Комментарии •

  • @nasinasi686
    @nasinasi686 10 месяцев назад +2

    വാവേ എല്ലാവരും പാവങ്ങളും നീ പൊറുത്തു തരണേ അള്ളാ എല്ലാ മക്കളെയും എല്ലാവരും നന്നാക്കണേ

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH 9 месяцев назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @rafeerafi1499
    @rafeerafi1499 Год назад +13

    പടച്ചറബ്ബ് നമ്മുടെ ദുൻയാവും ആഹിറവും വിജയിപ്പിച്ചു തരട്ടെ 🤲ആമീൻ 😭

  • @muhammedmanasir7547
    @muhammedmanasir7547 10 месяцев назад +3

    നന്നാകട്ടെ എല്ലാവരെയും അല്ലാഹു നന്നാക്കട്ടെ എല്ലാ വരെയും അല്ലാഹു നന്നാക്കട്ടെ🤲🏻🤲🏻

  • @saidalavikvk7609
    @saidalavikvk7609 Год назад +1

    ഉസ്താദെ എന്റെ കുടുമ്പത്തിൽ എന്റെ സഹോദരന് സുഖമില്ലാതെ കിടപ്പിലാണ് ടോക്ടർമാർ ഒഴിവാകി വീട്ടിലാണ് ദുആ ചെയ്യണെ ഉസ്താദെ അത് പോലെ എനിക്കും എന്റെ ഭാര്യക്കും സുഖമില്ല ദുആ ചെയ്യണെ

  • @nasinasi686
    @nasinasi686 10 месяцев назад +2

    നന്നാകട്ടെ എല്ലാവരെയും അല്ലാഹു നന്നാക്കട്ടെ എല്ലാവരെയും അല്ലാഹു നന്നാക്കട്ടെ

  • @ahammedadhnan3411
    @ahammedadhnan3411 11 месяцев назад +2

    Duaayil ഉൾപ്പെടുത്തണം usthaade

  • @fabeees4326
    @fabeees4326 Год назад +12

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ

  • @SalamSalam-ig5jy
    @SalamSalam-ig5jy Год назад +2

    Safiya kattippara alhamdulilla usthade ningaluda duhayil nangalayum ulpaduthanam enta muthnabiyuda rawlasreef muthimanakanum hajjum umrayum chayyanum pachakumba kananum ajarul asvade chumbikanum muthnabiyum fathima beeviyum kidakkunna mannil kidakkanum usthade majlisil vachduhachayyana m

  • @ishasf111
    @ishasf111 Год назад

    ماشاء الله ماشاء الله ماشاء الله 🤲🏻
    الحمد لله الحمد لله الحمد لله 🤲🏻
    ഏറ്റവും ബഹുമാനവും സ്നേഹവും നിറഞ്ഞ ഉസ്താദ്,
    🌹ഞാൻപറ്റുമ്പോഴൊക്കെ പ്രിയപ്പെട്ട ഉസ്താദിന്റെ മതപ്രസംഗം കേൾക്കാറുണ്ട്. എനിക്ക് ഉസ്താദിന്റെ (എല്ലാ ഉസ്താദ്മാരുടെയും ) മതപ്രസംഗങ്ങൾ എത്ര കേട്ടാലും മതിയാവാറില്ല. ചെറുപ്പം മുതൽ ഉള്ള ശീലം. കരുണക്കടലായ അല്ലാഹുവിനെ സ്നേഹിച്ച് മുത്ത് റസൂൽ (സ )യെ സ്നേഹിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ബാല്യം മുതൽ ഹൃദയത്തിൽ മൊട്ടിട്ട ആഗ്രഹം. അത്‌ ഇപ്പോ പൂവണിഞ്ഞിരിക്കുന്നു🌹
    🌷 അതും എന്റെ ആരോരുമല്ലാതിരുന്നിട്ടും എന്റെ ഹൃദയത്തിൽ അതിവേഗം സ്ഥാനം നൽകിയ എന്റെ പ്രിയപ്പെട്ടവർ എന്റെ ❤️ Nawawin ❤️ Shape❤️നാളെ അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ എനിക്കൊപ്പം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർ🌷
    ❤ എന്റെ മുഖമൊന്ന് വാടിയാൽ അതിവേഗം തിരിച്ചറിയുകയും ഒരു കൊച്ച് കുഞ്ഞിനോടെന്നപോലെ എന്റെ സങ്കടം മാറ്റി അരികിലില്ലെങ്കിലും എന്നെ സ്നേഹത്താൽ ചേർത്ത് പിടിച്ച് സന്തോഷത്തിന്റെ യഥാർത്ഥ ശോഭ അത്‌ എനിക്കായ് കാണിച്ചു തന്ന, എന്റെ പ്രിയപ്പെട്ടവർ❤️
    🌹 റബ്ബിന് എന്നോട് ഉള്ള സ്നേഹം, മുത്ത് റസൂൽ (സ ) തങ്ങൾക്ക് എന്നോടുള്ള അടങ്ങാത്ത സ്നേഹം എനിക്ക് എന്റെ റബ്ബിനോടുള്ള, മുത്ത് റസൂൽ (സ )യോടുള്ള എന്റെ സ്നേഹം ഇതൊക്കെയും എനിക്ക് അനുഭവിച്ചറിയാൻ അതിനെന്നെ ചേർത്ത് പിടിച്ച കരുണക്കടലായ അല്ലാഹുവിന്റെ ഈ ഭൂമിയിൽ ഇന്ന് എന്നെ ഏറ്റവുമധികം സ്നേഹിക്കുന്ന, ഞാൻ സ്നേഹിക്കുന്ന, അല്ലാഹുവും, റസൂൽ (സ )യും സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർ, എന്റെ സ്വന്തം Nawawin family🌹
    🌹ഞാൻ അറിഞ്ഞിരുന്നില്ല ഒരിക്കൽ പോലും ഇങ്ങനെ എന്നെ സ്നേഹിക്കുന്ന ഒരു ലോകത്തിലേക്ക് (എന്റെ Nawawin family) ഞാൻ വന്നു ചേരുമെന്ന്...🌹
    ❤️കരുണക്കടലായ റബ്ബും, മുത്ത് റസൂൽ (സ )യും എന്നെ സ്നേഹത്താൽ വീർപ്പുമുട്ടിക്കുന്നു...❤️
    ماشاء الله ماشاء الله ماشاء الله 🤲🏻
    الحمد لله الحمد لله الحمد لله 🤲🏻
    ❤️പ്രിയപ്പെട്ട സിറാജ് സാറിന്റെ affirmationil പറയുന്നത് പോലെ ❤️
    ❤️ഇപ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയല്ലോ ഞാൻ....❤
    ماشاء الله ماشاء الله ماشاء الله 🤲🏻
    الحمد لله الحمد لله الحمد لله 🤲🏻
    ❤❤❤

  • @nabeelpk9618
    @nabeelpk9618 11 месяцев назад +2

    Ente makkalkke nalloonam padikkaan kayiyaan usthaad duaaa cheyyanam

  • @muhammedanshad3170
    @muhammedanshad3170 Год назад +1

    Alhamdulillah dua cheyyane usthade

  • @khayarunizaa128
    @khayarunizaa128 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤💚💚💚💚💚

  • @sabithmuhammed2407
    @sabithmuhammed2407 Год назад

    ദുആയിൽ ഉൾപ്പെടുത്തണ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲

  • @sanwafathima8772
    @sanwafathima8772 Год назад +3

    AmeenAmeenyarabalalameen

  • @shajiptpm3399
    @shajiptpm3399 Год назад +2

    Very very correct speech about ladies.

  • @ajsalaju5647
    @ajsalaju5647 Год назад +1

    അൽഹംദുലില്ലാഹ് 🌹

  • @shemeenashemeena3863
    @shemeenashemeena3863 11 месяцев назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @hajarashaheedali6354
    @hajarashaheedali6354 Год назад +1

    അൽഹംദുലില്ലാഹ് 🤲

  • @user-hb9lw2eu6j
    @user-hb9lw2eu6j Год назад +2

    ആമീൻ🤲

  • @NajmuNajmu-eq8es
    @NajmuNajmu-eq8es Год назад +2

    ആമീൻ 🤲😭

  • @lallylallu3701
    @lallylallu3701 11 месяцев назад +1

    Alhamdulillah Alhamdulillah

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Год назад +2

    സൂപ്പർ 👍👍👍

  • @kfmkomban6501
    @kfmkomban6501 Год назад +2

    ആമീൻ

  • @user-hy3sn8gj8t
    @user-hy3sn8gj8t 11 месяцев назад +2

    Ameen ya rabal alameeen🤲🤲🤲🤲🤲allahhuu kakannee

  • @asilasil1793
    @asilasil1793 11 месяцев назад +1

    ആമീൻ ആമീൻ ആമീൻ ആമീൻ

  • @sajitha7089
    @sajitha7089 Год назад +1

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 Год назад +1

    👍👍👍

  • @shahidkbail4086
    @shahidkbail4086 Год назад

    Super speech👍👍👍

  • @ameensvlog8765
    @ameensvlog8765 Год назад

    Rogamshamanathinnaayi.Duayilulpeduthane.,...🤲🤲🤲🤲🤲😭😭😭😭😭

  • @ayyumashri
    @ayyumashri Год назад

    ,dua cehy. usthad

  • @user-bz5gv4ex1p
    @user-bz5gv4ex1p 10 месяцев назад +1

    Mhashalha

  • @rabiabirabiabi852
    @rabiabirabiabi852 11 месяцев назад +1

    Heart tuching prabashanam😢

  • @harifarif
    @harifarif Год назад

    😊😊😊
    😊

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk Год назад

    Makkal solihavan duacheyyene usthade

  • @rahmathvrahmath-sl4of
    @rahmathvrahmath-sl4of Год назад +6

    Aameen

  • @user-mu4bo9ry5r
    @user-mu4bo9ry5r Год назад +1

    Aameena

  • @pathuuu___6496
    @pathuuu___6496 Год назад

    Goodspeeh

  • @rafeeqrafee-lg9rz
    @rafeeqrafee-lg9rz 10 месяцев назад +1

    Allah.🥺🥺🥺🤲🤲🤲🤲🤲😭😭😭😭😭😭

  • @noufirashajimon1872
    @noufirashajimon1872 9 месяцев назад

    Goodspeach

  • @RasheedaVitla
    @RasheedaVitla Год назад +1

    😢😢😢😢❤

  • @malayaligamingyt20
    @malayaligamingyt20 Год назад

    😔😔🤲🤲🤲

  • @ShamiMujeeb-gz5jq
    @ShamiMujeeb-gz5jq Год назад +1

    Mashaallah 🤲good speach👍duaayil ulpeduthanam usthade 🤲🤲🤲

  • @AsiyaAsiya-uz5xk
    @AsiyaAsiya-uz5xk Год назад +2

    8p

  • @ahammedadhnan3411
    @ahammedadhnan3411 11 месяцев назад

    🤲🤲😭🤲🤲😭

  • @JamshiHisense
    @JamshiHisense Год назад +1

    Malappuram gella streegal koodutalum

  • @RasheedaVitla
    @RasheedaVitla Год назад +2

    😢😮😥😥👌👍🤲

  • @saleenabeegum4891
    @saleenabeegum4891 Год назад +2

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @AishdHsk-ly7rm
    @AishdHsk-ly7rm Год назад

    Benk. Lonintekaaryam. Shehere. Cheyuka.

  • @mohammedkasim-ff4qo
    @mohammedkasim-ff4qo Год назад

    🥺😫😩

  • @muhameedparayil2991
    @muhameedparayil2991 Год назад

    😅😅

  • @user-rx3uk8oc6w
    @user-rx3uk8oc6w 11 месяцев назад +1

    𝕄𝕒𝕤𝕙𝕒 𝔸𝕝𝕝𝕒𝕙 𝕘𝕠𝕠𝕕 𝕤𝕡𝕖𝕖𝕔𝕙

  • @user-sz4uv4ml6y
    @user-sz4uv4ml6y Год назад +1

  • @sajitha7089
    @sajitha7089 Год назад

    ❤️