Thank you Unniyyattaa.. We enjoyed your company... എല്ലാവരുടെയും നല്ല മെസ്സേജ് ഒരായിരം നന്ദി... തകർപ്പൻ എപ്പിസോഡുകൾ പുറകെ വരുന്നു കീപ് സപ്പോർട്ടിംഗ് Cape to Cairo.. Aiwa Africa kkattaa💪💪
Very sorry about the views...many from Kerala getting millions of views with irrelevant bad contents, pranks etc ..travelista no words...great feel.. almost got the same feel of travelling inside jungle...all the best santappan and shijo boy ✌️
That’s true .Some of the channel’s currently in Malayalam getting more views with absolutely zero percent content and daily pranks ..really waste of time Travelista is the best channel,need some sort promotion to aware about this channel among our Malayalam community!! Spread the news about Travelista !!Great dedication..
എന്റ guys നിങ്ങളെ സമ്മതിച്ചു........ ഇത്രേം അടിപൊളി ആയ എപ്പിസോഡ് ഒരു ചാനലിൽ വന്നിട്ടില്ല....... ഞൻ തന്നെ പേടിച്ച കണ്ടേ..... ❤️..... Thanks for giving great videos..... ❤️❤️❤️❤️
എന്റെ പൊന്നോ ഇത്ര ഹെവി വേണ്ടാ കേട്ടോ 😇 പേടിച്ചു പോകുവല്ലോ പവർ എപ്പിസോഡ് 💪💪💪 ലാസ്റ്റ് കോമഡി ആയിട്ടോ 🤪 പേടിച്ചു അല്ലേ ഇനി രാത്രിയിൽ യാത്ര വേണ്ടാട്ടോ 🥰 ഐവ ,,, ആന,,,,, ആഫ്രിക്ക,,,,,, 👏💞💞💞
ചിരിച്ചു പോയത് സാന്റപ്പന്റെ വർത്തമാനം കേട്ട് ആണ്... എന്തൂട്ടാ വണ്ടിയുടെ അടിയിൽ നിന്ന് പോയത് എന്ന് പറഞ്ഞത്, പട്ടി പോകുന്നത് കണ്ടിട്ട് 😀😀😀😀😀😀😀പവർ ട്ടാ.... ♥️
സാൻ്റപ്പാ...... പേടിപ്പിച്ചുകളഞ്ഞല്ലോ ആനയെ കാണിച്ച്🤩🤩🤩🤩🤩🤩 . CAPE TO CAIRO ജേർണി തകർക്കുന്നുണ്ട് ട്ടാ 😍😍😍😍😍. ഒരിക്കൽ കൂടി ചോപ്പീസിനും ഉണ്ണിക്കും Big thanks🙏🙏🙏 . സൂര്യാസ്തമന ദൃശ്യങ്ങൾ ചിന്തിക്കാൻ പറ്റാത്തവർണ്ണഭംഗി ട്ടാ ... Dears👍👍👍 . നമ്മുടെ യാത്രക്ക് ദൈവം എല്ലാവിധ സംരക്ഷണവും ഒരുക്കി തരട്ടെയെന്നു പ്രാർത്ഥിക്കുന്നു🙏🙏🙏 . AIWA AFRICA ❤❤❤❤❤❤❤❤❤❤
Santos&shaiju ഓരോ എപ്പിസോഡ് കാണാൻ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ആൾക്കാരാണ് ജനങ്ങൾ ഉണ്ണി കൂടെ ഉണ്ടായിരുന്നപ്പോൾ സന്തോഷം ഇത്ര റിസ്ക് വേണ്ട എന്നൊരു അഭിപ്രായം എനിക്കുണ്ട് ഒരു ആപത്തും വരല്ലേ എന്ന് പ്രാർത്ഥന മാത്രം 🙏🙏🙏✝️✝️✝️🐘🐘🐘🙏🎥❤️😘❤️💪💪💫💫🎉🎉
Vere level video.. really tensed each moment of video... Funny conversation... Really enjoyed and 1st time i am sharing your video.. None of the RUclipss in Kerala don't have this much guts. You deserve more . waiting for much for exciting videos.. power varate
രാത്രി യാത്ര ഒഴിവാക്കുക നിങ്ങളെക്കാൾ കൂടുതൽ പേടി ഞങ്ങൾക്ക് തോന്നുന്നു സേഫ് ആയി പോവുക അവസാനം നിങ്ങളുടെ പേടി കണ്ടിട്ട് സത്യത്തിൽ ചിരിവന്നു പ്രാർത്ഥനയോടെ👌👌👌👌👍👍👍❤❤❤👌
എൻറെ ശാന്പ്പ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു ശ്വാസം പിടിച്ചിരുന്ന വീഡിയോ കണ്ടത് അതിലും രസം എന്താണെന്ന് വെച്ചാൽ ശാന്പ്പന്റെഡയലോഗ് ആണ് എന്തൂട്ടാ ഷാജിയേട്ടാ വണ്ടിയുടെ അടിയിൽ ഇറങ്ങിപ്പോകുന്നത് വല്ലാത്തൊരു കോമഡി ആയിരുന്നു കേരളക്കരയിൽ നിങ്ങളെപ്പോലെ ഒരു ബ്ലോഗർ ഇല്ല എന്ന് തോന്നുന്നു അടിപൊളി എല്ലാ എപ്പിസോഡും കാണുന്നുണ്ട് ഞാൻ കാത്തിരുന്ന് കാണും
Night drive പൊളിച്ചു. മനസ്സിൽ പേടി യോട് കൂടി drive ചെയ്യുന്നതും. പേടിയോടെ കിടന്നു ഉറങ്ങുന്നതും ഒക്കെ പൊളി feel ആയിരിക്കും എന്ന് തോന്നുന്നു. Eg) horror movies ഒക്കെ കണ്ടോണ്ട് ഉറങ്ങാൻ പേടി ഉണ്ടെങ്കിലും, അത് ഇരുന്നു കാണും. കൂടെ ആളുകൾ കൂടി ഉണ്ടെങ്കിൽ ആ പേടിക്ക് ഒരു feel ആണ് ❤️.
എന്റ്റെ കർത്താവേ...... വേറെ എന്തു പറയാൻ ... സൈക്കിൾ ചവിട്ടി തുടങ്ങി ഇത്ര വരെ എത്തിലെ... Use some ideas to reach ur videos to each and every one... Hats off... U are awesome... തെറി കുറച്ചു ഒഴിവാക്കട്ടോ... In between ur conversation... എന്തായാലും love ur videos.... Totally enjoyed... Travel safe...
എന്നാലും സാൻറപ്പോ ഇത്രേം റിസ്ക് എടുക്കണമായിരുന്നോ. വീഡിയോ കണ്ടിട്ട് ഇത്ര പേടിച്ചെങ്കിൽ നിങ്ങളുടെ അവസ്ഥ ആലോചിക്കാൻ വയ്യ 😉😃. Anyway good content good shots keep it up 👍.
Santo എൻറെ പൊന്നോ ഇത് ഹാർഡ് വർക്ക് എല്ല അതൊക്കെയും മേലെ Santo വീഡിയോ കാണുന്ന എനിക്ക് ഇമ്മാതിരി ടെൻഷൻ അപ്പോൾ നിങ്ങൾക്കോ വേറെ ലെവൽ ട്രാവൽ ഈസ്റ്റ് 🙆🙆🙆🙆🤣🤣🤣🤣 അതിൻറെ ഇടയിൽ Santo നിൻറെ കോമഡി വേറെ ഒന്നും ഒന്നും പറയാനില്ല എല്ലാ എപ്പിസോഡുകൾ വെച്ച് വേറെ ലെവൽ ആഫ്രിക്കൻ ട്രാവൽ പോളി മച്ചാനെ പൊളിച്ചടുക്കി 💞💞💞💞💞💞💕💕💕💕🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👌👌👌👌👌🙏🙏🙏🙏🙏😱😱😱😱💞💕💘❣️❤️🩹 ഇതിൽ മനസ്സിലാക്കിയാൽ മതി താങ്കളുടെ വീഡിയോ എത്ര മാത്രം ഇഷ്ടപ്പെടുന്നു എന്ന് ഒകെ ഭായ്
The true meaning of adventure travel , eagerly waiting for next episode , it felt like i was there with you , that’s how amazing it was , hats off , don’t worry about lack of views , your hard work is already paying off
എന്റെ ടീമേ... ഇതൊക്കെ ആണ് യാത്ര..... മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാനായിട്ട്.. അതേയ് സേഫ്റ്റി ഒക്കെ ഒന്ന് നോക്കെട്ടാ... രാത്രി യാത്ര വേണ്ടാ.... പെട്ടെന്ന് ഒരു പേടി തട്ടിയാ പണി പാളും.. നമക്ക് ഈ ട്രിപ്പ് കംപ്ലീറ്റ് ആക്കേണ്ടതാണ്... ❤️❤️❤️ രോമാഞ്ചം...
The best and adventurous videos..... thrilling episodes i ever seen in a youtube channel...hats off to you guys.....great hard work....one day your hardwork will be paid by accepting people as the best travel blogger.... keep going...katta support 💪💪👍👍👌👌✌️
Dear Shyjo & Santappan... Ethrakum scary momentilum valare nannayi drive cheytha shyjo vere level...Both of you guys are rocking the journey for us. Thank you🙏
ഉൾകിടിലം ഉണ്ടാക്കിയ എപ്പിസോഡ് . കൂടെ യാത്ര ചെയ്യുന്ന ഫീൽ അതാണ് അതാണ് ട്രവേലിസ്റ്റയുടെ സ്പെഷ്യലിറ്റി . സാന്റോ ഷൈജോ കോംബോ .. കൂടെ ഉണ്ണിയേട്ടൻ നെ പോലെ ഇടക്ക് വീണു കിട്ടുന്ന കുറെ നല്ല മനുഷ്യരും .. last ചിരിച്ചു ഒരു വഴിക്കായി 😂😂😂😂Power വരട്ടെ ഇനിയും ...
CHOBE നാഷണൽ പാർക്ക്. ബോട്സ്വാന The park is widely known for its large elephant population, estimated to be around 50,000.[citation needed] Elephants living here are Kalahari elephants, the largest in herd size of all known elephant populations. They are characterized by rather brittle ivory and short tusks, perhaps due to calcium deficiency in the soils. Damage caused by the high numbers of elephants is rife in some areas. In fact, the concentration is so high throughout Chobe that culls have been considered,[2] but are deemed too controversial and have thus far been rejected by park management. In the dry season, these elephants sojourn in the Chobe River and Linyanti River areas. In the rainy season, they make a 200-kilometre migration to the south-eastern stretch of the park. Their distribution zone however outreaches the park and spreads to north-western Zimbabwe.
Thank you Unniyyattaa.. We enjoyed your company... എല്ലാവരുടെയും നല്ല മെസ്സേജ് ഒരായിരം നന്ദി... തകർപ്പൻ എപ്പിസോഡുകൾ പുറകെ വരുന്നു കീപ് സപ്പോർട്ടിംഗ് Cape to Cairo.. Aiwa Africa kkattaa💪💪
Shyjo 🥰🥰🥰 muth
Shyjo chetta power varattetta👍🏻😍
Power
Power
Shyjo Aiwa Africa❤❤❤❤
അടിപൊളി വീഡിയോകൾ ആണ് എല്ലാം...പക്ഷേ അതിന് അനുസരിച്ചുള്ള റീച്ച് കിട്ടുന്നില്ല....മലയാളത്തിലെ ഏറ്റവും മികച്ച ഒരു ട്രാവൽ vlog ആണ് Travelista.... ആശംസകൾ..
Very sorry about the views...many from Kerala getting millions of views with irrelevant bad contents, pranks etc ..travelista no words...great feel.. almost got the same feel of travelling inside jungle...all the best santappan and shijo boy ✌️
On
U r absolutely correct.
I think ,nobody have an idea y his subscribers and views are less after this kind of awesome vedios
That’s true .Some of the channel’s currently in Malayalam getting more views with absolutely zero percent content and daily pranks ..really waste of time
Travelista is the best channel,need some sort promotion to aware about this channel among our Malayalam community!! Spread the news about Travelista !!Great dedication..
@@johnmathew2749 true
ദൂരെ, അങ്ങ് ദൂരെ, ആനയുടെ കൂടെ കാടിൻ നടുവിൽ കൂടുണ്ടാക്കി 🌹 ദൂരെ പാട്ടിൽ പറഞ്ഞതുപോലെ എല്ലാം സംഭവിക്കുന്നു സൂപ്പർ,
🌹🌹 പവർ വരട്ട🌹🌹
എന്റ guys നിങ്ങളെ സമ്മതിച്ചു........
ഇത്രേം അടിപൊളി ആയ എപ്പിസോഡ് ഒരു ചാനലിൽ വന്നിട്ടില്ല.......
ഞൻ തന്നെ പേടിച്ച കണ്ടേ..... ❤️.....
Thanks for giving great videos..... ❤️❤️❤️❤️
Thanks
Thrilling
ശ്വാസമടക്കിപിടിച്ചിട്ടാണ് പല ഭാഗങ്ങളും കണ്ടത്. ഉദ്യോഗജനകമായ യദാർത്ഥ ആഫ്രിക്കൻ അടിപൊളി എപ്പിസോഡ് 👏👏👏👌👌👌💪❤️
എന്റെ പൊന്നോ ഇത്ര ഹെവി വേണ്ടാ കേട്ടോ 😇 പേടിച്ചു പോകുവല്ലോ പവർ എപ്പിസോഡ് 💪💪💪 ലാസ്റ്റ് കോമഡി ആയിട്ടോ 🤪 പേടിച്ചു അല്ലേ ഇനി രാത്രിയിൽ യാത്ര വേണ്ടാട്ടോ 🥰 ഐവ ,,, ആന,,,,, ആഫ്രിക്ക,,,,,, 👏💞💞💞
കാത്തിരിപ്പിനു വിരാമം 😍😍 ട്രാവലിസ്റ്റ ഫുൾ പവർ 💯💯💯
ഇത് എന്താണ് ഡിസ്ക്കവറി ചാനലോ പൊളിച്ചു 👍👍👍
ലാസ്റ്റ് സതൃം പറഞാൽ ചിരിവന്നു പോയി
ചിരിച്ചു പോയത് സാന്റപ്പന്റെ വർത്തമാനം കേട്ട് ആണ്... എന്തൂട്ടാ വണ്ടിയുടെ അടിയിൽ നിന്ന് പോയത് എന്ന് പറഞ്ഞത്, പട്ടി പോകുന്നത് കണ്ടിട്ട് 😀😀😀😀😀😀😀പവർ ട്ടാ.... ♥️
Woww Africa കാണാൻ അവസരം ഒരുക്കിത്തന്ന സാന്റപ്പൻ ഒരുപാട് നന്ദി Happy Jenny✌️✌️✌️
Super episode ആരും ചെയ്യാത്ത ഒരു effort ആണ് എടുത്തത്. Travelista full power
Thanks
അതേ 🥰🥰
വീഡിയോ കണ്ടാൽ പേടി ആവും അതിനിടക്ക് ഇവരുടെ സംസാരം കേട്ടാൽ ചിരിച്ചു ഒരു വഴിക്കാവും... അടിപൊളി thrilling vedio santappa..... Keep going 👍👍
🤣
നിങ്ങൾ ഞങ്ങളെ അത്ഭുത ലോകത്തിലേക്യാണ് കൊണ്ട് പോയത്. താങ്ക്സ്❤❤❤❤. രാത്രിയിൽ ഉള്ള യാത്ര ഒഴിവാക്കു. കാണുമ്പോ റ്റൻഷനാവണ്
Thanks
എന്റെമ്മോ ടെൻഷനടിച്ചു ആകെ ഇല്ലാതായി, കിടിലൻ സാഹസിക യാത്ര... 👌👌👌🤝🤝🤝🤝🤝❤️❤️❤️❤️👍👍👍👍
Terrific episode 👌
Felt like watching wildlife movie 🥰
One should have courage to do this type of adventure. Hat's off to you both 👍👍
Thanks
10
മൃഗങ്ങളുടെ അടുത്ത് വരെ പോയിട്ടുള്ള സാഹസിക content വേണ്ടേ വേണ്ടട്ടാ..🙏🏻🙏🏻🙏🏻 Be careful... Powr വരട്ടെ 🔥🔥🔥
ഷൈജു ഏട്ടൻ, sandappan , ട്രാവലിസ്റ്റ ഫുൾ പവർ🔥🔥💪💪🤩🤩🥰🥰
ഭയമാണോ, ആകാംക്ഷയാണോ എന്തു പറയണമെന്നറിയില്ല. ആസ്വദിച്ചു. യാത്രയുടെ ത്രില്ലിനൊപ്പം സുരക്ഷയും നോക്കുക. രണ്ടുപേർക്കും സ്നേഹാദരങ്ങൾ 🙏👍🌹👍.
Thanks
Ayyente moneee kidu video.. Full exciting ayrnuuu.. Power travelista ❤️😍😘
Heavy 👍🏻👍🏻.. സൂപ്പർ.. നമ്മളും ഉണ്ടായിരുന്നു നിങ്ങളുടെ കൂടെ...
Take care
എന്റെ പൊന്നു സമ്മതിച്ചു 🙂 ഇങനെ പേടിപ്പിക്കല്ലേ...🧐 നമ്മുക്ക് ഓവർ നൈറ്റ് ട്രാവൽ വേണ്ട 😉...എന്തയാലും പവർ ഫുൾ എപ്പിസോഡ് 🤩🔥🔥❤️
Caption English koode edu..
"Elephant attack...
സാൻ്റപ്പാ...... പേടിപ്പിച്ചുകളഞ്ഞല്ലോ ആനയെ കാണിച്ച്🤩🤩🤩🤩🤩🤩 . CAPE TO CAIRO ജേർണി തകർക്കുന്നുണ്ട് ട്ടാ 😍😍😍😍😍. ഒരിക്കൽ കൂടി ചോപ്പീസിനും ഉണ്ണിക്കും Big thanks🙏🙏🙏 . സൂര്യാസ്തമന ദൃശ്യങ്ങൾ ചിന്തിക്കാൻ പറ്റാത്തവർണ്ണഭംഗി ട്ടാ ... Dears👍👍👍 . നമ്മുടെ യാത്രക്ക് ദൈവം എല്ലാവിധ സംരക്ഷണവും ഒരുക്കി തരട്ടെയെന്നു പ്രാർത്ഥിക്കുന്നു🙏🙏🙏 . AIWA AFRICA ❤❤❤❤❤❤❤❤❤❤
ശ്വാസം അടക്കി പിടിച്ചു കണ്ടിരുന്നും രാത്രിയാത്ര പരമാവധി ഒഴിവാക്കുക.. ഇത്രയും ആൾക്കാർ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുബോൾ ഒന്നും വരില്ല.❤❤❤👍❤❤❤
Super episode ningalde channel orikal nalla views undavum adventure supense olla ethupolathe videos daily poratte
18:10 Omg 😳😳
Video kanumbol thanne pediyavunu 🐘mathramalla videos valare athikam intersting aanu.🔥 Ithrem risk eduth video njangalilekku ethichu tharunna santabro lots of love .❤️❤️🔥🔥🔥🔥
Uffffff രോമാഞ്ചം.... 🔥🔥🔥🔥 ഒരേ പവർ എപ്പിസോഡ് ട്ടാ..... ⚡️
Thanks
Santos&shaiju ഓരോ എപ്പിസോഡ് കാണാൻ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ആൾക്കാരാണ് ജനങ്ങൾ ഉണ്ണി കൂടെ ഉണ്ടായിരുന്നപ്പോൾ സന്തോഷം ഇത്ര റിസ്ക് വേണ്ട എന്നൊരു അഭിപ്രായം എനിക്കുണ്ട് ഒരു ആപത്തും വരല്ലേ എന്ന് പ്രാർത്ഥന മാത്രം 🙏🙏🙏✝️✝️✝️🐘🐘🐘🙏🎥❤️😘❤️💪💪💫💫🎉🎉
Thanks
17:00 😮😬😬
Vere level video.. really tensed each moment of video... Funny conversation... Really enjoyed and 1st time i am sharing your video.. None of the RUclipss in Kerala don't have this much guts. You deserve more . waiting for much for exciting videos.. power varate
100%
Santappa shyjuchettaa.. katta waiting for next episode.. Urappayum jimittan kazhchakal aayirikkum
രാത്രി യാത്ര ഒഴിവാക്കുക നിങ്ങളെക്കാൾ കൂടുതൽ പേടി ഞങ്ങൾക്ക് തോന്നുന്നു സേഫ് ആയി പോവുക അവസാനം നിങ്ങളുടെ പേടി കണ്ടിട്ട് സത്യത്തിൽ ചിരിവന്നു പ്രാർത്ഥനയോടെ👌👌👌👌👍👍👍❤❤❤👌
On
എൻറെ ശാന്പ്പ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു ശ്വാസം പിടിച്ചിരുന്ന വീഡിയോ കണ്ടത് അതിലും രസം എന്താണെന്ന് വെച്ചാൽ ശാന്പ്പന്റെഡയലോഗ് ആണ് എന്തൂട്ടാ ഷാജിയേട്ടാ വണ്ടിയുടെ അടിയിൽ ഇറങ്ങിപ്പോകുന്നത് വല്ലാത്തൊരു കോമഡി ആയിരുന്നു കേരളക്കരയിൽ നിങ്ങളെപ്പോലെ ഒരു ബ്ലോഗർ ഇല്ല എന്ന് തോന്നുന്നു അടിപൊളി എല്ലാ എപ്പിസോഡും കാണുന്നുണ്ട് ഞാൻ കാത്തിരുന്ന് കാണും
ചിരിച്ചു ഒരു വഴിക്കായി...😂😂😂 പവർ എപ്പിസോഡ്...🔥🔥
എന്റമ്മോ കണ്ടിട്ട് തന്നെ പേടിയായി. Take care. travelista. 🔥🔥🔥🔥👍👍👍👍Aiwa Africa 🔥🔥🔥👍
ത്രെശിപ്പിച്ചു 😍😍 അച്ചൻകോവിൽ കാട്ടിലൂടെ രാത്രിയിൽ പെരും മഴയത്തു ജീവൻ കൈയിൽ പിടിച്ചു ബൈക്കിൽ പാഞ്ഞതോർത്തു ഈ vlog കണ്ടത് 😍😍😍😍
Night drive പൊളിച്ചു. മനസ്സിൽ പേടി യോട് കൂടി drive ചെയ്യുന്നതും. പേടിയോടെ കിടന്നു ഉറങ്ങുന്നതും ഒക്കെ പൊളി feel ആയിരിക്കും എന്ന് തോന്നുന്നു.
Eg) horror movies ഒക്കെ കണ്ടോണ്ട് ഉറങ്ങാൻ പേടി ഉണ്ടെങ്കിലും, അത് ഇരുന്നു കാണും. കൂടെ ആളുകൾ കൂടി ഉണ്ടെങ്കിൽ ആ പേടിക്ക് ഒരു feel ആണ് ❤️.
Thanks
@@Travelistabysantos night vision 360° camera kappithan illl vekku helpful ayirikkum
Video kalaki.. nalla adventures നിറഞ്ഞ വീഡിയോ ❤🐘🐘🐘😮😮😮
ട്രാവലിസ്റ്റ ഫുൾ പവർ വരട്ടെ രണ്ടുപേരെയും ദൈവം കാത്തുകൊള്ളും ധൈര്യമായി മുന്നോട്ട് പോകുക 🇮🇳🇮🇳🇮🇳💯💯💯💪💪💪💪💪🙋♀️🙋♀️🙋♀️👌👌👌
*മലയാളിയുടെ സ്വന്തം ജോഗ്രഫി ചാനൽ, നിങ്ങൾ ഉയരങ്ങൾ കീഴടക്കട്ടെ, പൊളിക്ക് സാന്റപ്പ എല്ലാവിധ ആശംസകളും* 👍🎊
ഭയപ്പെടുത്തുന്ന കാഴ്ചകൾ അതിലേറെ ആകാംക്ഷയും... ഈ യാത്ര Travelista യുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ ആയിരിക്കും 💪💪
നെഞ്ചിടിപ്പോടെ കണ്ട വീഡിയോ 👍🏻👍🏻👍🏻
വീണ്ടും travelista... സൂഷികൂട്ടോ. എല്ലാം കിടു
Thanks
Travelista on power. Video quality and situation music extraordinary well done guys
എന്റ്റെ കർത്താവേ...... വേറെ എന്തു പറയാൻ ... സൈക്കിൾ ചവിട്ടി തുടങ്ങി ഇത്ര വരെ എത്തിലെ... Use some ideas to reach ur videos to each and every one... Hats off... U are awesome... തെറി കുറച്ചു ഒഴിവാക്കട്ടോ... In between ur conversation... എന്തായാലും love ur videos.... Totally enjoyed... Travel safe...
എന്നാലും സാൻറപ്പോ ഇത്രേം റിസ്ക് എടുക്കണമായിരുന്നോ. വീഡിയോ കണ്ടിട്ട് ഇത്ര പേടിച്ചെങ്കിൽ നിങ്ങളുടെ അവസ്ഥ ആലോചിക്കാൻ വയ്യ 😉😃. Anyway good content good shots keep it up 👍.
സന്റപ്പാ അടിപൊളി 👌👌👌😍😍😍😍nice വീഡിയോ 😍😍😍😍😍നൈറ്റ് പുറത്തു ഇറങ്ങരുത് 👍👍👍
Kidilamm.... Guys.... Ore koritharippu vibbe....... Hoow... Goosebumps in every minute s..... ❤🥰🥰🥰🥰
എന്റെ സന്റപ്പ, ഷൈജോ bhai ഒരു ഭീകര സിനിമ കണ്ട പ്രദീതി. പൊളിച്ചു മോനെ
Adipoli episode💥
But safety nokkanamttoo.....
Aiwa africa❤🔥
Full support💥👍🏻
ലാസ്റ്റ് ഷൈജോ ചേട്ടന്റെ കിളി പോയിരിക്കുന്നു scene 😂😂👌
No words to praise your hard work. And no channel in Malayalam is there to compete you. Keep going . All the best .
എത്ര നേരം വൈകിയാലും ഉറങ്ങുന്നതിനു മുന്നേ ട്രാവലിസ്റ്റാ കാണാതെ ഉറക്കം വരില്ല.. കണ്ണൂർക്കാരൻ 😘😘😘🤩
😄😄ധൈര്യത്തിന്റെ കാര്യത്തിൽ രണ്ട് പേരും കിടയ്ക്ക് കിട നിക്കും!!!!...😘😘
കഴിഞ്ഞ ആഫ്രിക്കൻ ട്രിപ്പിന് ശേഷം ഈ സീരിയസ് കണ്ടു തുടങ്ങാൻ കുറച്ചു ലേറ്റ് ആയി പോയി പക്ഷേ ഒന്നു മുതൽ വീണ്ടും കണ്ടുവരികയാണ് അടിപൊളി 👍👍👍♥️
Thanks
Santo എൻറെ പൊന്നോ ഇത് ഹാർഡ് വർക്ക് എല്ല അതൊക്കെയും മേലെ Santo വീഡിയോ കാണുന്ന എനിക്ക് ഇമ്മാതിരി ടെൻഷൻ അപ്പോൾ നിങ്ങൾക്കോ വേറെ ലെവൽ ട്രാവൽ ഈസ്റ്റ് 🙆🙆🙆🙆🤣🤣🤣🤣 അതിൻറെ ഇടയിൽ Santo നിൻറെ കോമഡി വേറെ ഒന്നും ഒന്നും പറയാനില്ല എല്ലാ എപ്പിസോഡുകൾ വെച്ച് വേറെ ലെവൽ ആഫ്രിക്കൻ ട്രാവൽ പോളി മച്ചാനെ പൊളിച്ചടുക്കി 💞💞💞💞💞💞💕💕💕💕🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👌👌👌👌👌🙏🙏🙏🙏🙏😱😱😱😱💞💕💘❣️❤️🩹 ഇതിൽ മനസ്സിലാക്കിയാൽ മതി താങ്കളുടെ വീഡിയോ എത്ര മാത്രം ഇഷ്ടപ്പെടുന്നു എന്ന് ഒകെ ഭായ്
Thanks 👍
Great Travelista.... Wonderful feeling.... Keep going🌹🌹🌹
Ejjathi bgm and വീഡിയോ❤️
നാളെത്തെ വീഡിയോയ്ക്കു w8ing
Satyam paranjaal ividunnu ponathu kondaanallo ee video upload aakkiyathu ennu aalochikkumbolaa oru samaadaanam... Vallaatha oru trilling episode
ചങ്കിടിപ്പിക്കുന്ന കാഴ്ചകൾ തന്നതിന് ബിഗ് സല്യൂട്ട്. നിങ്ങൾ സേഫ് ആയി ഇരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു
Thanks
The true meaning of adventure travel , eagerly waiting for next episode , it felt like i was there with you , that’s how amazing it was , hats off , don’t worry about lack of views , your hard work is already paying off
Full power 💙
Travelista 🤎
Power vannootaa 💛
Santapan😍
No words to explain. This is the real magic of road trip. You will have all kind of experience !!! Full support to both you guys
ഒന്നും പറയാൻ ഇല്ല മുത്തേ പൊളിച്ചു അടുത്ത വീഡിയോ നാളെ ഇടണം plsss 😍😍😍😍❤️👍
ഈ വീഡിയോ കാണുന്ന തിരുവനന്തപുരം ജില്ലക്കാർ ആരെങ്കിലുമുണ്ടോ
🖐️
🔥
Onde
🙋♂️
🙋♂️
👌👌👌👌പൊളി എപ്പിസോഡ് 👌👌👌👌
🔥ഇതുപോലെ കിളിപോയി ഇരുന്നിട്ടുള്ള ഒരു വ്ലോഗ് ഇല്ല... Hoo🔥 പണ്ട് Jurassic Park കണ്ട റിമെംബ്രാൻസ്.. ❤️❤️❤️Travelistaa
Sathyam 😀
💙travelista💙 heavy 😳😳 🐘🐘 എന്തുട്ടാ എപ്പിസോഡ് 👌👌👌
അണ്ണാ, ഈ പ്രാവിശ്യം സിമ്പവേ പോകുന്നില്ലേ, വിക്ടോറിയ വെള്ളച്ചാട്ടവും, നമ്മുടെ ബ്ലെസ്സിങ്ങനെയും കാണാൻ ഒരു ആഗ്രഹം 😍😍
എന്റെ ടീമേ... ഇതൊക്കെ ആണ് യാത്ര..... മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാനായിട്ട്.. അതേയ് സേഫ്റ്റി ഒക്കെ ഒന്ന് നോക്കെട്ടാ... രാത്രി യാത്ര വേണ്ടാ.... പെട്ടെന്ന് ഒരു പേടി തട്ടിയാ പണി പാളും.. നമക്ക് ഈ ട്രിപ്പ് കംപ്ലീറ്റ് ആക്കേണ്ടതാണ്... ❤️❤️❤️ രോമാഞ്ചം...
റിസ്ക് എടുത്തുള്ള യാത്ര നല്ലത് തന്നെ, പുതിയ എക്സ്പീരിയൻസ് കിട്ടും, പക്ഷെ എവിടെയായാലും നേരത്തെ തന്നെ ക്യാമ്പ് ചെയുക 👍👍👍പവർ വരട്ടെ ട്ടോ ഐവ ആഫ്രിക്ക
Thanks
ഗംഭീര വീഡിയോ, 🙏🙏🙏, മലയാളത്തിൽ ആദ്യം 🙏🙏
നമിച്ചു മോനേ നമിച്ചു, 👍👍
Thanks
This is the real travellers and this is the real travel vlog.i don't know how much I appreciate you guys.excellent vlog.god bless u guys.
Travelista just waiting for your videos power varatte 💪
Kidukachi episode......sherikkum oru adventure trip poya feel...hats off to you both..... waiting for more...Really appreciate your efforts...💯
Santappa & Shiju chetta full power aaya episode aayirunnutta but careful aayittu veanamtto iganea risk eadukkanda ❤️❤️
ആഫ്രിക്കൻ കപ്പിത്തനും, ആഫ്രിക്കൻ ആനയും 👌👌👌👌aiwa africa, power വന്നൂട്ടോ 💪💪💪
Thanks
സൂപ്പർ എപ്പിസോഡ് അടുത്ത ത്രില്ലിംഗ് വിഡിയോകു വേണ്ടി കാത്തിരിക്കുന്നു
Superb.. waiting for more unexpected exciting episodes but be careful both of you.katta waiting
Soon
Thanks Unniyettaaaa....good. Episod. Santappaaaaa
Super content ❤️❤️ really appreciate the hard work done by both of you.
Pwoli vlog travel vlogs inte top...
Thanks
The best and adventurous videos..... thrilling episodes i ever seen in a youtube channel...hats off to you guys.....great hard work....one day your hardwork will be paid by accepting people as the best travel blogger.... keep going...katta support 💪💪👍👍👌👌✌️
Dear Shyjo & Santappan...
Ethrakum scary momentilum valare nannayi drive cheytha shyjo vere level...Both of you guys are rocking the journey for us. Thank you🙏
A nail biting episode. Superb stay safe and wishing you both happy and eventful journey.
Thanks
സാന്റപ്പാ... ഇതൊക്കെ കാണിച്ചു തരുന്നതൊക്കെ ശരി പിന്നെ അങ്ങോട്ട് ക്ഷണിച്ചു നിരാശപെടുത്തരുത് 🙏🙏🙏
Full power sandappan and shyju. ... India number one travel channel 🇮🇳💪💪💪🎊
ഒരു മഴ കൂടെ ഉണ്ടായിരുന്നെങ്കിൽ വേറെ വൈബ് ആയാനെ. അടിപൊളി എപ്പിസോഡ്
Poliiiii broo.... thanks for the visual treat....❤️
ഉൾകിടിലം ഉണ്ടാക്കിയ എപ്പിസോഡ് . കൂടെ യാത്ര ചെയ്യുന്ന ഫീൽ അതാണ് അതാണ് ട്രവേലിസ്റ്റയുടെ സ്പെഷ്യലിറ്റി . സാന്റോ ഷൈജോ കോംബോ .. കൂടെ ഉണ്ണിയേട്ടൻ നെ പോലെ ഇടക്ക് വീണു കിട്ടുന്ന കുറെ നല്ല മനുഷ്യരും .. last ചിരിച്ചു ഒരു വഴിക്കായി 😂😂😂😂Power വരട്ടെ ഇനിയും ...
Thanks
CHOBE നാഷണൽ പാർക്ക്. ബോട്സ്വാന The park is widely known for its large elephant population, estimated to be around 50,000.[citation needed] Elephants living here are Kalahari elephants, the largest in herd size of all known elephant populations. They are characterized by rather brittle ivory and short tusks, perhaps due to calcium deficiency in the soils. Damage caused by the high numbers of elephants is rife in some areas. In fact, the concentration is so high throughout Chobe that culls have been considered,[2] but are deemed too controversial and have thus far been rejected by park management. In the dry season, these elephants sojourn in the Chobe River and Linyanti River areas. In the rainy season, they make a 200-kilometre migration to the south-eastern stretch of the park. Their distribution zone however outreaches the park and spreads to north-western Zimbabwe.
Mm.mmmm
Mm
. Mm mm mm
Very good episode. Good going of your C2C adventures African trip . Keep it up 👍
Santappaaa... Shyjoboyyy
Vedio kandapol sherikum pedichuttaaa...
Nenchu eppolum edichukodirikuvaa... Ente mon nannayi bhayannu.... Santappne vilikan paranju nalla karachil Aayirunnu
Njan eanthokayo paranju evide eruthitu..
Power full power... Happy journey bross
Safe drive....Aiwa... Africa👍🏻👍🏻👍🏻
Wildlife Discovery channel... 🥰❤️
Chetanmare safe aato😍
അടിപൊളി എപ്പിസോഡ് പേടിപ്പിക്കുന്ന യാത്ര realy amazing dron shoot 👌👌👌
Risky trip. Enjoying the journey with a fear mood. Thanks Santapan and Shyjo Bai
അയ്യയ്യോ... ശരിക്കും പേടിച്ചു...🔥 power..😍👍
Thanks