68 | സഫർജലും മണിക്കുന്തിരിക്കവും | അൽ മവാഹിബുൽ ജലിയ്യ || തഴവ ബൈത്

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 155

  • @SalmabhicSalmabhic
    @SalmabhicSalmabhic 2 дня назад +1

    എന്റെ മകൾക്ക് ഹൈറായ സന്താനങ്ങൾ ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദ് അതുപോലെ എന്റെ ഭർത്താവിന്റെ മുഖത്തുള്ള മരവിപ്പ് മാറാനും ദുആ ചെയ്യണം🤲🤲🤲

  • @SuhraBouquet
    @SuhraBouquet 8 месяцев назад +22

    മക്കളെ സ്വാലിഹായ വർ ആകാനും ആഫിയത്തുള്ള ദീർഘയുസിനും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @jasilkk532
    @jasilkk532 8 месяцев назад +15

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് മാഷാ അള്ളാ 🤲🏻

    • @SumayyaFaisal-wl4fh
      @SumayyaFaisal-wl4fh 8 месяцев назад +1

      ഞാനും ഒരുപാട് ഇഷ്ടപ്പെട്ടു. മാഷാ അള്ളാ

  • @Shylaja-p2q
    @Shylaja-p2q День назад

    ദുആ ചെയ്യണെ ഉസ്താദ്

  • @Cmmusthafa-k8u
    @Cmmusthafa-k8u 8 месяцев назад +12

    മാഷാ അള്ളാഹ ഉസ്താദേ ഇതിൽ നിന്ന് ഒരുപാട് കാര്യങൾ പഠിക്കാനുണ്ട് അറിയാത്തവർക്
    ഉസ്താദിന് പറയാനും ഞങ്ങള്ക്ക് അദ് കേൾക്കാനും
    അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീന്

  • @SalihPp-ow8st
    @SalihPp-ow8st 5 месяцев назад +2

    നല്ല ആരോഗ്യവും ആയുസും ഉള്ള കുട്ടിവാനും ഭംഗി ഉണ്ടാവാനും duhacheyyannam

  • @nowshadsalima9178
    @nowshadsalima9178 3 месяца назад +1

    മാഷഅള്ള ഉസ്താദിൻ്റെ കബർ പ്രക്കാശ പൂരിതമാകട്ടെ

  • @SalihPp-ow8st
    @SalihPp-ow8st 5 месяцев назад +6

    ഞാൻ ഗർഭിണി യാണ് 8മാസം ആണ് സുഖ പ്രസവം അവൻ ദുഹാ cheyyannam

  • @rahmathpareed3639
    @rahmathpareed3639 8 месяцев назад +1

    Alhamdulillah Alhamdulillah Alhamdulillah Ameen

  • @Saifu815
    @Saifu815 8 месяцев назад +16

    പ്രസവം കഴിഞ്ഞു പോയി.. ഇനി പേര കുട്ടികൾക്ക് നോക്കാം... ഇൻഷാ അല്ലാഹ്.. ഇപ്പോഴാണല്ലോ അറിയുന്നത് 😥😥

  • @MuhammedMubashirpk-pp5bc
    @MuhammedMubashirpk-pp5bc 6 месяцев назад

    Valiya sevanam an usthade thudaranam rabb sveegarikkatte

  • @Nadhdera.asharaf
    @Nadhdera.asharaf 8 месяцев назад +6

    ماشاء الله
    الحمد لله
    ❤️❤️❤️❤️❤️❤️❤️

  • @Adhil-yn7px
    @Adhil-yn7px 8 месяцев назад +3

    Alhamdulillah
    Mashaallah
    Arivum medisinum arivichu thannadhil sandhosham
    Allahu ellam khairilakatte
    Aameen.

  • @Pachu_editz
    @Pachu_editz 7 месяцев назад

    Nnjan aadyamayittan kanunnath mashaalla

  • @nazeemashamsu2154
    @nazeemashamsu2154 4 месяца назад

    Mashaallaahnalla arivukiti Alhamdulillah

  • @Nadhdera.asharaf
    @Nadhdera.asharaf 8 месяцев назад +5

    امين يارب العالمين 🤲

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu 7 месяцев назад

    Alhamdulillha Alhamdulillha aameen 🤲🏻

  • @HaneefaCk-p5c
    @HaneefaCk-p5c 3 месяца назад

    Molkk solihaya kuttikal undakuvanum umbrakk pokan thadsangal maruvanum inshaallah uppayude kabaridam vishalamakuvanum kadam veeduvanum duha cheulyyenene usthade

  • @majlisussalamaibrahimkutty9951
    @majlisussalamaibrahimkutty9951 8 месяцев назад +83

    ആ ചെറിയ കുട്ടിയുടെ ഫോട്ടൊ കുഴപ്പമില്ല But അതിൻ്റെ കൂടെ ആ കുട്ടിയുടെ മാതാവിൻ്റെ ഫോട്ടൊ പൊതു പ്രദർശനം ?

  • @habeebahakeem8774
    @habeebahakeem8774 8 месяцев назад +3

    അൽഹംദുലില്ലാഹ്

  • @SilverLines-gf1gc
    @SilverLines-gf1gc 6 месяцев назад +1

    ജസാക്കല്ലാഹു ഹെയർ

  • @rinshadt7089
    @rinshadt7089 8 месяцев назад +3

    مَاشَاءَ الله

  • @nabeezabeevi7093
    @nabeezabeevi7093 8 месяцев назад +4

    മാഷാ അല്ലാഹ്

  • @riyanida...2864
    @riyanida...2864 4 месяца назад

    ماشاءاللہ👍🏻

  • @Shameeell-14
    @Shameeell-14 7 месяцев назад +2

    മക്കൾ അനുസരണ ക്കേട് കാണിക്കുന്നത് മാറാൻ ദുഹാ ചെയ്യണം 🤲🏻🤲🏻😭😭

  • @ameerameer8704
    @ameerameer8704 5 месяцев назад

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻

  • @YasYaseen-tk1uj
    @YasYaseen-tk1uj 5 месяцев назад

    Mashaallah 👌👌

  • @hajirarouf9921
    @hajirarouf9921 8 месяцев назад +10

    Duayil ulpeduthan marakkalle usthad

  • @MaskBeauty123
    @MaskBeauty123 4 месяца назад

    الحمدلله ماشاالله براك لله

  • @moidumusliyar6700
    @moidumusliyar6700 Месяц назад

    Alhamdulillahi

  • @AminaShihab-v8s
    @AminaShihab-v8s 8 месяцев назад +4

    Alhamdulillah

  • @HafsaIbrahim-o9k
    @HafsaIbrahim-o9k 8 месяцев назад +5

    Mashallah ❤❤

  • @hameedkannatikanahameed105
    @hameedkannatikanahameed105 8 месяцев назад +4

    Mashalla

  • @najanachi423
    @najanachi423 8 месяцев назад +3

    Masha allah

  • @abdulhameed-ve3os
    @abdulhameed-ve3os 8 месяцев назад

    MashaAllah

  • @poomolus7139
    @poomolus7139 7 месяцев назад

    😢 മാഷ അള്ള❤️❤️🤲🤲

  • @HamzaAlungal-m9t
    @HamzaAlungal-m9t 8 месяцев назад +3

    Verygood

  • @SaffiyaK-iv4sq
    @SaffiyaK-iv4sq 8 месяцев назад +2

    Masahllaa❤

  • @SABIRASabira-l4y
    @SABIRASabira-l4y 7 месяцев назад

    Alhamdhulillh

  • @GAMER_SINU73
    @GAMER_SINU73 8 месяцев назад +3

    Super

  • @bcef-q6m
    @bcef-q6m 8 месяцев назад +3

    ദുആ

  • @muhaiminmuhuzz2638
    @muhaiminmuhuzz2638 7 месяцев назад

    👍👍👍👍

  • @Davoodkp-b6w
    @Davoodkp-b6w 8 месяцев назад +24

    സവർജിൽ ഇപ്പോൾ എവിടെയും കാണുന്നില്ലല്ലോ

  • @sainabapa3093
    @sainabapa3093 3 месяца назад

    👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻

  • @sarysavadsarysavad8817
    @sarysavadsarysavad8817 8 месяцев назад +2

    ❤❤❤❤

  • @RashadRashadp
    @RashadRashadp 8 месяцев назад +2

    Supar

  • @beeviaboobackerbeevi9996
    @beeviaboobackerbeevi9996 3 месяца назад

    ഉസ്ത്താത് അൽ ഹന്തുലില്ല

  • @SakeenaMeethal
    @SakeenaMeethal 8 месяцев назад +2

    Ma shalla

  • @MaskBeauty123
    @MaskBeauty123 4 месяца назад

    Dhuayil ulpeduthane usdhadhe

  • @HamzaAlungal-m9t
    @HamzaAlungal-m9t 8 месяцев назад +2

    Macha allah

  • @shereefakammalil7867
    @shereefakammalil7867 3 месяца назад

    👍

  • @ismayilnechikkattil6905
    @ismayilnechikkattil6905 8 месяцев назад +7

    കുട്ടിയുടെ കൂടെ മാതാവിന്റെ ഫോട്ടോ ഒഴിവാക്കണാ താഴ്‌വാ ഉസ്താദ് ഇഷ്ട്ടം പെടുല്ല പ്ലീസ് 😢

  • @munnarafi732
    @munnarafi732 8 месяцев назад +4

    😊👍

  • @faathizain1413
    @faathizain1413 6 месяцев назад

    Duachayyanam usthaadaa

  • @muhammedali6867
    @muhammedali6867 7 месяцев назад

    👍🏻👍🏻👍🏻👍🏻

  • @sajeerharshina6875
    @sajeerharshina6875 8 месяцев назад +19

    മണി കുന്തിരിക്കം എന്താണ്, നമ്മുടെ നാട്ടിൽ കാണുന്ന സാദാ കുന്തിരിക്കം ആണോ

    • @fashionstore3203
      @fashionstore3203 8 месяцев назад +1

      അല്ല, പച്ചമരുന്ന് കിട്ടുന്ന കടയിൽ ചോദിച്ചാൽ കിട്ടും.
      കഴിക്കുന്ന കുന്തിരിക്കം എന്ന് ചോദിച്ച് വാങ്ങുക.

    • @MasterCraft-g8l
      @MasterCraft-g8l 8 месяцев назад

      എല്ലാ കുന്തിരിക്കവും കഴിക്കും . മണിക്കുന്തിരിക്കം ഉരുണ്ട് മണി മണിയായിട്ടാണ് .

    • @mariyamrasheed1413
      @mariyamrasheed1413 7 месяцев назад

      എങ്ങനെ ഉപയോഗം ഗർഭിണി കൾ

    • @zubairsalalah9967
      @zubairsalalah9967 4 месяца назад

      Ala

  • @fasalsaqafichungathara5279
    @fasalsaqafichungathara5279 5 месяцев назад +1

    ഗർഭിണികൾ എങ്ങനെയാണ് മണികുന്തിരിക്കം കഴിക്കേണ്ടത്?

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 3 месяца назад

    ഈ പഴം എവിടെ കിട്ടും?

  • @fathimajumaila1384
    @fathimajumaila1384 Месяц назад

    Pls ee baith ezudiyed undengil send me

  • @hasifa6970
    @hasifa6970 8 месяцев назад +3

    good

    • @abdukunnummal290
      @abdukunnummal290 8 месяцев назад

      ലോകത്തെ ഏറ്റവും നല്ല സഫർജൽ കിട്ടുന്നത് സിറിയയുടെ താണ് അർഹങ്ങളിൽ രേഷ്യം കിട്ടിയിരുന്നു മുമ്പ് സിറിയയുടെ ആഭ്യന്തര കലഹം അതെല്ലാം ബാധിച്ചിട്ടുണ്ട്

  • @SayyidaMullappally
    @SayyidaMullappally 8 месяцев назад +1

    മണി കുന്തിരിക്കം ഗർഭിണികൾ എങ്ങനെയാ ഉപയോഗിക്കുക

  • @AneesAnees-lv7ev
    @AneesAnees-lv7ev 5 месяцев назад

    kalyanavumaarbadavum.paadaamo

  • @hamsakoya3630
    @hamsakoya3630 7 месяцев назад

    Mani kundirikkam Ethan maranaveettil pukayidunnathano

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 3 месяца назад

    കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ

  • @Nafila1995
    @Nafila1995 3 месяца назад

    Dua cheyyane enik 7 month ayi
    Njan kayikarund

  • @hamzacholayil1716
    @hamzacholayil1716 5 месяцев назад

    Njnum

  • @jameelaan8516
    @jameelaan8516 4 дня назад

    കുട്ടിക്കുന്നതു, വേരെ, തന്നെ, ഉണ്ട്,

  • @sajeerharshina6875
    @sajeerharshina6875 8 месяцев назад +5

    ഒരു കുട്ടിക്ക് എത്ര വെള്ളത്തിൽ ഇട്ടാണ് വെള്ളം കുടിക്കാൻ കൊടുക്കേണ്ടത്

    • @fashionstore3203
      @fashionstore3203 8 месяцев назад +1

      രാത്രി വെള്ളത്തിൽ 2/3 മണി ഇട്ട് പിറ്റേന്ന് കുടിക്കാൻ കൊടുക്കുക

  • @suhrapv2663
    @suhrapv2663 8 месяцев назад

    താങ്കളുടെകമൻറ്ശെരിയാണ്

  • @mariyamrasheed1413
    @mariyamrasheed1413 7 месяцев назад

    മണി കുന്തിരിക്കം, സാധാരണ കുന്തിരിക്കം വേറെ ആണോ

  • @freetimevideo518
    @freetimevideo518 8 месяцев назад +2

    👍തൊണ്ടവേദനക്ക് ഇസ്ലാമിക ചികിത്സ ഉണ്ടോ

    • @sharafudheensharafu2256
      @sharafudheensharafu2256 8 месяцев назад +1

      ഇഞ്ചിയും ഒറിജിനൽ തേനും മിക്സ് ചെയ്ത് കഴിച്ചു നോക്ക്...
      Inglish മരുന്ന് കുടിക്കുമ്പോൾ ഒരു ടീസ്പൂൺ വീതം 3 4 നേരം വേദനയുടെ പഴക്കം അനുസരിച്ചു കുടിക്കേണ്ട ദിവസങ്ങളിൽ മാറ്റം വരും...

    • @freetimevideo518
      @freetimevideo518 8 месяцев назад

      @@sharafudheensharafu2256 alhamdulillah

    • @NajuZzz-iq8is
      @NajuZzz-iq8is 7 месяцев назад

      ഗുളിക കയിച്ച പെട്ടന്ന് മാറും

  • @ShahalaHadiya
    @ShahalaHadiya 6 месяцев назад +1

    സാധാ കുന്തിരിക്കം aano

    • @habeebaparedath
      @habeebaparedath 4 месяца назад

      കുടിക്കുന്ന കുന്ദ്രികം എന്ന് ചോദിച്ചാൽ കിട്ടും ഷോപ്പ്ിൽ നിനും

  • @jasilkk532
    @jasilkk532 8 месяцев назад +2

    സുലൈമാൻ നബി മൗലിദ് ചൊല്ലാമോ

    • @shafeehm1989
      @shafeehm1989 8 месяцев назад

      Chollam

    • @shafeehm1989
      @shafeehm1989 8 месяцев назад +1

      Chollam

    • @saleemmp7097
      @saleemmp7097 7 месяцев назад

      ചൊല്ലാം,ഈയുള്ളവൻ സ്ഥിരമായി ഓതാരുണ്ടായിരുന്നു, ഇൻശാ അല്ലാഹ്, പെരുന്നാൾ കഴിഞ്ഞു വീണ്ടും തുടങ്ങണം.

  • @shameenap.t5223
    @shameenap.t5223 8 месяцев назад +4

    Pear thanneyano Safarjal

  • @SABIRASabira-l4y
    @SABIRASabira-l4y 7 месяцев назад

    Kuttiyudath vakam but mathavinthat pic vakaruth😅😅

  • @bushrasalim3421
    @bushrasalim3421 8 месяцев назад +4

    പുകക്കുന്ന കുന്തിരിക്കം തന്നെ ആണോ കഴിക്കേണ്ടത്. മണിക്കുന്തിരിക്കവും, കുന്തിരിക്കവും ഒന്നാണോ

    • @Muhammedswalihchelembra
      @Muhammedswalihchelembra 8 месяцев назад

      Hi

    • @fashionstore3203
      @fashionstore3203 8 месяцев назад +1

      ഒന്നല്ല, പച്ച മരുന്ന് കിട്ടുന്ന കടയിൽ കഴിക്കുന്ന kundirikkan എന്ന് ചോദിച്ച് വാങ്ങുക

  • @funpsychoofficial
    @funpsychoofficial 8 месяцев назад +7

    എന്താണ് മീറ?

  • @mohamedk249
    @mohamedk249 3 месяца назад

    Asrar entha

  • @abdusalam617
    @abdusalam617 2 месяца назад

    What is Mira

  • @mujeebkm-kl9qz
    @mujeebkm-kl9qz 4 месяца назад

    Thengaye patti onnu padannam moilyare

  • @nafeesanafi2263
    @nafeesanafi2263 7 месяцев назад

    അൽഹംദുലിലാഹ്കുട്ടിയുടേമാതാവ്വേഢേനുതഴവ.ഉസ്തേദാദ്ഇഷടപെടുനില്ല

  • @AchuAchu-nr2en
    @AchuAchu-nr2en 8 месяцев назад

    😅😅

  • @rimshadrinu7009
    @rimshadrinu7009 8 месяцев назад +2

    4:56 തൻടാസ് ??

  • @MinhaMarwa-wn1ez
    @MinhaMarwa-wn1ez 8 месяцев назад +1

    Tandas means toilet

  • @maharoofvlog
    @maharoofvlog 7 месяцев назад

    ഉസ്താത് നമ്പർ സെന്റ്

  • @sajinats2114
    @sajinats2114 8 месяцев назад +1

    ഈർച്ച പൊടി എതാണ് മനസിലായില്ല

    • @SuhadaPv
      @SuhadaPv 8 месяцев назад

      മരത്തിന്റെ പൊടി

    • @fashionstore3203
      @fashionstore3203 8 месяцев назад +1

      അറക്കപ്പൊടി

    • @mohammedtp2703
      @mohammedtp2703 8 месяцев назад +3

      മരം ഈരുമ്പോൾ ഉള്ള പൊടി

  • @afsalkk4136
    @afsalkk4136 8 месяцев назад +3

    സഫർ ജലം എന്താണ് മസ്നസ്സിലായില

    • @thahitnry
      @thahitnry 8 месяцев назад +1

      സബർജില്ലി

    • @hasifa6970
      @hasifa6970 8 месяцев назад +2

      🍐

    • @muhammedameen7651
      @muhammedameen7651 8 месяцев назад +1

      സബർജിൽ എന്ന പഴം

    • @moiduttymalanjira7262
      @moiduttymalanjira7262 8 месяцев назад +1

      അടുത്ത കാലം വരെ പഴക്കടകളിൽ കണ്ടു വന്നിരൂന്ന മേരക്ക പോലത്തെ ഇളം പച്ച നിറത്തിലുള്ള സബർജിൽ എന്ന പഴം [ഇപ്പോൾ സുലഭമായി കാണപ്പെടുന്നില്ല]

    • @Rms525
      @Rms525 8 месяцев назад

      Pear

  • @anwarnisaanwarnisa3393
    @anwarnisaanwarnisa3393 8 месяцев назад +7

    മീറ മനസ്സിലായില്ല

    • @moiduttymalanjira7262
      @moiduttymalanjira7262 8 месяцев назад +1

      അറേബ്യൻനാടുകളിൽ കാണുന്ന ഒരു തരം കുറ്റിചെടിയുടെ പശഉണക്കിയെടുക്കുന്നത്

  • @ShamsuddinSamsu-sz4zp
    @ShamsuddinSamsu-sz4zp 3 дня назад

    Masha allah

  • @hairunneesa768
    @hairunneesa768 8 месяцев назад +3

    Mashalla

  • @jameelaPl
    @jameelaPl 7 месяцев назад

    അൽഹംദുലില്ലാഹ്

  • @DNL_YT367
    @DNL_YT367 5 месяцев назад

    Alhamdulillah

  • @haseenasayyidabad9516
    @haseenasayyidabad9516 7 месяцев назад +1

    അൽഹംദുലില്ലാഹ്

  • @aseeniyaaneesh7490
    @aseeniyaaneesh7490 3 месяца назад

    Alhamdulillah

  • @AlthafAli-s4p
    @AlthafAli-s4p 2 дня назад

    Alhamdulillahh

  • @sanasaji8125
    @sanasaji8125 4 месяца назад

    അൽഹംദുലില്ലാഹ്

  • @Shajidavvalu
    @Shajidavvalu 4 часа назад

    ❤👍