വാവയുടെ വിശേഷങ്ങൾ🤰🏼🤰🏼 അറിയാൻ വിളിച്ചപ്പോൾ കൂടാതെ വൈകുന്നേരത്തെ വിശേഷങ്ങളും 🥰evening vlog

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #malappuramkitchen#

Комментарии • 155

  • @Faseelafarha4065
    @Faseelafarha4065 2 месяца назад +5

    ഇന്റെ കുട്ടികളും ചിക്കൻ ഉണ്ടാവുമ്പോ ബ്രെഡും ചിക്കൻ കറിയും ആണ് അവർക്ക് ഇഷ്ടം...

  • @shajiw1557
    @shajiw1557 2 месяца назад +13

    ഇപ്പൊ മുരിങ്ങ താളിപ്പും ഒണക്ക മീനും ഒന്നും ഇല്ല ലേ 😀 ഇപ്പൊ എന്നും കോഴി ആണ് 🤪

  • @ArifaMusthafa1988
    @ArifaMusthafa1988 2 месяца назад +22

    ഞാനും ഗ്രാനൈറ്റിൽമേൽ വെച്ചാണ് പത്തിരി പരത്തൽ

  • @user-pp3uz2xw7u
    @user-pp3uz2xw7u 2 месяца назад +10

    ഞാനും ഗ്രാനേറ്റ്മേൽ ആണ് പരത്താർ

  • @Aleema-t9u
    @Aleema-t9u 2 месяца назад +6

    എനിക്ക് മിഷീനുമേ പരത്തിയ. പത്തിരിയ ഇഷ്ട്ടം

  • @user-zc9mu5gv5z
    @user-zc9mu5gv5z 2 месяца назад +6

    Entha avare malabargold vilikkunne

  • @saleematk5417
    @saleematk5417 2 месяца назад +2

    ഞാൻ ഗ്രാനൈറ്റിൻ മേൽ 'പരത്താറുണ്ട്.❤

  • @haseenaabdulrazak3457
    @haseenaabdulrazak3457 2 месяца назад +2

    Yendina itha rathriyoke parathi vekunne ravile undakiyallum avumelle arara yeghumbozhekum chaya kadi akanam yenik 7 maniyude basin poghanam monk nghan rand divasam mundan pathiri undakiyed

  • @user-wv7il9cg6m
    @user-wv7il9cg6m 2 месяца назад +65

    മുറ്റത് പുല്ല് ഒന്നും ഇല്ലാ ഞങ്ങളെ മുറ്റം ഫുൾ പുല്ല് ആണ്. ഒരു പാകം പഠിക്കുമ്പോൾ മറ്റേ പാകം പുല്ല് വരും parich കുഴങ്ങി

    • @littleewaan622
      @littleewaan622 2 месяца назад +5

      Ente veetilum 😜

    • @amal19344
      @amal19344 2 месяца назад +2

      Same

    • @ramlu7784
      @ramlu7784 2 месяца назад +1

      ഇവിടെയും അങ്ങനെ തന്നെ

    • @user-sx3xk4zv9k
      @user-sx3xk4zv9k 2 месяца назад +4

      Ennum muttam adichal madi

    • @HadiHaz
      @HadiHaz 2 месяца назад

      Ivideyum paryanda parich kuzangi

  • @malappuramthamburu
    @malappuramthamburu 2 месяца назад +2

    ഞമ്മക്ക് കുറെ ഓർക്കാനുള്ള ഒരു കാലമായിരുന്നു പുളിങ്ങ നെല്ലിക്ക യുടെ കാലം 😔😔

  • @preethatd1909
    @preethatd1909 2 месяца назад +9

    ഇങ്ങനെ ലൈല നിങ്ങളെ വീഡിയോ കാണാൻ രസം ഇല്ലാ പഴയ ലൈല എനിക്ക് ഇഷ്ടം

  • @bakkardoha7473
    @bakkardoha7473 2 месяца назад +4

    Lailooo 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️😊😊 എന്താ വിശേഷം

  • @Sibin4x
    @Sibin4x 2 месяца назад +5

    ഞമ്മൾ രാവിലെ ആണ് പത്തിരി പണി എടുക്കൽ

  • @babyrasheed6222
    @babyrasheed6222 2 месяца назад +19

    പത്തിരി പ്രെസ്സിന്റെ അടിയിൽ നനവുള്ള ഒരു ശീല വെച്ചാൽ പ്രെസ്സ് നീങ്ങുലാ ❤ try ചെയ്തു നോക്കു ❤

  • @Safeena234
    @Safeena234 Месяц назад +1

    Masha allah ❤

  • @GreeneryGreenvlogs-_7306
    @GreeneryGreenvlogs-_7306 2 месяца назад +1

    Njan granitinmelaanu parathaaru. Nannaayi parakkum

  • @fathimamangalath509
    @fathimamangalath509 2 месяца назад +4

    ഞാൻ കണ്ടിരുന്നു മഞ്ചേരിയിൽ വച്ചു ബാപ്പുവിനെയും വാവനെയും ഞാൻ അവരോട് പോയി സംസാരിച്ചിരുന്നു എന്റെ മോൾ പ്രസവിച്ചു കിടന്നിരുന്നു അവിടെ ലൈല അവിടെ വരുമെന്ന് കരുതി

  • @musafiramusukottakkal6350
    @musafiramusukottakkal6350 2 месяца назад +4

    Malabar bagathokke പത്തിരി പരത്തും കൊല്ലം ഞാൻ നിക്കുന്നിടത്തു പ്രെസ്സിൽ മാത്രേ അമർത്തി ചുടു.. Evde പത്തിരി എന്നല്ല പറയുന്നത് orotti എന്നാണ്

  • @Klmalappuram
    @Klmalappuram 2 месяца назад +5

    സൂപ്പർ 👍

  • @hennaaaaaahh23985
    @hennaaaaaahh23985 2 месяца назад +2

    ലൈലത്ത ഇത് 👆🏻ഷെയർ ചെയ്യോ നിങ്ങളുടെ ഒരു ആരാധി ക യാണ് ❤❤💯

    • @MalappuramKitchen
      @MalappuramKitchen  2 месяца назад +1

      @@hennaaaaaahh23985 ഏത് ഷെയർ ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത് മുത്തേ

  • @Fahiz-sv9vi
    @Fahiz-sv9vi 2 месяца назад +5

    Ningale brother Bappune nhn kandirunnu hyper markerinnu vivarangal okke paranju alhamdulillah

    • @LOVEYOU-xi4up
      @LOVEYOU-xi4up 2 месяца назад

      സ്വാർഗം ഉറപ്പ്

  • @user-cz9jo4dn6l
    @user-cz9jo4dn6l 2 месяца назад +18

    ആര് എന്തൊക്കെ തന്നെ പറഞ്ഞാലും ബാപ്പുവിനെയും വാവയെയും പെരുത്ത് ഇഷ്ടം 😍 കൂടുതൽ വിശേഷങ്ങൾ ബാപ്പു പറഞ്ഞു അറിയാൻ ആഗ്രഹിക്കുന്നു

  • @AyshaSahla-mw9ol
    @AyshaSahla-mw9ol 2 месяца назад +2

    ഞാനും പരത്തൽ ഉണ്ട് ♥️

  • @MhdShan-jv1sj
    @MhdShan-jv1sj 2 месяца назад +5

    ❤❤

  • @nushan.t3335
    @nushan.t3335 2 месяца назад +3

    ലൈലാത്താ നൗഫലിന്റെ ഉപ്പാനെ കാണാൻ പോകുന്നില്ലേ

    • @shakeelavp2330
      @shakeelavp2330 2 месяца назад +1

      Ormippikkalle😂😂😂😂😂😂

  • @ajuajsal99
    @ajuajsal99 2 месяца назад +2

    Lailaa sugaano

  • @user-ru1dx3wz6y
    @user-ru1dx3wz6y 2 месяца назад +4

    Laila. Njan ningade sthiram prekshakayanuttoo.. Oru hi parayane.. Ennum vidioyum idane

  • @Minnusvlogs778
    @Minnusvlogs778 2 месяца назад +4

    Sappott cheyyumo eetha

  • @Nishwasakkeer
    @Nishwasakkeer 2 месяца назад +1

    സ്റ്റിച്ചിങ് & കട്ടിങ്, ജ്വല്ലറി making, പഠിക്കാൻ താല്പര്യമുള്ളവർ ഉണ്ടോ. Please കോൺടാക്ട് : ഒമ്പത്.... ഒമ്പത്.... ഒമ്പത്.... അഞ്ച്.... മൂന്ന്... ഒന്ന്.... ആറ്.... എട്ട്.... പൂജ്യം.... ഒമ്പത്....

  • @malappuramthamburu
    @malappuramthamburu 2 месяца назад +4

    വീഡിയോ ഉഷാറായി സന്തോഷം😘😘😍😍

  • @sherinharis1517
    @sherinharis1517 2 месяца назад +5

    താത്തആ.. എനിക്കും പറത്താനം പത്തിരി എത്ര വയ്യെങ്കിലും ഉണ്ടാവുമ്പോ പറത്തും

    • @FathimaFidha-tf4yz
      @FathimaFidha-tf4yz 2 месяца назад +2

      😂😂😂😂പറത്തണ്ട പരത്തിയാൽമതി 😅

  • @ameennahla7864
    @ameennahla7864 2 месяца назад +7

    മലബാർ ഗോൾഡ് 😍😍😍

  • @MumthasHaneef
    @MumthasHaneef 2 месяца назад +5

    ഞാൻ പരത്തും❤❤❤❤❤❤❤❤❤rnai

  • @Yanis-world
    @Yanis-world 2 месяца назад +6

    🌹🌹🌹🌹

  • @saifunnisauk5182
    @saifunnisauk5182 2 месяца назад +2

    🥰

  • @IshaMol-dq6st
    @IshaMol-dq6st 2 месяца назад +3

    ഞങ്ങൾ ഇങ്ങിനെ പര ത്താ റു ണ്ട്

  • @MumthasHaneef
    @MumthasHaneef 2 месяца назад +4

    ഹായ് ലൈല 🌹🌹🌹

  • @MuhammadSadik-jz9es
    @MuhammadSadik-jz9es 2 месяца назад +5

    ഞാനും ഇങ്ങനെ തിണ്ടുമ്മൽ വെച്ചാണ് പരത്തൽ ❤

  • @malappuramthamburu
    @malappuramthamburu 2 месяца назад

    എന്താണ് ജലദോഷം പിടിച്ചോ

  • @moideenlaila6045
    @moideenlaila6045 2 месяца назад

    ലൈലനിന്നെ പോലെ തന്നെ യാണ് ഞാൻ രണ്ട് നേരം തുടക്കും, യന്റെപേരും ലൈലാന്നാണ്

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 2 месяца назад +2

    വാവപെണ്ണ് ഉമ്മച്ചിയവൻ povanalle
    അൽഹംദുലില്ലാഹ്

    • @MalappuramKitchen
      @MalappuramKitchen  2 месяца назад +1

      @@ThasnikhalidThasni786-cz9ol അതെ 🥰അതെ

    • @7thstars335
      @7thstars335 Месяц назад

      Masha allah 🤲🏻

  • @mehnnazworld3475
    @mehnnazworld3475 2 месяца назад +6

    പരത്തലും ഉരുള ഉണ്ടാക്കലും എല്ലാം ഒറ്റക്ക് തന്നെ അയീ ലേ... മക്കളൊന്നും കിട്ടീലേ

  • @nusrathvadakkangara2789
    @nusrathvadakkangara2789 2 месяца назад +4

    വിഡിയോ 👍🏻👍🏻👍🏻👍🏻

  • @ShifaAbdulriyasRiyas-oj1pp
    @ShifaAbdulriyasRiyas-oj1pp 2 месяца назад +12

    Masha Allah വാവയ്ക്ക് വിശേഷം ഉണ്ടായിരുന്നു

  • @MaluSarfu
    @MaluSarfu 2 месяца назад +2

    ഞാൻ പരത്തല് ഉണ്ട്

  • @ashilaah123_.lemiiie
    @ashilaah123_.lemiiie Месяц назад

    chicken kadai video idamo itha

  • @azeemabdulla4108
    @azeemabdulla4108 2 месяца назад +4

    Mashallah nalla monjulla veed ❤️

  • @shajinazaman1253
    @shajinazaman1253 Месяц назад

    ട്യൂബ് മൈലാഞ്ചി ഇട്ടാൽ വുളുഇന്റെ വെള്ളം ചേരില്ലന്ന് കേട്ടു

  • @sajeer1810
    @sajeer1810 2 месяца назад +2

    Haiii

  • @rahanamahamood6237
    @rahanamahamood6237 2 месяца назад +1

    Super👍🏻❤

  • @musthafae8322
    @musthafae8322 Месяц назад

    ഉണ്ട് മോളെ

  • @ttdf6750
    @ttdf6750 2 месяца назад +2

    Njanum😂😂😂

  • @jinu197
    @jinu197 Месяц назад

    ഞാൻ ഉണ്ട്

  • @Yanis-world
    @Yanis-world 2 месяца назад +2

    👍👍👍👍👍👍👍👍👍👍

  • @dilnalinu7865
    @dilnalinu7865 Месяц назад

    Hi laila❤

  • @Shaluhh_212
    @Shaluhh_212 2 месяца назад +1

    താത്ത സുഖല്ലേ..എന്താണ് ഇപ്പൊ ദിവസവും വീഡിയോ ഇടാത്തത്...കുട്ടികൾക്ക് പഠിക്കാൻ ഉളളത് കൊണ്ട് ആണോ❤

    • @MalappuramKitchen
      @MalappuramKitchen  2 месяца назад

      @@Shaluhh_212 ഓരോ സാഹചര്യങ്ങൾ കൊണ്ടാണ് ഇൻഷാ അള്ളാ കുറച്ചു കഴിഞ്ഞാൽ ദിവസവും വീഡിയോ ഇടാൻ ശ്രമിക്കാം 😍

  • @muneera245
    @muneera245 2 месяца назад +2

    ഇംഗ്ലീഷ് അക്ഷരം മുതൽ സെന്റെൻസ് വരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു..4 വയസ്സ് മുതൽ 15 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

  • @user-cq3un7by7r
    @user-cq3un7by7r 2 месяца назад +2

    Super

  • @sulaikhamoidheenthavalathi5555
    @sulaikhamoidheenthavalathi5555 Месяц назад

    Ikkollam manjal ille

  • @hayarunnissagafoor189
    @hayarunnissagafoor189 2 месяца назад +2

    Masallah

  • @user-px5zs5sd4s
    @user-px5zs5sd4s Месяц назад

    Janum. Granaitumalan. Patatal

  • @shamilshan930
    @shamilshan930 2 месяца назад +4

    ലൈക് അടിച്ചു. എനിക്കും ലൈക് തരു ❤❤

  • @malappuramthamburu
    @malappuramthamburu 2 месяца назад

    നമ്മളെ നമ്പൂരി തോട്ടിയിൽ കുറെ സംഭവങ്ങൾ വന്നപ്പോൾ നമ്മുടെ നെല്ലിക്കമാരും പുളിങ്ങ മരം ഒക്കെ പോയില്ലേ 😔😔

  • @MumthasHaneef
    @MumthasHaneef 2 месяца назад +7

    മാഷാല്ല ❤❤❤❤❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 2 месяца назад +1

    എനിക്കും പരത്താതെ ഇഷ്ടം അല്ല

  • @Sadax-b6l
    @Sadax-b6l 2 месяца назад

    ഞമ്മള് പ്രസ്സിൽ മാത്രമേ പത്തിരി പരത്തുള്ളു താത്ത..

  • @Afleena8
    @Afleena8 2 месяца назад +4

    Assalaamu alaikum

    • @MalappuramKitchen
      @MalappuramKitchen  2 месяца назад

      വ അലൈക്കുമുസ്സലാം

  • @shameeramalu8049
    @shameeramalu8049 2 месяца назад +6

    First

  • @ummuhabeebacm4636
    @ummuhabeebacm4636 2 месяца назад +6

    Super ❤❤

  • @sinansulthan4654
    @sinansulthan4654 Месяц назад

    😂😂😂

  • @Jamsheena.
    @Jamsheena. 2 месяца назад +2

    ഹായ്. ഇത്താ അസ്സലാമു അലൈകും. സുഗല്ലെ

  • @kerlabusfans8694
    @kerlabusfans8694 2 месяца назад +4

    Hai സുഖമാണോ

  • @shakeelanizar
    @shakeelanizar 2 месяца назад +5

    ♥️♥️♥️♥️♥️♥️

  • @lathakrishnan4998
    @lathakrishnan4998 2 месяца назад +4

    Laila I like your videos ❤❤❤

  • @nusratharafa2203
    @nusratharafa2203 2 месяца назад +1

    Noufalnte uppaane കാണാൻ പോയില്ലേ

    • @BenzySharief
      @BenzySharief 2 месяца назад

      മരിച്ചില്ലേ 😢

  • @JayasreeSatheesan-po6uh
    @JayasreeSatheesan-po6uh 2 месяца назад +2

    Laila vannapol santhosham

  • @sajithaazeez5924
    @sajithaazeez5924 2 месяца назад +2

    Hi sugano

  • @user-rb4sv8lb3e
    @user-rb4sv8lb3e Месяц назад

    😅

  • @safiyaummer2054
    @safiyaummer2054 2 месяца назад +1

    എന്നും കോസിയാണ്

  • @UmmerUmmer-vl8bn
    @UmmerUmmer-vl8bn 2 месяца назад +2

    Njanparathum

  • @UshaKeloth
    @UshaKeloth 2 месяца назад +2

    ❤❤❤👌👌👌💕

  • @AssiyaT.a
    @AssiyaT.a 2 месяца назад

    Varthanam nallarasan yaniku ishdayi

  • @simi7596
    @simi7596 2 месяца назад +1

    Magribnte samayath adikanum thodakanum padillannoke parayunnath kelka sathyanonn ariyilla

    • @MalappuramKitchen
      @MalappuramKitchen  2 месяца назад +2

      ഞാനും കേട്ടിട്ടുണ്ട് പക്ഷേ മക്കൾ ഉള്ള വീട്ടിൽ ഇതിലും ചെറിയ മക്കളുള്ള വീട്ടിലൊക്കെ ആകുമ്പോൾ എങ്ങനെയാ തുടക്കാതിരിക്കുക

  • @littleewaan622
    @littleewaan622 2 месяца назад +1

    Njan parathaarund thindinmel

  • @ashiqk9144
    @ashiqk9144 2 месяца назад +6

    വാവക്ക് വിശേഷം ണ്ടോ

    • @MalappuramKitchen
      @MalappuramKitchen  2 месяца назад +1

      അതെ 🥰

    • @user-nb4rm6sm7v
      @user-nb4rm6sm7v 2 месяца назад +1

      അൽഹംദുലില്ലാഹ് അള്ളാഹു ഖൈർ ആക്കി തരട്ടെ 🤲​@@MalappuramKitchen

  • @arshi12667
    @arshi12667 2 месяца назад +1

    Vavakk visheesham undalle masha allah❤ ethre aayi

  • @bakkardoha7473
    @bakkardoha7473 2 месяца назад

    എന്താ whats appil വരാത്തത് എന്റെ നമ്പർ പോയോ

    • @MalappuramKitchen
      @MalappuramKitchen  2 месяца назад

      @@bakkardoha7473 ആ നമ്പർ കട്ടായിപ്പോയി 🥰 വരാം മുത്തുമണി

  • @ShibiJabi-w2x
    @ShibiJabi-w2x 2 месяца назад

    Assalamualaikum alikum ❤

  • @Yanis-world
    @Yanis-world 2 месяца назад +1

    🤱😁😁😁😁

  • @zahidwahidifracma1924
    @zahidwahidifracma1924 Месяц назад

    Und

  • @SumayyaK-o9m
    @SumayyaK-o9m 2 месяца назад +2

    Vapu നോട്‌ വീഡിയോ ചെയ്യാൻ പറയണം ട്ടോ 🌹🌹🌹

  • @jamshiyasidheeque6377
    @jamshiyasidheeque6377 2 месяца назад +2

    നിങ്ങൾ കുറച്ച് മെലിഞ്ഞല്ലോ താത്താ...... 😊

    • @MalappuramKitchen
      @MalappuramKitchen  2 месяца назад

      @@jamshiyasidheeque6377 🥰 തോന്നിയതാവും മുത്തുമണി തീറ്റക്ക് വലിയ കുറവൊന്നുമില്ല🤣

    • @jamshiyasidheeque6377
      @jamshiyasidheeque6377 2 месяца назад

      😃

  • @ZubaidaMysore
    @ZubaidaMysore 2 месяца назад

    Njhan unnd laila

  • @sabiravm3219
    @sabiravm3219 2 месяца назад +1

    വാപ്പൂന് ചാനലും ഉണ്ടോ

  • @diludil4754
    @diludil4754 2 месяца назад +1

    വാവക്കു വിശേഷം ഉണ്ടോത്ത ❤️

  • @Labithoibavlog.
    @Labithoibavlog. 2 месяца назад +1

    ഞാൻ ഇങ്ങനെ പത്തിരി പരത്താറ് ഉള്ളത്😊😊

  • @MuhammedKoya-rd8br
    @MuhammedKoya-rd8br 2 месяца назад +3

    വാവക്ക് വിശേഷം ഉണ്ടോ ലൈല താത്ത

  • @Lulushali
    @Lulushali 2 месяца назад +1

    വാവ പ്രെഗ്നന്റ് ആണോ 😍😊

  • @rajilasherin7654
    @rajilasherin7654 2 месяца назад +4

    അല്ല താത്ത അപ്പന്റെ എസ്സ്, ആണ് വാവ ക് എന്ന് കേട്ടു ഇപ്പോ വിശേഷം ആയോ 😊 അൽഹംദുലില്ലാഹ് ❤

  • @abdulrhimankphous3264
    @abdulrhimankphous3264 2 месяца назад

    വാവക് വിശേഷം ഉണ്ടോ മാഷാഅല്ലാഹ്‌ 🤲