ഇഷ്ടമുള്ളവർ ഇപ്പോഴും വളർത്തുന്നുണ്ട് ബിസിനസ് മേഖല തകർന്നിട്ടുണ്ട് പിന്നെ ഫുഡിന് ആണെങ്കിൽ നല്ലോണം വിലകൂടി അതുകൊണ്ട് ഇഷ്ടം കൊണ്ട് വളർത്തിയിരുന്നത് പോലും വേണ്ട എന്ന് വെച്ച് അവരാണ് കൂടുതൽ
2 വര്‍ഷം മുമ്പ് വരെ ഞാനും ചെയ്തിരുന്നു നാട്ടില്‍ ഇല്ലാത്തത് കൊണ്ട് pravukalellam പൂച്ച പിടിക്കുകയും എല്ലാമായി എല്ലാം നഷ്ടപ്പെട്ടു അന്നൊക്കെ നല്ല റേറ്റ് ഉണ്ടായിരുന്നു ഇപ്പോള്‍ റേറ്റ് ഒക്കെ നല്ല kuravayittanu കാണുന്നത് ഈ മേഖല ക്ക് വല്ലതും sambavichittundo പ്രാവിനെ വളര്‍ത്തണം insha allah
ഇപ്പോൾ ആർക്കും സമയമില്ല. വരുമാന മാത്രം നോക്കി വന്നവർ എല്ലാം ഒഴിവാക്കി പോകുന്നു പ്രാവിനെ ഇഷ്ടപെടുന്നവർ ഇപ്പോഴും പ്രാവിനെ വളർത്തുന്നു പിൽക്കുന്നു സന്തോഷവും ആനന്ദവും കണ്ടെത്തുന്നു ഇപ്പോൾ പ്രാവിനെ വില കുറവായതിനാൽ പലരും നല്ല പ്രാവിനെ എടുത്ത് കൂട്ടുന്നു ചിലർ അത് കാരണത്താലും തീറ്റയുടെ വിലയും നോക്കി ഉള്ളത് കൊടുത്ത് ഒഴിവാക്കുന്നു. ഇതൊക്കെ മുൻകാലങ്ങളിലും സംഭവിച്ചിട്ടുള്ളതാണ് ഇതൊക്കെ മാറി എല്ലാം തിരിച്ച് വരും.
100 രൂപക് പോലും ആരും വാങ്ങില്ല എന്തിനെ കൂടുതൽ പറയുന്നു വെറുതെ കൊടുത്താൽ പോലും ആർക്കും വേണ്ട പ്രാവുകളെ എന്നിട് ആണ് അവന്റെ ഒരു 1000 രൂപ 😄😄😄 സംഭവം എന്താണ് എന്ന് വെച്ചാൽ ഇവൻ കുറെ പ്രാവുകളെ വാങ്ങി അതിനെ ഒഴിവാക്കാൻ നോക്കിട്ട് ആരും വാങ്ങുന്നില്ല അതാണ് സത്യാവസ്ഥ 😄
ഉസ്താദ് എന്ത് കാട്ടാന പ്രാവുകൾക്കാണെങ്കിൽ ഇപ്പോൾ വിലയുമില്ല അവയുടെ തീറ്റക്ക് ആണെങ്കിൽ ഇപ്പോൾ ഒടുക്കത്തെ വിലയും പ്രാവുകൾ 40 പ്രാവുകൾ എന്റെ കയ്യിൽ വിൽക്കാനുണ്ട് മുകിൽ 300 രൂപ പോലും മേടിക്കാൻ ആളില്ല തീറ്റയ്ക്ക് എത്ര വിലയാലും കുഴപ്പമില്ല വാങ്ങാൻ ആളില്ലെങ്കിൽ എന്ത് ചെയ്യാനാ
പ്രാവ് മേഖല തീർത്തും ഇല്ലാതാവുകയാണ് അല്ലെ?
അല്ലല്ലോ..
പ്രാവുകളെ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്നവർ ഉള്ളിടത്തോളം കാലം പ്രാവ്മേഖല നശിക്കില്ല.
@@GeorgeAlexander1569 തീർച്ചയായും
Full support 💪
ഇഷ്ടമുള്ളവർ ഇപ്പോഴും വളർത്തുന്നുണ്ട് ബിസിനസ് മേഖല തകർന്നിട്ടുണ്ട് പിന്നെ ഫുഡിന് ആണെങ്കിൽ നല്ലോണം വിലകൂടി അതുകൊണ്ട് ഇഷ്ടം കൊണ്ട് വളർത്തിയിരുന്നത് പോലും വേണ്ട എന്ന് വെച്ച് അവരാണ് കൂടുതൽ
കുട്ടികളും എല്ലാവരും മൊബൈലിലാണ് പ്രാവിന്റെ ഭംഗിയും ഒന്നും അവർ അറിയുന്നില്ല ഇത് കൊണ്ട് പ്രാവിന്റെ ഡിമാന്റ്റും കൊറഞ്ഞു 😢
😍👍
Full support 🔥🔥
Thanks bro 👍😍
പ്രാവുകളുടെ വില ഇത്രയും കുറഞ്ഞോ😮
Nice bro
Thanks bro
👏🏻👏🏻👏🏻👏🏻birdsss🥰
👍😍
2 വര്‍ഷം മുമ്പ് വരെ ഞാനും ചെയ്തിരുന്നു നാട്ടില്‍ ഇല്ലാത്തത് കൊണ്ട് pravukalellam പൂച്ച പിടിക്കുകയും എല്ലാമായി എല്ലാം നഷ്ടപ്പെട്ടു അന്നൊക്കെ നല്ല റേറ്റ് ഉണ്ടായിരുന്നു ഇപ്പോള്‍ റേറ്റ് ഒക്കെ നല്ല kuravayittanu കാണുന്നത് ഈ മേഖല ക്ക് വല്ലതും sambavichittundo പ്രാവിനെ വളര്‍ത്തണം insha allah
ഇപ്പോൾ ആർക്കും സമയമില്ല.
വരുമാന മാത്രം നോക്കി വന്നവർ എല്ലാം ഒഴിവാക്കി പോകുന്നു പ്രാവിനെ ഇഷ്ടപെടുന്നവർ ഇപ്പോഴും പ്രാവിനെ വളർത്തുന്നു പിൽക്കുന്നു സന്തോഷവും ആനന്ദവും കണ്ടെത്തുന്നു ഇപ്പോൾ പ്രാവിനെ വില കുറവായതിനാൽ പലരും നല്ല പ്രാവിനെ എടുത്ത് കൂട്ടുന്നു ചിലർ അത് കാരണത്താലും തീറ്റയുടെ വിലയും നോക്കി ഉള്ളത് കൊടുത്ത് ഒഴിവാക്കുന്നു.
ഇതൊക്കെ മുൻകാലങ്ങളിലും സംഭവിച്ചിട്ടുള്ളതാണ് ഇതൊക്കെ മാറി എല്ലാം തിരിച്ച് വരും.
മുഗി റെഡ് 😂😂😂😂🙏🏻🙏🏻🙏🏻🙏🏻
💕
ഇപ്പോ ഏതൊക്കെ ഉണ്ട്
New video varum
Super vedio👌
Thanks bro 🙂
Bro mukhi breeding pair kanoo
Und bro
ഞാന്‍ പണ്ട് burpen റെഡ് ജോഡി വാങ്ങിയത് 1800 രൂപയ്ക്കാണ്
ഇക്കാ 1800 ഇപ്പോഴും വാങ്ങാൻ കിട്ടും.
ജോഡി 600 നും കിട്ടും
@@HakkimPetsWorld 600nu ഇന്ന് കിട്ടും 2 കൊല്ലം മുമ്പ് കിട്ടിയിരുന്നില്ല നാടൻ pair 500.600 ഒക്കെ ഉണ്ടായിരുന്നു
കൂട് കൊടുക്കാൻ ഉണ്ടോ / സ്ഥലം എവിടെയാ
Und
Thuravoor Alappuzha District
Supper 👌👌👌
Thanks bro 😊
Love ബിഡ്സ് എഗ്ഗ് ചെയ്തോ
Love birds ഒരു കുട്ടിക്ക് gift കൊടുത്തു.
Bro njan 15 pce fantail koduthathu 3000 anu ippo athokke anu ret
എല്ലാവരും ഇപ്പോൾ അങ്ങനെയാണ്.
Number
Number
Ellam kodutho
Yellam koduthuu
Vere und
500vannam
Manasilayilla
Bluck ayyit edtha rate kurayuvo
Contact me
8157031366
Fantail sail aayo
Sale aayi bro
Koduthu thirnnoo
Vere und
Jakobin odoo
Edano nisara vila yanh parane
എല്ലാം സെയിലായി ഇക്കാ...
അർജന്റ് മുദീനയുടെ കുട്ടിയെ traspotesion ഉൾപ്പടെ അവിലക്ക് തരുമോ
വേറെ കുട്ടിയെ തരാം ആ പെയർ സെയിലായി.
❤❤❤
😍🤝
Broo King prav indo avide
Ella ekka
എല്ലാവരും ഇപ്പൊ വിറ്റഴിക്കാണ് കാരണം ഇനിയും വളർത്തി കൊണ്ടിരുന്നാൽ വെറുതെ പറപ്പിച്ചു വിടേണ്ടി വരും
അതൊക്കെ തോന്നലാണ്.
Mugi rete ples
500/600/1000
Frill vdo kanikathe vere undo
Und
Contact me
@@HakkimPetsWorld pls send whtsp no
Place avida ah bro
Thuravoor Alappuzha District
Place evedeya bro
Thuravoor Alappuzha District
Thuravoor Alappuzha District
Thuravoor Alappuzha District
@@HakkimPetsWorld Transportation indavumoo...?
@@niyasks2471 und
Ee vdo le price onnum ippo kittilla bro ippo praavine tire demand illa rate valare valare kuranju
Ippo aarkum vnda
Mugi okke 100 ollu
പ്രാവ് എല്ലാം സെയിലായി Bro.😉
@@HakkimPetsWorld 😂🔥
Eniodoo
Video yil kannikathath und
Kozhikode akku delivary charge ethrayya
All Kerala transportation charge 300
@@HakkimPetsWorld Vtil ethich tharuvo
100 രൂപക് പോലും ആരും വാങ്ങില്ല എന്തിനെ കൂടുതൽ പറയുന്നു വെറുതെ കൊടുത്താൽ പോലും ആർക്കും വേണ്ട പ്രാവുകളെ എന്നിട് ആണ് അവന്റെ ഒരു 1000 രൂപ 😄😄😄 സംഭവം എന്താണ് എന്ന് വെച്ചാൽ ഇവൻ കുറെ പ്രാവുകളെ വാങ്ങി അതിനെ ഒഴിവാക്കാൻ നോക്കിട്ട് ആരും വാങ്ങുന്നില്ല അതാണ് സത്യാവസ്ഥ 😄
എല്ലാം ചേട്ടൻ കൊടുത്തു Bro🤝
Bro transportation indo
Und
8157031366
കേജ് കൊടുക്കാനുണ്ടോ
Undallo
ഉസ്താദേ, പൊരിഞ്ഞ വിലയാണല്ലോ
പൊരിഞ്ഞ വിലയാണ് ഇന്നലത്തേ പ്രാവ് മുഴുവനും സെയിലായി.😉
ഹോമർ പ്രാവ് ഒണ്ടോ
ഉണ്ട് എത്ര ജോടി വേണം.
Delivery engane aan
വണ്ടിയിൽ.
Location evide?
Thuravoor Alappuzha District
നമ്പർ ആയ
8157031366
കൂട് കൊടുക്കാൻ ഉണ്ടോ bro
ഉണ്ട്.
Rate എത്രയാകും bro
ഉസ്താദ് എന്ത് കാട്ടാന പ്രാവുകൾക്കാണെങ്കിൽ ഇപ്പോൾ വിലയുമില്ല അവയുടെ തീറ്റക്ക് ആണെങ്കിൽ ഇപ്പോൾ ഒടുക്കത്തെ വിലയും പ്രാവുകൾ 40 പ്രാവുകൾ എന്റെ കയ്യിൽ വിൽക്കാനുണ്ട് മുകിൽ 300 രൂപ പോലും മേടിക്കാൻ ആളില്ല തീറ്റയ്ക്ക് എത്ര വിലയാലും കുഴപ്പമില്ല വാങ്ങാൻ ആളില്ലെങ്കിൽ എന്ത് ചെയ്യാനാ
എനിക്ക് സെയിലുണ്ട്
Alapuz avida
@@sonisoman-7778 Thuravoor Alappuzha District
Number
Number
8157031366
സ്ഥലം എവിടെ ആണ്.?
Thuravoor Alappuzha District
സ്ഥലം എവിടെയാണ്
Thuravoor Alappuzha District
പ്രാവ് വളർത്തൽ എല്ലാവരും ഒഴിയുന്നു മറ്റു പക്ഷികൾ ആണ് താൽപര്യം
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ...
അവർ കുറച്ച് കഴിഞ്ഞ് വീണ്ടും പ്രാവിലേക്ക് വരും'
number
8157031366
❤
🤝😍
Bro Lahor
Red vallathum kidappundoo
@@thalapathyullas6220 und
@@thalapathyullas6220 red mails und breeding
❤
🤝😍