കാലത്തിന്റെ മാറ്റത്തിനനുസരിച്ച്, കാലഹരണപ്പെട്ട നിയമങ്ങൾക്കും, നിർവചനങ്ങൾക്കും,നിർവചിക്കേണ്ട കാര്യങ്ങളുടെ മാനദണ്ഡങ്ങൾക്കും മാറ്റമുണ്ടാകണം. ഗണ്ണ്യമായ മാറ്റം ഒട്ടും താമസിച്ചുകൂടാ.
സർ സാധാരണക്കാർ പഠിക്കുന്ന ഗവൺമെന്റ് സ്കൂളിലും എയിടട് സ്കൂളിലും പഠിപ്പിച്ചിരുന്നകാലത്തു നല്ല കുട്ടികളെ സമൂഹത്തിനു കിട്ടിയിരുന്നു എന്നാൽ ഇപ്പോൾ മാനേജുമെന്റ് സ്കൂളിൽ നിന്ന് 17വർഷം പഠിപ്പും കഴിഞ്ഞു 16വയസ്സിൽ പുറം ലോകം കാണാൻ ഇറങ്ങുമ്പോൾ അവൻ സ്കൂളിൽ കാണിച്ച തെമ്മാടിത്തരം ഇവിടെയും ആവർത്തിക്കുന്നു സ്കൂൾ അധികാരികൾ അവരുടെ അന്തസ് നിലനിർത്താൻ ഇതെല്ലാം മൂടിവെച്ചപോലെ പൊതു സമൂഹം മൂടിവെക്കാത്തത് കൊണ്ടാണ് ഇപ്പോളെങ്കിലും ഇതൊക്കെ പുറം ലോഹം അറിയുന്നത്
ഇതിൽ പ്രതികൾ ആയ ക്രിമിനൽ മൈൻഡ് ഉള്ള വിദ്യാർത്ഥികൾക്ക് തക്കതായ ശിക്ഷ കൊടുക്കണം. കുറ്റം ഒളിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കും അർഹമായ ശിക്ഷ കിട്ടണം..... പിന്നെ കുട്ടിയുടെ മാതാവിനും..... 3 മാസം ആ കുട്ടി മാനസീക വേദന അനുഭവിച്ചപ്പോഴും ആ സ്ത്രീക്ക് ആ കുട്ടിയുടെ മാനസീക അവസ്ഥ മനസ്സിലാക്കാനോ, കുട്ടിക്ക് അത് വീട്ടിൽ അവതരിപ്പിക്കാനോ അവസരം ഉണ്ടായില്ല എന്നത് മാതാ പിതാക്കളുടെ കുറ്റം ആണ്.
എല്ലാ പ്ലസ് ടു കോളേജ് സെക്ഷനിലും നിർബാധം തുടരുന്ന ആചാരം. വിദ്യാഭ്യാസ വകുപ്പോ പോലീസോ ഗവൺമെൻ്റോ ഒരിക്കലും കാര്യമായി എടുക്കാറില്ല. നിരവധി കുട്ടികൾ മാനസികമായി തകർന്ന പഠനം ഉപേക്ഷിച്ച് നിർത്തി പോന്നിട്ടുണ്ട്. സ്കൂളുകൾ , കോളേജുകൾ,സംഭവം ഒതുക്കാൻ നോക്കും. പിന്നെ പ്രധാനമായും പാർട്ടി സപ്പോർട്ടും ഉണ്ടാകും. ഒരിക്കലും ക്രിമിനലുകൾ കാര്യമായി ശിക്ഷിക്കപ്പെടാറില്ല.
ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായിട്ടുള്ള ത്രെ സെക്യൂരിറ്റി ഓഫീസർമാരെ ഗവൺമെന്റ് നിയമിക്കണം. അവരുടെ ശമ്പളം മാനേജ്മെന്റിൽ നിന്നും ഈടാക്കണം. കുറെ പേർക്ക് ജോലിയും ആകുമല്ലോ. വിദ്യാർത്ഥികളുടെ സുരക്ഷയും ഉറപ്പാക്കാം . അല്ലാതെ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി കൊടുക്കരുത്. നിർബന്ധമായും നടപ്പിൽ വരുത്തേണ്ടതാണ്
ആനിൽ സാറെ നമ്മുടെ നാട്ടിൽ നിന്നു സംസ്കാരം എന്ന ഒരു സാദനം നഷ്ട്ട പെട്ടു കുട്ടികൾക്കു ഒന്നും ഒരു ബോധവും ഇല്ലാ കാരണം ആ സംസ്കാരം അവർ സ്കൂളിൽ നിന്നും പഠിക്കുന്നില്ല പഠിപ്പിക്കുന്നില്ല അത് കൊണ്ട് ആണ് ഇവൻ വെറും ക്രിമിനൽ സൗഭാവം പഠിക്കുന്നത് ടീച്ചർ മ്മാർ കുട്ടികളെ പേടിക്കണ്ട അവസ്ഥ ആരെ ഉം കൊല്ലാൻ പോലു അവർ മടിക്കില്ല കലം അങ്ങിനെ ആയി മാരികൊണ്ട് പോകുന്നു ഓരോ ദിവസവും നമ്മൾ കേൾക്കുന്നത് നേട്ടൽ ഉളവാക്കുന്ന വാർത്തകൾ
ഈ പ്രവർത്തികൾ ചെയ്തവന്മാരെയും അതിനെ മൂടിവെക്കാൻ ശ്രമിച്ച അധികൃതരേയും വെളിച്ചത്ത് കൊണ്ടുവരണം.കേസ്സ് എടുത്ത് മാതൃകാപരമായി ശിക്ഷിക്കണം.
പലപ്പോഴും നമ്മുടെ സിനിമകളാണ് ഇത്തരം റാഗിംഗ് കളെ ലാഘവത്തോടെ തമാശയുടെ രൂപത്തിൽ അവതരിപ്പിച്ച് പുതുതലമുറക്ക് മുന്നിൽ മാതൃക കാണിച്ചുകൊടുക്കുന്നത്
മ്മ്.. മിണ്ടരുത് കലയെ പ്രോത്സാപിക്കുക... 😂😄🤣...
ശിക്ഷകിട്ടില്ല എന്ന്ഉറപ്പിലാണ് ഇതെല്ലാം ചെയ്യുന്നത്ഇതിനെല്ലാംക്യാപ്പിറ്റൽ പണിഷ്മെൻറ് തന്നെ കൊടുക്കണം
# justice for Mihir
May allah grant him Jannah.
stop Ragging
Stop violence
Mihir will get Justice . I stand with his parents.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച്, കാലഹരണപ്പെട്ട നിയമങ്ങൾക്കും, നിർവചനങ്ങൾക്കും,നിർവചിക്കേണ്ട കാര്യങ്ങളുടെ മാനദണ്ഡങ്ങൾക്കും മാറ്റമുണ്ടാകണം. ഗണ്ണ്യമായ മാറ്റം ഒട്ടും താമസിച്ചുകൂടാ.
പണി കൊടുക്കണം സ്കൂളിന്നും ചെയിത കുട്ടികൾക്കും
സർ സാധാരണക്കാർ പഠിക്കുന്ന ഗവൺമെന്റ് സ്കൂളിലും എയിടട് സ്കൂളിലും പഠിപ്പിച്ചിരുന്നകാലത്തു നല്ല കുട്ടികളെ സമൂഹത്തിനു കിട്ടിയിരുന്നു എന്നാൽ ഇപ്പോൾ മാനേജുമെന്റ് സ്കൂളിൽ നിന്ന് 17വർഷം പഠിപ്പും കഴിഞ്ഞു 16വയസ്സിൽ പുറം ലോകം കാണാൻ ഇറങ്ങുമ്പോൾ അവൻ സ്കൂളിൽ കാണിച്ച തെമ്മാടിത്തരം ഇവിടെയും ആവർത്തിക്കുന്നു സ്കൂൾ അധികാരികൾ അവരുടെ അന്തസ് നിലനിർത്താൻ ഇതെല്ലാം മൂടിവെച്ചപോലെ പൊതു സമൂഹം മൂടിവെക്കാത്തത് കൊണ്ടാണ് ഇപ്പോളെങ്കിലും ഇതൊക്കെ പുറം ലോഹം അറിയുന്നത്
ഇതിൽ പ്രതികൾ ആയ ക്രിമിനൽ മൈൻഡ് ഉള്ള വിദ്യാർത്ഥികൾക്ക് തക്കതായ ശിക്ഷ കൊടുക്കണം. കുറ്റം ഒളിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കും അർഹമായ ശിക്ഷ കിട്ടണം..... പിന്നെ കുട്ടിയുടെ മാതാവിനും..... 3 മാസം ആ കുട്ടി മാനസീക വേദന അനുഭവിച്ചപ്പോഴും ആ സ്ത്രീക്ക് ആ കുട്ടിയുടെ മാനസീക അവസ്ഥ മനസ്സിലാക്കാനോ, കുട്ടിക്ക് അത് വീട്ടിൽ അവതരിപ്പിക്കാനോ അവസരം ഉണ്ടായില്ല എന്നത് മാതാ പിതാക്കളുടെ കുറ്റം ആണ്.
thanks for highlighting the issue. but, as a matter of fact, this will remain as a cold case, as usual.
ക്രൂരൻമാരുടെ മക്കളായിരിക്കും😮😮
Sir🙏🙏
എല്ലാ പ്ലസ് ടു കോളേജ് സെക്ഷനിലും നിർബാധം തുടരുന്ന ആചാരം. വിദ്യാഭ്യാസ വകുപ്പോ പോലീസോ ഗവൺമെൻ്റോ ഒരിക്കലും കാര്യമായി എടുക്കാറില്ല.
നിരവധി കുട്ടികൾ മാനസികമായി തകർന്ന പഠനം ഉപേക്ഷിച്ച് നിർത്തി പോന്നിട്ടുണ്ട്. സ്കൂളുകൾ , കോളേജുകൾ,സംഭവം ഒതുക്കാൻ നോക്കും. പിന്നെ പ്രധാനമായും പാർട്ടി സപ്പോർട്ടും ഉണ്ടാകും. ഒരിക്കലും ക്രിമിനലുകൾ കാര്യമായി ശിക്ഷിക്കപ്പെടാറില്ല.
അതാണ് പുരോഗമനം 😂😄🤣...
ആറാം നൂറ്റാൻഡ് ആണ് പ്രശ്നം 🤔
😢😢
Enne enthelm cheythal avan veruthe vidilla avane theerthale enikk raksh ullu enna mind venam😊
No കുട്ടികൾ ആണ്. ഒന്നും പറയരുത്. ചൈൽഡ് ലൈൻ പ്രവർത്തകർ വരും.
സ്വാമി വിവേകാനന്തൻ അന്ന് പറഞ്ഞത് സത്യമായി പുലരുന്നു കേരളം ഭ്രാന്താലയമായി മാറി എല്ലാം കൊണ്ടും
🇮🇳😔⚖️😔🇮🇳🤔👀🧐