ക്ഷീര മേഖലയെ കുറിച്ച്, പശുക്കളെ കുറിച്ച് ഇത്രേം ആധികാരികമായി, കൃത്യമായി, ഏറ്റവും സരസമായി കേട്ട് മനസ്സിലാക്കിയ ഒരു സീരീസ് ഈ അടുത്ത കാലത്തായി ഉണ്ടായിട്ടില്ല. പുതുതായി കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. എബ്രഹാം സാറിനും, ഈ വിവരണങ്ങൾ ഞങ്ങളിലേക്ക് എത്തിച്ച കർഷകശ്രീക്കും ഒരുപാട് നന്ദി 🎉സ്നേഹം 🥰
Thank you Sir for your simple explanation. Thank you Karshakasree for doing these episodes. Please try to publish these in Karashakasree monthly in separate chapters with tables so that farmers can use it as reference tables.
ഫലത്തിൽ ഉള്ളതെല്ലാം സൊസൈറ്റിയിൽ കൊടുത്ത് തുച്ഛമായ പൈസ വാങ്ങുക.. വിവിധ കമ്പനികളുടെ ഉല്പന്നങ്ങൾ തീറ്റുക.. പശു പാൽ ഉല്പാദിപ്പിക്കുന്നത് മനുഷ്യനാണെന്ന് പുതുസന്ദേശം.
പശുക്കുട്ടികൾക്ക് ആവിശ്യത്തിന് പാൽ കൊടുത്താൽ നല്ലവളർച്ചയും, ആരോഗ്യവും ഉണ്ടാകും.30മാസമാകുമ്പോൾ അമ്മയ്ക്കും. തണുപ്പിച്ചോ, ചുടാക്കിയതോ കൊടുക്കരുത്, കറന്നു ഉടനെ കൊടുക്കുക. ചുരുങ്ങിയത് 6ലിറ്റർ പാൽ കൊടുക്കുക. കുടുപ്പിക്കണ്ട, കൂട്ടി കുടിച്ചുകൊള്ളും.

നന്ദി കർഷക ശ്രീ & എബ്രഹാം സർ, 🙏
വളരെ നന്ദി കർഷക ശ്രീ കും ഡോക്ടർ കും
Sarter feed ethanu sir
Thank you sir great class💓🔥
Verry good information , thankyou sir
I will contact soon.
Good informations.. Thank you Sir🙏🙏
നന്ദി സാർ
Thanks for the detailed explanation.
But where i can get concentrate and grawer
3 മാസം മുതൽ 6 മാസം വരെ,6 മുതൽ 12 വരെ , 12 മുതൽ 15 വരെ ഗ്രോവർ എത്ര അളവുകളിൽ കൊടുക്കണം എന്ന് പറയാമോ
ഫലത്തിൽ ഉള്ളതെല്ലാം സൊസൈറ്റിയിൽ കൊടുത്ത് തുച്ഛമായ പൈസ വാങ്ങുക.. വിവിധ കമ്പനികളുടെ ഉല്പന്നങ്ങൾ തീറ്റുക.. പശു പാൽ ഉല്പാദിപ്പിക്കുന്നത് മനുഷ്യനാണെന്ന് പുതുസന്ദേശം.
സാർ, ഇതുപോലെ എരുമയുടെയും കുട്ടികളുടെയും വീഡിയോ ചെയ്യാമോ
തീറ്റയുടെ അളവ് പറഞ്ഞിട്ടില്ല അറിയാൻ ആഗ്രഹമുണ്ട്
Thank you 🙏 26 maassam prayam Aaya pashu kuttikk ethara palle varum?
2 pallu
@@Abhishek-hv2lpthanks 🙏
❤❤❤❤❤
Ithinte thudarnulla part undakumo..?
നിലവിൽ 4 ഭാഗമേ ഉള്ളൂ.. മറ്റൊരിക്കൽ മറ്റു വിഷയങ്ങൾ എടുക്കാം
പശു കുട്ടിടെ വേരമരുന്ന് കൊടുക്കാൻ.
Time ഒന്ന് പറയാമോ
പശുക്കുട്ടികൾക്ക് ആവിശ്യത്തിന് പാൽ കൊടുത്താൽ നല്ലവളർച്ചയും, ആരോഗ്യവും ഉണ്ടാകും.30മാസമാകുമ്പോൾ അമ്മയ്ക്കും. തണുപ്പിച്ചോ, ചുടാക്കിയതോ കൊടുക്കരുത്, കറന്നു ഉടനെ കൊടുക്കുക. ചുരുങ്ങിയത് 6ലിറ്റർ പാൽ കൊടുക്കുക. കുടുപ്പിക്കണ്ട, കൂട്ടി കുടിച്ചുകൊള്ളും.
നല്ല പശുക്കുട്ടി എവിടെ കിട്ടും സർ
Big salute sir keep on sharing the knowledge, May I have your contact details please.
Watch full video
Abraham sir nte phon nb kittumo please
വിഡിയോയിൽ ഉണ്ട്