ദൗത്യസംഘം ലോറിക്കടുത്തേക്ക്; തെരച്ചിൽ പുനരാരംഭിച്ചു; എസ്കവേറ്റർ താഴേക്ക് ഇറക്കാൻ ശ്രമം

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ദൗത്യസംഘം ലോറിക്കടുത്തേക്ക്; തെരച്ചിൽ പുനരാരംഭിച്ചു; എസ്കവേറ്റർ താഴേക്ക് ഇറക്കാൻ ശ്രമം തുടങ്ങി | Shirur landslide
    The search resumed; An attempt was made to lower the excavator down

Комментарии • 82

  • @jamshiibrahim8020
    @jamshiibrahim8020 Месяц назад +95

    പടച്ചോനെ പ്രധീക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങൾ മലയാളികൾക്ക് സഹോദരനെ ജീവനോടെ തിരിച്ചു tharanre🤲🏻

  • @fousiyasaleem5779
    @fousiyasaleem5779 Месяц назад +32

    അല്ലാഹുവേ മഴക്ക് ഒരു ശമനം കൊടുക്ക് റബ്ബേ ഇനിയും പരീക്ഷണം കൊടുക്കല്ല എത്രയും പെട്ടെന്ന് ലോറി പുറത്തെടുക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു .... ദൗത്യസംഘങ്ങൾക്കും മാധ്യമപ്രവർത്തം നടത്തുന്നവർക്കും ഒരു ആപത്തും വരുത്തല്ല നാഥാ -- അർജുനെ കിട്ടട്ടെ.....😥😥😥🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jaseena8046
    @jaseena8046 Месяц назад +69

    അല്ലാഹുവേ ഞങ്ങളുടെ പൊന്നു സഹോദരനെ ജീവനോടെ തിരിച്ചു തരണേ

  • @smithapv1247
    @smithapv1247 Месяц назад +1

    ദൈവത്തിൻ്റെ കൈകൾ പ്രവർത്തിക്കട്ടെ...... അത്ഭുതങ്ങൾ സംഭവിക്കണേ --🙏🏻🙏🏻🙏🏻

  • @jokergaming-pt3hz
    @jokergaming-pt3hz Месяц назад +28

    അല്ലാഹുവേ ആ പൊന്നു മോനെ കാത്തുരക്ഷിക്കണേ മോനെ ജീവനോടെ തിരിച്ചു കിട്ടണം

  • @elegancebridalmakeupstudio4907
    @elegancebridalmakeupstudio4907 Месяц назад +120

    സുനാമിയിൽ 14 ദിവസത്തിന് ശേഷം ജീവനോടെ തിരിച്ചു വന്നവർ ഉണ്ട്.... 💪🏼

    • @abdulrhimankphous3264
      @abdulrhimankphous3264 Месяц назад +19

      വന്നാൽ മതി അല്ലാഹ് 🤲🤲🤲🤲

    • @Sabi-yt1vb
      @Sabi-yt1vb Месяц назад +8

      അതെ.. ആ ഒരു പ്രതീക്ഷയിൽ ആണ് എല്ലാവരും. അല്പം ജീവൻ ബാക്കി യാക്കി തിരികെ തരണേ... 🤲🏻🤲🏻🤲🏻ഞാൻ ഇന്ന് ഏഴു മണി മുതൽ news മാത്രം കണ്ട് ഇരിക്കുകയാണ്..

    • @user-sq1tw7qc7k
      @user-sq1tw7qc7k Месяц назад +3

      Varatte insha allah❤

  • @subaidaak8815
    @subaidaak8815 Месяц назад +3

    അള്ളാ ഹുവെ ആപ്പൊന്ന് മോനെ ജീവനൊടെ തിരിച്ചു തരണേ കാരുണ്യവാനെ ല്ലേ നീ ഞങ്ങളുടെ പ്രാ ത്തന നീ സീകരിക്കണേ നാഥാ

  • @satharmanikoth9252
    @satharmanikoth9252 Месяц назад +13

    താമസിയാതെ തന്നെ നമ്മുടെ അർജുനനെ നമ്മുടെ കൈയിൽ എത്തിക്കട്ടെ ദൈവം അതിനുള്ള കാലാവസ്ഥ അനുകൂലമാക്കിതരട്ടെ

  • @rajeshathira2962
    @rajeshathira2962 Месяц назад +28

    ponnu bhagavaane oru miracle sambhavikkane ❤

  • @user-xj6pc8cr4o
    @user-xj6pc8cr4o Месяц назад +19

    അല്ലാഹ് കാക്കണേ 🤲🏻🥹

  • @ashrafasharaf231
    @ashrafasharaf231 Месяц назад +23

    ഞങ്ങളുടെ സഹോദരനെ തിരിച്ചു തരണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻

  • @AnilMithran-vv2hz
    @AnilMithran-vv2hz Месяц назад +9

    🙏🙏🙏പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയോടെ 🙏🙏🙏

  • @deepakk9495
    @deepakk9495 Месяц назад +6

    ഈശ്വരൻ കൂടെയുണ്ടാവും 🙏🏼

  • @SwamiAyyappan-wn6cb
    @SwamiAyyappan-wn6cb Месяц назад +2

    പ്രാർത്ഥിക്കുന്നു അർജുന് വേണ്ടി 🙏🙏🙏

  • @jafarjafu169
    @jafarjafu169 Месяц назад +4

    ആ സഹോദരനെ ജീവനോടെ കിട്ടണേ 🤲

  • @bindhusree4082
    @bindhusree4082 Месяц назад +8

    Rekshikkane🙏🏻

  • @user-dl4ww4bi5o
    @user-dl4ww4bi5o Месяц назад +7

    Big salute to c.m saiddarammaya sir, minster Krishna baire gouda, local Mla Satheesh sail, Kerala Mla Akm Ashraf sir & DC madam congratulations 🥰👍

  • @h-p363
    @h-p363 Месяц назад +24

    Ethrayum vegam arjune kandetthane rabbee😢❤

  • @haseenahussain2942
    @haseenahussain2942 Месяц назад +7

    Allahuvey aa sahodharane onnm sambhavikkathe thanne thirike labhikkatte🤲

  • @mumthashussian3582
    @mumthashussian3582 Месяц назад +12

    അവിടെ എത്തിയ ഷെഫീദിന് ആശംസകൾ.വിവരങ്ങൾ പ്രേക്ഷകരിൽ എത്തിച്ചതിന് നന്ദി അറിയിക്കും

  • @ponnasvibes
    @ponnasvibes Месяц назад +12

    Allah kakkene😢

  • @anuyesoda
    @anuyesoda Месяц назад +5

    Arjun jeevithathilek thirike konduvarane bhagavaneeee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bushrap1707
    @bushrap1707 Месяц назад +4

    അവിടുന്ന് ക്വണാതായവരെ തിരയാൻ അവിടുത്തെ ആൾകാർ ഇറങ്ങുന്നില്ലേ. അവിടെ ആ ഹോട്ടൽ ജീവനക്കാരാനും കുടുംബവും മിസ്സിംഗ്‌ അല്ലെ വേറെയും ആൾകാർ ഇല്ലേ. അവിടുത്തെ ഗെവണ്മെന്റ് ഒന്നും ചെയ്യുന്നില്ലേ. ഇന്നുകൂടി ആണ് നമ്മുടെ പ്രതീക്ഷ അത്ഭുതം സംഭവിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @rajumaroly2777
    @rajumaroly2777 Месяц назад +1

    ആമോനെ കുടുംബത്തിന് തിരികെ കൊടുക്കാൻ എന്നും പ്രാർത്ഥനയോടെ ആണ് നമ്മൾ ജീവനോടെ കൊടു കാണേ ഈശ്വരാ

  • @DivyaKrishnaMurali
    @DivyaKrishnaMurali Месяц назад +3

    Waiting eagerly for a positive outcome 🤲

  • @rejithareji1151
    @rejithareji1151 Месяц назад +2

    Bhagavane arjun thirichuvarane🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lailabeevi9226
    @lailabeevi9226 Месяц назад +3

    അല്ലാഹുവേ ആ മോനെ ജീവനോടെ തന്നെ തിരിച്ചു കിട്ടണെ ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ അർജുനെ പറ്റി നല്ല വാർത്ത കേൾക്കണെ എന്ന്

  • @sinu9336
    @sinu9336 Месяц назад +2

    അവൻ വരും ❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @saranyaajesh1913
    @saranyaajesh1913 Месяц назад +1

    ജീവന്റെ തുടിപെങ്കിലും ഉണ്ടാ യാമതിയായിരുന്നു. കുഞ്ഞു മക്കൾവരെ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്

  • @Tobybabu321
    @Tobybabu321 Месяц назад +2

    Ente daivame oru apathum veratharuthe...arjun verum enu kitum oru apathum koodathe am sure...

  • @seenathsidhik7940
    @seenathsidhik7940 Месяц назад

    അല്ലാഹുവേ കാലാവസ്ഥാ അനുകൂലമായി kodukkane പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ധൈര്യവും ക്ഷമയും നീ kodukkane റബ്ബേ

  • @rinuminu2290
    @rinuminu2290 Месяц назад +3

    Allah Arjune veagam jeevanode kandethane

  • @AbhinithAbhinav
    @AbhinithAbhinav Месяц назад +1

    Ayyappa..aa kunjine kittane...avaravarkku varumbol..athinte pain manass

  • @Amal_9378
    @Amal_9378 Месяц назад +1

    ദൈവമേ കാത്തോളണേ 🙁🙏🏻

  • @akbarkandathil8269
    @akbarkandathil8269 Месяц назад +1

    Njangalude sahodharane jeevanode tarane allahh

  • @inshafathima1894
    @inshafathima1894 Месяц назад +2

    Allaaah 😭😭😭😭😭🙏🙏🙏🙏🙏🙏

  • @sumajoseph8633
    @sumajoseph8633 Месяц назад +1

    Daivame.... Aa chetane thirike tharename. Ee apakadathe athijeeviche aa chetan thirike varaname....

  • @naseemanasarap6198
    @naseemanasarap6198 Месяц назад +4

    🤲🤲🤲

  • @subaidakp6976
    @subaidakp6976 Месяц назад +1

    Eny padachon nammale parekshikkilla urapp in saha allaa

  • @JameelaK-ms4sy
    @JameelaK-ms4sy Месяц назад +3

    Alllàaaa

  • @aneeshib5338
    @aneeshib5338 Месяц назад +1

    goodmorning and very good morning. what foolish reporters

  • @rs.meera.sreelayam2135
    @rs.meera.sreelayam2135 Месяц назад +3

    Save Arjun 🙏🏾

  • @habeeb376
    @habeeb376 Месяц назад +2

    അർജുൻ 😟😟😢

  • @saleenasalee9377
    @saleenasalee9377 Месяц назад

    അല്ലാഹുവേ നമുക്ക് അർജുനെ തിരിച്ചു തരണേ അല്ലാഹ

  • @ParvathyBalakrishnan-yl6gr
    @ParvathyBalakrishnan-yl6gr Месяц назад +4

    കോഴിക്കോടിന്റെ എം പി രാഘവേട്ടൻ എവിടെ പോയി നമ്മുടെ കോഴിക്കോട്ടു ക്കാരനേയാണ് കാണാത്തത് ഒന്നു പോയി നോക്കാൻ മനസ്സുണ്ടായോ

  • @SalmanPooladan
    @SalmanPooladan Месяц назад +1

    എന്തുകൊണ്ടാണ് ഇപ്പോഴും ഒരു ഹെവി ഡ്യൂട്ടി ക്രെയിൻ അവിടെ എത്തിക്കാത്തത്? ഇനി ഇന്ന് പുഴയിൽ ഒഴുക്ക് കൂടുതൽ ആണ്, ലോറിയുടെ അടുത്തേക്ക് എത്താൻ കഴിയില്ല എന്ന് പറഞ്ഞ് ദൗത്യം വീണ്ടും മാറ്റുന്നതിനെക്കാൾ 4 ഓളം ക്രെയിൻ ഉപയോഗിച്ച് ലോറി മണ്ണിന് മുകളിൽ എത്തിക്കാൻ കഴിയുമല്ലോ.... അങ്ങനെ എത്തിച്ചാൽ ഒഴുക്ക് ശക്തമായ അവസ്ഥയിലും ലോറിയിൽ പരിശോധന നടത്താമല്ലോ ...
    ഓരോ ദിവസം കഴിയുമ്പോൾ ഓരോന്നു കൊണ്ട് വരും എന്നു പറഞ്ഞു ഈ ദൗത്യം നീട്ടിക്കൊണ്ട് പോവുകയാണല്ലോ? ആദ്യത്തിൽ തന്നെ കർണാടക സംഘം ഇതെല്ലാം കൊണ്ടുവന്നു പരിശോധന നടത്തേണ്ടതായിരുന്നല്ലോ അവർ പറഞ്ഞ സ്ഥലത്തെങ്കിലും???

  • @mujeebbalkees6104
    @mujeebbalkees6104 Месяц назад

    ആമീൻ 🤲🤲😭😭

  • @thomastm9398
    @thomastm9398 Месяц назад +2

    Agriculture land available near to this place , if required contact

  • @basheerbasheer1554
    @basheerbasheer1554 Месяц назад +2

    വാർത്ത വിവരണം വായിക്ക് തോന്നിയ കോതക്കു പാട്ടു... ഡേ... അർജുൻ ഈ ലോകം വിട്ട് പത്തു ദിവസം ആയിലെ ഈ വെള്ളത്തിൽ വീണു അതുക്കു മേലെ അധി കൂമ്പാരം മണ്ണ് വീണ് കിടക്കുന്നു.. അദ്ദേഹത്തിന്റെ ആത്മാവ് ഇഹലോക വാസം വെടിഞ്ഞു ഇനി അദ്ദേഹത്തിന്റെ ബൗധിക കൂട് കിട്ടുക മാത്രം മാണ് പ്രയത്നം.. 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @godislovekollam
    @godislovekollam Месяц назад +1

    🙏🙏🙏

  • @Thasni9645
    @Thasni9645 Месяц назад +1

    🤲🤲🤲😭😭😭

  • @kanthilalkb2837
    @kanthilalkb2837 Месяц назад +1

    അർജ്ജുനനെ ജീവനോടെ രക്ഷിക്കാൻ സാധിക്കട്ടെ

  • @sajeethanoushad6170
    @sajeethanoushad6170 Месяц назад

    Ssjiha🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Dishaltech
    @Dishaltech Месяц назад

    🙏🙏🙏🙏🙏🙏🙏😢

  • @manikuttymanikutty4553
    @manikuttymanikutty4553 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @MukeshAlathur
    @MukeshAlathur Месяц назад +1

    മാധവാ മഹാദേവാ 🙏ജീവനോടെ കിട്ടണമെ

  • @amruthapulikkal9382
    @amruthapulikkal9382 Месяц назад

    😢

  • @user-iw1li6ug8n
    @user-iw1li6ug8n Месяц назад

    Allah arjune katholane

  • @ammuzzz476
    @ammuzzz476 Месяц назад +1

    😿

  • @sachusalpy1528
    @sachusalpy1528 Месяц назад +1

    Army,navy🫡

  • @JabirJabi-g7r
    @JabirJabi-g7r Месяц назад +1

    Aarmy is west

  • @h-p363
    @h-p363 Месяц назад +1

    🥹🥹

  • @FeminaFemina-v8c
    @FeminaFemina-v8c Месяц назад +1

    Allah 😢

  • @stonecraftdg8356
    @stonecraftdg8356 Месяц назад +1

    എടോ കർണാടക സർക്കാർ തുടക്കത്തിലെ നാല് അഞ്ച് ദിവസം തിരിഞ്ഞുനോക്കിയില്ല
    ഈ ബഹളവും ഒച്ചപ്പാടും ഉണ്ടായതിനു ശേഷം മാത്രമാണ് അവരുടെ സാന്നിധ്യം
    കർണാടക സർക്കാർ ആദ്യമേ ഇറങ്ങിയിരുന്നെങ്കിൽ ജീവനോടെ രക്ഷപ്പെടുത്താൻ ആയിരുന്നു ഇനിയിപ്പോൾ എന്താവും സ്ഥിതി ഒരു ഐഡിയയും ഇല്ല

  • @achuromeo4190
    @achuromeo4190 Месяц назад +1

    കളഞ്ഞിട്ട് പോടേ..... മുള്ളുകൊണ്ട് എടുക്കേണ്ടത് മഴുകൊണ്ട് എടുക്കുന്ന കുറെ കർണാഡോലികൾ..... ആർക്കു വേണ്ടി.

  • @bijuvengathu7344
    @bijuvengathu7344 Месяц назад +1

    🙏

  • @mujeebbalkees6104
    @mujeebbalkees6104 Месяц назад

    🤲🤲🤲🤲😭😭😭

  • @ameen6714
    @ameen6714 Месяц назад

    🤲🤲🤲🤲

  • @JaseelaJaseela-vu7jg
    @JaseelaJaseela-vu7jg Месяц назад

    😢😢