നരഭോജി ബാക്ടീരിയ നമുക്ക് പണി ആകുമോ 😱😱 FLESH EATING BACTERIA | MALAYALAM | AFWORLD BY AFLU

Поделиться
HTML-код
  • Опубликовано: 28 сен 2024
  • This video examines the recent surge of Streptococcal Toxic Shock Syndrome (STSS) cases in Japan, often referred to as "flesh-eating bacteria." We'll separate fact from fear-mongering, exploring the causes, symptoms, and treatments for this serious illness.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    Tags
    Flesh-Eating Bacteria, STSS, Streptococcal Toxic Shock Syndrome, Japan Outbreak, Bacterial Infection, Medical Emergency, Symptoms, Treatment, Prevention Tips, Public Health Concern, Misinformation, Staying Informed, Responsible Reporting
    #getdarkified #afworld #malayalam

Комментарии • 220

  • @MaluzvlogLife
    @MaluzvlogLife 3 месяца назад +135

    ഇത്പോലെ അന്നും യൂട്യൂബിൽ വീഡിയോ കണ്ട് ചൈനയ കാത്തോണേ ദൈവമേന് കമെന്റ് ഇട്ടതെ ഓർമ ഒള്ളു. അതിന്റ അടുത്ത മാസം ഐറോപ്ലെനും കേറിഇങ്ങു വന്ന ഒരു സാധനത്തിനെ ആണ് ഓർമ varunath🥲🥲😇

    • @adwaith6757
      @adwaith6757 3 месяца назад +1

      Athaan god ന്റെ power 💩

  • @NanduRS-hi9ky
    @NanduRS-hi9ky 3 месяца назад +413

    ദൈവമേ എല്ലാവരേയും കാത്തോളണേ

  • @L.IawIiet
    @L.IawIiet 3 месяца назад +119

    Mini zombie apocalypse 💀

    • @tropin55
      @tropin55 3 месяца назад +4

      Yes😢

    • @Abhishek-Tuttuzz
      @Abhishek-Tuttuzz 3 месяца назад +1

      Athe bro symptoms predict cheythittund😮❤

  • @ManuKK-f2w
    @ManuKK-f2w 3 месяца назад +25

    ഈശ്വര അവിടുത്തെ ആളുകളെ ഇതിൽ നിന്ന് രേയക്ഷപെടുത്തണേ 😘😘😘😘😘💞❤️

  • @DissolvedCurve
    @DissolvedCurve 3 месяца назад +113

    നിങ്ങൾ ഡിങ്കനിൽ വിശ്വസിക്കുക
    അവൻ നിന്റെ കൂടെ ഉണ്ട്
    വിശുദ്ധ ബാലമംഗളം 10:500

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 3 месяца назад +7

    അവർ ഒരിക്കലും രോഗികളുടെ കണക്ക് കൃത്യമായി പുറം ലോകത്തേക് വിടാറില്ല. അതുകൊണ്ട് തന്നെ അവർ പറഞ്ഞതിനേക്കാളും കൂടുതലായിട്ടുണ്ടാവുമെന്നു പ്രതീക്ഷിക്കാം.

  • @SimiAnzil
    @SimiAnzil 3 месяца назад +14

    I'm first please give me a reply SCP foundation video waiting anu AFLU plz reply

  • @sijinsonia4436
    @sijinsonia4436 3 месяца назад +4

    Alfu thoppi amma kurich explain cheyamo.

  • @fantom1010
    @fantom1010 3 месяца назад +9

    Thanks for accepting my request 😊❤

  • @gokulunnikrishnan924
    @gokulunnikrishnan924 3 месяца назад +3

    Bro, V2K and Electronic Harassment : Psychotronic Cyber Crime , ORU VIDEO CHEYYAMO

  • @rosilygeorge5888
    @rosilygeorge5888 3 месяца назад +1

    Pray for us 🙏🙏

  • @THEEXTROVERTS-rl7ry
    @THEEXTROVERTS-rl7ry 3 месяца назад +16

    Adutha lock downin ullath ayi

  • @PressMax
    @PressMax 3 месяца назад +32

    ഡിങ്കാ ലോകത്തേ രക്ഷിക്കണേ..,🙏

  • @AnilR-nd4vi
    @AnilR-nd4vi 3 месяца назад +3

    Ella aircraft from china korch kalathekk ban chyanm allenki india thernn

  • @ann77
    @ann77 3 месяца назад +2

    Neeyo arinju nthina njangale koode vilich ariyikkunne😩
    Japankaru itre nal bacteria thinnallarunnno appo pinna bacteria verthe irikko athu thirich aakramikkn thudangirikkunnu😒😧

  • @Ajith1546
    @Ajith1546 3 месяца назад +5

    0:44 ഇത് pani puri അല്ലേ

    • @mbmmadebymazin6614
      @mbmmadebymazin6614 3 месяца назад

      😂😂

    • @littley__devil
      @littley__devil 3 месяца назад

      എടേയ്... പാനിപൂരി ആണെന്ന് കരുതി ബാക്റ്റീരിയെ പിടിച്ചു തിന്നല്ലേ 😂

  • @devanytofficial1980
    @devanytofficial1980 3 месяца назад +3

    Bro if solar storm comes what happened to mobile phone and pc adichu povumo atho internet mathram povumo

  • @AhammedkuttyC-w2i
    @AhammedkuttyC-w2i 3 месяца назад +1

    Qna video cheyyumo

  • @Abhishek-Tuttuzz
    @Abhishek-Tuttuzz 3 месяца назад +2

    Endhu vannalum japanilm chinalum aayirkkum thudakkam😢

  • @ZebaFathima-lm3nd
    @ZebaFathima-lm3nd 3 месяца назад +1

    Now it’s been 1019 cases

  • @MyStudyac
    @MyStudyac 3 месяца назад

    ഈശ്വരാ..... അങ്ങനെ അടുത്തത്.... ശുഭം🗿

  • @pavanjoseph4134
    @pavanjoseph4134 3 месяца назад +1

    Is this zombie virus ???? 😮

  • @user-ll2js6yd4b
    @user-ll2js6yd4b 3 месяца назад

    Varo illlyooo urap para😢nnnt veno padano nirthan...

  • @UnniMeledathu
    @UnniMeledathu 3 месяца назад +5

    Golam movie kandavar like adikoo. Red virus!!!

  • @NihalMuhmd
    @NihalMuhmd 3 месяца назад

    ഇവിടെ ഉള്ള ഞാൻ ഇതുവരെ അറിഞ്ഞില്ല ഈ ഒരു രോഗം 🙄

  • @Rono129
    @Rono129 3 месяца назад

    Aflu Etta real virus evide varumo Kerala 😢

  • @ThahaRazal
    @ThahaRazal 3 месяца назад

    ഭയംവേണ്ട
    ജാഗ്രത മതി 🗣️

  • @MOVIE_KALAVARA
    @MOVIE_KALAVARA 2 месяца назад

    Arum peadikknda avan varum

  • @Franklaw970
    @Franklaw970 3 месяца назад +7

    EVERYONE VOTE FOR MORE VIDEO ✅
    👇

  • @Shibi-yg9pg
    @Shibi-yg9pg 3 месяца назад

    😮

  • @Iam_GASNAF
    @Iam_GASNAF 3 месяца назад +2

    ജപ്പാൻ ലോക്ക് ചെയ്യടാ

  • @Veritygamer100
    @Veritygamer100 3 месяца назад

    Mini zombie 😢👀

  • @AjayKrishnaAS
    @AjayKrishnaAS 3 месяца назад +6

    Next vaccine scam loading.

  • @Ak47voiceover
    @Ak47voiceover 3 месяца назад +1

    വേറെ വല്ല ഗ്രഹത്തിലും പോയി ജീവിക്കണ്ട അവസ്ത ആണല്ലോ

  • @user-gu8ru2bk7n
    @user-gu8ru2bk7n 3 месяца назад

    😢😢😢

  • @abhiramiabhi6939
    @abhiramiabhi6939 3 месяца назад

    😢😭

  • @Franklaw970
    @Franklaw970 3 месяца назад

    🙁

  • @Leoajjumalayalam
    @Leoajjumalayalam 3 месяца назад

    Science നേ ഇനി രക്ഷിക്കാൻ സാധിക്കൂ

  • @abijith_ub
    @abijith_ub 3 месяца назад

    ..

  • @dhanalekshmidhanalekshmi90
    @dhanalekshmidhanalekshmi90 3 месяца назад

    ദൈവമേ ഈ അസുഖം ഒന്നും ഇന്ത്യയിൽ വരല്ലേ

  • @ADHIDEVFF
    @ADHIDEVFF 3 месяца назад +2

    😢😭☠️☠️☠️

  • @ullaspakalkuri4537
    @ullaspakalkuri4537 3 месяца назад +1

    Aflu pinn cheyyomo

  • @kadiyan4938
    @kadiyan4938 3 месяца назад +201

    അള്ളാഹുവേ ഈ രോഗത്തെത്തൊട്ട് എല്ലാവരേയും നീ കാത്തുരക്ഷിക്കേണമേ ആമീൻ😭😭😭😭😭😭😭

  • @shavam007
    @shavam007 3 месяца назад +83

    ഡിങ്ക. നീ ലോകത്തെ രക്ഷിക്കണേ 😭.
    ജയ് ഡിങ്കൻ 😎

  • @JuditJose-so7gp
    @JuditJose-so7gp 3 месяца назад +88

    ഞാൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കണ്ടതേയുള്ളു ഇപ്പൊ പൂർത്തിയായി 🥵

    • @pranavshaji7460
      @pranavshaji7460 3 месяца назад +8

      Instagramil undo ee bacteria friend aano 😮

    • @SiniSri
      @SiniSri 3 месяца назад

      ​@@pranavshaji7460valiya tamasha🤢

    • @ruksana...misriyayasmin
      @ruksana...misriyayasmin 3 месяца назад +2

      ​@panavshaji7460 😂😂😂

    • @adwaith6757
      @adwaith6757 3 месяца назад

      ​@@pranavshaji7460haa bro content creator aan vlogger aan

    • @devanandm9112
      @devanandm9112 3 месяца назад +1

      Andi

  • @salinellikunnu3337
    @salinellikunnu3337 3 месяца назад +33

    മല മൂത്ര വിസർജനം കഴിഞ്ഞാൽ വൃത്തിയാക്കൂല.... ഭക്ഷണം വേവിച്ചു കഴിക്കില്ല, പന്നി, പാമ്പ് മറ്റും കഴിക്കാൻ മടിക്കുന്ന ഭക്ഷണം കഴിക്കൽ പിന്നെ ഇതുപോലോത്ത അസുഖം വന്നില്ലെങ്കിൽ അതിശയം

    • @Earnmoneyonline667
      @Earnmoneyonline667 3 месяца назад +3

      🤢🤢😂

    • @albatrozlover8698
      @albatrozlover8698 3 месяца назад +3

      ​@sweet_and_cruelആ കൊള്ളാം എന്നാൽ കോവിഡ് പോലെ ഇതും ആ കാലന്മാർ ഇങ്ങോട്ട് ഇറക്കുമതി ചെയ്തേനെ😅

  • @pavanjoseph4134
    @pavanjoseph4134 3 месяца назад +9

    Aflu
    But there are no news about this in newspapers or tv 😮

  • @aryababu3818
    @aryababu3818 3 месяца назад +55

    ഇത് കേട്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് കിങ്‌ഡം സീരിസ്‌ ആണ്

    • @_Raji_jaison
      @_Raji_jaison 3 месяца назад

      Nge?

    • @aryababu3818
      @aryababu3818 3 месяца назад

      @@_Raji_jaison ഒരു കൊറിയൻ ത്രില്ലർ സീരിസ്‌ ആണ്.. ഗൂഗിളിൽ നോക്കൂ

    • @aswathychandrashekar
      @aswathychandrashekar 3 месяца назад +1

      Athe

    • @hmm6196
      @hmm6196 3 месяца назад +1

      waiting for next season :(

    • @aryababu3818
      @aryababu3818 3 месяца назад

      @@hmm6196 ath theernnu ashin from north vare ollu 🙂🙂💔

  • @rajeshkrishna5053
    @rajeshkrishna5053 3 месяца назад +7

    നിങ്ങൾ എന്തു തേങ്ങ തന്നെ പറഞ്ഞാലും വാക്സിൻ ഇടാൻ എന്നെ കിട്ടില്ല

    • @littley__devil
      @littley__devil 3 месяца назад

      ഒരു വാക്സിൻ എടുത്തതിന്റെ ക്ഷീണം തന്നെ മാറിയിട്ടില്ല.. അല്ലെ 😂

  • @Jishnuvlogs_
    @Jishnuvlogs_ 3 месяца назад +8

    പേടിപ്പിക്കല്ലേ മച്ചാനെ ജീവിച്ചു കൊതി തീർന്നിട്ടില്ല😢

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 3 месяца назад +5

    *മരിക്കുമെന്ന് പറഞ്ഞാലും ഞാൻ ഇനി വാക്സിൻ എടുക്കൂല ഇതിന്റെ പേരിൽ 🥹🥹*

  • @blackmoster1710
    @blackmoster1710 3 месяца назад +13

    May god give us healthy life ❤

  • @littley__devil
    @littley__devil 3 месяца назад +2

    പണ്ടാരം... Coranakk shesham life moonjiyath pole aayirunnu... Ini ithinte koode kurav ulloo 😬

  • @shafiappu6060
    @shafiappu6060 3 месяца назад +9

    Ayoo lock down varoo ..... eduth vekkanam

  • @FathimaArshanali
    @FathimaArshanali 3 месяца назад +10

    Bro ഈ ക്ലോറഫോം ഉപയോഗിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഫീലിംഗ്സ് നെ പറ്റി ഒരു വീഡിയോ ചെയ്യോ പ്ലീസ് ഈ കഴിഞ്ഞ ദിവസം ഞാൻ ഒരു ഹോസ്പിറ്റലിൽ സ്റ്റിച് അഴിക്കാൻ പോകുന്ന സമയത്ത് എനിക്ക് ക്ലോറഫോം യൂസ് ചെയ്താണ് എടുത്തത് അന്ന് എനിക്ക് വളരെ ഒരു പ്രതേക ഫീലിംഗ് ആണ് ഉണ്ടായത് സ്പിരികൾ വെൽഡ്.... Bro അതിനെ പറ്റി ഒരു വീഡിയോ ചെയ്യോ കുറച്ചു ഡിറ്റിയാലായി. പ്ലീസ്

  • @AlnaahnoAbassashsb
    @AlnaahnoAbassashsb 3 месяца назад +1

    Ithe pole same virus oru foreign movieyil ind name (cabin fever)

  • @albatrozlover8698
    @albatrozlover8698 3 месяца назад +2

    ജപ്പാൻ പുതിയ വല്ല വാക്സിനും കണ്ടു പിടിച്ചു വച്ചിട്ടുണ്ടാവും👍

  • @SimiAnzil
    @SimiAnzil 3 месяца назад +3

    Aflu SCP foundation video cheyan parnju patsay ednulla 😢😭

  • @angelbiju8532
    @angelbiju8532 3 месяца назад +1

    Yshuve ella makkaleum kaathu kollanname 😢

  • @NihalMuhmd
    @NihalMuhmd 3 месяца назад +1

    ആയിച്ചയിൽ സുനാമിയും ഭൂഗംബവും വരുന്ന ജപ്പാനിൽ എന്ത് ബാക്റ്റീരിയ എന്ത് വൈറസ് അങ്ങനെ മീത്തെ പോകുന്നെങ്കിൽ സുനാമിയിൽ തന്നെ പോവേണ്ട സമയം ആയി

  • @RockyBhai_AK47
    @RockyBhai_AK47 3 месяца назад +1

    നിനക്ക് എവിടെന്നട ഈ പേരൊക്കെ കിട്ടുന്നെ നരഭോജി ബാക്ടീരിയ😅

  • @adwaith6757
    @adwaith6757 3 месяца назад +1

    Allahu dinka
    Unniyeshu dinka
    Dinka raama
    കാത്തോളണേ ❤

  • @lifeisacomedy5488
    @lifeisacomedy5488 3 месяца назад +1

    അപ്പൊ അടുത്ത വാക്‌സിസിന് സമയമായി 😂

  • @BhuvaneshwariPutran
    @BhuvaneshwariPutran 3 месяца назад +11

    ദേവി ഭഗവതി ഭുവനേശ്വരി ഈ ലോകത്തെ കാത്ത് പരിപാലിക്കുന്ന ജഗദ്ധാത്രിയാം ആദിപരാശക്തി നീ എല്ലാവരെയും കാത്ത് രക്ഷിക്കണേ അമ്മേ 🙏🏻

    • @MR-jg8oy
      @MR-jg8oy 3 месяца назад

      ദേവിക്കും അമ്മക്കും ഈ ജനങ്ങളെ രക്ഷിക്കാൻ ആവില്ലടോ.അവർക്കു അവരുടെ കാര്യം തന്നെ നോക്കാനാവില്ല..... ഈ ലോകത്തെ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന സാക്ഷാൽ ജഗന്തിയന്താവിനെ വിളിച്ചു പ്രാർത്ഥിക്കു ഉത്തരം ലഭികും തീർച്ചയായും

    • @junaida8711
      @junaida8711 3 месяца назад +4

      @@MR-jg8oy 😂😂pottanmarude കൂട്ടം

    • @adwaith6757
      @adwaith6757 3 месяца назад +1

      ​@@junaida8711sathyam oru devi koovi തള്ളാഹു chukbar 😂

    • @junaida8711
      @junaida8711 3 месяца назад

      @@adwaith6757 ഡിബന്റെ ലിങ്കം കിട്ടിയോ???

    • @BaconGang23
      @BaconGang23 3 месяца назад +1

      ​@@adwaith6757ath thanne 😂

  • @myscribbles_
    @myscribbles_ 3 месяца назад +1

    Enim oru lockdown tangan ula shakthi ila😭

  • @VishnuRavi-l1w
    @VishnuRavi-l1w 3 месяца назад +1

    2025 aavumpolekum ellathinum thirumanam avum❤

  • @Lijin5
    @Lijin5 3 месяца назад +1

    അഴുക് ഭക്ഷണം കഴികുന്പോൾ ഓർക്കണം

  • @SimiAnzil
    @SimiAnzil 3 месяца назад +3

    We are waiting for SCP foundation

  • @sreeshmasree9576
    @sreeshmasree9576 3 месяца назад +1

    ദൈവമേ രക്ഷിക്കണേ എല്ലാവരേം 🙏🏻🙏🏻🙏🏻

  • @pikkiri_pattalam6700
    @pikkiri_pattalam6700 3 месяца назад +1

    ലോക അവസാനത്തിന്റെ സൂചനകൾ ആണോ ഇതെല്ലാം 🙂

  • @XP_MOD_MENU
    @XP_MOD_MENU 3 месяца назад +1

    ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ.

  • @Jackelrokies
    @Jackelrokies 3 месяца назад +1

    Bro sidhu moose walayude oru video cheyyamo?

  • @devanandm9112
    @devanandm9112 3 месяца назад +1

    Pedikkand onnum verula

  • @ashikali6467
    @ashikali6467 3 месяца назад +1

    Made in Japan ath 2nd quality avula😅

  • @jaisychacko9397
    @jaisychacko9397 3 месяца назад +1

    Keralathil undo 🤔

  • @croo733
    @croo733 3 месяца назад

    വന്നതിനു ശേഷം lock down വച്ചിട്ട് കാര്യമില്ല അതിനു മുന്നേ ഇവിടെ lock down ആക്കണം

  • @kpoploverz-v3z
    @kpoploverz-v3z 3 месяца назад

    കൊറോണ പോയതിന്റെ ക്ഷീണം മാറിയിട്ടില്ല, ഇനി അടുത്തതും....

  • @kl8544
    @kl8544 3 месяца назад +1

    Apo Simpsons predictions sathyam avulle

    • @BIT-DEVA
      @BIT-DEVA 3 месяца назад

      Thonnind

    • @NinuSachu
      @NinuSachu 3 месяца назад

      Endhaan predict cheyded?

    • @littley__devil
      @littley__devil 3 месяца назад

      അത് ഒരു കാർട്ടൂൺ അല്ലെ 🤔

  • @dino-2255
    @dino-2255 3 месяца назад +1

    Enthanithu eppo koode tv lu virus film kandu ending okke happy aay angane vannu kidannu nokkiyathum aduthu pinnem 🥲 veroru channel I'll thanne mathan dinangal aayirunnu athil aakappade oru paatu maathre kandolu virus film nta adbreak I'll ee video kandappol njn aa song oorkkunnu
    ENTHU VIDHIYITHHHHHH..........😭😭😭

    • @ZanTae-pz4ft
      @ZanTae-pz4ft 3 месяца назад +1

      Virus alle? Nippa nippa....njnaanum ipo kandu vanne ollu.. happy ending kazhinj😅...aaandeyyy kedakkunnuuuu aduthathu

    • @dino-2255
      @dino-2255 3 месяца назад +1

      ​@@ZanTae-pz4ft enthalle 🥲

  • @Shibilnv-g9p
    @Shibilnv-g9p 3 месяца назад

    Enghane varaathirikkum atrakkum nallathalle eviduthe aalukal vannillenkkil bhaghym

  • @THEFIRE711
    @THEFIRE711 3 месяца назад +1

    O my gold 🤯😵

  • @AlwinTj
    @AlwinTj 3 месяца назад

    Aaa umbiyaa sthalam first bomb itt nasippik ellam avdenn ahnn indayi varne kop😂

  • @faizan7325
    @faizan7325 3 месяца назад

    Nammude kerallathillu thanne chele iduthu ee asukham undu

  • @aadhiiizzz
    @aadhiiizzz 3 месяца назад

    Appo mask ock veendum idan thodangam😷

  • @theartbox8529
    @theartbox8529 3 месяца назад +1

    4:31

  • @ArqadeGaming-cb1mr
    @ArqadeGaming-cb1mr 3 месяца назад

    Jeff the killeryude video cheyumo

  • @pachakichu
    @pachakichu 3 месяца назад

    പൂർത്തിയായി 👩🏻‍🦯👍🏻

  • @shineantony6273
    @shineantony6273 3 месяца назад

    The divine comedy book explanation

  • @shaheenstube9723
    @shaheenstube9723 3 месяца назад

    Please do gayan sunjay accident incident

  • @dhanurvedk5879
    @dhanurvedk5879 3 месяца назад

    Explain lucifer was innocent

  • @panelids4242
    @panelids4242 3 месяца назад +4

    Ellam thudanghi vekkunnathu chinna and Japan 😑

  • @karatefitness835
    @karatefitness835 3 месяца назад

    നീ late ayi പോയാലോടടാ

  • @neymar__njr
    @neymar__njr 3 месяца назад

    പടച്ചോനെ കാക്കണേ 🤲

  • @subijithbs831
    @subijithbs831 3 месяца назад

    Nalla kareyamm happy❤️

  • @KarthikBiju-tx1bi
    @KarthikBiju-tx1bi 3 месяца назад

    ഇതിന്റെ മരുന്ന് ചൈനക്കാരുടെ കൈകാണും ചൈനക്കാരെ കൊണ്ട് പ്രതിരോധിക്കാൻ കഴിയും അവരുടെ കയ്യിൽ ടെക്നോളജി ഉണ്ട് ഇതിനെ മറികടക്കാൻ കഴിയും ചൈനയെ കൊണ്ട് മാത്രമേ കഴിയുകയുള്ളൂ👍🇨🇳

    • @littley__devil
      @littley__devil 3 месяца назад

      ചൈനക്കാരൻ ആണെന്ന് തോന്നുന്നു 😁
      😂

  • @OjasAlbert
    @OjasAlbert 3 месяца назад

    Chathu nasamayi po😊

  • @hafeedabdurahman1749
    @hafeedabdurahman1749 3 месяца назад

    Pedipikella

  • @efootbal88
    @efootbal88 3 месяца назад +5

    First❤

    • @SimiAnzil
      @SimiAnzil 3 месяца назад +1

      Poda najan

    • @ryzen829
      @ryzen829 3 месяца назад +1

      @@SimiAnzil ni poda njn ann

    • @SimiAnzil
      @SimiAnzil 3 месяца назад +1

      Namal arum alla AFLU ആണ് 😂

  • @Abiya-2000
    @Abiya-2000 3 месяца назад

    Ayyo😬😬

  • @tchallaakastarlord7461
    @tchallaakastarlord7461 3 месяца назад

    😢