ഹിൽ സ്റ്റേഷൻ തേടി മൂന്നാറോ ഊട്ടിയോ ഇനി പോകണ്ട... കുളമാവ് വരെ എത്തിയാൽ മതി | Best Resort In Kerala

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 10

  • @TherealAnnaOffcial
    @TherealAnnaOffcial  7 месяцев назад

    ഹിൽ സ്റ്റേഷൻ തേടി മൂന്നാറോ ഊട്ടിയോ പോകണ്ട 😮
    കുളമാവ് വരെ എത്തിയാൽ മതി
    കാട്ടിൽ ഒരു resort , അതും കാടിന്റെ എല്ലാ തനിമയും നില നിർത്തിക്കൊണ്ട്. ഏത് പ്രായക്കാർക്കും ഇഷ്ടപ്പെടും. തോട്ടങ്ങളും പഴങ്ങളും പച്ചക്കറികളും ഫാമും തുടങ്ങി കാണാനും കളിക്കാനും ആസ്വദിക്കാനും കുറേയുണ്ട് ഇവിടെ. കൊച്ചിയിൽ നിന്നും തൃശൂർ നിന്നും ഏകദേശം 100KM യാത്രയെ ഉള്ളൂ ഇടുക്കി ജില്ലയിലെ കുളമാവ് ഹിൽ സ്റ്റേഷനിൽ ഉള്ള GREENBERG റിസോർട്ടിലേക്ക്. ഈ യാത്രയിൽ കൂടെ Niz To Meet You ഉം ഫാമിലിയും ഉണ്ടായിരുന്നു. ഉറപ്പായും നിങ്ങൾക്ക് ഈ റിസോർട് ചൂസ് ചെയ്യാം..
    Collab work with Showface
    All music in this video is licensed from Artlist
    License Number - 214271
    ഈ റിസോർട്ടുമായി ബന്ധപ്പെടാൻ ഉള്ള നമ്പറുകൾ കൂടെ കൊടുത്തിട്ടുണ്ട്.
    Contact numbers for Booking
    8606010811
    8606010822
    8606010877

  • @TheBlueBoat_
    @TheBlueBoat_ 7 месяцев назад

    Adipoli 👌Visuals🔥

    • @TherealAnnaOffcial
      @TherealAnnaOffcial  7 месяцев назад

      dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
      love
      അന്നമ്മ.

  • @beenamuralidhar8020
    @beenamuralidhar8020 7 месяцев назад

    Beautiful , beautiful ❤

    • @TherealAnnaOffcial
      @TherealAnnaOffcial  7 месяцев назад

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @manjukrishna5373
    @manjukrishna5373 7 месяцев назад +1

    Annamo ithu puthiya channel ano🥰

  • @ayishuajmal
    @ayishuajmal 7 месяцев назад

    ഇത് എത്ര rate വരുന്നേ

    • @TherealAnnaOffcial
      @TherealAnnaOffcial  7 месяцев назад

      അവരുടെ നമ്പറിൽ ഒന്ന് ചോദിക്കൂ .. Pin ചെയ്തിട്ടുണ്ട് ..