കറുത്ത ചെട്ടിച്ചികൾ ആലപിച്ച് അനുനന്ദ| idasseri kavithakal | Malayalam | Karutha Chettichikal Kavitha

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 29

  • @rameshar2246
    @rameshar2246 Год назад +10

    ഒരുകാലത്തു കൈരളി ഇത്തരം ക്വാളിറ്റിയുള്ള പരിപാടികൾ കൊണ്ടു സമ്പന്നമായിരുന്നു... കവിതകൾക്കായി മാമ്പഴം എന്ന പ്രോഗ്രാം ഗംഭീരമായിരുന്നു.. പിന്നീട് കാഥികർക്കായ് "കഥ പറയുമ്പോൾ" എന്ന പ്രോഗ്രാം നല്ലൊരു അനുഭവമായിരുന്നു...മാപ്പിളപാട്ടു പ്രേമികൾക്ക് പാട്ടുറുമാൽ കൊണ്ടു വന്നപ്പോൾ ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു... സംഗീത പ്രേമികൾ ക്കായി ഗന്ധർവ സംഗീതം ഇതിനുമൊക്കെ എത്രയോ മുൻപ് തുടങ്ങിയിരുന്നു... കൈരളിയുടെ symphony എന്ന പരിപാടി അതിന്റ തുടക്കത്തിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന ഒന്നായിരുന്നു.. വളരെ മനോഹരവും, അതുവരെ അത്ര കണ്ടു ശീലിച്ചിട്ടില്ലത്തതുമായ ഒരു സെറ്റ് ആയിരുന്നു സിംഫണിയുടേത്...ഗായത്രി, ശഹബാസ് അമൻ തുടങ്ങിയവർ പങ്കെടുത്തിരുന്ന സംഗീത പരിപാടി, കാവാലം ശ്രീകുമാർ, എം ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തിരുന്ന സർഗോത്സവം എന്ന പരിപാടി, കോളേജ് സ്റ്റുഡന്റസ്നെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയിരുന്ന ഡാൻസ് റിയാലിറ്റി ഷോ..അതിൽ ജഡ്ജ് ആയി എത്തിയ മേത്തിൽ ദേവിക, വേണു നാഗവള്ളി അങ്ങിനെ നിരവധി പരിപാടികൾ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു..

  • @ajayank3081
    @ajayank3081 11 месяцев назад +3

    ആലാപനം, എന്ത് സുഖമാണ്, മനോഹരം

  • @dasanmdmnatural
    @dasanmdmnatural 7 месяцев назад +2

    കവി വരുംതലമുറക്കായ് കരുതിവെച്ച കാവ്യഭംഗി ദേവനന്ദ ആലാപനം ചെയ്തപ്പോൾ കവിതയിൽ പറഞ്ഞതെല്ലാം നേർകാഴ്ചയായി /ഹൃദയസ്പർശിയായ് അനുഭവപ്പെട്ടു.
    ❤❤❤വിജയാശംസകൾ❤❤❤
    Thanks - all the best - vlog, google, youtube etc ❤❤❤

  • @kamalak.k8551
    @kamalak.k8551 2 месяца назад +1

    കവിത മനോഹരം , ആലാപാലനം അതിലും മനോഹരം

  • @rageeshkumar4787
    @rageeshkumar4787 8 дней назад

    ആലാപാലനം അതിമനോഹരം

  • @sss4344
    @sss4344 2 месяца назад +1

    Super

  • @anilnarayan9928
    @anilnarayan9928 4 месяца назад

    🌹🌹🌹

  • @binsiyabinsi3255
    @binsiyabinsi3255 2 года назад +1

    ❣️❣️

  • @radhamani8217
    @radhamani8217 Год назад +1

    👍🏻👍🏻👍🏻🤩

  • @k.v.josephjoseph2195
    @k.v.josephjoseph2195 Год назад

    ❤🙏🙏👌

  • @Subhaac-fj4nw
    @Subhaac-fj4nw 2 года назад +1

    👌👌👌👌👍👍👍🥰

  • @mruthyunjayanpt9311
    @mruthyunjayanpt9311 2 года назад +1

    ❤️

  • @shashafeer2923
    @shashafeer2923 3 года назад +1

    👍👍

  • @kavithsshaji7037
    @kavithsshaji7037 2 года назад

    👌👌👌

  • @edamullasudhakaran7876
    @edamullasudhakaran7876 3 месяца назад

    Mambazham, Kairali should start again

  • @gayathriarttt46
    @gayathriarttt46 3 года назад +1

    💥

  • @ajikumarappu8100
    @ajikumarappu8100 2 года назад

    Nice

  • @arppitha.j.prakash3027
    @arppitha.j.prakash3027 3 года назад

    👍🏻

  • @kamalak.k8551
    @kamalak.k8551 2 месяца назад +1

    sorry ആലാപനം എന്ന് തിരുത്തി വായിക്കണേ❤

  • @sreejithsankaranarayanan9619
    @sreejithsankaranarayanan9619 3 года назад +1

    👏👏😍

  • @KARUNA_ARTIST_OFFICIAL
    @KARUNA_ARTIST_OFFICIAL 2 года назад +1

    Great experience

  • @rjkumar5555
    @rjkumar5555 3 года назад +2

    Please upload Mounanombaram serial episode.

  • @Gamingwithkarthick
    @Gamingwithkarthick Год назад +2

    ENte. Makale........... Molkum. .. Moluday..... Achanum. Ammakkum'... Asamsa...........................,

  • @GopalakrishnanT.N
    @GopalakrishnanT.N 3 месяца назад

    🌹🌹

  • @hysisajeev247
    @hysisajeev247 Год назад +1

  • @ganeshalungal5532
    @ganeshalungal5532 4 месяца назад

    ❤️❤️

  • @santhoshkumar.k829
    @santhoshkumar.k829 5 месяцев назад

    ❤❤

  • @AnilKumarma-v3n
    @AnilKumarma-v3n 2 месяца назад

    ❤❤❤