മറ്റുള്ളവർ എപ്പോഴും എന്റെ ദുആ യിൽ ഉണ്ടാവാറുണ്ട്..ഇനി മുതൽ കിച്ചുട്ടനും... ഇന്ഷാ അല്ലാഹ്.. പൊന്നൂട്ടൻ പിച്ച നടക്കുന്ന വീഡിയോയിക്കായി ഞങ്ങൾ എല്ലാം waitingg😍😍😍😍😍👍👍👍👍
കിച്ചു മോനെ എല്ലാരും സ്നേഹിക്കുന്നുണ്ട് അത് സഹതാപം അല്ല അത്രയ്ക്ക് നല്ല ഓമനത്തം ഉള്ള കുഞ്ഞാണ് കിച്ചു മോൻ. മോള് ആണെങ്കിലും എന്ത് നന്നായി നോക്കുന്നുണ്ട് മോനെ. 7 വയസ്സുള്ള കുട്ടി ഇത്രയും നന്നായി നോക്കുന്നല്ലോ അതോർത്തെങ്കിലും സമാധാനിയ്ക്ക്. 2 കുഞ്ഞുങ്ങളെ ദൈവം തന്നില്ലേ ബാക്കി കാര്യങ്ങൾ ദൈവം നോക്കി കൊള്ളും. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏🏻🙏🏻
എന്റെ വീടിനടുത്തു ഒരു ഫാമിലിയിൽ ഇതുപോലെ ഒരു കുട്ടിയുണ്ട്.. ആ ഉമ്മ യുടെ കഷ്ടപ്പാട് ഞാൻ കാണാറുണ്ട്. ഇത്തരത്തിൽ ഉള്ള എല്ലാ അമ്മമാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു... നാളെ ഈ കൊച്ചു മക്കളോടൊപ്പം സന്തോഷത്തോടെ ഉള്ള ഒരു ജീവിതം ഉണ്ടാവട്ടെ God bless you
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ സ്നേഹനിധിയായ പോരാളിയായ അമ്മയും.... ലച്ചു നല്ലൊരു ചേച്ചിയുമാണ്... ഇത് തന്നെ മതിയാവും കിച്ചൂട്ടന് മുന്നോട്ട് കുതിക്കാൻ... കൂടെ ഞങ്ങളുടെ ആത്മാർത്ഥമായ പ്രാത്ഥനകളും... Lub u kichoooo💞💞💞💞💞 From. മലപ്പുറം
മാതാവ് കിച്ചുട്ടനെ അനുഗ്രഹിക്കും 🙏.. കൃപാസനമാതാവിന് കിച്ചുട്ടനെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു.. Kichuttan മിടുക്കനായിട്ട് എഴുനേറ്റു നടക്കും. 🙏🙏🙏🙏
Thankss❤❤
കിച്ചുക്കുട്ടൻ ഉറപ്പായും എഴുന്നേറ്റു നടക്കും. മാതാവ് അനുഗ്രഹിക്കട്ടെ
ഈ കുട്ടി യെ ഈ അവസ്ഥയിൽ നിന്നും അള്ളാഹു രക്ഷപ്പെടുത്തി സ്വയം എല്ലാം ചെയ്യാനുള്ള ഒരു അവസ്ഥയിലക്ക് കുട്ടി എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Aameen
Aameen
Aameen🤲🤲
കിച്ചൂട്ടൻ സാധാരണ കുട്ടികളെ പോലെ ആകും. എല്ലാവരുടെയും പ്രാർഥന ഉണ്ട്
കിച്ചുട്ടാൻ ലച്ചുട്ടി ഇഷ്ടം
❤
നമ്മുടെ കിച്ചൂട്ടൻ അടിപൊളി റൈഡർ ആകും ❤❤❤
മാതാവ് അനുഗ്രഹിക്കും കിച്ചു നടക്കും
പള്ളിക്കുന്ന് മാതാവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവും കേട്ടോ
കിച്ചുട്ടനെ മാതാവ് അനുഗ്രഹിക്കും ❤❤❤
മറ്റുള്ളവർ എപ്പോഴും എന്റെ ദുആ യിൽ ഉണ്ടാവാറുണ്ട്..ഇനി മുതൽ കിച്ചുട്ടനും... ഇന്ഷാ അല്ലാഹ്.. പൊന്നൂട്ടൻ പിച്ച നടക്കുന്ന വീഡിയോയിക്കായി ഞങ്ങൾ എല്ലാം waitingg😍😍😍😍😍👍👍👍👍
ഹരേ കൃഷ്ണ ഭഗവാൻ അനുഗ്രഹിക്കട്ടെ
എന്റെ മോനെ നിനക്കു ദൈവത്തിന്റെ അനുഗ്രഹമുണ്ടാവും ❤❤❤❤
കിച്ചു മോനെ എല്ലാരും സ്നേഹിക്കുന്നുണ്ട് അത് സഹതാപം അല്ല അത്രയ്ക്ക് നല്ല ഓമനത്തം ഉള്ള കുഞ്ഞാണ് കിച്ചു മോൻ. മോള് ആണെങ്കിലും എന്ത് നന്നായി നോക്കുന്നുണ്ട് മോനെ. 7 വയസ്സുള്ള കുട്ടി ഇത്രയും നന്നായി നോക്കുന്നല്ലോ അതോർത്തെങ്കിലും സമാധാനിയ്ക്ക്. 2 കുഞ്ഞുങ്ങളെ ദൈവം തന്നില്ലേ ബാക്കി കാര്യങ്ങൾ ദൈവം നോക്കി കൊള്ളും. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏🏻🙏🏻
🙏🙏
ദൈവം കൂടെ ഉണ്ട് പെട്ടെന്ന് സുഖമാകും ചേച്ചി 🙏🙏🙏🙏എല്ലാവരും പ്രാർഥിക്കാം
മാതാവ് പെട്ടെന്ന് സുഖം പെടും തും 🙏🙏🙏🙏🙏
അതെ ആലപ്പുഴ കൃപാസനം മാതാവ് കിച്ചുട്ടനെ തൊട്ടു സുഖപ്പെടുത്തും. പറ്റുമെങ്കിൽ കുച്ചുട്ടനെ അവിടെ കൊണ്ട് പോയി ഉടമ്പടി എടുക്കണം പ്രാർത്ഥിക്കാം 🙏🙏🙏
സെരിയാവുംമോളെക്ഷമിക്കണ്ടപ്രർധികം
എന്റെ വീടിനടുത്തു ഒരു ഫാമിലിയിൽ ഇതുപോലെ ഒരു കുട്ടിയുണ്ട്.. ആ ഉമ്മ യുടെ കഷ്ടപ്പാട് ഞാൻ കാണാറുണ്ട്. ഇത്തരത്തിൽ ഉള്ള എല്ലാ അമ്മമാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു... നാളെ ഈ കൊച്ചു മക്കളോടൊപ്പം സന്തോഷത്തോടെ ഉള്ള ഒരു ജീവിതം ഉണ്ടാവട്ടെ God bless you
Thankss🙏🙏🙏
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ സ്നേഹനിധിയായ പോരാളിയായ അമ്മയും.... ലച്ചു നല്ലൊരു ചേച്ചിയുമാണ്... ഇത് തന്നെ മതിയാവും കിച്ചൂട്ടന് മുന്നോട്ട് കുതിക്കാൻ... കൂടെ ഞങ്ങളുടെ ആത്മാർത്ഥമായ പ്രാത്ഥനകളും...
Lub u kichoooo💞💞💞💞💞
From. മലപ്പുറം
എന്റെ മോളെ ഞാൻ ആശുപത്രിവിട്ടതിന് ശേഷം ഡിവൈനിൽ പോയിരുന്നു നല്ല മാറ്റം കിട്ടി ഇപ്പോൾ മോൾ നടക്കും സംസാരിക്കും എല്ലാം അറിയാം
കിച്ചുട്ടാ ഉമ്മ....❤️❤️❤️❤️❤️
എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു 🙏
മാതാവ് മോനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം മോനെ ഉമ്മ ഉമ്മ ചക്കര വാവ
Kichoottan👍
ഒരുപാട് യാത്രകൾ ഒക്കെ ചെയ്യുന്ന ആൾ ആവട്ടെ നമ്മുടെ kichoottan 😍😍
മാതാവിന്റെ അനുഗ്രഹം കിച്ചുട്ടനും, കുടുംബത്തിനും എന്നും ഉണ്ടാകും
Kannaaaaaaaaaaa kichutaaaaaaaaaaa chakkereeeeeeeee enndaa kannaaaaaa God bless u chakkereeeeeee
കിച്ചു ഉമ്മ 🥰🥰🥰🥰❤️❤️❤️🙏🙏🙏🙏
കിച്ചുട്ടൻ നടക്കും. ഉറപ്പാ. മാതാവ് 💪 power full
പള്ളിക്കുന്ന് പള്ളി ഞാനും പോകാറുണ്ട് 😍😍😍kichuttanu വേണ്ടി ഞാനും prarthikam കേട്ടോ വാവ വേഗം സുഖം ആയി വരും മാതാവ് കൈ വിടില്ല
ഒന്ന് പറഞ്ഞു തരുമോ ഇ പള്ളി എവിടെ ആണ്
@@priyakomath8113 വയനാട് ആണ് പള്ളി
കിച്ചുട്ടാ പൊന്നു മോനേ ❤️❤️❤️❤️❤️
Mole vdyo mufagathy cheyanam enthagilum varumanm avolo negativ mind chyanda ethrum vegum oru car vagan sathikkatey
മാതാവിന്റെ അനുഗ്രഹം കിച്ചുവിന് ഉണ്ടാകും.
Molutty supera...👌😊 Midukki avalude koode oadinadakum monuttan nokkiko...😍🥰
കൃപാസനത്തിൽ കൂടി പോയി ഉടമ്പടി എടുക്കണം മോൻ ഉറപ്പായും നടക്കും
Yes
Avane thannathu daivam aanu...avane kurichulla padhathikalum..daivathinu ariyam...😊😊😊😊kichoottan ningalk oru anugrahamakum nokkikko👍👍👍😊😊😊😊😊
ചക്കര mona🥰മിടുക്കനായിട് varum🥰🥰video എല്ലാം kanum🥰🥰❤അച്ഛൻ എവിടെ കുഞ്ഞിന്റെ onnum പറയുന്നില്ലാലോ
Adutha varsham avumbokkum kichu nadakkum😍daivame🙏🙏
കിച്ചുമോനെ പൊന്നൂസേ💓💓💓💓
💗💗💗Kichuttaa🥰😘😘
❤️
Karthavil aashrayichi prathichal madhi ellathinum vidudhal labikyum nerchagal vaivadukal onum aavishyapedadhe soukyam tharunavanan karthav
Allaahuve. Kichuttan vegam nadannu kanatte
Lachumole Kanan kothiyakunnu enth nalla chechikutty kichmonte bagymanu ethupoloru chechipennu Ella nanmakalum nerunnu ellam pettannu seriyakum theercha
Mol nannayi care cheyyunnu mone😍😍super chechikutty❤❤
Kichuttane snehikan pattiya oruu chechikuttine kittiyaloiii❤☺️😘
മോൻ 🥰🥰🥰🥰
Kichuttaa love u muthea 🥰 monu thamasiyathea nadakaum midukanavum🙏👍🏻👍🏻👍🏻👍🏻
കിച്ചു മോനെ മാതാവ് അനുഗ്രഹിക്കും 🙏
Moluu.super
Kichu ennittu nadakum avane deivam anugrahikum
Chakkaramuthunu chakkaraumma😘😘 kichuttanu othiri snehamulla chechyyeyum ammayeyum kittille🥰ella vavum marutto vavede😘😘
Kichu❤❤❤❤
Kichuvavae.......kichuttto....pettann sukhavattey vavkkkk. ,,😘😘😘😘💖💖😘💖💖 Ponnnae.
മോനെ ദൈവം രക്ഷിക്കും
Mathavu Ellam nerayakitharaum🙏🙏
Kichutaaa 😘😘😘
Ennikk pattunna പോലെ എല്ലാവർക്കും video share ചെയ്തു taaa😘😘
Kichuttane kanumbol kettipidichu ummaaa kodukkan thonnunnu lechu mol super ummmaaaa
കിച്ചൂട്ടന് അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുന്നു. ചേച്ചി കുട്ടിടെ കെയറിംഗ് കണ്ടപ്പോ കണ്ണുനിറഞ്ഞു പോയി. നല്ല മോൾ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
കിച്ചൂട്ടൻ മിടുക്കൻ ആകും... ലച്ചുട്ടി 💞💞...
Maathaav anugrahikkkuttto🙏🙏🙏prarthikkkam
Amma mathave.kichukuttan nte kudaundu
Kichutante asugam vegathil matti kodukane krishna....🙏🏻
കിച്ചു മോൻ വേഗം നടന്നു തുടങ്ങും 🙏🙏🙏🙏🙏🙏🙏🙏🙏🙏
Holy mary mother of God please pray for Kichuttans fast recovery to your son Amen 🙏🙏🙏🌹🌹🌹🙏😍
നിങ്ങൾക്ക് പൂ൪ണസുഖം ദൈവം തരും.ഉറപ്പ്.
Kichuttan istam😘😘😘🙏🙏🙏
Kichuttanum lachuvum 👌👌👌🥰🥰🥰
Lechu❤
Chechikutik enthoru snehama. ❤❤❤❤❤❤❤❤
daivathinte anugraham kunjinum chechiyude kudumbathinum ennum undaakaan praarthikunnu....
Kichutta. Ponnutttaaaaaa
Krapaasana mathaave ee mone anugrahikkane 🙏🏼🙏🏼🙏🏼
വേഗം സുഖമാവും
Do more vedios like this . U will be engaged ... and feel happy . God bless u ❤️❤️❤️❤️🥰😍😍🤩🤩
Chechi fix vannukayinjal kayuth urakkille?enta molad urachilla chechi
Kichu cute
കിച്ചുട്ടൻ 😍❤️
❤️❤️
❤️❤️❤️👍
Kichu family👪 ❤❤❤❤❤
God bless kichuttan🙏🏻🙏🏻
Hi kichuttaa
Ammamathavuu kitchuttanee nadathumm 😘😘❤️❤️
Kichuttan molu❤❤
Kichuttaaa mone.....
കിച്ചു മോനെ......😘😘😘
Mathav anugrahikatte kichuttenane
Lechutty kichutaaa🥰🥰🥰
Kichuttan nadakkum vegm mathavu avane kathurakshikum
വലിയ സങ്കടം ആയി ഇത് കണ്ടപ്പോൾ ദൈവം ഒക്കെ ശരിയാക്കി തരട്ടെ ഒക്കെ ഞാനും കുറെ വിഷമം അനുഭവിച്ചിട്ടുണ്ട് എന്റെ കുട്ടീടെ കാര്യം ഓർത്ത് എല്ലാം ശരി ആവും ഒക്കെ
Kichoooo😍😍😍😍
Eeso anugrahikkate🙏
God Bless u🤩
Ente chakkaramone umma
Kichuttan vegam odi nadakkatte mathavu kakkatte 🥰🥰🥰
Ponnumone...karthavaya yesu..nadakkan sahayikkatte...chakkara umma vavee...lechutty...
പൊന്നുമക്കൾ 😘
Kichuse god bless you❤❤❤❤❤
Kichoottaa
വാവേ കിച്ചൂട്ടാ
Mathavinte. Anugreham🙏🙏🙏
വാവേ ❤❤❤❤❤❤
Kichuttan evideyaa naadu
Hii ente veedinte aduthanu ee palli mathavu mone anugrahikkatte nallathuvaratte prarthikkam monuvendi 🙏🙏💓💓
പ്രാർത്ഥനാശംസകൾ