ധുരുധുരായോഗം | DhuruDurayogam | Astrological Yogas | Madhusudhanan Panicker | Astrology Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ‪@astromalayalam‬ RUclips Channel
    DHURUDHURA YOGAM - ധുരുധുരായോഗം
    ജ്യോതിഷത്തിലെ യോഗങ്ങൾ എന്ന സെഗ്മെന്റിൽ ധുരുധുരാ യോഗം എന്ന യോഗം തരുന്ന ഗുണഫലങ്ങൾ എന്തൊക്കെ എന്ന് അറിയാനായി തയ്യാറാക്കിയ വീഡിയോ തീർച്ചയായും എല്ലാവര്ക്കും ഉപകാരപ്പെടും.
    Please visit our channel main page and search playlist watch all videos as you need...
    28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, (Life time benefits)
    വർഷഫല പ്രവചനങ്ങൾ
    മാസഫല പ്രവചനങ്ങൾ
    9 സമ്പൂർണ ദശാകാലങ്ങൾ,
    സമ്പൂർണ്ണ രാജയോഗങ്ങൾ,
    27 നക്ഷത്ര വിവാഹപ്പൊരുത്തങ്ങൾ,
    വ്രതങ്ങൾ,
    ഹൈന്ദവ ആചാരങ്ങൾ
    വ്യാഴമാറ്റം,
    രാഹുമാറ്റം,
    ഏഴരശ്ശനി,
    സൂര്യഗ്രഹണം,
    ചന്ദ്രഗ്രഹണം,
    അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
    ***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
    *********************************
    ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
    Astro Malayalam Channel Link:-
    / @astromalayalam
    *********************************
    Join this channel to get access to perks:
    / @astromalayalam
    28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
    ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
    *****************************************************
    ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
    Astro Malayalam Channel Link:-
    / @astromalayalam
    Facebook page link:-
    / madhu.kalarikkal
    BlogSpot link:-
    madhukalarikkel...
    Twitter Link:-
    Ma...
    ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
    Jyothisha Bhooshanam
    K.K.Madhusudhanan Panicker
    Akathethara Kalarikkal,
    Nss Engg College road
    Akathethara Post
    Palakkad, Kerala - 678008
    Ph: 98475 90909 (WhatsApp)
    Email: astromalayalamchannel@gmail.com
    #ASTROMALAYALAM #ധുരുധുരായോഗം #MadhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
    #Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
    #MalayalamVlog #Malayalam #Predictions #HaindhavaAcharangal
    #Varshaphalam #VishuPhalam

Комментарии • 23

  • @vinut3368
    @vinut3368 2 года назад +4

    ധുരുധുരായോഗം അനുഭവത്തിൽ വരുന്നത് എപ്പോൾ ആണ്? നാൽപത്തിയഞ്ച് വയസിനു ശേഷമാണോ ? അത് ചന്ദ്രദശാക്കാലം തീരുന്നതോടെ ഈ യോഗം അവസാനിക്കുമോ ?🙏🏼

    • @astromalayalam
      @astromalayalam  2 года назад +2

      ജീവിതത്തിൽ ഉടനീളം യോഗം ഉണ്ടാവും. പ്രത്യേകിച്ച് അതാത് ദശാ,അപഹാരങ്ങൾ, ഛിദ്രങ്ങൾ എന്നിവ നടക്കുമ്പോൾ...

    • @badalsandhya1327
      @badalsandhya1327 4 дня назад +1

      @@vinut3368 neruthe kittum enikkundarunnu 23 il joli kitty

  • @achu8185
    @achu8185 3 года назад +1

    Chandranu iru purathum graham illa pakshe 2ilum 12ilum budhanum sukranum und....apo nallathano...amavaside pittenn jananam pooruruttathi star

    • @astromalayalam
      @astromalayalam  3 года назад

      കർത്തരീയോഗം എന്ന വീഡിയോ വൈകാതെ തന്നെ കാണാം

  • @aswinvenu3280
    @aswinvenu3280 Месяц назад +1

    Sir yogangal vedios ellam oru playlist aayi ittenkil valare upakaram ayene

    • @astromalayalam
      @astromalayalam  Месяц назад

      എല്ലാം ഉണ്ട്... ചാനൽ മൈൻ പേജിൽ കയറി കാണാമല്ലോ... read description below.. all link is there..

    • @aswinvenu3280
      @aswinvenu3280 Месяц назад +1

      @@astromalayalam thanks sredhichilla

  • @arunkp6850
    @arunkp6850 6 месяцев назад

    Namaskaram..
    Ee yogam ullathayi kanunnu.. but success kanathathendanu.. 36 years ayii..

    • @astromalayalam
      @astromalayalam  6 месяцев назад +1

      യോഗം അനുഭവിക്കുന്ന ദശാ അപഹാരങ്ങൾ വരുമ്പോൾ ഉയർച്ച ലഭിക്കും...

  • @babup9709
    @babup9709 3 года назад +1

    ബുധൻ മീനത്തിൽ നിൽക്കുമ്പോൾ ശുക്രൻ ലഗ്ന കേന്ദ്രത്തിൽ വന്നാൽ ബുധന് നീച ഭംഗം സംഭവിക്കി ല്ലേ ? Pls reply sir.

    • @astromalayalam
      @astromalayalam  3 года назад

      നീചഭംഗം ഉണ്ട്

    • @babup9709
      @babup9709 3 года назад

      @@astromalayalam thank u sir. അങ്ങയുടെ ഈ ആത്മാർത്ഥതയ്ക്ക് ഒരുപാട് നന്ദി .

  • @nikhinlalk9220
    @nikhinlalk9220 3 года назад +1

    05/12/91, 8.49am anizham nakshatram, government joli kittan chance undo

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ വഴി ബന്ധപ്പെടുക

  • @jayalalos4385
    @jayalalos4385 3 года назад

    സാർ എനിക്കൊരു കാര്യം പറയാനുണ്ട് ഈ മാസം 25 തീയതി എന്റെ വീട് ജപ്തി ആവുകയാണ്. ധനു.ജന്മ കൂറ് ലഗ്നം തുലാം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രാഹു ദശ. ബുദ്ധന്റെ അപഹാരം

    • @astromalayalam
      @astromalayalam  3 года назад

      കടം വാങ്ങിയത് അടക്കാൻ സാധിച്ചില്ലെങ്കിൽ ഇതൊക്കെ തന്നെയല്ലേ സംഭവിക്കുക.. മേലിൽ വലിയ ബാധ്യത വരുത്താതെ ജീവിതം ചിട്ടപ്പെടുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുകയും നല്ലവണ്ണം ഭഗവൽ പ്രീതി ഉണ്ടാക്കുകയും വേണം.

  • @raihanathraihan4624
    @raihanathraihan4624 3 года назад

    Sir, തുലാം, ലകണം, മുഹൂർത്തം, ആയി,grahaarambathin, എടുക്കില്ല, പറയാൻ, കാരണം,yandanu,, അതുകൊണ്ട്,yandanu,ഉദ്ദേശിക്കുന്നത്

    • @astromalayalam
      @astromalayalam  3 года назад

      സ്ഥിരരാശി ഉത്തമം, ഉഭയരാശി മദ്യമം, ചരരാശി ശുഭമല്ല...

    • @raihanathraihan4624
      @raihanathraihan4624 3 года назад

      @@astromalayalam thanks,sir,,september,3,friday, രാവിലെ,9,35,nu, വീടിന്റെ,kallidal, നടത്തി, അപ്പോ, അ,time,kuzapam,ellalo,, തുലാം, ലകനം, വീടിന്റെ, കാര്യത്തിന്, മുഹൂർത്തം, പാടില്ല, ഫോണിൽ, കണ്ടൂ, അത്, കൊണ്ട്, ചൊതിച്ചത്, അണ്

    • @raihanathraihan4624
      @raihanathraihan4624 3 года назад

      നിങ്ങളെ, വീഡിയോ, സ്ഥിരമായി, കാണുന്ന,vekthi, അണ്,, നമുക്ക്, കൂടുതൽ, അറിവ്, കിട്ടുന്നു,, ഇനിയും, ഒരുപാട്, വീഡിയോ,cheyan,kaziyate

  • @mortalvenom4890
    @mortalvenom4890 Год назад

    ദുർഗായൂർ യോഗം എന്നാൽ എന്താണ്

    • @astromalayalam
      @astromalayalam  Год назад

      ദീർഘായുർ യോഗം എന്നാണ്. കൂടുതൽ കാലം ജീവിക്കാൻ സാധിക്കും