വന്ന് വന്ന് ജീവൻ പണയം വെച്ച് പോലും പരസ്യം ചെയ്യാൻ തുടങ്ങിയല്ലോ, ആ ബക്കറ്റിൽ തല കുത്തിയുള്ള വീഴ്ച 😢, സൂക്ഷിക്കണം ട്ടോ.. കാണാൻ നല്ല രസമുണ്ട്, പക്ഷെ ഒന്ന് പാളിയാൽ നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന സ്വന്തം കുടുംബക്കാർക്കാണ് നഷ്ട്ടം എന്ന് ഓർക്കണം.❤❤❤
ലാല വിഡിയോ ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ ഒരു episode പോലും ഞാൻ കാണാതെ പോയിട്ടില്ല... എത്ര എത്ര വിഡിയോസുകൾ ചെയ്തു പലരുടേം കൂടെ ചെയ്തു.മുന്നേ ഉണ്ടായിരുന്ന വീഡിയോസ് എല്ലാം കരയിപ്പിച്ചിരുന്നു... Two unique talents created by God .❤❤❤❤❤
ഞാനുംപറഞ്ഞു ലീക്ക് ബീരാൻ ഔട്ടായിന്ന് നിങ്ങളെ വീഡിയോ പുതിയതിന് വേണ്ടി കാത്തിരിക്കാറുണ്ട് കുഞ്ഞി കുട്ടികൾക്ക് വരര ഗെയ്മ് ഇപ്പോൾ വേണ്ട കുഞ്ഞാപ്പൂൻ്റെ വിഡിയോ മതി😂
ബക്കറ്റിൽ തലകുത്തി വീഴുന്നത് അടിപൊളി ആയിട്ടുണ്ട് നല്ല റിസ്ക് എടുത്തു ചെയ്തിട്ടുള്ളതാവും അഭിനന്ദനങ്ങൾ 👌👌👌❤️
ഇവരുടെ എല്ലാ വീഡിയോസും കാണുന്നവരുണ്ടോ എന്നെപ്പോലെ😂❤
ഞാനുണ്ടേ 😂😂😂😂😂😂😂
ഞാനും കണാറുണ്ട്.
ഞാനും ഉണ്ടേ 😂😂❤️
വിഡിയോ ഇടുന്നത് നോക്കി ഇരിക്കൽ അല്ലെ 😅😅ചിരിക്കാൻ 😅😁😁
Njanud😂😂😂
വന്ന് വന്ന് ജീവൻ പണയം വെച്ച് പോലും പരസ്യം ചെയ്യാൻ തുടങ്ങിയല്ലോ, ആ ബക്കറ്റിൽ തല കുത്തിയുള്ള വീഴ്ച 😢, സൂക്ഷിക്കണം ട്ടോ.. കാണാൻ നല്ല രസമുണ്ട്, പക്ഷെ ഒന്ന് പാളിയാൽ നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന സ്വന്തം കുടുംബക്കാർക്കാണ് നഷ്ട്ടം എന്ന് ഓർക്കണം.❤❤❤
വീഡിയോക്ക് വേണ്ടി ബക്കറ്റിലേക്ക് തലകുത്തി വീണ കുഞ്ഞാപ്പുവിന് ഇരിക്കട്ടെ ഇന്റെ ലൈക്
Everee videosinn vendii wait aakunnor indoo😻😁🔥
Njan nokkarund 🤣🤣
Yes😊😊😊
ചുടാ പത്തിരിയും ഹോർലിക്സും 🤣♥️
ലാല വിഡിയോ ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ ഒരു episode പോലും ഞാൻ കാണാതെ പോയിട്ടില്ല... എത്ര എത്ര വിഡിയോസുകൾ ചെയ്തു പലരുടേം കൂടെ ചെയ്തു.മുന്നേ ഉണ്ടായിരുന്ന വീഡിയോസ് എല്ലാം കരയിപ്പിച്ചിരുന്നു... Two unique talents created by God .❤❤❤❤❤
അടി കൊള്ളാൻ നീർക്കോലി ബീരാന്റെ ജീവിതം ഇനിയും ബാക്കി 🤣🤣🤣
ഇവരെ ഒരു പാട് ഇഷ്ട്ടം ❤
ഇത്ര എളുപ്പം മോന്തി ആയോ... 😂.. ആ ബക്കെറ്റു കുള്ള വീഴൽ ഡയലോഗ് മൊത്തം സൂപ്പർ ആയിടുണ്ട്.. കുഞ്ഞാപ്പു.. ലാല.. കലക്കി 👌🏻
എന്നാ ഇന്കും മാങ്ങിക്കോ ചുട്ട പത്തിരിയും ഹോർലിക്സും 😅😅
ഇത് കലക്കി 😂ബക്കറ്റ് വീണത് സൂപ്പർ.. ഇത്ര പെട്ടന്ന് ഇരുട്ടായോ 😂😂
ന്നാലും. ആ ബക്കറ്റിന്റെ അവസ്ഥ 😂
മലയാള സിനിമയിൽ ഇന്നു കാണാൻ പറ്റാത്ത കോമഡി 👌
ആ ബാക്കറ്റിൽ വിഴുന്ന സീൻ കണ്ടു കിടുങ്ങി പോയി
ഒരു രക്ഷയും ഇല്ല 😂😂
ലൈക് ബട്ടൺ അടിച്ചു പൊളിക്കാൻ പറ്റിയ വീഡിയോ.. കുഞ്ഞാപ്പു ഒരു രക്ഷയും ഇല്ല.. കറക്റ്റ് റിയാലിറ്റി ഫീൽ ചെയ്യുന്നുണ്ട് 👌👌👌👌👌
ചിരിച്ച് ചത്തു. ഈ ദജ്ജാല്യോള് എന്ത് ചെയ്താലും ചിരിതന്നെ
Full add aan content enkilum kaanan bayangara rasandd❤
ഏത് പരസ്യം ആയാലും അടി ഒറപ്പാ 😂💥
@@vishnuleo7891 അടി vittoru promotion ella 🤣🤣
ടെൻഷനടിച്ചു ഇരിക്കായിരുന്നു അപ്പഴാ ഈ വീഡിയോ ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂
കുഞ്ഞാപ്പു അന്റെ തടി ഇജ്ജ് കാത്തോ😁♥️
ചേമ്പ്...
ഒവ്ടെ...
എന്ത്...
പാമ്പ്..😅
നീർക്കോലി 🤭🤭
Edarthathilulla abinayam idhanu ❤❤❤😂
ന്നാ ച്ചും മാങ്ങിക്കോ
"ചുട്ട പത്തിരിം ഓർളിക്സും..." 😜😁
ചിരിച്ച് ഒരു വക ആയി 😂😂
Nanum kanarund adippolinan palakkad mannarkattilan vid ❤❤
Evaru enne kollum choripichit 😂❤❤❤❤ adiyum bukett thalaveezhalum 😂😂timing poli
ഹായ് എന്നും ഇഷ്ടം ❤❤️❤️❤️
രണ്ടാളും സൂപ്പർ കുഞ്ഞാപ്പുനെ നല്ല ഇഷ്ടം
Elam kannunnudu❤superaaannu
വല്ലാത്ത കുഞ്ഞാപ്പു ...😂
ഞാൻ ഇവരുടെ എല്ലാ വീഡിയോകളും കാണാറുണ്ട് 😂
Kunjappu ❤pavam
Ningade videos nalla ishtan ni
ചിരിച്ചു ഒരു വിധമായി 😂😂
Advance 500k Subscribe 🤍🎉
how you guys are getting this type of dialogs mannhhhhh
Kombankad koye....❤❤❤❤
ബക്കറ്റിൽ വീഴുന്ന സീൻ സൂപ്പർ 🤣🤣🤣
നീർക്കോലിയേ: ആ പറി
0:57
Enganedey uvve😮😮😮
പടച്ച റബ്ബേ 😍😍😍😍
ആ ബക്കറ്റ് പൊട്ടാത്തത് ഭാഗ്യം 😂😂
💚
ബല്ലാത്ത ജാതി കോയ കുഞ്ഞാപ്പു 😅😅😅😅😅😅😅😅🤩🤩🤩🤩🤩🤩 1:30
Supper😂😂😂😂
Nere monthi ayo
ഇവരുടെ വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നവർ ലൈക് അടി മക്കളെ
സൂപ്പർ
പറമ്പാടൻ ഹോളോബ്രിക്സ് എവിടെയാണ് സ്ഥലം
Ingakk vedi wait cheyyayurunnu😂
ചുട്ട പത്തിരിം ഹോർലിക്സും 💪😁😁😁😁
പോസിറ്റീവ് കമൻ്റിടാൻ കൂലിക്ക് ആളെ വെച്ചൂലേ -
കോമഡി കാണും - അതേ മനസിൽ കിടക്കൂ - പരസ്യം സ്വാഹ😂
ലീക്ക് ബീരാൻ ഔട്ട്..😂
പരസ്യം ഏതുമയികൊള്ളട്ടെ ഇവരുടെ കൈകളിൽ ഭദ്രമായിരിക്കും 😂👌
0:50 ഹേയ്..കലിപ്പ് തീരനില്ലല്ല
0:57 ഇല് കലിപ്പ് തീർത്തു
👍👍👍
Ivarde bloopers kanan agraham ullavar undoo nne pole 😁😁😁🎉🎉🎉
Bucket il veeit onnum pattiyille, kandappol thanne pedichu poyi,
❤
Ayyoo 😂😂😂
കുഞ്ഞപ്പു കേയക്ക സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💞💞💞💞💞💞💞💞❤❤❤❤🎄🎄🎄🎄🎄🎄🎄🎄😂😂😂😂😂😂😂😂😂
പടചോനെ മോന്തി ആ യോ😂😂😂
Koyaka ഒരു hi tharo
ഇതിൽ അടി കിട്ടൂല്ലാന്ന് കരുതി... But.... കിട്ടി
Cinema till athum adthuthanne😅
🔥🔥🔥🔥
റബ്ബേ ആ ബക്കറ്റ് ക്ക് ള്ള വീഴ്ച
Padachone neram monthyayo😂
😂😂😂എന്താ നടത്തം 😂😂😂
ഇത്ര വേകം മോന്തി ആയ😂😂😂😂😂😂😂😂😂😂😂😂
🤣🔥
Jouhar parambadan❤
😹😹
😅
വല്ലാത്ത ജാതി
ന്നാലും ആ ബക്കറ്റ് 😢
👍👍👍3👌👌👌
😂😂😂
ഞാനുംപറഞ്ഞു ലീക്ക് ബീരാൻ ഔട്ടായിന്ന് നിങ്ങളെ വീഡിയോ പുതിയതിന് വേണ്ടി കാത്തിരിക്കാറുണ്ട് കുഞ്ഞി കുട്ടികൾക്ക് വരര ഗെയ്മ് ഇപ്പോൾ വേണ്ട കുഞ്ഞാപ്പൂൻ്റെ വിഡിയോ മതി😂
പടച്ച തമ്പുരാനെ നേരം മോന്തി ആയോ 🤣🤣
😅😅😅
Second😂🔥
Konottty ഉണ്ടോ
ചുട്ട pathirim horlicksum 😂😂😂😂😂. Ahh ente ponnuu... Chirich maduthu
😂😂😂😂
Hii
ലാലാന്റ പേര് എന്താണ്
ബാഹുബലി
ന്നാലും ആ ബക്കറ്റിൽ വീണത്.....
ചിലർക്ക് ഇത് നല്ല സന്തോഷം ആകും പക്ഷെ പോർച്ചുഗൽ ഫാൻസിനെ ഇതറിയൂ
പടച്ച റബ്ബേ നേരം മോന്തി ആയോ 😂😂
Notification kandu oodi vannavar undo
😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂
😂😂😂😂😂😂
Pathiriyum horliksum😂😂😂😂😂😂
പരസ്യം അല്ലാതെ ഒന്നും കാണുന്നില്ലല്ലോ കോയാ
🥳🥳 ഞാൻ ഫസ്റ്റ് അടിച്ചേ.. 🥳🥳🥳🥳🥳❤❤