സ്റ്റേജിൽ വെച്ച് ഈ മോൻ പാടിയ പാട്ട് കേട്ട് കബീർ ബാഖവി ഉസ്താദ് പോലും ഞെട്ടിപ്പോയി

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 2,1 тыс.

  • @jamsheerpathiyil3193
    @jamsheerpathiyil3193 2 года назад +1540

    കുറച്ചു കേട്ടിട്ട് പോകാം എന്ന് കരുതി ഓപ്പൺ ആക്കിയതാണ് പക്ഷേ കേട്ട് നോക്കുമ്പോൾ കുറച്ചു കേട്ടിട്ട് പോകാൻ തോന്നുന്നില്ലഅടിപൊളി ❤❤❤❤👌👌👌

    • @naalanaala9499
      @naalanaala9499 2 года назад +21

      ഞാനും അങ്ങനെ തന്നെ 🥰👌👌

    • @salmathnizar3255
      @salmathnizar3255 2 года назад +9

      💯💯💯

    • @hamsahamsa3159
      @hamsahamsa3159 2 года назад +8

      അതു തന്നെ എനിക്കും പറ്റിയത്

    • @thansits849
      @thansits849 2 года назад +6

      ഞാനും 🥰

    • @farhanavp9023
      @farhanavp9023 2 года назад +2

      Ameen

  • @nuzrethpa1059
    @nuzrethpa1059 2 года назад +1643

    😘 ഈ മുത്ത് മോനിക് മദീനയിൽ പോയി മുത്ത് നബിയോട് അസ്സലാമു അലൈകും പറയാൻ സാധിക്കട്ടെ.....ആമീൻ 😌കുറെ ഈ പാട്ടു കേട്ടിട്ടുണ്ട്.... പക്ഷെ maa ഷാ അല്ലാഹ്.... Got That much feel😍

  • @haroonsafa3027
    @haroonsafa3027 2 года назад +513

    നല്ല Songs , നല്ല ശബ്ദം ,നല്ല രീതിയിൽ പാടി, വളരേ സാവധാനത്തിൽ പാടി, അൽഹംദുലില്ലാഹ്

    • @rukiya624
      @rukiya624 2 года назад +1

      Alhamdulilla ..allah mone നന്നാകട്ടെ

    • @worldinvestg4521
      @worldinvestg4521 2 года назад +1

      ഈ മോൻ.... നല്ല സിംഗർ ആണെന്ന് വർശങ്ങൾക് മുമ്പ് തെളിയിച്ചതല്ലെ... 👍👍

    • @AbdulKareem-uu4kc
      @AbdulKareem-uu4kc Год назад +1

      പതിനാലാ രാവ് പ്രോഗ്രാം കണ്ടാൽ മനസിലാവും

  • @sajithakunjumohammedsajith6875
    @sajithakunjumohammedsajith6875 Год назад +1

    യൂട്യൂബിലെ കണ്ടപ്പോൾ വെച്ചതാണ് അസദ് മോനാന്ന് അറിയില്ലായിരുന്നു കേട്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി മോന്ക്ക് ഇനിയും ഒരുപാട് മദ്ഹ് ഗാനം പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ പതിനാലാം രാവിൽ കണ്ടതാണ് പിന്നെ കണ്ടിട്ടില്ല ഇപ്പോ മോനെ എത്രയിലാ പഠിക്കണാമം

  • @misnak9238
    @misnak9238 Год назад +82

    1445 നബിദിനത്തിൽ കേൾക്കാൻ വന്നവരുണ്ടോ ♥️ പടച്ചോനെ ഈ മോന്ക് ദീര്ഗായസ്സ് കൊടുക്കണേ

  • @nazeerap3751
    @nazeerap3751 2 года назад +863

    മാഷാ അള്ളാഹ് നന്നായി പാടി മുത്തു നബിയുടെ മദ്ഹ് ഗാനം പാടാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ അള്ളാഹു എത്തിക്കട്ടെ ആമീൻ

  • @usmanpallikkal1568
    @usmanpallikkal1568 2 года назад +293

    കേൾക്കണ്ട പാട്ട് അള്ളാഹു ബറാകത്ത് നൽകട്ടെ. ഇത്തരം പാട്ടും മക്കളും ഇനിയും അള്ളാഹു വളർത്തട്ടെ

  • @BROTHERSILLATH678
    @BROTHERSILLATH678 2 года назад +222

    എന്തൊരു മനോഹര ശബ്ദം 🥰🥰 മാഷല്ലാഹ്, ഈ കുട്ടി വൈകാതെ വലിയൊരു ഗായകൻ ആയി മാറും

    • @thariquevilla9167
      @thariquevilla9167 Год назад

      Aa cinimayil padiyal thettilla pinne nalla deenode jeevikam

    • @abdulkareemtm8913
      @abdulkareemtm8913 Год назад +3

      നല്ല പാട്ടുകാരനാണ്.
      അസദ്
      മീഡിയാവൺ 14-ാം രാവിൽ കഴിവ് തെളിയിച്ചു.
      ഒത്തിരി ഗൾഫു പ്രോഗ്രാമും ചെയ്തിട്ടുണ്ട്.

    • @abdulkareemtm8913
      @abdulkareemtm8913 Год назад

      യൂടുബിൽ കിട്ടു.

    • @munnasriju826
      @munnasriju826 Год назад

      Maari

    • @synudeenayalur5708
      @synudeenayalur5708 Год назад +1

      @@BROTHERSILLATH678 അസദ് മോൻ ചെറിയ പ്രായത്തിൽ തന്നെ വലിയ വലിയ പാട്ടുകൾ പാടി തെളിയിച്ചതാണ് പിന്നെ പതിനാലാം രാവ് ലെ ഫെയിം ആണ് ഇപ്പോൾ വലിയ പയ്യൻ ആയി ധർസിൽ പഠിക്കുന്നു

  • @faisifaisi4032
    @faisifaisi4032 Год назад +47

    റഹ്മത്ത് ഉദിച്ചപോലത്തെ പാട്ട് 😍🤗മുത്തു റസൂൽ ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും 💝💚💛💜💙

  • @muhammedmuad4222
    @muhammedmuad4222 Год назад +34

    Ma‘din ന്റെ വാനമ്പാടി ❤അസദ്‌❤

  • @hhy1334
    @hhy1334 2 года назад +152

    മോന്റെ മാതാപിതാക്കൾക്കും അവനെ പാട്ട് പഠിപ്പിച്ച ഉസ്താ മാർക്കും പൊന്ന് മോനും അള്ളാ ഹു ബർക്കത്തും റഹ്മത്തും ചൊരിയെട്ടെ ആമീൻ

    • @safna8722
      @safna8722 2 года назад

      അവന് yatheem ആണു്

  • @jameelajemi8983
    @jameelajemi8983 2 года назад +487

    Masha Allah ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന എന്റെ അസ്ഹദ് മോൻ ഇപ്പോൾ ഖുർആൻ ഹാഫിളാവാൻ പഠിക്കുന്നു

    • @madad4988
      @madad4988 2 года назад +38

      പടച്ച റബ്ബ് അവനെ നല്ലൊരു ഹാഫിൾ ആക്കട്ടെ എന്നും നാടിനും സമുദായത്തിനും കുടുംബത്തിനും അഭിമാനമായ വലിയ ഒരു പണ്ഡിതൻ ആക്കട്ടെ എന്നും ആത്മാർത്ഥമായി ദുആ ചെയ്യുന്നു...by നൗഫൽ ദാരിമി

    • @aboobackeraboobacker9180
      @aboobackeraboobacker9180 2 года назад +2

      @@padachonteadima3896 Aameen

    • @muhammedmiqdhad.p7324
      @muhammedmiqdhad.p7324 2 года назад +26

      ഹാഫിളായിട്ടുണ്ട്.

    • @anuanuanu6357
      @anuanuanu6357 2 года назад +2

      @@padachonteadima3896 Aameen

    • @shareefpk1787
      @shareefpk1787 2 года назад +1

      masha allah

  • @hassainarvh7625
    @hassainarvh7625 2 года назад +47

    എന്റെ പൊന്നു മോന്റെ പാട്ട് കേട്ട് കണ്ണുകൾ നിറഞ്ഞു നല്ല ജ്ഞാനം ഇവന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ ഇവനെ എനിയ്ക്ക് തരുമോ

  • @sulaimanka2356
    @sulaimanka2356 Год назад +23

    ഈ പാട്ട് കേട്ടിട്ട് എന്തിനാണ് ഞെട്ടുന്നതെന്ന് മാത്രം മനസ്സിലായില്ല ,മനോഹരമായ ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരത്തിന് ഞെട്ടൽ എന്ന് ആരും പറയില്ല.എന്തായാലും മോൻ നന്നായി പാടി, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

  • @bavabava7194
    @bavabava7194 2 года назад +20

    മാഷാ അള്ളാഹ് azhad മോൻ, ഹിഫ് ള് പൂർത്തിയാക്കാനും മുത്ത് റസൂലിനോട് നേരിട്ട് മദീന യിൽ പോയി സലാം ചൊല്ലാനും നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ

    • @fousipallath1851
      @fousipallath1851 Год назад

      ആമീൻ യാ റബ്ബുൽ ആലമീൻ

  • @sidhraasi5183
    @sidhraasi5183 2 года назад +136

    മാഷാ അല്ലാഹ്... നന്നായി പാടി മോനെ 🥰മുത്ത് നബിയുടെ മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ 😘😘😘

  • @maimoonaakber4486
    @maimoonaakber4486 2 года назад +129

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇനിയും നല്ല നിലയിൽ ഗാനം ആലപിക്കാൻ ഈ കുട്ടിക് അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ

  • @aminaaliakbar5579
    @aminaaliakbar5579 2 года назад +60

    പാട്ടിൻ്റെ പാതയിൽ നല്ല ഭാവി പ്രതീക്ഷിക്കാം. ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ കുഞ്ഞേ.

    • @alivpz8844
      @alivpz8844 2 года назад

      Masha.allah.

    • @ANWAR_ALI
      @ANWAR_ALI 2 года назад +6

      Vakkukalude arthamarinj comment eduu pls

  • @Minha_minnachii
    @Minha_minnachii Год назад +11

    Masha allah masha allah🥰🥰🥰, ഇനിയും മദ്ഹ് ഗാനങ്ങൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ഈ പൊന്നു മോൻക് 🤲🤲🤲🤲👌👌👌👌👌👌

  • @jamshujamshad4065
    @jamshujamshad4065 Год назад

    നമ്മുടെ അസ് വദ് masha allaah ഇപ്പൊ ma 'udin നിൽ പഠിക്കുന്നു നല്ല കായകൻ നാഥൻ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലെത്തിക്കട്ടെ... ബദറുസാ ദാ ത്തിന്റെ ശിഷ്യനാവാൻ ഭാഗ്യം ലഭിച്ച പൊന്നുമോൻ...

  • @subairpanamood2496
    @subairpanamood2496 2 года назад +740

    പാടാൻ പഠിച്ച കുട്ടി. അല്ലാഹു ബറക്കത്ത് ചെയ്യട്ടെ ! ആമീൻ.

  • @harishari1009
    @harishari1009 2 года назад +69

    എന്ത് രസമുള്ള ശബ്ദമാ ആ കുട്ടിയുടെ മാഷാ അല്ലാഹ് അള്ളാഹു നില നിർത്തട്ടെ ആമീൻ

  • @munnakallai6257
    @munnakallai6257 2 года назад +151

    ആര് ഞെട്ടിയാലും മോൻ പാടിയത് maasha അല്ലാഹ് 👏👏👌👌👌

  • @BasheerSulaiman-f9o
    @BasheerSulaiman-f9o Год назад

    സൂപ്പർ ആയി പാടി മോനെ അടിപൊളി ആ മോന്റെ മദീനയിൽ എത്താനുള്ള ബർക്കത്ത് നൽകട്ടെ ആമീൻ നല്ല കഴിവുള്ള കുട്ടിയാണ് ഉയരങ്ങളിൽ എത്തട്ടെ

  • @sulaimannafsa5198
    @sulaimannafsa5198 Год назад

    നമ്മുടെ അസ്ഹദ് മോനല്ലേ മോനെ സൂപ്പർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @rashidaayshu2464
    @rashidaayshu2464 2 года назад +213

    മനോഹരം, അതിമനോഹരം.👍👍👍 മാഷാ അള്ളാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. 🌹🌹🌹

  • @subaidhapoovarakayil2358
    @subaidhapoovarakayil2358 2 года назад +31

    നല്ല പാട്ട് നല്ല ശബ്ദം റസൂലിന്റെ മദ്ഹ് ഗാനം നല്ല ശബ്ദം ഉയരങ്ങളിലേക്ക് എത്തട്ടെ ഈ മോൻ മാഷാ അള്ളാ 💕🌹🌹

  • @haleemahaleema8527
    @haleemahaleema8527 2 года назад +19

    മുത്ത് ഹബീബിന്റെ മദ്ഹ് നന്നായി പാടിയ ആ മോന് അല്ലാഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abbasparakkattuparambilvel5251

    മുത്ത്‌ നബിയുടെ മദ്ഹ് ഇനിയും ഒരുപാട് പാടാനും പറയാനും ഈ പൊന്നു മോന് പടച്ച തമ്പുരാൻ തുണക്കട്ടെ

  • @noorjahannoor5467
    @noorjahannoor5467 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒര് പാട്ടാണിത് ഞാൻ പാടാറുമുണ്ട് മോൻ നന്നായി പാടിട്ടോ സൂപ്പർ

  • @sahad97r93
    @sahad97r93 2 года назад +94

    നല്ല മാധുര്യമുള്ള ശബ്ദം അത് മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മദ്ഹ് കൂടിയായപ്പോൾ കേട്ടാൽ മതി വരില്ല മുത്ത് റസൂലിനെ കാണാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @zuharabipk20
      @zuharabipk20 2 года назад

      Aameen

    • @suhairasworld1047
      @suhairasworld1047 2 года назад

      Aameen

    • @Maydanvision
      @Maydanvision 2 года назад

      ഭാവിയിലേക്കൊരു മുതൽക്കൂട്ട്, - കട്ട സപ്പോർട്ട്❤️

    • @rahathmanzil2698
      @rahathmanzil2698 2 года назад

      Aameen

  • @swabrsilent7884
    @swabrsilent7884 2 года назад +75

    അസദ് മോൻ.. mashaallah 👍👍🌹🌹

  • @abdullfasillpk5054
    @abdullfasillpk5054 2 года назад +21

    അൽഹംദുലില്ലാ , പഠിക്കട്ടെ, വളർന്ന് വലുതാവട്ടെ, നന്മയുടെ ഉറവിടമായി മാറട്ടെ , മാതാപിതാക്കൾക്കും , സമൂഹത്തിനും ഉപകാരമുള്ള മോനായി വളരട്ടെ,

  • @ubaidubaid4637
    @ubaidubaid4637 Год назад +2

    Masha allah 🥰. Ee kuttikk nallath varane rabbeeee..... 🥰😘

  • @raihanathsalih4782
    @raihanathsalih4782 Год назад +4

    മോന്റെ പാട്ട് എത്ര മനോഹരം
    ഇനിയും ഉയരത്തിലെത്താൻ സാധിക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @gauthamchandrajb9699
    @gauthamchandrajb9699 2 года назад +20

    മോനെ..അതിമനോഹരം👌ഹൃദ്യം..❤️

  • @shamsudheen7841
    @shamsudheen7841 2 года назад +64

    മുത്ത്, നബിയെ മരണം വരെ സ്നേഹിക്കാൻ, നമുക്ക് എല്ലാവർക്കും, മനസ്സ് തരണേ allaah 🤲🤲🤲

  • @rasiraseenarasil2259
    @rasiraseenarasil2259 2 года назад +18

    മാഷാ അല്ലാഹ്
    നല്ല വോയിസ്‌ 👍👍ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ

  • @nazarshani7135
    @nazarshani7135 2 года назад +8

    പൊന്നുമോൻ എല്ലാവിധ ആശംസകളും എന്ത് നന്നായിട്ട് പാടി മാഷാ അള്ളാ നേപ്പാടുവാനുള്ള കഴിവ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @anjalisanal9757
    @anjalisanal9757 Год назад

    എന്ത് രസാ മോൻ പാടുന്നത്.. നല്ല ഭാവിയുണ്ട് ചേർത്ത് നിർത്തിയാൽ നാളേക്ക് നല്ല ഒരു ഗായകനെ കിട്ടും നമ്മൾക്ക് 🥰😘

  • @padachonteduniyavu2065
    @padachonteduniyavu2065 2 года назад +961

    ഈ മോൻ ഇന്ന് MA'DIN സ്വലാത് നഗറിൽ മൂത്തഅല്ലിമാണ് 😍😍

  • @hajarahaju1313
    @hajarahaju1313 2 года назад +36

    മദ്ഹ് എഴുതാനും പാടാനും റബ്ബ് അനുഗ്രഹിച്ചവർക്ക് കിട്ടുന്ന ഒരുവലിയ ഭാഗ്യം തന്നെയാണ്....അൽഹംദുലില്ലാഹ് ഈ സൗണ്ട് മരണം വരെ നിലനിർത്തി തരട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻

    • @shahabasp4273
      @shahabasp4273 Год назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @dranwar6254
    @dranwar6254 2 года назад +13

    മാശാഅള്ളാഹ്... എത്ര നന്നായി പാടി.. അള്ളാഹു മോനെ വിജയത്തിലും സന്തോഷത്തിലുമാക്കട്ടെ...

  • @OseelaOseela-ml4nk
    @OseelaOseela-ml4nk Год назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് പൊന്നുമോന് ആഫിയത്തും ആരോഗ്യവും ഇൽമ്മിൽ ബർകതും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @hamdanahiyan9511
    @hamdanahiyan9511 Год назад +6

    ഇന്റെ മോന് മുത്ത്നബി (സ) യെ കാണാനും അവിടെ എത്താനും റബ്ബ് വിധി കൂട്ടട്ടെ നമുക്ക് പ്രാർത്തിക്കാം🤲🤲

  • @akbarnidha7915
    @akbarnidha7915 2 года назад +27

    മാഷാ അള്ളാഹ്, അള്ളാഹു പൊന്ന് മോന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു കൊടുക്കട്ടെ,,,

  • @kadeejasidheek1038
    @kadeejasidheek1038 2 года назад +11

    ഈപാട്ട് ഇത്രയും മനോഹരമാണെന്ന് ഈ കുട്ടി പാടിയപ്പോളാണ് അറിയുന്നത് മാഷാഅല്ലാഹ്‌ അടിപൊളിയായിട്ടോ 😘😘

  • @rafshadnp7318
    @rafshadnp7318 Год назад +16

    ഈ ലോകം തന്നെ സമ്മാനം ആയി തന്നാലും പോരാ
    ഈ പൊന്നു മോന്റെ മധുരം ഉള്ള പാട്ടിനു മുൻപിൽ
    മാഷാ അള്ളാഹു
    നീ അനുഗ്രഹിക്കണെ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @Carloverin459
    @Carloverin459 Год назад +5

    ഹബീബിനെ കുറിച്ച് പാടിയാൽ മതിയാകുമോ.എന്ത് ഭംഗി ❤️🥺

  • @asmim9190
    @asmim9190 Год назад +4

    അൽഹംദുലില്ലാഹ് 🙏🙏🙏 നല്ല ശബ്ദം മോനെ.... സംഗീതവും കൊണ്ട് പോകണേ പഠനത്തോടൊപ്പം.. അല്ലാഹു എല്ലാ അനുഗ്രഹവും തരട്ടെ... ആമീൻ..

  • @miyyahabeeb2995
    @miyyahabeeb2995 2 года назад +19

    സിംഗർ അസ് അ ദ് മോനാണിത് 👍🏻👍🏻👍🏻🤝

  • @SuhailaRafeekNilambur
    @SuhailaRafeekNilambur 2 года назад +113

    മാഷാഅല്ലാഹ്‌ അള്ളാഹു മോനെ അനുഗ്രഹിക്കട്ടെ 👍👍

  • @AyshaAbdulla-tw8vo
    @AyshaAbdulla-tw8vo Год назад +21

    ഈ മോന് മക്കത്തും മദീനത്തും എത്താനും മദീനയിൽ റൗളാ ശരീഫിൽ റസൂലുള്ളാക്ക് സലാം ചൊല്ലാനും ഭാഗ്യം നൽകട്ടെ മോനേയും നമ്മളെയും അല്ലാഹു തൗഫീക്ക് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲

  • @rahilrazz
    @rahilrazz Год назад

    കുറച്ചു കാണാം എന്ന മനസ്സുമായി ഇരുന്നവരെ മുഴുവൻ കേൾപ്പിച്ചു 🥰🥰... സൂപ്പർ മോനെ...

  • @KaderkKaderk-dr1yb
    @KaderkKaderk-dr1yb Год назад +2

    നല്ലവരികൾ സുന്ദരമായ ശയ്‌ലി ഭാവിയുള്ള ഗായകൻ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ റബ്ബ് തുണക്കട്ടെ aameen🤲🤲🤲.🎉🎉🎉

  • @aqsa4694
    @aqsa4694 2 года назад +88

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്, റബ്ബ് ഏറെ ഖൈറും ബർകതും കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏

  • @Habeeb_kavumpady
    @Habeeb_kavumpady 2 года назад +44

    അസദിന്റെ കുട്ടി പ്രായം..... 👍👍😍😍❤️😄

  • @Naf37
    @Naf37 2 года назад +13

    Masha allaaah…💝 അറിയാതെ കേട്ടിരുന്നു പോവുന്നു...♥️

  • @lachuizna255
    @lachuizna255 Год назад

    സൂപ്പർ അൽഹംദുലില്ലാഹ് മോനെ ഇരുലോകത്തും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲ഞങ്ങൾകും പ്രാർത്ഥിക്കണേ മോനെ
    അൽഹംദുലില്ലാഹ്

  • @AbdulKareem-lw9cy
    @AbdulKareem-lw9cy Год назад +2

    മോൻന്റെ പാട്ട് യാത്രാ മാനേഹരമാണ് 👍🏻ഇനിയും ഉയരത്തിൽ യാത്തട്ടെ ആമീൻ

  • @abdhulsalam4075
    @abdhulsalam4075 2 года назад +7

    നല്ല സ്വരം സംഗീതൊപകരണത്തേക്കാൾ എത്ര മനോഹരം

  • @sameerapv8452
    @sameerapv8452 2 года назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ഹൈറും ബർകതും ചെയ്യട്ടെ ആമീൻ എനിക്കും ഒരുമോന്നുണ്ട് അവനക്കും ഇതുപോലെ പാടാൻ കഴിയണ്ണേ നാഥാ

  • @kunjapusuhaib6092
    @kunjapusuhaib6092 Год назад +7

    ഭാവിയിലെ പ്രശസ്ത പാട്ടുകാരൻ.ما شاء لله🌹🌹🌹

  • @nasrindreamworld
    @nasrindreamworld Год назад

    അടിപൊളി insha allah മക്ക ത് വരുമ്പോള്‍ വിളിക്കാം എന്ത് സഹായം വേണേലും ചെയ്യാം ❤insha allah ദുആ ചെയ്യാം പെട്ടെന്ന് തന്നെ ശരിയാകും

  • @muhammedbadhusha1337
    @muhammedbadhusha1337 Год назад +1

    അടിപൊളി സൂപ്പർ മാഷാഅല്ലാഹ്‌

  • @shuhaibshb793
    @shuhaibshb793 2 года назад +28

    ഇത് കുറെ മുമ്പ് ഉള്ളതാ ഇവൻ ഇപ്പൊ നല്ലൊരു ഗായകൻ ആയിമാറി. മുഹമ്മദ്‌ അസ്ഹദ് 🥰

    • @azeezpoyilanky3460
      @azeezpoyilanky3460 Год назад +1

      അതെ മീഡിയവണ്ണിലെ പതിനാലാംരാവെന്നപരിപാടിയിൽപാടുമായിരുന്നു

  • @Maydanvision
    @Maydanvision 2 года назад +32

    ശബ്ദ സൗകുമാര്യനുഗ്രഹീതൻ ബാലൻ - ദീർഘായുഷ്മാൻ ഭവ:❤️❤️❤️

  • @ishaqsajna7956
    @ishaqsajna7956 2 года назад +57

    മാഷാ അല്ലാഹ്
    ഉഷാറായി മോനെ 👏👏👍

  • @shazinahammed5250
    @shazinahammed5250 2 года назад

    സൂപ്പർ മോനേ ..... പാട്ട് തുടരുക ... ഭാവിയിൽ നല്ലൊരു ഗായകനായി മാറും .... ഇൻശാ അള്ളാ ...... അള്ളാ അനുഗ്രഹിക്കട്ടെ ....ആമീൻ

  • @sameernazra8386
    @sameernazra8386 Год назад

    എല്ലാവർക്കും കിട്ടില്ല പാടാനുള്ള കഴിവ് പടച്ചോൻ അർഹതപെട്ടവർക്ക് കനിഞ്ഞു കൊടുക്കുന്നതാണ് മോന്റെ വോയ്സ് ഒരു രക്ഷയും ഇല്ല മരണം വരെ നില നിർത്തട്ടെ വോയ്സ്

  • @imzkr
    @imzkr Год назад +5

    MA SHA ALLAH.
    Such a sweet voice❤
    Lots of love from 🇧🇩BANGLADESH.

  • @ashrafpv2594
    @ashrafpv2594 2 года назад +7

    മാഷാള്ള മോനെ അള്ളാ അനുഗ്രഹിക്കട്ടെ ഇന്ശാള്ള ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @azusettan
    @azusettan 2 года назад +63

    മോൻ voice super masha allah Alhamdulillah

  • @NoorjahanNoorjahan-h3q
    @NoorjahanNoorjahan-h3q Год назад

    കുറച്ചു കേൾക്കാൻ എന്ന് കരുതി നോകീതാ കേട്ടപ്പോൾ മുഴുവൻ കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല അടിപൊളി ❤❤❤

  • @shameenapp-kb6tf
    @shameenapp-kb6tf Год назад

    മാഷല്ലാഹ് പൊളി മോനെ 🤲🏻🤲🏻🤲🏻🤲🏻ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰

  • @Hadinnavas
    @Hadinnavas 2 года назад +12

    Masha അള്ളാഹ്.... അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @sana_shorts5725
    @sana_shorts5725 2 года назад +5

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്. മോൻ നന്നായി പാടി കോരിതരിച്ചു കേട്ടപ്പോ 😘😘😘😘😘😘

  • @shalasuhail3949
    @shalasuhail3949 2 года назад +51

    മാഷാ അല്ലാഹ് 🥰
    പാട്ടിലങ്ങു ലയിച്ചു പോയി 😰
    മോനെ അല്ലാഹു നല്ല മാതിഹീങ്ങളിൽ പെടുത്തട്ടെ.. ആമീൻ 🤲

  • @lathasurendran1599
    @lathasurendran1599 Год назад +2

    ആ സ്റ്റേജിൽ വന്നു മോനേ ഒന്ന് പുണരാൻ തോന്നിപോയി കുട്ടാ ❤❤

  • @balkeestk
    @balkeestk Год назад

    മാഷാഅള്ളാഹ്‌ മോനേ നമുക്ക് എല്ലാവർക്കും മുത്ത്റസൂലിന്റെ റൗളാ ഷരീഫിൽ ചെന്ന് നമ്മുടെമുത്തിനോട് സലാംപറയാൻ അള്ളാഹു വിധിനൽകട്ടെ

  • @mohammednisam96
    @mohammednisam96 Год назад +17

    എന്റെ സുഹൃത്താണ് ഇപ്പോൾ Ma'din നിൽ ഖുർആൻ മനപ്പാഠമാക്കാൻ പഠിക്കുകയാണ്

    • @joonasworld6932
      @joonasworld6932 Год назад

      അവനിപ്പോ എത്ര വയസുണ്ട്..

    • @diyanunu6108
      @diyanunu6108 Год назад

      കബീർ ബഖവി പറഞ്ഞു ഖുർആൻ പഠിക്കാൻ ഈ പരുപാടി എം ഐ സി അത്താണിക്ൽ ആണ് വെള്ളുവമ്പ്രം

  • @faseelanh6959
    @faseelanh6959 2 года назад +5

    Nebidhina peruvadiyil njan innevere kettathil vech ettavum mikacha pattum pattukaranum
    Masha Allah....... 🤲

  • @badera9055
    @badera9055 Год назад +1

    Super voice monu Masha Allah

  • @shemeeramb1492
    @shemeeramb1492 Год назад +1

    മാഷാ അള്ളാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസ്സല്ലം എന്തിനാണ് മ്യൂസിക്

  • @kebiappz
    @kebiappz 2 года назад +56

    മാഷാ അല്ലാഹ്.. പാട്ട് കേട്ടിട്ട് ലയിച്ചു പോയി ❤️❤️🤲

  • @എന്റെകൃഷി-ഝ8ങ
    @എന്റെകൃഷി-ഝ8ങ 2 года назад +13

    Masha allah. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sheikhabrar6827
    @sheikhabrar6827 Год назад +8

    Masha Allah what a voice amazing mind blowing without music❤

  • @fathimarahiya8962
    @fathimarahiya8962 Год назад +2

    Ma shaa Allah ❤❤❤soooper song

  • @aaar8866
    @aaar8866 Год назад

    മാഷാള്ളാ നന്നായി പാടി
    മോൻ അള്ളാഹു ഉയരത്തിൽ എത്തിക്കേണ്ട

  • @afsalhamza5677
    @afsalhamza5677 2 года назад +6

    മാഷാഅല്ലാഹ്‌!അല്ലാഹ് അനുഗ്രഹിക്കട്ടെ! ആമീൻ

  • @suharasuhara5392
    @suharasuhara5392 Год назад +6

    Masha allah പൊന്നുമോൻക് ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ റബ്ബേ 🥰🥰❤

  • @muhammadkubaib6168
    @muhammadkubaib6168 2 года назад +4

    ماشاء الله ماشاء الله ماشاء الله ماشاء الله

  • @saheelsahala4534
    @saheelsahala4534 Год назад

    മാഷാ അല്ലാഹ് പോന്നു മോൻ ക് കൂടുതൽ പാടാൻ ദീർഗായുസ്സ് അല്ലാഹു നൽകട്ടെ 🥰🥰

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Год назад

    നല്ല മദ്ഹ് ഗാനം മോൻ നന്നായി പാടി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @nidhiponnuz
    @nidhiponnuz 2 года назад +10

    നല്ല ശബ്ദം മോനെ 🎶🎶🎶❣️

  • @mrzsafna2435
    @mrzsafna2435 Год назад +5

    മാഷാഅല്ലാഹ്‌ 😘😘😘😘😘ഏതാ മോനെ വോയ്‌സ് ♥️♥️♥️♥️♥️♥️♥️♥️♥️എത്ര വർണ്ണിച്ചാലും മതി ആവില്ല 😘😘😘😘😘മനസറിഞ്ഞു പാടിയത് കൊണ്ട് മാത്രം ആണ് മുത്തേ കേൾക്കുന്നവരുടെ മനസ്സിൽ തറച്ചു പോയത് 😘😘😘😘😘😘എന്റെ മോന് ആഫിയത്തുള്ള ദീർഘായിസ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @Mychoicebyfalila
    @Mychoicebyfalila Год назад

    mashaallah🥰🤲muthumaneeee😘😘നന്നായി പാടി മോന് 👍👍👍

  • @shameersalalah6434
    @shameersalalah6434 Год назад +1

    ❤❤❤😅👌👌👌 പാട്ട് സൂപ്പറായിട്ടുണ്ട് മോനെ നല്ല രീതി നല്ല സൗണ്ട്

  • @thahiraliparambathil2690
    @thahiraliparambathil2690 2 года назад +4

    Ma sha Allha നാഥൻ അനുഗ്രഹിക്കട്ടെ 🥰

  • @rukkiyapk1114
    @rukkiyapk1114 2 года назад +6

    നല്ല ഉഷാ റായി മോനെ👍👍