വാട്സാപ്പ് ഗ്രൂപുകളിൽ ഇന്ന് ഒരേയൊരു വിഷയം!!

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 410

  • @johnnykc4421
    @johnnykc4421 4 часа назад +247

    ഈ കണ്ണൂർകാരൻ കോയ പൊളിച്ചു. തന്റെ സ്വന്തം പള്ളിയിൽ പോയിട്ട്, എന്തുകൊണ്ട് ഈ എക്സ് മുസ്ലിംസ് പറയുന്ന കാര്യങ്ങൾ സത്യമല്ല എന്ന് വാദിച്ചു നിങ്ങൾക്ക് സത്യം തെളിയിച്ച് കൂടാ, എന്ന ഉസ്താദ് ഉസ്താദുമാരോട് ചോദിക്കാനുള്ള ധൈര്യം അപാരം തന്ന്.
    ഇതിൽ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി., ഇദ്ദേഹത്തിന് സ്വതന്ത്രനായി നിൽക്കാനുള്ള ഒരു പ്രാപ്തി ഉണ്ടെന്നുള്ളതാണ് ഇങ്ങനെ ഒരു ചോദ്യം ഉസ്താദുമാരോട് ചോദിക്കാനുള്ള ആർജ്ജവം. എന്തായാലും സ്വന്തം ഭാര്യയും കൂടി വഴിക്ക് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം... ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്...

    • @ArifHussainTheruvath
      @ArifHussainTheruvath  4 часа назад +43

      Yes. ഇനി ഉസ്താദുമാര്ക്ക് ഒഴിഞ്ഞ് മാറാൻ സാധിക്കില്ല 😊

    • @Ynh-pd9sp
      @Ynh-pd9sp 3 часа назад +6

      ​@@ArifHussainTheruvath
      Arif Hussain should plan to visit London next....
      In the speakers corner at Hyde Park, he would get the opportunities to meet and exchange views with leading Islamic apologists like Mohammed Hijab, Ali Dawah etc.
      It would to an interesting experience......

    • @nithin_ravi_1998
      @nithin_ravi_1998 3 часа назад

    • @jabbarpoonor135
      @jabbarpoonor135 3 часа назад

      ആധുനികരായ നിങ്ങളുടെ കൂട്ടക്കാർ ചെയ്തത് എന്താണ്?
      ഹിറ്റ്ലർ യുദ്ധത്തടവുകാരായ പെണ്ണങ്ങളെയും കുട്ടികളെയുമടക്കം ഗ്യാസ് ചേമ്പറിലിട്ട് കത്തിച്ചു (60 ലക്ഷം)
      സ്റ്റാലിനും മാവോ സേ തുങ്ങും കോടിക്കണക്കായ പാവപ്പെട്ട നിരപരാധികളെ കൊന്നൊടുക്കി
      ഇസ്രായിൽ എന്ന തെമ്മാടി രാജ്യം യുദ്ധത്തിൽ പരാചയപെട്ടവരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. യൂറോപ്യൻമാർ പാവപ്പെട്ട രാജ്യങ്ങളെ അദിനിവേശം നടത്തി കോടിക്കണക്കിന് നിരപരാദികളെ കൊന്നൊടുക്കി
      റസൂൽനിലനിൽപിന് വേണ്ടിയാണ് യുദ്ധം ചെയ്തത്. നാലും അഞ്ചും മടങ്ങ് ശക്തിയുള്ള ശത്രുക്കൾക്കെതിരെ എല്ലാം ദൈവത്തിലർപിച്ച് ആ ചെറുസംഘംപോരാടി. ദൈവം അവരെ വിജയിപ്പിച്ചു.
      റസൂലും സഹാബത്തും തങ്ങൾക്കെതിരെ വന്ന ശത്രുക്കളുമായിട്ടാണ് പോരാടിയത് - 'നിരപരാധികളെ അവർ ദ്രോഹിച്ചിട്ടില്ല
      കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും കൊല്ലരുതെന്നാണ് റസൂൽ പഠിപ്പിച്ചത്. ക്ഷേത്രങ്ങളിലുള്ള പൂചാരികളെയും പാതിരിമാരെയും അക്രമിക്കരുതെന്നും പ്രവാചകൻ യുദ്ധത്തിന് പോകുന്ന സഹാബികളോട് പറഞ്ഞിട്ടുണ്ട്.

    • @ottakkannan_malabari
      @ottakkannan_malabari 2 часа назад +5

      ​@@jabbarpoonor135പ്രവാചകൻ യുദ്ധം ചെയ്തിട്ടില്ല. കൊള്ളയാണ് എന്ന് ലിയാക്കത്ത് ജബ്ബാർ പറയുന്നല്ലോ ?...
      യുദ്ധം രണ്ട് രാജ്യം തമ്മിലല്ലേ ?
      സൗദിയിലുള്ള രണ്ട് ഗോത്രങ്ങൾ തമ്മിൽ സംഘട്ടനം ആണ്.

  • @sajnamuhammed4429
    @sajnamuhammed4429 3 часа назад +61

    കോയ കോളിംഗ് അടുത്ത സ്റ്റേജ് ഇൽ എത്തി. മണ്ടന്മാർ അധികം വിളിക്കുന്നില്ല. ലിയാകാത് നെയും ഇന്ന് വിളിച്ചത് ഇതുപോലെ ഒരു തങ്ങൾ. പ്രതീക്ഷിച്ചതിലും വളരെ വേഗം മാറ്റങ്ങൾ കാണുന്നു.

  • @wishugudluck
    @wishugudluck 2 часа назад +71

    4 ലക്ഷത്തി 73000 മാത്രമാണ് ഇപ്പോള് ആരിഫ് സാറിൻറെ സബ്സ്ക്രൈബേഴ്‌സ്. നമ്മൾ ഓരോരുത്തരും ഒരു പുതിയ subscriber നേ എത്തിക്കാൻ നോക്കിയാലോ. ഈ സത്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തട്ടെ. വേഗം സമാധാനം പുലരട്ടെ. കേരളം എങ്കിലും രക്ഷപെടട്ടെ. ആരിഫ് സാർ ചെയ്യുന്നത്ര റിസ്ക് ഇല്ലല്ലോ നമുക്ക് ഒരാളെ മാത്രം ഇവിടെ എത്തിക്കാൻ. എങ്ങനാ?

  • @jessypauljose213
    @jessypauljose213 4 часа назад +140

    ആരിഫും കൂട്ടുകാര്യം കാരണം എത്രയോ പേർ രക്ഷപെടുന്നു

  • @PrakashanK-t9h
    @PrakashanK-t9h 5 часов назад +118

    നല്ല പാണ്ഡിത്യം ഉള്ള മനുഷ്യൻ, ഇസ്ലാം മതത്തെ കുറിച്ച് ആഴത്തിൽ പഠിച്ച ആൾ

  • @user-SHGfvs
    @user-SHGfvs 2 часа назад +30

    ഒറ്റ വാക്ക് ഇദ്ദേഹത്തിന് RESPECT

  • @mgschithara3174
    @mgschithara3174 3 часа назад +83

    ഈ മനുഷ്യന്റെ മക്കളുടെ ഭാഗ്യം നല്ല ഒരു വെക്തി 🙏

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 3 часа назад +73

    ബഹുമാനപെട്ട ഈ കോയയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഖുർആനും ഹദീസുകളും പൂർണമായി അറിഞ്ഞു സംസാരിക്കുന്നു. എല്ലാം അറിയുന്ന കോയ. 🙏🏿🇮🇳.

  • @d-zonedanceinstitute8787
    @d-zonedanceinstitute8787 4 часа назад +158

    ഇദ്ദേഹത്തിന്റ മകൾ ആയി ജനിച്ച ആ കുട്ടി... ഭാഗ്യം ചെയ്തവൾ 🥰🥰... ഇതാവണം ബാപ്പ ❤❤❤

  • @Truth_seeker-n4d
    @Truth_seeker-n4d 4 часа назад +109

    ജീവിതത്തിൽ സന്തോഷം സമാധാനം കിട്ടുന്നവന്റെ തുറന്ന ചിരിയാണ് കാക്കാന്റെത് 😊
    അദ്ദേഹത്തിന്റെ മക്കൾ ഭാഗ്യ മുള്ളവരാണ് ❤

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Час назад +24

    സത്യമാണ്. ഞാനും എന്റെ മൂന്ന് പെൺമക്കളും ഇസ്ലാം വിട്ടു. പക്ഷേ എന്റെ ഭാര്യ.കടുത്ത വിശ്വാസിയാണ് 'ഇപ്പോ ചെറിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയോ എന്നൊരു സംശയം. സാരമില്ല ശരിയാക്കിയെടുക്കാം.

  • @varghesejose2089
    @varghesejose2089 Час назад +28

    ഈ വിളിച്ച ആളെ കോയ എന്ന് ഒരിക്കലും വിളിക്കില്ല ഹിന്ദു ക്രിസ്ത്യൻ ആളുകളെക്കാൾ കൂടുതൽ മനുഷ്വതം വിവരം സാമൂഹിക ബോധം ഉള്ള നല്ലൊരു മനുഷ്യൻ സല്യൂട്ട് സർ 🫡🫡🫡🫡

  • @narayanannarayanan3944
    @narayanannarayanan3944 5 часов назад +108

    ലിയാക്കത്തിനെ വിളിച്ച ഒരാളോട് മുസ്ലീമിന് ഓപ്പസിറ്റ് എന്താണെന്ന് ചോദിച്ചപ്പോൾ ഉത്തരം മനുഷ്യൻ എന്നായിരുന്നു .

  • @RJNair-rq4xd
    @RJNair-rq4xd 4 часа назад +144

    അന്ധകാരത്തിൽ നിന്നും രക്ഷപെട്ടു വെളിച്ചത്തിൽ എത്തിയ ബ്രെയിൻ ഇസ്ലാമിന് തീറെഴുതാത്ത വിവരമുള്ള ഒരു വ്യക്തി. പ്രായം ഉണ്ടേലും പുരോഗമന ചിന്താഗതിയുണ്ടല്ലോ. അതു നന്നായി. 👌👌👌

    • @ajayvishwanadh2745
      @ajayvishwanadh2745 4 часа назад +1

      എന്നാലും ചിലർ പഴയ ചൂട്ടുകറ്റയുടെ ഓർമ്മയ്ക്ക് നായർ വാലും തൂക്കി നടപ്പുണ്ട്

    • @RJNair-rq4xd
      @RJNair-rq4xd 4 часа назад +8

      പക്ഷേ ഇപ്പോൾ സിസിടിവി യുടെ കാലമല്ലേ, ചൂട്ടുകറ്റെം കൊണ്ടു ചെന്നാൽ രക്ഷയില്ല,

    • @Rose79-art
      @Rose79-art 3 часа назад

      @@RJNair-rq4xd😂

    • @Kristy123-w3x
      @Kristy123-w3x 2 часа назад

      Athe🔥🔥🔥

    • @ajithk2903
      @ajithk2903 27 минут назад

      ​@@ajayvishwanadh2745🤣🤣🤣

  • @sanalkumar2108
    @sanalkumar2108 4 часа назад +87

    ആരുഫിന്റെ പ്രയഗ്നത്തിന് ഫലം കൂടുന്നുണ്ട്. 🙏🙏🙏🙏🙏👍👍👍👍👋👋👋👋❤️❤️❤️..

  • @jishnuvasudev5655
    @jishnuvasudev5655 4 часа назад +173

    ഈ കോയയ്‌ക്ക് നല്ലത് മാത്രം വരട്ടെ ചേകന്നൂരിന്റെ അവസ്ഥ വരാതിരിക്കട്ടെ

    • @sha-yj9cy
      @sha-yj9cy 58 минут назад +1

      അതൊന്നും ഇനി നടക്കില്ല 😊

  • @devarajante
    @devarajante 5 часов назад +252

    അഷറഫ് കാക്ക കണ്ണൂരിൻ്റെ മാനം കാത്തു ... ഇദ്ദേഹത്തെ ഒരു പ്രാവശ്യം ലൈവിൽ കൊണ്ടരണമെന്നപേക്ഷ വെക്കുന്നു...

    • @dileeshdileesh5717
      @dileeshdileesh5717 4 часа назад +6

      അതേ ❤❤❤🎉🎉🎉

    • @onetube6471
      @onetube6471 4 часа назад +6

      കണ്ണൂർ !

    • @rupeshav7965
      @rupeshav7965 4 часа назад +1

      Keralathinday MAANAM kaakkunna Ashraf Bhai🎉🎉🎉🎉🎉🎉

    • @Zaarahhhh
      @Zaarahhhh 4 часа назад +4

      കണ്ണൂർ.. എന്റെ നാട് 🥳❤️

    • @akhilmk6486
      @akhilmk6486 3 часа назад +3

      Kannur ❤ 💪

  • @stebinsebastian9747
    @stebinsebastian9747 5 часов назад +132

    കാട്ടറബിയുടെ കാമലീലകളെക്കുറിച്ചുള്ള വീര കഥകൾ കേട്ടിരിയ്ക്കുമ്പോൾ കുളിര് കോരുന്ന അനുഭവം 😂😂😂

    • @Knightrid
      @Knightrid 3 часа назад

      yah allah yah mammad yaah pothu nabi

  • @vijayakumarkknr
    @vijayakumarkknr 5 часов назад +157

    ആദ്യം ആരിഫ് പ്രതീക്ഷിച്ചത് ഒരു നിമിഷം കൊണ്ട് മുഴുവൻ തെറ്റിപ്പോയി😂

  • @josejohn3006
    @josejohn3006 2 часа назад +25

    ഇദ്ദേഹത്തിന് എന്തോ ഒരു സന്തോഷം ചിരിച്ചുകൊണ്ടുള്ള സംസാരം, മതം വിട്ടതിൻ്റെ ഗുണമാണ് , ഒരു നല്ല മനുഷ്യനെ കാണാൻ പറ്റിയതിൽ സന്തോഷം,

  • @Snowdrops314
    @Snowdrops314 Час назад +14

    ഇക്കാക്ക നമ്മൾ കണ്ണൂർക്കാരുടെ മാനം കാത്തു...Thanks... 🙏🏻🥰

  • @AiAi007
    @AiAi007 2 часа назад +23

    മറ്റൊരു ExM പോരാളിയും, കുടുംബത്തിനും നന്മയുടെ വെളിച്ചത്തിലേക്കു സ്വാഗതം ❤

  • @abhijithsnair4755
    @abhijithsnair4755 4 часа назад +71

    ആരിഫ് പ്രതീക്ഷിച്ച കോയ 👺 ലഭിച്ച കോയ 👼🏼

  • @innerPeace-.
    @innerPeace-. 4 часа назад +39

    ഇത് മിക്കവാറും ഹിറ്റ് ആവും....🔥

  • @rajankc2991
    @rajankc2991 5 часов назад +107

    ശബ്ദത്തിന്റെ കാര്യം പറഞ്ഞത് ശരിയാണ്...ഈ സംഭാഷണം കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു... നല്ല clarity യും ഉണ്ട്.... 🌹

  • @imZasHa25
    @imZasHa25 3 часа назад +31

    This man is so innocent 😍....ആ തുറന്ന ചിരി 😍.. കേട്ടിരിക്കാൻ രസം ഉണ്ടായിരുന്നു... ഇത്രേം തുറന്നു പറഞ്ഞ.ആൾക്ക് ഒരു ആപത്തും സംഭവിക്കാതെ ഇരിക്കട്ടെ🙏🏻

  • @Kristy123-w3x
    @Kristy123-w3x 2 часа назад +22

    Vere level muslim വിവരമുള്ള koya makkale avarude വിശ്വാസത്തിന് വിട്ട നല്ല മനുഷ്യൻ. നല്ല ചിന്തയുള്ള മനുഷ്യൻ❤❤❤❤

  • @adarshchandran2594
    @adarshchandran2594 30 минут назад +6

    ഇതുപോലുള്ള ആളുകൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു പ്രതീക്ഷ തോന്നുന്നു ❤🎉

  • @BalakrishnanKoottumkal-wy1zn
    @BalakrishnanKoottumkal-wy1zn 3 часа назад +32

    ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നല്ല കൃത്യമായ കോയ കോളിംഗ്

  • @antonyp.k3852
    @antonyp.k3852 2 часа назад +33

    ഒരു നല്ല മനുഷ്യൻ്റെ സംസാരം 'കോയ കോളിങ്ങിലൂടെ കേൾക്കാൻ ഇടവരുത്തിയ ആരീഫിനും ഇക്കാക്കും നന്ദി❤

  • @nehprO000
    @nehprO000 2 часа назад +14

    ഇദ്ദേഹം നല്ല അറിവുള്ളയാളാണ് നമ്മുടെ ചാനലിൽ കൊണ്ടുവരണം സാധാരണക്കാർക്ക് ഇദ്ദേഹത്തിന്റെ ശൈലി പെട്ടന്ന് കേറും 😊

  • @thampankklm
    @thampankklm 3 часа назад +36

    ഈ അടുത്ത കാലത്ത് കേട്ടതിൽ വച്ച് മനോഹരമായ വീഡിയോ. ഇങ്ങനെ സ്വതന്ത്രമായി ചിന്തിക്കുന്നവർ ഇൻഡ്യയിൽ ഉണ്ടെന്നുള്ളത് രാജ്യത്തിന്റെ സൗഭാഗ്യമാണ്. നാസർ/അഷ്റഫ് ഭായിക്കും ആരിഫ് ഹുസൈനും ഒരു ബിഗ് സല്യൂട്ട്. ആരിഫ് ഹുസൈനേയും കേൾവിക്കാരേയും അപ്രതീക്ഷിതമായി അതിശയിപ്പിച്ചതിന് ഭായിക്ക് പ്രത്യേക അഭിനന്ദനം.🙏👍

  • @shajithaanwar1321
    @shajithaanwar1321 2 часа назад +15

    ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞ കുട്ടികളുടെ ഭാഗ്യം. 🥰🥰

  • @Zodiac521
    @Zodiac521 5 часов назад +176

    ലോകം ആധുനികമായ വളർന്നിട്ടും പാറക്കെട്ടിൽ താമസിക്കുന്നവരുടെ കൈയിൽ ഇന്റർനെറ്റ് വന്നിട്ടും.. ചില കോയകൾക്ക് ഇതുവരെയും ബോധവും ബുദ്ധിയും വെച്ചിട്ടില്ല🙃😆 എന്തായാലും ആൾ ഒരു രസികൻ തന്നെ😁😂

    • @rameshabhimani7204
      @rameshabhimani7204 4 часа назад +4

      😅😊

    • @rameshabhimani7204
      @rameshabhimani7204 4 часа назад +4

      😅😊😊😊

    • @jabbarpoonor135
      @jabbarpoonor135 4 часа назад +1

      ലോകത്ത് യുക്തിവാദികളും യഹൂദികളും സൻഘികളും ക്രിസംഘികളും, വിഗ്രഹ ആരാധകരും, ദൈവം മൂന്നാണെന്ന് പറയുന്നവരും ഒന്നിച്ച് ഒരു മുന്നണിയായി ഏകദൈവ വിശ്വാസികൾ ക്കെതിരിൽ വരുന്നതാണ് ലോകത്താകമാനം കാണുന്നത്.
      നിങ്ങൾ ആരൊക്കെ വന്നാലും ഇലോക രക്ഷിതാവിൻ്റെ കാരുണ്യത്താൽ സത്യവിശ്വാസികൾ വിജയിക്കുക തന്നെ ചെയ്യും

    • @raneeshr2010
      @raneeshr2010 4 часа назад +8

      ​@@jabbarpoonor135 ഏതോ അള്ളാ ഒരു ദൈവമാണെന്ന് മുഹമ്മദ്‌ പറഞ്ഞ തെളിവ് മാത്രമല്ലേ നിന്റെ കയ്യിലുള്ളത്.

    • @tune2me66
      @tune2me66 4 часа назад +2

      Arif ❤ thank you....

  • @Pranishmenon
    @Pranishmenon 46 минут назад +10

    ഒരു നല്ല മനുഷ്യൻ അദ്ദേഹത്തെ കോയ എന്ന് വിളിച്ചു ആക്ഷേപിക്കരുത്

  • @Invisible-s4s
    @Invisible-s4s 4 часа назад +49

    കണ്ണൂരിന്റെ മാനം കാത്തു 😎

  • @shajushaju6430
    @shajushaju6430 5 часов назад +95

    രണ്ട് രസികൻ മ്മാർ😅

  • @VasuDevan-v2i
    @VasuDevan-v2i 3 часа назад +28

    വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച പ്രതീതി🙏🥰

  • @Smithahumanist
    @Smithahumanist 4 часа назад +93

    ❤❤❤❤🎉 എന്താ രസം കേൾക്കാൻ 🪭🔥🔥🌹

  • @MrMUNDAYAD
    @MrMUNDAYAD 6 часов назад +82

    നിങ്ങള് പൊളിക്ക് ആരിഫ് സർ 😍😍😍😍

  • @Deplomat-l1h
    @Deplomat-l1h 4 часа назад +35

    ഇ ചേട്ടന്റെ നിലപാടിന് ബിഗ് സല്യൂട്ട് 👌✌🏽

  • @Devileyes-777
    @Devileyes-777 2 часа назад +17

    പഴയ കോയയും പുതിയ കോയയും 😂😂😂😂😂 അടിപൊളി 😊😊😊

  • @pradeep2200
    @pradeep2200 4 часа назад +79

    ആദ്യമായി ആരിഫിനെ ഒരു കോയ കുറച്ചു പഠിപ്പിച്ചു...😊

  • @babuspieckiny6024
    @babuspieckiny6024 2 часа назад +14

    ചിരിച്ചു മരിച്ചു.. ഇത് വെറും കോയാ അല്ലാ പത്തര മാറ്റുള്ള തനി തങ്കം കോയാ. ലബ് യൂ 😍 ഒരേ വൈബ് 🎉

  • @Ameermuhammed12
    @Ameermuhammed12 3 часа назад +22

    വിശ്വസിലകൾ രണ്ട് കണ്ണും അടച്ച് കേൾക്കേണ്ടുന്ന സംസാരം 👍👍👍👍

  • @ProtectiveCoating
    @ProtectiveCoating 4 часа назад +42

    ഇതുപോലെ സത്യം മനസ്സിലാക്കി മനുഷ്യരായി കാക്കമാർ മാറിയില്ലെങ്കിൽ... 20 വർഷം കഴിഞ്ഞാൽ കേരളം ബംഗ്ലാദേശ് ആവും... ഹാരിഫ്നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..

  • @mayankuty5445
    @mayankuty5445 Час назад +11

    എന്തയാലും ഈ കോയ പൊളിച്ചു 😀😀😀

  • @shibuedappathottiyil1760
    @shibuedappathottiyil1760 4 часа назад +32

    എന്ത് നല്ല മനുഷ്യൻ 😀

  • @bib1559
    @bib1559 4 часа назад +17

    നല്ലൊരു മനുഷ്യൻ ❤

  • @abhijithabhi6419
    @abhijithabhi6419 42 минуты назад +7

    ഇയാൾ കൊള്ളാല്ലോ ❤

  • @Mr.MachuOfficial
    @Mr.MachuOfficial 3 часа назад +38

    ആരിഫ്നെ സംവാദത്തിലൂടെ തോൽപ്പിക്കാൻ നട്ടെല്ലുള്ള മത്സരാർത്ഥികൾ മുന്നോട്ടു വരണം....
    മുതിർന്നവർക്ക് ഭയമാണേൽ ചെറുപ്പക്കാർ മുന്നോട്ടു വരണം …

    • @Commonman-p1h
      @Commonman-p1h Час назад

      സംവാദത്തിൽ ആരീഫിനെ തോൽപ്പിച്ച്ചാൽ ആ വീഡിയോ ആരിഫ് ചാനലിൽ ഇടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ....

    • @ajithk2903
      @ajithk2903 25 минут назад

      ​@@Commonman-p1harif ittilengilum tholpichavark ath vechit agoshikamallo. Pinne ithum paranj arifine trollamallo.

  • @masas916
    @masas916 Час назад +11

    കാസർഗോഡ് ജില്ലയിൽ ഇസ്ലാം മതം വിട്ടാലോ എന്ന് ചിന്തിക്കുന്ന എത്ര പേരുണ്ട്. പകരം വേറെ മതം സ്വീകരിക്കുമോ? X ആവുമോ?

  • @samjoseph6785
    @samjoseph6785 4 часа назад +21

    കേട്ടിരിക്കാൻ ഒരു സുഖം ..
    ഇക്കാ ഇങ്ങള് ആള് പൊളിയാട്ടോ .
    ആരിഫ് ഭായ് , നിങ്ങളെ കേൾക്കുംതോറും ഇഷ്ട്ടം കൂടി വരുന്നു.
    സത്യ സന്ധത ആണ് നിങ്ങളുടെ മുഖമുദ്ര .
    Please keep it up sir

  • @sajeesh7817
    @sajeesh7817 4 часа назад +20

    വിളിച്ച മനുഷ്യൻ ഒരുപാട് ചിരിച്ചു സന്തോഷിച്ചു

  • @jo-dk1gu
    @jo-dk1gu 19 минут назад +3

    ആയിരക്കണക്കിന് ആളുകൾ ആണ് ആരിഫ് കാരണം രക്ഷപെട്ടിരിക്കുന്നത്....❤❤❤

  • @Zaarahhhh
    @Zaarahhhh 3 часа назад +23

    അഷ്‌റഫ്‌ ക്കാ 😍കണ്ണൂർ... ന്റെ നാട് ❤️🥳

  • @RaviVelpar
    @RaviVelpar 4 часа назад +34

    ഗംഭീര ആംപിയർ ഉള്ള കോയ കോളിങ് 🔥🔥🔥♥️♥️♥️🙏🏻🙏🏻🙏ഈ പ്രദേശത്തു വന്നാൽ ഷോക്ക് അടിക്കും മത അടിമകൾക്ക് 😂😂😂

  • @basilbasilpual2264
    @basilbasilpual2264 4 часа назад +36

    ഇവിടെ ആരും ആരെയും തോല്പിക്കുന്നുന്നുമില്ല, ജയ്ക്കുന്നുമില്ല, പക്ഷേ മുഹമ്മദിന്റെ,ഇല്ലാത്ത സ്വർഗ്ഗവും നരകവും പറഞ്ഞ് സ്ത്രീകളെ അടക്കമുള്ളവരെ ദ്രോഹിക്കുന്ന ഈ പ്രവണതക്ക് മാറ്റം വരണം അത്രേയുള്ളൂ ❤❤..

    • @moideenvallooran2535
      @moideenvallooran2535 3 часа назад +1

      ഹോ മുഹമ്മദ്‌ ന്റെ സ്വർഗം പറഞ്ഞുള്ള പറ്റിപ്പു ലോകം അറിയണം

  • @9uz8416
    @9uz8416 5 часов назад +65

    മതം vittavarod ചോദിക്കണം ichlam മതം വിട്ടു കഴിഞ്ഞുള്ള samadhanam എങ്ങനെ ഉണ്ട് എന്ന്..madrsa undakanmar എല്ലാം കേള്‍ക്കട്ടെ..

  • @devkumar-q9g
    @devkumar-q9g 2 часа назад +10

    വിവരമുള്ളവരുടെ സംഭാഷണം കേൾക്കാൻ തന്നെ എന്തുരസമാണ് !!
    മുഹമ്മദിൻ്റെ അവസാന തലമുറ ഗത്യന്തരമില്ലാതെ ജീവനുംകൊണ്ടോടിയത് നമ്മുടെ ഭാരതത്തിലേക്കാണ് (Karbala-Sindh), Raja Dahir അവർക്ക് അഭയം കൊടുത്തു, പിനീട് Muhammad bin Qasim സിന്ധ് കീഴടക്കിയപ്പോൾ അവരെ കോലചെയ്തു. Aga Khan(Ismaili Muslims)ൻ്റെ കുടുംബം ഇറാനിൽ നിന്ന് പിന്നീട് ഭാരതത്തിലേക്ക് പാഴ്സികൾക്ക് മുൻപ് പലായനം ചെയ്തതാണ്.

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 3 часа назад +11

    പ്രിയപ്പെട്ട മുസ്ലിം സുഹൃത്തുക്കളെ സഹോദരന്മാരെ നിങ്ങൾക്ക് നന്മയുടെ മനുഷ്യത്വത്തിന്റെ ലോകത്തേക്ക് സ്വാഗതം ❤❤❤🎉🎉🎉

  • @mirashk.d8518
    @mirashk.d8518 6 часов назад +148

    ഹലോ ഓടിവായോ കോയ പോഗ്രാം തുടങ്ങി കോയമാരുടെ കരച്ചിൽ കേൾക്കാം😅😅😅😅😅😅

    • @KevinTro90
      @KevinTro90 3 часа назад +2

      😅😅

    • @plumba1000
      @plumba1000 2 часа назад +3

      നല്ല ചിരിയാണല്ലോ കേൾക്കുന്നത്...❤

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 3 часа назад +10

    ചേട്ടന്റെ മനസ്സ് നിറഞ്ഞ ചിരി സൂപ്പർ 👍

  • @IlahGod
    @IlahGod 4 часа назад +50

    18:55 മുഹമ്മദ് നബി വരുന്നതിനുമുമ്പ് പലിശ ഉണ്ടായിരുന്നു പലിശ ഹറാമാക്കി.
    മുഹമ്മദ് നബി വരുന്നതിനു മുമ്പേ മദ്യപാനം ഉണ്ടായിരുന്നു , മദ്യം ഹറാമാക്കി.
    മുഹമ്മദ് നബി വരുന്നതിനുമുമ്പേ സ്വയംഭോഗം ഉണ്ടായിരുന്നു , സ്വയംഭോഗം ഹറാമാക്കി.
    മുഹമ്മദ് നബി വരുന്നതിനു മുമ്പേ അടിമത്തം ഉണ്ടായിരുന്നു പക്ഷേ അടിമത്തം ഹലാൽ ആക്കി..😂

    • @internationalcommentworker364
      @internationalcommentworker364 4 часа назад +6

      Kallavediyum.

    • @cmtvpm
      @cmtvpm 4 часа назад

      മമ്മദ് ജനങ്ങളുടെ സർവ്വരോഗവും മാറ്റി അവസാനം കുഷ്ടരോഗംവരുത്തി .. കള്ള പന്നി 🐖🐖😀💯

    • @babuspieckiny6024
      @babuspieckiny6024 2 часа назад +1

      അൽ പൊളി.. കാമ പ്രാന്തൻ 🤣🤣

    • @kiranmuraleekrishnan
      @kiranmuraleekrishnan 2 часа назад +2

      correct., pullide point aanu arif nte point nekkaal manassilaakkaanum argument num nallathu.

    • @Ma_ya_vi
      @Ma_ya_vi 51 минуту назад

      Yes... അയാൾക്ക് നല്ല അറിവുണ്ട്,ധൈര്യവും ഉണ്ട്​@@kiranmuraleekrishnan

  • @josephkv9326
    @josephkv9326 Час назад +8

    നല്ല വാനായ സാഹിബ്
    മാനവികത ഉയർത്തി പിടിച്ചാൽ മതി. എൻ്റെ ഗുരുനാഥൻ സഹോദരൻ അയ്യപ്പൻ പണ്ട് പറഞ്ഞിട്ടുണ്ട് , ' ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്

  • @babeeshlal2981
    @babeeshlal2981 4 часа назад +17

    നല്ല നിഷ്കളങ്കൻ❤❤.. ഒരു അഭ്യർത്ഥന ആരിഫ്. മരമണ്ടൻ കോയ മാരെ കൊണ്ടു വരൂ. നല്ല വണ്ണം എനിക്ക് ചിരിക്കണം. 😂😂😂

  • @AkhilVazhakkattil
    @AkhilVazhakkattil 4 часа назад +19

    Ellavarum nalla മനുഷ്യർ മാത്രമായി സന്തോഷത്തോടെ ജീവിക്കട്ടെ ആരിഫ് sir❤

  • @BalakrishnanMR-f9m
    @BalakrishnanMR-f9m 4 часа назад +34

    എത്ര മാന്യമായ സംസ്കാരവും , സംസാരവും അദ്ദേഹത്തിന്റെ സംസാരം വളരെ ഏറെ ഇഷ്ടപെട്ടു. മതം വിടുന്നവർക്ക് മാത്രമാണ് ഇങ്ങനെ സംസാരിക്കാൻപറ്റുകയുള്ളോ എന്നൊരു സംശയം......👍

    • @moideenvallooran2535
      @moideenvallooran2535 3 часа назад +1

      സംസ്കാരം.. ഇസ്ലാം വിശ്വാസി ആയിരുന്നു എങ്കിൽ എത്ര തെറി ഇപ്പോൾ വിളിച്ചേനെ

  • @SatheesanSanju-v1z
    @SatheesanSanju-v1z 5 часов назад +36

    നല്ല മനുഷ്യൻ ❤️❤️❤️❤️

  • @manojkrishnan5304
    @manojkrishnan5304 3 часа назад +9

    എനിക്ക് ആ മനുഷ്യനെ വല്ലാതെ ഇഷ്ടപ്പെട്ടു

  • @saradahari6032
    @saradahari6032 3 часа назад +9

    വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കാൻ കഴിവുള്ള വിജ്ഞാനമുള്ള മനുഷ്യൻ👍

  • @jayarajan9248
    @jayarajan9248 31 минуту назад +3

    ഓരോ ആളുകളും മതത്തിൽ നിന്നും അടർന്നു വീഴുന്നുണ്ട്. സമാധാന അന്തരീക്ഷത്തിലേക്കുള്ള യാത്ര 🙏🏻.

  • @shinekumar1873
    @shinekumar1873 59 минут назад +5

    നിഷ്കളങ്കരായ രണ്ടുപേർ തമ്മിലുള്ള മധുരമുള്ള സംഭാഷണം സമയം പോയതറിഞ്ഞില്ല രണ്ടുപേർക്കും താങ്ക്യൂ

  • @moideenvallooran2535
    @moideenvallooran2535 3 часа назад +13

    ഈ വാങ്ക് വിളി ഇപ്പോൾ വലിയ ശല്ല്യം.. ഇനി ഇപ്പോൾ ഒടുക്കത്തെ തീറ്റ മാസം വരുന്നുണ്ട് അപ്പോഴും ഈ വാങ്കും തറാബ്യായും എല്ലാം കൂടെ കേരളം ശിവരാത്രി ആക്കും

  • @SunnyJoseph-gd8gd
    @SunnyJoseph-gd8gd 2 часа назад +8

    നന്ദി ആരിഫ്❤❤❤❤

  • @Aone333
    @Aone333 4 часа назад +17

    മനുഷ്യരെ മതത്തിന്റെ പേരിൽ മാറ്റി നിർത്തുന്നവരെ മനുഷ്യരും മാറ്റി നിർത്തുക ആരും ഇവിടെ വലിയവനും ഇല്ല ആരും ചെറിയവശും നമ്മളിൽ പെടാത്തവരെ കാണുമ്പോൾ അവൻ ചെറിയവൻ ആണ് എന്ന് ആർക്കെങ്കിലും തോന്നൽ ഉണ്ട് എങ്കിൽ അവർ ഇടുങ്ങിയ ഇരുട്ടിൻറെ ആത്മാക്കൾ ആണ്

  • @karthikvlogs8811
    @karthikvlogs8811 5 часов назад +29

    ഇന്നത്തെ കാളർ കൊള്ളാം

  • @naveenprasad5612
    @naveenprasad5612 4 часа назад +19

    Kannur kakkaye video live il konduvaranam......കാണാൻ ഒരു പൂതി...... ഏയ്.....😂

  • @jyothi5563
    @jyothi5563 19 минут назад +2

    How beautiful his words & thoughts???
    കോയ സൂപ്പറാ...
    ആദ്യം ആരിഫ് bro നേ പറ്റിച്ചു😅

  • @dileepmv7438
    @dileepmv7438 2 часа назад +7

    ഇദ്ദേഹത്തിന്റെ ചിരി വല്ലാതെ ഇഷ്ടപ്പെട്ടു

  • @josephbinoy1100
    @josephbinoy1100 5 часов назад +29

    അടിപൊളി കോയ

  • @mkb29
    @mkb29 Час назад +7

    കേരളത്തിൽ ഇസ്ലാമിന്റെ പതനം തുടങ്ങിക്കഴിഞ്ഞു. ആരിഫിനെ അനുഭാവ പൂർവ്വം വിളിക്കുന്ന കോയമാർ പറയുന്നത് കേട്ടാൽ അറിയാം, അടിയൊഴുക്ക് ശക്തമായിക്കൊണ്ടിരിക്കുകയാണ്. പല ചെറുപ്പക്കാരും കുട്ടികൾക്ക് പേരിടുന്നത് പോലും മുസ്ലിമാണെന്ന് കേട്ടാൽ തോന്നാത്ത പേരുകളാണ്. കാക്കയാണെന്ന് പറയാൻ ആൾക്കാർക്ക് നാണമായിത്തുടങ്ങിയെന്ന് സാരം.

  • @jaisonp5690
    @jaisonp5690 2 часа назад +6

    നല്ല ഇക്ക ...അവരുടേ മക്കൾ ഭാഗ്യം ചെയ്തവരാ

  • @Chimby-j5s
    @Chimby-j5s 4 часа назад +26

    സുഹൃത്തുക്കളെ. ഒരാൾക്ക് ഒരു ഭാര്യയില്‍ കൂടുതല്‍ സ്ത്രീകള്‍ ഒരേ സമയം ഉണ്ടെങ്കിൽ അയാള്‍ക്ക് ഈ ഭാര്യമാരുടെ ഇടയില്‍ എന്ത് സ്ഥാനം. അതുപോലെ 11 ഉം 19 ഉം ഭാര്യമാരെ ഒരേ സമയം vachondirikkunna ഒരാൾക്ക്,അതിന്റെ കൂടെ ഒരു Maariyathul Kibithi യും കൂടെ ആയാല്‍ മറ്റ് ഭാര്യമാര്‍ക്ക് എന്ത് തോന്നാന്‍!!

  • @IlahGod
    @IlahGod 5 часов назад +23

    5:01 കേരളത്തിൽ quranistനെ കാട്ടിലും space സമൂഹത്തിൽ exmuslim ഉണ്ടാക്കിയെടുത്തിട്ടുണ്ട് .. അവരുടെ quranist ആശയം കേരളത്തിലെ AP, EK sunni , mujahid, jamanat Islami mainstreamലേക്ക് exmuslim കടന്ന് ചെന്നെത്തിയ പോലെ quranist എത്താൻ കഴിയുന്നില്ല..

  • @albertaugustin6239
    @albertaugustin6239 4 часа назад +24

    Oh, Ariff, can I have a hug to Navas. Really I am excited. Nice talk. Very interesting and knowledgeable discussion. Keep up

  • @srhelenthomas5030
    @srhelenthomas5030 4 часа назад +14

    This man is poliya😂😂😂
    He has got knowledge❤

  • @mkb29
    @mkb29 Час назад +3

    “പഠിച്ചിട്ട് ബിമർശിക്കൂ ശഗോദരാ”എന്ന് പറഞ്ഞു പറഞ്ഞ് നാട്ടുകാരൊക്കെ കിത്താബ് എടുത്ത് വച്ച് പഠിച്ച് ഒടുവിൽ പ്രമുഖ മതം നടുറോഡിൽ ഉടുമുണ്ട് ഉരിഞ്ഞു പോയ അവസ്ഥയിലായി. അങ്ങിനെ തുണിയില്ലാണ്ട് നിൽക്കുന്ന മതത്തെ മുന്നിൽ നിന്നും പിന്നിൽ നിന്നും ബലാത്‌സംഗം ചെയ്യുവാണ് ഇവിടുത്തെ Ex Muslims.

  • @LeelammaAunty
    @LeelammaAunty 4 часа назад +16

    Dr... ക്ക് സന്തോഷം ആയില്ലേ ഒരു കൂട്ടുകാരൻ ആയില്ലേ 🥰🥰🥰🥰🥰🥰

  • @DevadasDas-y6w
    @DevadasDas-y6w 2 часа назад +6

    കുറെ പേർ പോയാൽ തന്നെ ഇത് നന്നാവും . എത് മതായാലും നല്ലവർ ആണ് അതിൽ വേണ്ടത്

  • @NikolasTesla-g1s
    @NikolasTesla-g1s 4 часа назад +35

    ഇദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ്..ആരിഫിൻറെ സൗണ്ട് എപ്പോളും കാൻസൽ ആകാറുണ്ട്, അപ്പുറത്തെ ആൾ ഒന്ന് ഒച്ച വച്ചാൽ..

  • @tesaheesh
    @tesaheesh 4 часа назад +30

    അവിടൊരു പോയിന്റ് ഉണ്ട്. ഭയപ്പെട്ടു ഭയപ്പെട്ട് സ്വയം പൊട്ടിത്തെറിച്ചു സ്വർഗ്ഗത്തിലേക്ക് രക്ഷപ്പെടുകയാണെന്ന് തോന്നുന്നു.

  • @shajipp5450
    @shajipp5450 Час назад +4

    പുതിയ തലമുറ എല്ലാം എക്സ് ആയി ഭാര്യ അവരുടെ വിശ്വാസമായി ആർക്കും ഉപദ്രവം ഇല്ലാതെ പൊയ്ക്കോട്ടെ

  • @ctguboy
    @ctguboy 4 часа назад +11

    He is a nice and intelligent man, no wonder his children are in good position

  • @prinsjph
    @prinsjph 5 часов назад +19

    Happy man 👍

  • @leomessi-jf1hz
    @leomessi-jf1hz 4 часа назад +11

    ഒരുപാടു പേര് ഇങ്ങനെ മാറി ചിന്തിക്കുന്നു,,, എനിയു മാറ്റങ്ങൾ കൊണ്ടുവന്നില്ലങ്കിൽ പെട്ടന്നുതന്നെ ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പറ്റിയപോലെ ആവും..

  • @reshmabai7474
    @reshmabai7474 4 часа назад +11

    നല്ല കോയ❤

  • @onetube6471
    @onetube6471 5 часов назад +43

    തനി കണ്ണൂർ സിറ്റി - നീർച്ചാൽ മേഖലയിൽ നിന്നുള്ള ആളാണിദ്ദേഹം.

    • @karthikvlogs8811
      @karthikvlogs8811 5 часов назад +8

      അറിയോ പുള്ളിയെ

  • @c.r.suresh7211
    @c.r.suresh7211 Час назад +6

    ഈ സഹോദരനെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു🥰🥰🥰 ഭാര്യയും രക്ഷപ്പെടുമെന്ന് എനിക്ക് വലിയ പ്രതീക്ഷയുണ്ട്🙏🏽 ഭാരതീയ സംസ്കാരത്തിലേക്ക് തിരിച്ച് നടന്ന നല്ല വാപ്പക്കും മക്കൾക്കും നന്മകൾ മാത്രം നേരുന്നു.🥰🥰🥰🥰🌷🌹 18:30

  • @lethasnair1626
    @lethasnair1626 2 часа назад +2

    This caller is a genuine person