STEEL DOOR കളുടെ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഷോറൂം,ഏറ്റവും വലിയ കളക്ഷൻ🚪|HAWAII STORE CALICUT

Поделиться
HTML-код
  • Опубликовано: 14 окт 2024
  • നമുക്കറിയാംഡോറുകൾക്കിടയിൽ സ്റ്റീൽ ഡോറുകൾ ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടും മരത്തിൻറെ ഡോറുകൾക്ക് ഒരു ബദൽ സംവിധാനം തന്നെയാണ് സ്റ്റീൽ ഡോറുകൾ . മരത്തിൻറെ ഡോറുകൾക്കുണ്ടാകുന്ന യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നുള്ളതും ഇതിനെ മികവുറ്റ മികവുറ്റതാക്കുന്നു. മാത്രവുമല്ല നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും കൂടുതൽ സ്റ്റൈലിനും ഡിസൈനിനും സേഫ്റ്റിക്കും പ്രാധാന്യം നൽകിക്കൊണ്ടും ആണ് സ്റ്റീൽ ഡോറുകൾ നിർമ്മിച്ചിട്ടുള്ളത് ..!
    കോഴിക്കോട് ജില്ലയിലെത്തന്നെ ഏറ്റവും വലിയ Steel Door Showroom ആയ BM STORE നെ പരിചയപ്പെടാം 🙌🏻
    .
    .
    .
    .
    For more details contact👉🏻 :9048501150
    9072508850
    BM STORE
    Regalia arcade
    Near Aster Mims Hospital
    Mini Bypass Road , Calicut

Комментарии • 21

  • @Manu-ln5sn
    @Manu-ln5sn Год назад +1

    Best presentation.. pls provide price details also

  • @jijomathew1419
    @jijomathew1419 Год назад +1

    ആലപ്പുഴ,കായംകുളം ഷോറൂം എവിടെയാണ് വരുന്നത്,

    • @sanalatheef
      @sanalatheef  Год назад

      alappuzha districtl illa , nearby pathanamthita , kottayam , idukki, kollam , koothatukulam , thiruvalla k und

    • @jijomathew1419
      @jijomathew1419 Год назад

      @@sanalatheef താങ്ക്സ്. തിരുവല്ല യിൽ നിന്നും എടുത്തോളാം

    • @sanalatheef
      @sanalatheef  Год назад

      👌🏻

  • @VLOGERSAJIPARAVA
    @VLOGERSAJIPARAVA Год назад

    Calicut evidanu

  • @Sreenich
    @Sreenich 2 года назад

    Can a misquote mesh or Door be fixed for these door?

  • @junk6622
    @junk6622 2 года назад

    ഈ ഫുൾ സെറ്റപ്പ് ഡോർ apoyane fit ചെയ്യേണ്ടത്

  • @SudheeshCKCalicut16
    @SudheeshCKCalicut16 2 года назад +1

    I bought it....also your description very good

  • @hangoutspotswithshahid2973
    @hangoutspotswithshahid2973 2 года назад

    Sooperb quality products 👏👍

  • @jaseelacp7251
    @jaseelacp7251 2 года назад

    Price

  • @shamjithshashamjithsha58
    @shamjithshashamjithsha58 2 года назад

    Nice presentation madam

  • @_mhd_neshban_o
    @_mhd_neshban_o 2 года назад

    kozhikod evdaya

    • @sanalatheef
      @sanalatheef  2 года назад +1

      near Mims hospital

    • @nishaskindergarten2509
      @nishaskindergarten2509 2 года назад

      സ്റ്റീൽ ഡോറിന്റെ പ്രൈസ് എത്രയാണ്? അതുകൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ വളരെ ഉപകാരമായിരുന്നു

  • @anshinirshad7338
    @anshinirshad7338 2 года назад

    Near my house

  • @satheeshansatheeshank.p5290
    @satheeshansatheeshank.p5290 2 года назад +2

    അവർക്ക് വേണ്ടി വിഡിയോ ചെയ്തതാണോ ഒന്നിൻ്റെയും വില അവതരിപ്പിക്കുന്നത് കണ്ടില്ല

  • @balanpm3721
    @balanpm3721 11 месяцев назад

    നീ ഇതിന കൊള്ളില്ല

  • @ahmedaliahmedalmazlooq8185
    @ahmedaliahmedalmazlooq8185 2 года назад +1

    നമ്പർ പ്ലീസ് ഷോപ്പ്