ആയുധം ഉപയോഗിച്ചുള്ള ആക്രമണം എങ്ങനെ പ്രതിരോധിക്കാം | Indian Martial Arts Academy

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 69

  • @litchimedia6216
    @litchimedia6216 4 года назад +3

    🙏 🙏 🙏 Guruji... നമസ്കാരം 🙏 🙏 🙏 🙏

  • @surjithkallachi6121
    @surjithkallachi6121 4 года назад +4

    Thanks master..will call you for booking

  • @muhammadrishadk4399
    @muhammadrishadk4399 4 года назад +1

    Aashaan👌😊💓💯🔥

  • @user-id5vn4zj9m
    @user-id5vn4zj9m 4 года назад +2

    Marma videos varatte new waiting

  • @sreekumarsk6070
    @sreekumarsk6070 4 года назад +8

    വളരെ നന്ദി ഗുരുക്കൾ

  • @sreejithsvn58
    @sreejithsvn58 4 года назад +2

    Great...

  • @adarshsadarshs1628
    @adarshsadarshs1628 4 года назад +1

    Master namaskaram 🙏

  • @shajantv9676
    @shajantv9676 4 года назад

    Hii. Sir. Good Defence

  • @robinphilip4907
    @robinphilip4907 4 года назад +1

    Superb sir

  • @shinoobsoman9269
    @shinoobsoman9269 4 года назад

    Good..👍👍❤️❤️

  • @samuelspaul906
    @samuelspaul906 4 года назад

    Super and easy to learn

  • @salimkumar9748
    @salimkumar9748 4 года назад

    നന്ദി

  • @Devalokam12
    @Devalokam12 4 года назад +1

    Kalaripadikkan minimum age extra. Makkalkkanu

  • @anvar1238
    @anvar1238 4 года назад

    Sir mookinte marammam kannichadhu ..pottiyadhannu jaladhosham marunnilla...margham valladhum undo

  • @riyasdon6790
    @riyasdon6790 4 года назад

    👌🌹

  • @kishorkishu3700
    @kishorkishu3700 4 года назад

    Veri.superb.sir
    Gret
    Job

  • @tomantony6495
    @tomantony6495 4 года назад +1

    Orale nammade shoulder il pidiche unthiyal athe engane defend cheyum

  • @sudeepks1055
    @sudeepks1055 4 года назад +17

    മാഷെ ആ book എങ്ങനെ collect ചെയ്യാൻ കഴിയും അതിന്റെ price എത്രയാ

    • @indianmartialkalarimarmagu4736
      @indianmartialkalarimarmagu4736  4 года назад +10

      Contact
      Indian Martial Arts Academy
      Ph: 9447368977,8848604512

    • @escobar-_
      @escobar-_ 4 года назад +1

      @@indianmartialkalarimarmagu4736 master book rate parayamo plice

  • @vishnuvk8864
    @vishnuvk8864 4 года назад +8

    മാഷിന്റെ സംസാരം മഹേഷിന്റെ പ്രതികാരം സിനിമയിലെ മഹേഷിന്റെ അച്ഛന്റെ കഥാപാത്രത്തെ ഓർമ വരുന്നു

  • @premkumard2630
    @premkumard2630 4 года назад +1

    ഗുരുജി താങ്കളുടെ പുസ്തകങ്ങൾ Post വഴി ലഭിക്കുമോ

  • @sfmarines2297
    @sfmarines2297 4 года назад +1

    U r a grt man... em nothing infront of you sir ..... bt i have a doubt..... is it kalari??? 1st u showed gaddansooki (upper block ) then u did urakan punch ( face level ) then knife attack on neck .... full karate style & ur dress also karate style....... belt red.... tenth dan black belt only can wear Red belt... otherwise in tournament kumite tym.... beware if there is belt system... its belongs to karate

  • @ahamedkutty12
    @ahamedkutty12 4 года назад

    👍🙋

  • @NavaneethRatheesh2006
    @NavaneethRatheesh2006 4 года назад +3

    THANK YOU MASTER

  • @techwin8891
    @techwin8891 4 года назад +1

    നാല്പത്തിയാറ്‌ വയസ്സായ പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ലാത്ത ഒരാൾക്ക് കളരിയോ കരട്ടെയോ പഠിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ ഏതാണ് ഈ പ്രായത്തിൽ നല്ലത് ..കോളേജിൽ പഠിക്കുന്ന കാലത്ത് ഒരുകൊല്ലം കരാട്ടെ പഠിച്ച പരിചയവും പിന്നീട് സ്ഥിരം നടക്കൽ/യോഗ അല്ലാതെ വേറെ എക്സിർസൈസ് ഒന്നുമില്ല.

  • @aravindv2891
    @aravindv2891 4 года назад +4

    ഒരാള് നല്ല സ്പീഡിന് വെട്ടാൻ വരുമ്പോൾ അയാളുടെ കൈകൾ നമ്മുടെ കൈയിൽ തന്നെ കറക്റ്റ് കിട്ടുമോ... ഇല്ലെങ്കിൽ വെട്ട് കിട്ടും..

    • @saidalavichen7875
      @saidalavichen7875 4 года назад

      ഒഴിഞ്ഞ് മാറാൻ ശ്രമിക്കുക. ശേഷം പിടിക്കാൻ ശ്രമിക്കുക

  • @abudavoodkasim1959
    @abudavoodkasim1959 4 года назад +1

    മാസ്റ്റർ എനിക്ക് അങ്ങയുടെ ശിഷ്യനാവാൻ ആഗ്രഹിക്കുന്നു

  • @muhammedfaizal6371
    @muhammedfaizal6371 4 года назад

    👍🏻

  • @muhammadmujthaba6589
    @muhammadmujthaba6589 4 года назад +5

    ബുക്ക്‌ എവിടെ നിന്നും കിട്ടും

  • @mathew.3452
    @mathew.3452 4 года назад +1

    Sir oru book venum

  • @MrRajkaruva
    @MrRajkaruva 4 года назад

    Super

  • @veerankuttymp
    @veerankuttymp 4 года назад

    Good

  • @SureshKumar-dw6gz
    @SureshKumar-dw6gz 4 года назад

    master ningaluda book yathra rupa tamil nadel aichu tharan pattuvo

  • @sahadsahadsahad2312
    @sahadsahadsahad2312 4 года назад +1

    Marma book kittumo ashane

  • @Akhil_Monu
    @Akhil_Monu 4 года назад +2

    Great videos sir,

  • @suhailrsa8421
    @suhailrsa8421 4 года назад +3

    ആ ബുക്ക് എവടെ കിട്ടും ??

  • @jibin3846
    @jibin3846 4 года назад +1

    Book evida kittum

  • @firefly630
    @firefly630 4 года назад +2

    Master enganathey danger moves videoyil cheyaruth padikan varunnavare padipikku allankil arhadha ellathavarudey kayil ethum

  • @bigbbbb4731
    @bigbbbb4731 4 года назад

    Thrissur kalari training indo?

  • @ansarpm6322
    @ansarpm6322 4 года назад +6

    ഹെന്റമ്മോ എലാം കണ്ടിട്ടു പേടിയാകുന്നു🤐

  • @Vishnumjaya
    @Vishnumjaya 4 года назад

    Test evdea kittumm mashea

  • @ashwinjo1969
    @ashwinjo1969 4 года назад

    Book online kittummo

  • @anvar1238
    @anvar1238 4 года назад

    Ningalude class yevide ya

  • @vimalnath6658
    @vimalnath6658 4 года назад

    ഇതിന് എത്ര രൂപയാണ് ഇത് എങ്ങനെ നമ്മുക്ക് കിട്ടും അതിന്റെ വിവരം നൽക്കണം

  • @INDIAN-bp7ly
    @INDIAN-bp7ly 4 года назад

    ബുക്കിന്റെ വിലയെത്രയാണ്?.

  • @shadow5846
    @shadow5846 4 года назад +2

    Sir ആ book ൻറ പേര് പറയുമോ

  • @roufek4333
    @roufek4333 4 года назад

    ബുക്ക്‌ എവിടെയാ കിട്ടുക മാഷേ... എന്താ വില