'ആശയപരമായി കേരളത്തിൻ്റെ വോട്ട് ബാങ്കിൽ ഒരു ട്രാൻസ്ഫർ സംഭവിച്ചിരിക്കുന്നു' | Arun Kumar

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Watch full video - • കണക്കിൽ പിടിച്ച് നിൽക്...
    'ആശയപരമായി കേരളത്തിൻ്റെ വോട്ട് ബാങ്കിൽ ഒരു ട്രാൻസ്ഫർ സംഭവിച്ചിരിക്കുന്നു' | Arun Kumar | Meet The Editors
    #meettheeditors #arunkumar #congress #cpim #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 179

  • @dileep6021
    @dileep6021 3 месяца назад +74

    SDPIയുടെയും ഹമാസ് സേനയുടെയും ഒക്കെ വോട്ടിനു വേണ്ടി പ്രീണിപ്പിച്ച് നിക്കുന്ന നിങ്ങളുടെ മതേതര മുന്നണിക്ക് ജനങ്ങൾ കൊടുക്കുന്ന താകീത് ആണിത്......

  • @Pachalam-Steven82
    @Pachalam-Steven82 3 месяца назад +46

    ഈഴവർ തിയ്യർ 40 വയസിനു താഴെ ഉള്ളവർ ബിജെപി അനുഭാവികൾ ആണ് എന്നത് സത്യം ആണ്. ഇവർക്ക് പണ്ട് വല്യപ്പപ്പാക്ക് ഒരു അനേണ്ടാർന്നു എന്ന് പറഞ്ഞു ജനിച്ചപ്പോഴേ ഇടതു സഹായത്രികൻ ആയല്ല ജനിച്ചത്. ഈ age group ഇന്റെ ചിന്തകൾ മറ്റൊന്നാണ്. ഇവർ ഊരി പിടിച്ച വാളും, നെല്ല് പതിരും, ചെളിയും കണ്ടവർ അല്ല.

    • @sreenarayanram5194
      @sreenarayanram5194 3 месяца назад

      ഉണ്ണി യുടെ വാക്കുകൾ കേൾക്കുമ്പോൾ അയാള് തിയ്യരെ വെറുക്കുന്ന ഒരു നായർ ആണെന്ന് തോന്നുന്നു ഈഴവർക്കോ എസ്എൻഡിപിക്കോ ഒന്നും തിയ്യരുടെ ഇടയിൽ ഒരു സ്വാധീനവും ഇല്ല

  • @umeshratheesh6664
    @umeshratheesh6664 3 месяца назад +37

    വോട്ടു ബാങ്കിൻ്റെ ശക്തിയിൽ ന്യൂനപക്ഷ പ്രീണനം പതിവാകുമ്പേൾ മറ്റുള്ളവരും വോട്ടു ബാങ്കായി മാറും.മാറണം അപ്പഴേ തുല്യത വരൂ

    • @thesoulofveda.0081
      @thesoulofveda.0081 3 месяца назад +12

      അതെ ഹിന്ദു കമ്മ്യൂണിറ്റി ചിതറി തെറിച്ചു കിടക്കുന്ന ഒരു വോട്ട് ബാങ്ക് ആണ്. സങ്കടിതമായി ഒന്നിച്ചു നിന്നാൽ ഇടതനും വലതനും ഹിന്ദുവിന്റെ പുറകെ വരും പക്ഷെ ഇപ്പോഴും ചില ഹിന്ദു കമ്മികൾക്ക് നേരം വെളുത്തിട്ടില്ല

    • @yunus4752
      @yunus4752 3 месяца назад +3

      എല്ലാ coment ഒളികളോടും കൂടെ മുസ്ലിം സമുതായതിനു എന്തു പ്രീണനം ആണ് കിട്ടിയത്, പണി എടുത്തു ഉണ്ടാക്കിയതാണ് അല്ലാണ്ട് ഒരു സർക്കാറും കൊണ്ട് തന്നത് അല്ല ഒന്നും മുസ്ലിം സമുദായം സ്വന്ദം കാര്യം നോക്കി മറ്റുള്ളവരെ സഹായിച്ചും സമ്പന്നർ ആകുന്നു അതു കണ്ടു ആരും പ്രീണനം എന്ന് പറഞ്ഞു വരണ്ട , ഇതിനെ പച്ചക് പറയും കുശുമ്പും വർഗീയതയും

    • @umeshratheesh6664
      @umeshratheesh6664 3 месяца назад

      @@yunus4752 ന്യൂനപക്ഷ വിധവകൾക്ക് വീടുവെക്കാൻ ധനസഹായം, സ്കോളർഷിപ്പ് കോച്ചിങ്ങ് അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രീണനങ്ങൾ.

    • @Pvtil1
      @Pvtil1 3 месяца назад

      enht preenanam aan nalkiyath ?

    • @opedsk
      @opedsk 3 месяца назад +1

      @@yunus4752 80/20 കോടതി വിധി ഉണ്ട്

  • @vijayakrishnanp5536
    @vijayakrishnanp5536 3 месяца назад +19

    ഗുജറാത്ത് പോലെ ഇവിടെ സ്ഥിരം ബിജെപി ആകും. 💪💪💪

  • @GireeshT-qr4is
    @GireeshT-qr4is 3 месяца назад +18

    ഞാൻ ഒരു ഈഴവൻ ആണ് ഞാൻ BJP ആയി കാരണം എനിക്ക് ബുദ്ധി വച്ചു😂

  • @thesoulofveda.0081
    @thesoulofveda.0081 3 месяца назад +29

    എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല മുസ്ലിം പ്രീണനം നല്ലോണം നടത്തി ഇടതനും വലതനും. അപ്പൊ ചോദിക്കും എന്തിന് എന്ന് ഒറ്റ ഉത്തരം സങ്കടിത വോട്ട് ബാങ്ക്. ആ സംഘടിത വോട്ട് ബാങ്ക് ഹിന്ദു ഒരിക്കലും ഉപയോഗിച്ചിട്ടില്ല മതേതരത്വം കൊണ്ട് നടന്നു ഹിന്ദുക്കൾ ഒന്നിച്ചു ഒരു വോട്ട് ബാങ്ക് ആയാൽ പുറകെ വരും ഇടതനും വലതനും പക്ഷെ അവർക്ക് അറിയാം ഹിന്ദുക്കൾ അടിമ കമ്മികൾ ആണ് അവക്കിട്ട് രണ്ടു കൊടുത്താലും മാറ്റി കുത്തില്ല എന്ന്. എന്നാ ഇനി ആ വിചാരം വേണ്ട ആര് ഹിന്ദുവിന്റെ ഷേമത്തിന് വേണ്ടി നിൽക്കുന്നു അവർക്ക് ചെയ്യും vote👍🏻

    • @SyamSyam-gu5uo
      @SyamSyam-gu5uo 3 месяца назад +1

      ഹിന്ദുവിന് എന്ത് മലർ ആണ് കിട്ടേണ്ടത് അ

    • @Pvtil1
      @Pvtil1 3 месяца назад

      എല്ലാ coment ഒളികളോടും കൂടെ മുസ്ലിം സമുതായതിനു എന്തു പ്രീണനം ആണ് കിട്ടിയത്, പണി എടുത്തു ഉണ്ടാക്കിയതാണ് അല്ലാണ്ട് ഒരു സർക്കാറും കൊണ്ട് തന്നത് അല്ല ഒന്നും മുസ്ലിം സമുദായം സ്വന്ദം കാര്യം നോക്കി മറ്റുള്ളവരെ സഹായിച്ചും സമ്പന്നർ ആകുന്നു അതു കണ്ടു ആരും പ്രീണനം എന്ന് പറഞ്ഞു വരണ്ട , ഇതിനെ പച്ചക് പറയും കുശുമ്പും വർഗീയതയും

  • @24x7sonu
    @24x7sonu 3 месяца назад +25

    മരുമോൻ സിപിഎം ന്റെ തലപ്പത്ത് എത്തിയത് ആണ് സിപിഎം ന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം❤❤❤❤❤

    • @Pvtil1
      @Pvtil1 3 месяца назад

      ooh,, aalude peraan issue alle ?

    • @Bineeshkp57
      @Bineeshkp57 3 месяца назад

      Exactly

  • @Ma_ya_vi
    @Ma_ya_vi 3 месяца назад +79

    ഒരൊറ്റ കാര്യം നോക്കിയാൽ മതി മുസ്ലിം ഭൂരിപക്ഷം ഉള്ള മലപ്പുറം മുസ്ലിം ലീഗ് 6 ലക്ഷം ഭൂരിപക്ഷം,
    ഹിന്ദുവും ക്രിസ്ത്യാനിയും ഉള്ളിടത്ത് ഏതു മതം ആയലും വിജയിക്കും...... ഞമ്മൾ ഭൂരിപക്ഷം ആകുമ്പോ ഒരുത്തനും ചോതിക്കാൻ പറ്റില്ല ഞമ്മൻ്റെ ടീം മാതൃ വിജയിക്കും..

    • @Hydra-zl3xu
      @Hydra-zl3xu 3 месяца назад

      ബിജെപിയുടെ സ്ഥാനാർത്ഥി ആരായിരുന്നു
      മലപ്പുറത്ത് ഉളളവർ വർഗീയ വാദികൾ ആണെങ്കിൽ അത് മുതലെടുത്ത് വർഗ്ഗീയത വളർത്താൻ തന്നെ അല്ലെ ബിജെപിയും ശ്രമിച്ചത്
      പിന്നെ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ എന്തിനു നല്ല പിള്ള ചമയുന്നു

    • @opedsk
      @opedsk 3 месяца назад +17

      അതാണ് നമ്മുടെ പ്രബുദ്ധമായ നെഹ്റു മോഡൽ കപട മതേതരത്വം 😂

    • @nihasbabup
      @nihasbabup 3 месяца назад +3

      Malappuram jillayil hindukal ille???avarum leaginu vote cheyyum

    • @mohammedaboobacker2020
      @mohammedaboobacker2020 3 месяца назад +6

      മുസ്ലിംങ്ങളുടെ കേരളത്തിലെ മക്കയായ പൊന്നാനിയിലെ MLA യുടെ പേര് അറിയുമോ?????
      വണ്ടൂരിലെ mla യുടെ പേര് അറിയുമോ?????
      വയനാട് ലോകസഭ MP യുടെ പേര് അറിയുമോ?????

    • @SIDEEKSIDEEK-ym7se
      @SIDEEKSIDEEK-ym7se 3 месяца назад

      കോഴിക്കോട് കണ്ണൂർ കാസർകോട് വയനാട് വടകര ഒന്നും ലീഗ് ഇല്ലെടോ ഊളെ 🤭🤭

  • @എന്തുവാ-ട9ര
    @എന്തുവാ-ട9ര 3 месяца назад +10

    കമ്യൂണിസ്റ്റ് പാർട്ടി 1957 ലെ അതേ ആശയവുമായാണോ അരുണേ മുൻപോട്ട് പോകുന്നത്.
    ഒരു സമുദായത്തെ മൊത്തം വർഗീയവത്കരിക്കുക.
    അത് കൊണ്ട് ഉദ്ദേശിച്ചത് എന്താണ് അരുണേ

    • @Pvtil1
      @Pvtil1 3 месяца назад

      vargeeya vadikal aayath kond .. samudayathe alla, hindutwaye aan paranjath..

    • @എന്തുവാ-ട9ര
      @എന്തുവാ-ട9ര 3 месяца назад

      ​@@Pvtil1
      വീഡിയോ മൊത്തം കാണുക
      4:50 മുതൽ

  • @HaneefajaanHaneefajaan
    @HaneefajaanHaneefajaan 3 месяца назад +2

    👌🏻👌🏻👌🏻👌🏻

  • @RiyasRishal
    @RiyasRishal 3 месяца назад +12

    ഈ വോട്ടുകൾ മുഴുവൻ സിപിഎം ന്റേതായി മാത്രം കണക്കാക്കാൻ പറ്റുമോ. Ldf ലെ നുനപക്ഷ വോട്ടുകൾ udf ലേക്ക് പോയപ്പോൾ കോൺഗ്രസിലെ നല്ലൊരു ശതമാനം വോട്ടുകൾ ബിജെപി ക്ക് പോകില്ലെന്ന് നിങ്ങൾ എങ്ങനെ ഉറപ്പിക്കും

    • @junaidalingal9558
      @junaidalingal9558 3 месяца назад +1

      അതല്ലേ പൊട്ടാ..
      പറഞ്ഞത് udf ന് വോട്ട് ഡബിൾ ഭൂരിപക്ഷവും..
      എന്നാൽ LDF മന്ത്രിമാർ മുഖ്യ മന്ത്രി പാർട്ടി സെക്രട്ടറി.പാർട്ടി ഗ്രമം എല്ലായിടത്തും BJP.മുന്നിൽ..ഭൂരിപക്ഷവും കൂടി..
      അതും കഴിഞ്ഞതിനേക്കാൾ ഡബിൾ CPIm വോട്ടുകളല്ലാതേ പിന്നാരുടേത്..?
      cpim മൂന്നാം സ്ഥാനത്തും..
      ഇനിയെങ്കിലും അഹങ്കാരവും ധാർഷ്ഠ്യവും അന്തമായ ന്യായീകരണവും ഒഴിവാക്കി പിണറായി വായ്ത്തുകൾ പാടാതേ പാർട്ടിയേ രക്ഷിക്കുക.
      അദ്ധേഹം കിളവനാ..കുടുംമ്പത്തിനുളളതെല്ലാം..ഉണ്ടാക്കി വെച്ചു..
      പക്ഷേ ഈ പാർട്ടി നിലനിൽക്കണം..
      പ്രതാഭം തിരിച്ച് പിടിക്കണം അതിനുളള പണിയെടുക്കൂ..

    • @Sama.5465
      @Sama.5465 3 месяца назад +1

      ​@@junaidalingal9558 കണ്ണൂരിൽ bjp വോട്ട് കോൺഗ്രസിനാണ് കിട്ടിയത് ലക്ഷ്യം cpm ന്റെ പരാജയം.എന്നാൽ Cpm അണികൾ bjp ക്കും കുത്തി 😂

    • @RiyasRishal
      @RiyasRishal 3 месяца назад

      ഇപ്പറഞ്ഞ സ്ഥലങ്ങളിലൊന്നും കോൺഗ്രസ്‌ ഇല്ലേ. സിപിഎം മാത്രമാണോ ഉള്ളത്

    • @Pdwclasses
      @Pdwclasses 3 месяца назад

      ​@@junaidalingal9558exactly. What ever you told is true.pinaraye purathakiyal ee party nannavum

    • @RiyasRishal
      @RiyasRishal 3 месяца назад +1

      @@Sama.5465 തിരിച്ചാണ്. സിപിഎം വോട്ടുകൾ udf നു കിട്ടി. പാരമ്പര്യ കോൺഗ്രെസ്സുകാരനായ raghunathanu കോൺഗ്രസിലെ കുറെ വോട്ടുകൾ കിട്ടി. Ex. Pk രാഗേഷ് കഴിഞ്ഞ തവണ udf നു ഒപ്പമായിരുന്നു ഇത്തവണ സുധാകരനോടുള്ള ദേഷ്യം അവരെ ബിജെപി ക് വോട്ട് ചെയ്യിച്ചു കണ്ണൂർ നിയസഭാ മണ്ഡലത്തിൽ മാത്രം രാഗേഷിന് 8. ആയിരം വോട്ടുണ്ട് അറിയാമോ

  • @gireesanpalapalli441
    @gireesanpalapalli441 3 месяца назад +1

    പെൻഷൻ മുടങ്ങൽ ഉൾപ്പെടെയുള്ള തങ്ങളുടെ ജീവിത പ്രശ്നങ്ങളുടെ കാരണം കിടക്കുന്നത് സത്യത്തിൽ എവിടെ? എന്ന് തിരിച്ചറിയാൻ ശേഷിയല്ലാത്തവരും തയ്യാറല്ലാത്തവരുമായി നിലനിൽക്കുന്ന ജനതയുടെ 'അരാഷ്ട്രിയത' ആണ് പ്രധാനം... അതിനെക്കുറിച്ചാണ് ആശങ്ക വേണ്ടത്...

  • @vinayakansajeev
    @vinayakansajeev 3 месяца назад +1

    This is what happens when the panel is just one caste !

  • @parishanalakath442
    @parishanalakath442 3 месяца назад

    കമ്മ്യൂണിസം. തകരട്ടടൊ അതിന് നിനക്കെന്താ നിങ്ങളുടെ ആവശ്യവും അതാണല്ലോ അങ്ങനെതന്നെ നടക്കട്ടെ ബംഗാൾ പോലെയും തൃപുര പോലെയും ആവട്ടടൊ

  • @pradeepputhumana5782
    @pradeepputhumana5782 3 месяца назад +1

    മുസ്ലിം സമൂഹത്തിലെ യുവ സ്ത്രീ വോട്ടർമാർ ആണ് അടുത്തത് പോകാൻ പോകുന്നത്, അത് കുറച്ചൊക്കെ ഇപ്രാവശ്യം കിട്ടിയിട്ടുണ്ട് താനും.

    • @os-vp1hv
      @os-vp1hv 3 месяца назад

      😂😂😂😂

  • @bijus4493
    @bijus4493 3 месяца назад

    Hamaas😂😂😂😂

  • @midhun.c.mohanan
    @midhun.c.mohanan 3 месяца назад

    മുട്ടുവിൻ തുറക്കപ്പെടും

  • @sportstalk8398
    @sportstalk8398 3 месяца назад

    Next CM vd satheesen leader💙💙💙💯👍

  • @Hnj933
    @Hnj933 3 месяца назад

    തിയ്യൻ ആയ ഞാൻ പാരമ്പര്യമായി കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിൽ പിറന്ന ഞാൻ
    അമിത ന്യുന പക്ഷ പ്രീണനം കാരണം 2 വർഷം ആയി ബിജെപി അനുകൂലി ആണ്
    മലപ്പുറത്തു ലീഗ് ജയിക്കുമ്പോൾ
    മറ്റുള്ളസ്ഥലത്തു ബിജെപി ജയിക്കട്ടെ ❤️

  • @RasheedNambalaseri
    @RasheedNambalaseri 3 месяца назад +3

    അരുണേ ഇസ്ലാമിനെ വിടു ....

    • @sumeshjoseph2471
      @sumeshjoseph2471 3 месяца назад

      100% ഇസ്ലാമിനെ തൊട്ടാൽ കളി മാറും 👌

  • @cgsanu6285
    @cgsanu6285 3 месяца назад

    CMP സോഷ്യൽ ജസ്റ്റിസ് മൂവ് മെൻ്റ് നടത്തണം. ജാതി സെൻസസിന് LDF ഭരണത്തിൽ നിന്നും പോകുന്നതിനു മുമ്പ് ഉത്തരവിടണം. അല്ലെങ്കിൽ അടിസ്ഥാന വർഗ്ഗം cpm ൽ നിന്നും വിട്ടുപോകും.

  • @OhmNama-my2bo
    @OhmNama-my2bo 3 месяца назад

    Full vatmrgiyatha anallo ivanmaru 😊

  • @kannu797
    @kannu797 3 месяца назад

    ഇതിപ്പോ ഉള്ളത് പറഞ്ഞ ആളാണോ കുറ്റ കാരൻ...aadhym പ്രീണനം നിർത്ത്

  • @ullasvadakan449
    @ullasvadakan449 3 месяца назад +2

    ഓരോ വീട്ടിലെയും പെണ്ണുങ്ങളെ അമ്പലങ്ങൾ കാണിക്കാൻ കൊണ്ട് പോകുന്നു ബിജെപി എന്നിട്ട് മൊബൈലിൽ വാട്സപ്പ് വഴി ആ ബിജെപി കാർ അവരുടെ ആശയം ആ വാട്സപ്പ് വഴി പ്രേജരിപ്പിക്കും ആത്യം ഗുഡ് മോർണിങ് ഫോട്ടോ കൃഷ്ണന്റെ രാമന്റെ സിതയുടെ അങ്ങനെ പോകും ഓരോന്നായി അങ്ങനെ ദിവസവും അവരെ ഉണർത്തികൊണ്ട് ഇരിക്കും ബിജെപി പണച്ചിലവ് ആത്യം അമ്പലത്തിൽ കൊണ്ട് പോയ ബസ് പൈസ മാത്രം

    • @VimalVKumar19
      @VimalVKumar19 3 месяца назад

      pinne hindu sthreekale Muhammadinte photo kaanikkano ullase...

  • @SajirKk-iy1pm
    @SajirKk-iy1pm 3 месяца назад

    കേന്ദ്രം പണം നൽകാത്തതല്ലേ പെൻഷൻ മുടങ്ങാൻ കാരണം. ഇത് അറിയാത്ത ഏതെങ്കിലും മലയാളി ഉണ്ടോ. എന്നിട്ടും പണം തരാത്ത ബിജെപി ക്കു വോട്ടു ചെയ്യുന്ന ത് എന്ത് മാനസികാവസ്ഥയിലാണ്. ഇത്തരം ആളുകളെ ആർക്കും തിരുത്താൻ കഴിയില്ല. നിങ്ങൾ എല്ലാം ldf ഗവണ്മെന്റ് ന്റെ പേരിൽ ചാരിയിട്ട് വല്യ കാര്യം ഒന്നും ഇല്ല.

    • @unniadiyath
      @unniadiyath 3 месяца назад +3

      Ne desabimani vittu pidi, appol karyangal manasilakum

    • @SajirKk-iy1pm
      @SajirKk-iy1pm 3 месяца назад

      @@unniadiyath ഏതാ ജനം ടീവി പിടിച്ചാൽ മതിയോ

    • @Manojbabu5
      @Manojbabu5 3 месяца назад

      കഷ്ടം ഇങ്ങനെയുമുണ്ടോ അടിമകൾ

    • @SajirKk-iy1pm
      @SajirKk-iy1pm 3 месяца назад

      @@Manojbabu5കേരള രാഷ്ട്രീയ ത്തിൽ അടിമത്ത മനോഭാവമുള്ള രണ്ട് വിഭാഗമേ ഉള്ളൂ. ഒന്ന് സന്ഘികളും പിന്നെ ലീഗ് കാരും.
      നീ സംഘിയാണെങ്കിൽ പിന്നെ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.

  • @fazilkhankhan2082
    @fazilkhankhan2082 3 месяца назад

    സുജയ ചേച്ചിയെ പറഞ്ഞുവുവിട്ടോ? സംഖിണി ആയിരുന്നു എങ്കിലും നിങ്ങളുടെ ചാനലിന് വേണ്ടി അഹോരാത്രം പണിയെടുത്ത ആളല്ലാരുന്നോ

  • @yakuza7400
    @yakuza7400 3 месяца назад +32

    മുസ്ലിം പ്രീണനത്തിന് വേണ്ടി അരുൺ ഉണ്ടാക്കിയ കലോത്സവത്തിലെ ബീഫ് വിവാദം ഹിന്ദു ഏകീകരണത്തിന് വഹിച്ച പങ്ക്‌ ചെറുതല്ല. സി പി എമ്മിന്റെ വോട്ട് ബാങ്ക് പോലെ റിപ്പോർട്ടർ ചാനലിന്റെ ടി ആർ പി റേറ്റിംങ്ങും പ്രധാനമാണല്ലോ. അരുൺ ഇസ്ലാമിക പ്രീണനം നിർത്തുമോ എന്ന് കാണാൻ നമുക്ക് കാത്തിരിക്കാം.

    • @Pvtil1
      @Pvtil1 3 месяца назад

      enth preenanam aan nalkiyath ?

  • @ajithkc2621
    @ajithkc2621 3 месяца назад +15

    ഈഴവർ CPIM നൂ വേണ്ടി വോട്ടു ചെയ്യാനായി ജീവിക്കുന്നവർ അല്ല.. 😡😡🤬🤬🤬🤬

  • @opedsk
    @opedsk 3 месяца назад +20

    ഞമ്മൻ്റെ നവോത്ഥാനം മതേതരത്വം 😂വമ്പൻ കോമഡി,

    • @Pvtil1
      @Pvtil1 3 месяца назад

      enthaan ninte prashnam ? muslim anarhamayo arhamayatho polum nediyittilla..

    • @opedsk
      @opedsk 3 месяца назад +1

      @@Pvtil1 80/20 വിഷയം കോടതി വിധി മറന്നു പോയോ

    • @opedsk
      @opedsk 3 месяца назад +1

      @@Pvtil1 ഇത്ര ആർത്തി പാടില്ല, അഞ്ചാം മന്ത്രി, മറ്റുള്ളവർക്ക് കിട്ടേണ്ടത് അടിച്ചു മാറ്റി പെറ്റു പെരുകുന്ന വർഗ്ഗം

  • @devalokam8409
    @devalokam8409 3 месяца назад +11

    BJP യോട് അടുക്കാൻ കാരണം വികസനം തന്നെ

    • @79Dnivara
      @79Dnivara 3 месяца назад +2

      പിന്നെ ഹമാസ് ഭടന്മാരും😂

    • @devalokam8409
      @devalokam8409 3 месяца назад +1

      @@79Dnivara അയ്യോ വളരെ സത്യം

  • @shibupshibu8747
    @shibupshibu8747 3 месяца назад +22

    ഇടതു പക്ഷവും വലതു പക്ഷവും ചേർന്ന് വലിയ തോതിൽ മുസ്ലിം പ്രീണനം നടത്തുകയും ഈഴവ വിഭാഗത്തെ രണ്ടാനിരക്കാരായി കാണുകയും ചെയ്യുന്നതിന്റെ സ്വാഭാവിക പ്രതികരണം മാത്രം...

    • @yunus4752
      @yunus4752 3 месяца назад +1

      എല്ലാ coment ഒളികളോടും കൂടെ മുസ്ലിം സമുതായതിനു എന്തു പ്രീണനം ആണ് കിട്ടിയത്, പണി എടുത്തു ഉണ്ടാക്കിയതാണ് അല്ലാണ്ട് ഒരു സർക്കാറും കൊണ്ട് തന്നത് അല്ല ഒന്നും മുസ്ലിം സമുദായം സ്വന്ദം കാര്യം നോക്കി മറ്റുള്ളവരെ സഹായിച്ചും സമ്പന്നർ ആകുന്നു അതു കണ്ടു ആരും പ്രീണനം എന്ന് പറഞ്ഞു വരണ്ട , ഇതിനെ പച്ചക് പറയും കുശുമ്പും വർഗീയതയും

  • @santhoshkombilath4252
    @santhoshkombilath4252 3 месяца назад +9

    സമ്പത്തീക ശേഷിയുള്ള തീയ്യ ഈഴവ കുടുംബങ്ങളിൽ നായർ സമുദായത്തിലെ പെൺകുട്ടികൾ കല്യാണം കഴിച്ച് ആ കുടുബത്തിൽ എത്തിയ അന്നുമുതൽ തിരിച്ചുംഅതുപോലെ നടന്നു കൊണ്ടിരിക്കുന്നതിനാലും ഇവരുടെ കുടുംബങ്ങളിൽ നവോത്ഥാനം നടന്നു.. കൊണ്ടിരിക്കുന്നു...

  • @SumeshPallipurath
    @SumeshPallipurath 3 месяца назад +6

    നിങ്ങള്ക് ഇപ്പോഴും അധികം മനസിലാകാത്ത ഒരു ശക്തിയുണ്ട് ബിജെപിക്ക് പുറകിൽ സംഘം👌

  • @sreejithuk7408
    @sreejithuk7408 3 месяца назад +6

    Jai BJP ❤❤❤❤❤❤❤❤Jai Modi ❤❤❤❤❤❤❤❤ jai SG ❤❤❤❤❤❤❤

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 3 месяца назад +4

    CPM voters fed up of Pinarayi's egoism
    If they want improve, he should take off time

  • @azeezkunju
    @azeezkunju 3 месяца назад +12

    ശാശ്വതി കാനന്ദ സാമിയുടെ മരണം അന്വശിക്കാതെ വെള്ളാപ്പള്ളിയെ രക്ഷിച്ച ഇടത് സർക്കാരിന് വെള്ളാപ്പള്ളി കൊടുത്ത പണി യാണ്.

    • @os-vp1hv
      @os-vp1hv 3 месяца назад

      ​@@sureshpoduval6951😂😂😂😂 agreed 😂😂

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 3 месяца назад +18

    ശ്രീ അരുൺ കുമാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഉണ്ണിബാലകൃഷ്ണൻ പറഞ്ഞിട്ടുള്ളതും ശരിയാണ്.

    • @Abd-i4b
      @Abd-i4b 3 месяца назад

      30% ഉള്ള മുസ്ലിം വോട്ടും കൂടി കൊണ്ടാണ് ഹേ 17 മണ്ഡലത്തിലും മറ്റു ജാതിക്കാർ ജയിച്ചത് 👍ആലപ്പുഴയിൽ സ്വന്തം സമുദായമായ അരിഫിനെതിരെ സവർണ്ണനായ വേണുഗോപാലിനാണ് മുസ്ലിംകൾ വോട്ട് കുത്തിയത് 💯ക്രിസ്ത്യൻ നായർ മേഖലയിൽ ഒരു മുസ്ലിം സ്ഥാനാർഥിയെ ജയിപ്പിച്ചത് കാണിക്കാമോ 🤔

    • @unniadiyath
      @unniadiyath 3 месяца назад

      Motta terrorisam aanu vilambunnathu, ivanu jathiyum mathavum aanu party, allathe barikkapedunnavante vedanakalalla

    • @mohammedaboobacker2020
      @mohammedaboobacker2020 3 месяца назад +1

      @@sureshpoduval6951പൊന്നാനി , വണ്ടൂർ mla മാർ പൊന്നാനിയിൽ പോയി തൊപ്പിയിട്ട് വന്നവരാണോ?????
      കോഴിക്കോട്, വയനാട് ,കാസർഗോട് ഇവിടത്തെ MP മാരുടെ പേര് കോയ പേരുകളാണോ???????

    • @Abd-i4b
      @Abd-i4b 3 месяца назад +1

      ​@@mohammedaboobacker2020ആലപ്പുഴയിൽ സ്വന്തം സമുദായം ആയ ആരിഫിനെതിരെ വേണുഗോപാൽ എന്ന സവർണ്ണനാണ് മുസ്ലിംകൾ വോട്ട് ചെയ്തത് 💯

    • @mohammedaboobacker2020
      @mohammedaboobacker2020 3 месяца назад +1

      @@Abd-i4b കോഴിക്കോട് കരീം തോറ്റു രാഘവൻ ജയിച്ചു 1.5 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ 48%
      45% മുസ്ലിം വോട്ടുള്ള മണ്ഡലം
      ഹൈന്ദവ വോട്ടിന്റെ 40% BJP ക്ക് കിട്ടി

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 3 месяца назад +2

    Why you attacking Hindu's only

  • @nanduk9394
    @nanduk9394 3 месяца назад

    യൂത്ത് മുഴുവൻ ബിജെപി യിലേക്ക് ആണ് പോകുന്നത്...

  • @parishanalakath442
    @parishanalakath442 3 месяца назад

    ആടോ ചങ്ങായി ആ വോട്ടെല്ലാം പോയിട്ടുണ്ടെങ്കിൽ അത് നന്നായി പോട്ടെടോ ബിജെപി ക്കല്ലേ

  • @binoyk7516
    @binoyk7516 3 месяца назад +1

    Nirthipodo.. Vellakoran ezhaver.. Kittan mattullavarum..

  • @Nadarajr24
    @Nadarajr24 3 месяца назад

    കലോത്സവത്തിൽ മതം കലക്കിയവനാണ് ശിരസ്ക്കൻ

  • @nithinrocks2826
    @nithinrocks2826 3 месяца назад

    vote bank adimakalakan evidatha ezhavar thayyarallaa🎉🎉

  • @rafeek3636
    @rafeek3636 3 месяца назад +1

    ഫാലസ്തീൻ വിഷയത്തിൽ എല്ലാ മതക്കാർക്കും എതിർപ്പില്ല., പക്ഷെ ഹമാസ് അങ്ങനെയല്ല,, അതിനോട് ഭൂരിപക്ഷം മുസ്ലിം സമൂഹം തന്നെ അവർ ഇസ്രയേലിന്റെ ടൂൾ ആണെന്ന് വിശ്വസിക്കുകയോ സംശയിക്കുകയോ ചെയ്യുമ്പോൾ മറ്റ് സമുദായങ്ങൾ ഹമാസിനെ ഒട്ടും അംഗീകരിക്കുന്നില്ല.. ആ അവസരത്തിൽ ഹമാസ് വിഷയത്തിൽ CPM ശക്തമായ പ്രചരണം നടത്തിയപ്പോൾ മുസ്ളിം വോട്ടും മറ്റ് സമുദായങ്ങളുടെ വോട്ടും കിട്ടിയില്ല CPM ന്

  • @kaalishiv
    @kaalishiv 3 месяца назад

    Edathum valathum koodi kurachum koodi muslim preenanam nadathu 2026 vare enkilum appol bjp automatic aayi vanollum😂

  • @a.k3348
    @a.k3348 3 месяца назад

    Cpm samoohathil udaakkiyedutha maattangal kondum nilapaadukal kondumaan avare anukooolichath...ellakalathum aalukal athuparanj vote tharanamennillla...kaalam maarumbol athinanusarich partyum mechapedanam....ellavarum ellam ariyunnund .....Kodi kuthi poottikkathe private sthapanangal valarthukayum thozhilum, vidyabhyssavum okke mechappedan sahayikkunna maattangal kondu varanam...kashtikan prathima undaakki ennum ,article370 thirichu kondu varum ennil thudangi preenanam kurach kuraykkkam

  • @selestinkjoseph7160
    @selestinkjoseph7160 3 месяца назад

    ഷേവ് ഗാസ 😂😂

  • @Abd-i4b
    @Abd-i4b 3 месяца назад +1

    വെള്ളപ്പള്ളിക്ക് കുറേ കള്ള് ഷാപ്പ് കൊടുത്താൽ ഈഴവരുടെ പ്രശ്നം മാറുമോ 🤔അവർ താമസിക്കുന്ന ഏരിയയിൽ നോക്ക് എന്ത് വികസനം ആണ് ഉള്ളത് 😠കുറേ കള്ള് ഷാപ്പ് 😠 കീഴ് ജാതിക്കാരൻ കുടിച്ചു നശിക്കട്ടെ 😠 മുസ്ലിം, ദളിത്‌ മേഖലയും വ്യത്യസ്തം അല്ല 💯 നല്ല സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, കോളേജുകൾ, സാമൂഹിക പെൻഷൻ പോലെയുള്ള പദ്ധതികൾ.. ഇതൊക്കെയാണ് ജനങ്ങൾക്ക് വേണ്ടത് 💯 വികസനം നടത്തി എന്ന് പറയുമ്പോൾ ആ വികസനം ഏത് വിഭാഗം താമസിക്കുന്ന ഏരിയയിൽ ആണ് നടത്തിയത് എന്ന് കൂടി പഠിക്കണം 💯വോട്ട് ചെയ്യാൻ ഉള്ള മെഷീൻ മാത്രമാക്കി 😠

    • @Abd-i4b
      @Abd-i4b 3 месяца назад

      @@sureshpoduval6951 ബാക്കി 17 മണ്ഡലത്തിലും മുസ്ലിം വോട്ട് ആർക്കാണ് ചെയ്തത് 🤔ക്രിസ്ത്യൻ നായർ ഭൂരിപക്ഷ മേഖലയിൽ ഒരു മുസ്ലിമിനെ ജയിപ്പിച്ച കണക്ക് കാണിക്കാമോ 🤔ആലപ്പുഴയിൽ ആരിഫിനെ ജയിപ്പിക്കാൻ കഴിയുമായിരുന്നിട്ടും വേണുഗോപാൽ എന്ന സവർണ്ണനെ ആണ് വോട്ട് ചെയ്തു ജയിപ്പിച്ചത് 💯സംഘി ചെല്ല് 😏

  • @bharatmatha1877
    @bharatmatha1877 3 месяца назад +1

    Modiji come and take kerala state help ..kerala people ...vote BJP

    • @abd-rk1yw
      @abd-rk1yw 3 месяца назад

      ആദ്യം മണിപ്പുർ ഒന്നു പോവാൻ പറ modiyod

    • @bharatmatha1877
      @bharatmatha1877 3 месяца назад

      @@abd-rk1yw poda poda ...

  • @midhileshkk8234
    @midhileshkk8234 3 месяца назад

    Cpim ❤️❤️❤️

  • @Theeyanrajan
    @Theeyanrajan 3 месяца назад +2

    എന്നെപോലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും..... വന്ന ബിജെപി ക്കാർ ഉണ്ടോ.... ഇവിടെ

    • @Vipinbabu-m5t
      @Vipinbabu-m5t 3 месяца назад +2

      Njaan , കമ്മ്യൂണിസ്റ്റ് ക്രിസ്ത്യൻ കുടുംബം

    • @aswinaswi7424
      @aswinaswi7424 3 месяца назад

      ഭൂരിപക്ഷ ഹിന്ദുക്കളുടെയും പണ്ട് കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ മറ്റൊരു സോഷ്യലിസ്റ്റ് പാർട്ടിയുടെ കുടുംബത്തിന് ആയിരിക്കും.. പിന്നെ കോൺഗ്രസും കാണും

  • @aliasgeorge8722
    @aliasgeorge8722 3 месяца назад

    സഖാക്കളെ ഇവന്മാർക്ക് പാർട്ടി നശിച്ചാലും പ്രശ്നമല്ല,കാരണം ഇവന്മാരുടെ കുടംബം പാർട്ടിയെ ഉപയോഗിച്ചു നേടന്നതിനപ്പുറം നേടി കഴിഞ്ഞു,എന്നാൽ നമ്മൾ അടിസ്ഥാന വർഗ്ഗത്തിന് ഈ പ്രസ്ഥാനം നശിച്ചു പോകാൻ പാടില്ല അതുകൊണ്ട് ജാഗ്രതൈ 💪

  • @alimathary1304
    @alimathary1304 3 месяца назад

    🫱👍 ഡോക്ടർ അരുണിൻ്റ കണ്ടെത്തൽ നൂറുശതമാനവും ശരിയാണ്. സത്യമായിട്ടും സത്യസന്ധമായി പറയുന്നു.

  • @nishadramachandran6
    @nishadramachandran6 3 месяца назад

    കേരളത്തിൽ നടക്കുന്ന പ്രീണന രാഷ്ട്രീയം തന്നെ കാരണം

  • @SumeshPallipurath
    @SumeshPallipurath 3 месяца назад

    ഇന്നല്ലേൽ നാളെ കേരളം പിടിച്ചിരിക്കും👍

    • @abd-rk1yw
      @abd-rk1yw 3 месяца назад

      അപ്പോ കേരളം നശിക്കും

  • @LCKNR
    @LCKNR 3 месяца назад

    നിങ്ങൾ യഥാർത്ഥത്തിൽ നിന്നും വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയിൽ ഒട്ടാകെ പ്രത്യേകിച്ചും കേരളത്തിൽ CPM, കോൺഗ്രസ്‌ മത പ്രീണനം നടത്തുകയാണ്. ഒരു മതവിഭാഗത്തെ. ഇവിടെ പ്രീണന വിഭാഗത്തെ സന്തോഷിപ്പിക്കാൻ വേണ്ടതിനും, വേണ്ടാത്തതിനും ഹിന്ദു സമൂഹത്തെ ടാർഗറ്റ് ചെയ്യുക ആണ്.1% താഴെ ഉള്ള ബ്രാഹ്മണർ അല്ലെങ്കിൽ, നിങ്ങൾ പറയുന്ന ഉയർന്ന കുലത്തെ, അവർ ഇന്ന് അത്തരം വേർതിരിവുകളിൽ ഇടപെടുന്നില്ല എങ്കിൽ കൂടിയും എല്ലാം വച്ചു ചീത്തവിളിക്കുന്നത് മൊത്തം സമൂഹത്തെ ആണ്.
    പ്രീണന വർഗ്ഗം നടത്തുന്ന വർഗീയതയും, മനുഷ്യനെ തമ്മിൽ അകറ്റുന്ന നടപടിയും, ജിഹാദ് പ്രവർത്തനങ്ങളും പച്ചവെളിച്ചതിൽ കാണാം ആയിട്ടും കണ്ടില്ലെന്നു നടിച്ചു,വെള്ളപൂശി നടക്കുന്നു. ലോകത്ത്, ഉക്രൈൻ യുദ്ധത്തിൽ 1.5 ലക്ഷം പേർ കൊല്ലപ്പെട്ടു, സിറിയ, യെമൻ, അഫ്ഗാൻ എന്തിന് ഇന്ത്യയിൽ പോലും ഭീകരവാദികൾ ആരും കൊല ചെയ്യുന്നു അതിനെതിരെ ശബ്ടിക്കാൻ ഇടതനും, വലതനും പറ്റില്ല മറിച് ഹമസിന് വേണ്ടി സംസാരിക്കാൻ ആളുണ്ട്. ഇവിടെ ഒരു അപകടം പറ്റിയാൽ, മറ്റു കെടുത്തികൾ വന്നാൽ മതം നോക്കി ആനുകൂല്യം നൽകുന്ന നടപടികളും കണ്ടു.

  • @lijinrajan1454
    @lijinrajan1454 3 месяца назад

    അപ്പോ അഹകാരവും,അഴിമതിയും

  • @mmuachu4266
    @mmuachu4266 3 месяца назад

    mottayude asahishnutha.....

  • @Ran9539
    @Ran9539 3 месяца назад

    Marunadan malayali

  • @abdurahmanpk8254
    @abdurahmanpk8254 3 месяца назад

    Great അരുൺ കുമാർ

  • @vijayanp5342
    @vijayanp5342 3 месяца назад +1

    രാജസ്ഥാൻ വരെ പോയി പിണറായി 10 ലക്ഷം ആർക്ക് കൊടുത്തു

  • @Rajumon5
    @Rajumon5 3 месяца назад

    Bjp വന്നാൽ നാട് അടപടലം നശിക്കും