ഇവരൊക്കെയാണോ ജനങ്ങളെ കമ്മ്യൂണിസം പഠിപ്പിക്കുന്നെ | Venjaramoodu | CPM

Поделиться
HTML-код
  • Опубликовано: 8 май 2024
  • ഒരു കമ്മ്യൂണിസ്റ്റ് പ്രസിഡന്റ് പറയുന്നത് കേട്ടോ
    ഇപ്പൊ എന്ത് കമ്മ്യൂണിസം
    #cpm #cpi #kerala #venjaramoodu #politics #exclusivenews #mr007 #me007

Комментарии • 83

  • @Abrahambaby-om5xg
    @Abrahambaby-om5xg 25 дней назад +41

    മണ്ടന്മാരായ അണികൾ (അടിമകൾ) ഇനി അധികകാലം മുന്നോട്ട് പോകില്ല.

  • @sasidharanvv2600
    @sasidharanvv2600 25 дней назад +21

    20/20 പഞ്ചായത്ത് ഭരിച്ചിട്ട് 20കോടി ഡിപ്പോസിറ്റാണ് ഇവിടയെത്ര ബാക്കിയുണ്ടെന്നു ചെക്കുചെയ്യു

  • @alexandernc5646
    @alexandernc5646 25 дней назад +11

    അധ്വാനം അങ്ങു പണ്ട് ഇപ്പോൾ കോടികളുടെ പരിപാടി അഴിമതി അല്ലാതെ എന്തുണ്ട് കാണിക്കാൻ ചൂഷണം മാത്രം കുറച്ചു ഉളുപ് വേണം നാണവും ഇല്ല

  • @anandank5880
    @anandank5880 25 дней назад +19

    കമ്മ്യൂണിസം നശിച്ചാൽ നാട് രക്ഷപെടും. കേരളത്തെയും രക്ഷിക്കണേ.

  • @syamprasad711
    @syamprasad711 25 дней назад +21

    നിങ്ങളൊക്കെ രാഷ്ട്രീയ പ്രവൃർത്തനം നടത്തുന്നത് സ്വയം നന്നാവാനോ അതോ നാട്ടുകാരെ നന്നാക്കാനോ? എന്തിനും ഏതിനും കോവിഡ് - പക്ഷേ എല്ലാറ്റിലും വേണം പണം - കഷ്ടം?

  • @manikandanpillai
    @manikandanpillai 25 дней назад +19

    കലഹരണപെട്ടാകമ്മ്യൂണിസം എത്തുമ്പോക്കിപിടിച്ചുനടക്കുന്നവരെച്ചുലെടുത്തുടിക്കണം

  • @sureshs1897
    @sureshs1897 25 дней назад +8

    കൊടി പിടിക്കുന്നവരെ 3gക്കുകയാണ് എല്ലാടത്തും ..

  • @ramakrishnantk7658
    @ramakrishnantk7658 25 дней назад +4

    ചന്ദ്രബാബുവിനെ എല്ലാ പ്രേക്ഷകർക്കും അറിയില്ല . വ്യക്തിപരമായി അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ, അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഈ 2024 ൽ വിശ്വസിക്കാൻ പ്രയാസമുണ്ട്.

  • @Ragesh_harisree34
    @Ragesh_harisree34 24 дня назад

    നല്ല പ്രസംഗം

  • @alexandergeorge9365
    @alexandergeorge9365 25 дней назад +2

    ഒരു സംശയം ചോദിക്കട്ടെ - ആരെ വെളുപ്പിക്കാൻ ആണ് ഈ വീഡിയോ?

  • @shibueg3230
    @shibueg3230 25 дней назад +1

    ഇതാരാണ് mohanlano

  • @mohananpanicker9357
    @mohananpanicker9357 25 дней назад +1

    The reporter looks like Mohanlal. I like this reporter.

  • @gopankrishnan-7287
    @gopankrishnan-7287 25 дней назад +4

    Uluppu undo,,,,😂🤣🤣🤣🤣🤣😜😜😜😜😜

  • @user-wm9gb9tl5b
    @user-wm9gb9tl5b 25 дней назад +3

    👽...communist party
    Facist politic ofcommunist🤣🤣🤣🤣🤣🤣antham chinda
    and mayarteam🤣🤣🤣🤣🤣

  • @velayudhank9279
    @velayudhank9279 25 дней назад +1

    കമ്മ്യൂണിസം എന്നു പറഞ്ഞാൽ അപരനു വേണ്ടി ത്യാഗം ചെയ്യുക എന്നുള്ളതാണ്. മാർക്സിസം എന്നു പറഞ്ഞാൽ മനുഷത്വത്തിന്റെ സമൂർത്തു രൂപമാണ്., അല്ലെങ്കിൽ അവസാന വാക്കാണ്. ഇന്ന് ഇത് എവിടെ നിൽക്കുന്നു

  • @Balakri15
    @Balakri15 25 дней назад

    മുന്നണി 2 1/2 വർഷം പാർട്ടി മാറി മാറി പ്രസിഡണ്ട് എന്ന ധാരണ ഉണ്ടെങ്കിൽ അത് നടപ്പാക്കണം

  • @user-ki4hn9db6w
    @user-ki4hn9db6w 25 дней назад

    ഫുലൂസ്

  • @NaranayanC-mc2yr
    @NaranayanC-mc2yr 23 дня назад

    താങ്കൾ പറയുന്നു ഇപ്പോഴു കുലി പണി എടുത്ത് ജീവിക്കുന്നു എന്ന് പറഞ്ഞല്ലോ
    അപ്പോ പ്രസിഡണ്ട് ജോലി പോയോ. അതോ ഒഴിവാക്കി യോ

  • @vinukuttan5542
    @vinukuttan5542 25 дней назад +1

    Athinu 3varsham kathirunno😂

  • @Surendran_
    @Surendran_ 25 дней назад +3

    മോഹൻലാൽ

  • @lisalal8275
    @lisalal8275 25 дней назад

    ജനസേവനത്തിന്റ പേരിൽ കൊള്ളയടിക്കുന്ന വർഗ്ഗങ്ങൾ

  • @user-ep5nd3ns1h
    @user-ep5nd3ns1h 24 дня назад

    സിപിഐ, എ ന്തു, koduthu

  • @user-oq6gw1uz9k
    @user-oq6gw1uz9k 25 дней назад

    അയ്യോ പാവം കമ്മ്യൂണിസ്റ്റ് കേരളം കുത്തുപാള എടുത്തു എന്നിട്ടും പാവം

  • @nishanishakp6981
    @nishanishakp6981 25 дней назад

    Thankal. Mohanlalinte oru copy aanu. Brother pole. Sabdavum. Same😅

  • @roymonyelavilayil2056
    @roymonyelavilayil2056 25 дней назад

    Unda epol Upira sa

  • @PavithranNV-zn2yd
    @PavithranNV-zn2yd 25 дней назад

    കമ്മ്യൂണിസത്തിന്.. മരണമില്ല.. ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളതും..

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 25 дней назад +3

    സഗാവേ ഇത്രയും നിങ്ങളെ adhishebichu പറഞ്ഞു തെളിവ് ഉണ്ട് പിന്നെ എന്ത് കൊണ്ടാണ് നിങ്ങൾ പോലീസിൽ പരാതി കൊടുക്കാത്തത് വെറുതെ നിങ്ങൾ പറഞ്ഞു കൊണ്ട് കാര്യം ഇല്ല പാർട്ടി പ്രവർത്തകർ സംശയം pirakadipichal അവരെ കുറ്റം പറയില്ല

  • @chandranmp832
    @chandranmp832 25 дней назад +1

    ടിപിയുടെ മരണത്തിൻ്റെ യഥാർഥ കഥയെന്ത്?

  • @user-vp7dq1nu6f
    @user-vp7dq1nu6f 25 дней назад

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല പുരകത്തു ബോൾ വാഴ. വെട്ടാൻ ചിലർ വിദേശ ടൂറിലാണ് സുഖ ചികിത്സക്ക് (നിഷേപിക്കാൻ അതാ ണ് സുഖ ചികിത്സ ) കുടുംബ സമേതം ഇവിടെമഹാബലിയുടെ ഭരണമായ തി നാ ൽ ആരും ഭയക്കേണ്ടതില്ല കാരണം ട്രഷറി നിറഞ്ഞ് കവിയാൻ തുടങ്ങി ഇനി അദ്ധ്വാനിക്ക് ന്നവർ ഗ്ഗം എങ്ങനെ ജീവിക്കും പിപ്പിടിപ്ണ്ങ്ങാണ്ടി

  • @harimadhavannair2067
    @harimadhavannair2067 25 дней назад

    20 20

  • @ThankamonyE-vi9tv
    @ThankamonyE-vi9tv 25 дней назад

    അവതാരകൻ കുറച്ചുകൂടി വ്യക്തമായി സംസാരിക്കണം. പല വാക്കുകളും മനസിലാകുന്നില്ല

  • @johnmathew8355
    @johnmathew8355 25 дней назад +1

    In the Video someone said something.
    No Communists.
    Only Party members are their.

    • @user-yl8pq8kd9c
      @user-yl8pq8kd9c 25 дней назад +2

      കമ്യൂണിസ്റ്റ് കാരെന്ന് പറയുന്നവരെല്ലാം കമ്യൂണിസ്റ്റല്ല. കമ്യൂണിസ്റ്റ് എല്ലാം കമ്യൂണിസ്റ്റ് കാരല്ല.

  • @anilraghu8687
    @anilraghu8687 25 дней назад

    What great accusation! Old president one lakh and gave job to ten people but didn't take 50 lakhs to give one job to reletive of current president.

  • @chandranmp832
    @chandranmp832 25 дней назад

    പാർട്ടിയെ പറ്റി നിങ്ങൾക്ക് എന്തറിയാം?

  • @vkxvibe
    @vkxvibe 25 дней назад

    Ellu illaatha nakku kondu enthum parayaam ..
    Laal salaam ..

  • @prasanthmp8057
    @prasanthmp8057 25 дней назад +1

    കക്കുക മുക്കുക നകുക

  • @chandranpillai7162
    @chandranpillai7162 25 дней назад

    Pacha kallamanu idheham parayunnathu sahakarana sangangalil sampannaraya C P M nethakkalude makkale kayattiyathu ethra udhaharanangal venamenkilum kanikkan pattumennullathu yee nethavinu thanne ariyavunnathanu ,

  • @user-gl6gx5dj2j
    @user-gl6gx5dj2j 25 дней назад +4

    അൻപതു ലക്ഷം കൊടുത്തു മകൾക്കു സോസൈറ്റിയിൽ നിന്നു ജോലി വാങ്ങാൻ എവിടുന്നാ സാറേ വരുമാനം?? 19:54

    • @sahadevanp3760
      @sahadevanp3760 24 дня назад

      അദ്ദേഹത്തിന്റെ ബന്ധുവിനാണ് എന്നല്ലേ പറഞ്ഞത്

  • @krshaji5180
    @krshaji5180 25 дней назад

    കോണ്ഗ്രസ് കാരുടെകൂടിസിപിഎംമെമ്പറന്മാർരാമന്കരിപഞ്ചായത്തിലെ,എൽഡിഎഫ് ഭരണസമിതി അട്ടിമറിക്കാൻ നോട്ടീസ് കൊടുത്തിരിക്കുന്നു....

  • @damodarannambiar5303
    @damodarannambiar5303 25 дней назад

    Mohanlal nde cheruppa thil ullath poley und e Bhai 😅

  • @babutkmbabutkm3970
    @babutkmbabutkm3970 25 дней назад

    കരഞ്ഞ് മെഴുകകയാണല്ലോ

  • @vasudevantk1363
    @vasudevantk1363 25 дней назад

    ചന്ദ്ര ബാബു നിന്നെ കണ്ടാൽ ഇത്ര വലിയ ചതിയൻ ആണെന്ന് തോന്നുകയില്ല. നുണ പറയാൻ മാത്രം നിന്റെ നാവു വളക്കുമ്പോൾ നീ യഥാർത്ഥ സിപിഎം കാരനായി.

  • @rajendrans-sd2tb
    @rajendrans-sd2tb 25 дней назад +2

    പൊന്നു സഖാവെ നിങ്ങൾ പറഞ്ഞപ്പോൾ കാര്യങ്ങൾ ബോധ്യമായി. വല്ലാത്ത പുകമറ തന്നെയാണ് കേൾക്കുന്ന എല്ലാവർക്കും മനസിലായി. പിന്നെ കൈക്കൂലിയുടെ തെളിവിന്റെ കാര്യം അതു വളരെ പ്രസക്തമാണ് കാരണം കൈകൂലി കൊടുക്കുമ്പോൾ തെളിവോടെയാണല്ലോ കൊടുക്കുന്നത്. ഒന്ന് പോടാ ഹുവേ

    • @vinodjoseph2991
      @vinodjoseph2991 25 дней назад

      സിപിഎം നേതാക്കന്മാർ മുഴുവൻ അഴിമതിക്കാർ ആയിപോയല്ലോ ആണ്ടവാ

    • @user-is9em9ph8q
      @user-is9em9ph8q 25 дней назад

      ഈ സഖാവ് ഒരു മൈരനാണ്.. 👍 കൂലിപ്പണിക്കാരനാണ്.. 👍👍 നല്ല ഒരു പലിശക്കാരനാണ് 💪

  • @jeyasundar6808
    @jeyasundar6808 25 дней назад

    Congress kootu ennaal I. N. D. I. A kootu aanallo....

  • @user-eu8ch7ob6c
    @user-eu8ch7ob6c 24 дня назад

    Née kallu kudyikkumo pallisakku kodukkunna khariyam ennikku nanayyi aryyiyam chemppore araa pallisakku kodukkunthu ninakkuu yesodharane ariyamoo awantte jolliyi endaa 😂😂😂😂

  • @RengamaniKrishnen-eb7vj
    @RengamaniKrishnen-eb7vj 25 дней назад

    CPM KOLLAHAKARUM KALLANMARUM KOLAYALIKALUM.ISLAM BHIKARARUM ANU NINGHALE JANAM ILLATHAKKUM

  • @sheelaakshaya5037
    @sheelaakshaya5037 25 дней назад

    കൈകൂലിക്കാരാ ചന്ദ്രബാബു ളളുപ്പുണ്ടോ

    • @dineshdinuchempoor5664
      @dineshdinuchempoor5664 25 дней назад +1

      നിങ്ങളിൽ നിന്നും വാങ്ങിയ ? വെറുതെ എന്തെങ്കിലും പറയരുത്

    • @user-is9em9ph8q
      @user-is9em9ph8q 25 дней назад

      ചന്ദ്രബാബു.. മൈരനായ ഒരു കൂലിപ്പണിക്കാരനാണ് 💪

    • @user-is6pc7nc8m
      @user-is6pc7nc8m 25 дней назад

      നിങ്ങൾക് തെളിവുണ്ടോ sheele