||പുഞ്ചിരിക്കു സഖീ ||Comedy Sketch video||

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 311

  • @dreamworldofpachu620
    @dreamworldofpachu620 Год назад +420

    ഉറക്കമില്ലാത്ത രാത്രികൾ അത് അനുഭവിച്ച വർക്ക് മാത്രമേ അത് അറിയുകയുള്ളൂ

  • @dhanishanittor7929
    @dhanishanittor7929 Год назад +25

    ആ സമയത്ത് കെട്ടിയോന്റെ ഉറക്കം കാണുമ്പോ കട്ടിലിൽ നിന്ന് ചവിട്ടി താഴെ ഇടാൻ തോന്നും ...ഞാനും കുറേ അനുഭവിച്ചതാ 😊😊

  • @anjanak5946
    @anjanak5946 Год назад +22

    സഞ്ജു രാവിലെ വിളിച്ച് എന്നീല്പിക്കുന്ന സീൻ കണ്ടപ്പോൾ orettayadi വെച്ചുകൊടുക്കാൻ തോന്നി.

  • @vvcreations9992
    @vvcreations9992 Год назад +15

    ലാസ്റ്റ് എന്റെ കണ്ണു നിറഞ്ഞു, കുഞ്ഞു ഉറങ്ങാതെ 6മണി ആകുമ്പോളോ ഉറങ്ങു അതിനു ശേഷം ഞാൻ ഉറങ്ങും എല്ലാരും കള്ളത്തരമാണെന്നു മട്ടിലാരുന്നു, ഒരു ദിവസം ചേട്ടനെ ഒപ്പം കിടത്തിയപ്പോ ഉറങ്ങൻ പറ്റാതെ ദേഷ്യം വന്നു, അന്ന് എന്റെ അവസ്ഥ മനസിലാക്കി. 👍👍👍🙏🏻🙏🏻💓 എല്ലാരും ഹാപ്പി ആയിരിക്കു 💓

  • @lifeofbeautyinmumbai1216
    @lifeofbeautyinmumbai1216 Год назад +8

    ഒന്നും പറയാൻ ഇല്ല super ആയിട്ടുണ്ട്. ഓരോ അമ്മമാരുടെയും ജീവിതം ഇങ്ങനെ ആണ് പോകുന്നെ.. അത് അറിഞ്ഞ പ്രേവർത്തിക്കുന്ന ഭർത്താകൻമാർ ആണ് ഉത്തമ ഭർത്താവ്

  • @saikrishnatb5366
    @saikrishnatb5366 Год назад +8

    കുറേ ചിരിച്ചു അവസാനം കരഞ്ഞു..എന്റെ ഉറക്കമില്ല ദിവസങ്ങൾ ഓർമ വന്നു.. സൂപ്പർ video 👌👌👌💓

  • @seenaskylark3227
    @seenaskylark3227 Год назад +128

    ഹോ എത്ര എത്ര ഉറക്കം ഇല്ലാത്ത രാത്രികൾ. സെയിം സിറ്റുവേഷൻ

    • @sonythampan7157
      @sonythampan7157 Год назад

      Sheria

    • @sameenak2733
      @sameenak2733 Год назад

      Crct😢

    • @AmaneesLite
      @AmaneesLite Год назад

      Correct

    • @nidhiscreations4375
      @nidhiscreations4375 Год назад +3

      സത്യം ..വൈകുന്നേരം ആകുമ്പോൾ പേടി ആകും ..രാത്രി എങ്ങനെ കടന്നുപോകും എന്ന് ചിന്തിച്ചു 😢

    • @ancyjobin826
      @ancyjobin826 Год назад

      Sathyam

  • @Dreamworld705
    @Dreamworld705 Год назад +7

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിക്കുന്ന ഈ പരുപാടി ഇനി മേലാൽ ചെയ്യരുത് പറഞ്ഞേക്കാം 🥰🥰🥰🥰🥰എല്ലാരും അടിപൊളി ആയി 🥰🥰🥰 ഈ അവസ്ഥ അനുഭവിച്ചവർക്ക് ശരിക്കും മനസ്സിൽ കൊള്ളും ചില സമയം നമുക്ക് കൂട്ടിനു ഒരു കൈത്താങ് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോകും 😍😍🥰സഞ്ജു & ലക്ഷ്മി നിങ്ങൾ രണ്ടാളും അടിപൊളി 🥰🥰ഒരുപാട് ഇഷ്ടം ആ 😍😍😍❤️❤️❤️❤️❤️❤️സൂപ്പർ 🍫🍫🍫💃🏻💃🏻

  • @rajaniramesh9207
    @rajaniramesh9207 Год назад +12

    ക്ലൈമാക്സ് ശെരിക്കും കണ്ണ് നനയിചു...❤

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Год назад +16

    ആ ടൈമിൽ ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ എന്റെ ദൈവമേ എല്ലാത്തിനേം എടുത്ത് കിണറ്റിൽ ഇടാൻ തോന്നുവാരുന്നു

  • @mubashiram1641
    @mubashiram1641 Год назад +8

    അവസാനം കണ്ണ് നനയിപ്പിച്ചു 🥰

  • @AizamAlif21
    @AizamAlif21 Год назад +4

    Last half chirich oru vazhi ayi superb

  • @AshaAsh-ce3bs
    @AshaAsh-ce3bs Год назад +11

    അടിപൊളി കോമഡി 😄😄😂😂അവസാനം കണ്ണ് നിറഞ്ഞു പോയി 😪

    • @Shani-uz8rg
      @Shani-uz8rg Год назад +1

      Me too

    • @dreamworldofpachu620
      @dreamworldofpachu620 Год назад +1

      ഇതാണോ commedy ആ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും പേടിയാണ് ആ ഒരു ദിവസങ്ങൾ മറക്കുകയില്ല ഉറക്കമില്ലാത്ത രാത്രികൾ

  • @girijamd6496
    @girijamd6496 Год назад +12

    ആദ്യം ഭർത്താവും അവൻ്റെ അമ്മയും നന്നാവുക എന്നാ ൽ ഭാര്യയും നന്നാകും😊😅😂❤

  • @Uzru65228
    @Uzru65228 28 дней назад +3

    മൂഡോഫായിട്ട് ഇരുന്നു കണ്ടതാ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂👌👌👌👌

  • @shemeershemeervayakkal3554
    @shemeershemeervayakkal3554 Год назад +5

    സൂപ്പർ ചേച്ചി.ചിരിക്കുമ്പോൾ ഇട്ട നൈറ്റി അടിപൊളി. പെട്ടന്ന് വീഡിയോ തീർന്നു പോയി 😀😀

  • @veenap3476
    @veenap3476 Год назад +7

    Ithrayum related aayitulla videos viralam... Superb cheta chechi👌❤️😍

  • @New_era2026
    @New_era2026 Год назад +7

    Ammayi ammayum husband same like this in kerala

  • @neerajavr1038
    @neerajavr1038 Год назад +6

    Avasanam kann niranju 🥺njanum oramma aayi ithpole okke thanne aanu urakkam enteym 😍

  • @raihanathkotta1222
    @raihanathkotta1222 Год назад +10

    ഇത് കണ്ടിട്ട് എങ്കിലും എല്ലാവരുടെയും മനോഭാവം മാറികിട്ടട്ടെ

  • @flyflyfly24
    @flyflyfly24 Год назад +10

    " എന്തോ ഒച്ചയെടുത്തു സംസാരിച്ചു ഞാൻ..... " അമ്മ 😂😂😂😂😂😂

  • @jipsonpjose
    @jipsonpjose Год назад +4

    മീനിങ് തന്ന വീഡിയോ. കോമഡിയും ആയിരുന്നു. സൂപ്പർ വീഡിയോ 🥰🤣👍😍

  • @layavijayan5878
    @layavijayan5878 Год назад +3

    സൂപ്പർ, സഞ്ജു ആൻഡ് ലക്ഷ്മി,,.,.... 2nd half polichu, end kandu karanju poyi.... Ellavarkum engane bagyam kittanamnilla.. Molum polichu....God bless you dears... ❤️❤️❤️❤️

  • @maya766725
    @maya766725 Год назад +4

    ചിരിച്ചു വയ്യ. ക്ലൈമാക്സ്‌ കരഞ്ഞു പോയി. നൊസ്റ്റു 🥰🥰🥰

  • @f.o.o.t.b.a.l.lworld4170
    @f.o.o.t.b.a.l.lworld4170 Год назад +6

    Enik ningal ithuvare cheithathil eattavum ishttaaya video...🤩💝🤝

  • @jeenaraju6054
    @jeenaraju6054 Год назад +7

    First 3 months സ്വന്തം വീട്ടിൽ ആയിരുന്നപ്പോ കുറച്ചെക്ങ്കിലും ഉറക്കം ഉണ്ടായിരുന്നു അത് കഴിഞ്ഞു hus വീട്ടിൽ വന്നപ്പോ കഴിക്കാനൊ കുളിക്കാനോ സ്വന്തം കാര്യം നോക്കാനോ സമയം ഇല്ലായിരുന്നു 😢

  • @shajahanph1974
    @shajahanph1974 Год назад +9

    തീർച്ചയായും അമ്മയായാൽ കുറെ നാളത്തേക്ക് ഇങ്ങനയൊക്കെ തന്നെയാണ്.. അത് കൊണ്ടാണ് അച്ഛനെക്കാളും സ്നേഹിക്കേണ്ടത് അമ്മയെയാണെന്ന് എപ്പോഴും മക്കളോട് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്

  • @DEVUTECHO
    @DEVUTECHO Год назад +27

    ഉറക്കമില്ലാത്ത ആ സുന്ദര രാത്രികൾ.... ഇനിയെനിക്ക് വേണ്ട... ഞാൻ പ്രസവം നിർത്തി... 😂😂😂

  • @rajaneswaria2247
    @rajaneswaria2247 Год назад +7

    യാഥാർഥ്യം ❤ നല്ല രസകരമായ അവതരണം . നിങ്ങളുടെ team ഉഷാറാണ്. ഇനിയും ഒരുപാട് നല്ല വിഷയങ്ങളെ അവതരിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ❤

  • @shahinashahina3910
    @shahinashahina3910 Год назад +3

    സൂപ്പർ
    കുറെ ചിരിച്ചു
    ഇതൊക്കെ ഞാനും anubhavichada

  • @jeeva0902
    @jeeva0902 Год назад +5

    Super...kandapol delivery kazhinja time lae avasthakal orma vannu...ethae avasthayiloodae kadannu poyavar aayirikum mikkavarum...highly relatable...

  • @Athira-rf1wy
    @Athira-rf1wy Год назад +3

    Satyam parauaaaa... Njn othiri chirichuuuu.... Kidln super ✌️✌️✌️..... 🥰😘😘😘

  • @kubrasvoice
    @kubrasvoice Год назад +16

    ഓരോ കുടുംബത്തിലും നടക്കുന്ന സത്യാവസ്ഥ

  • @tharadas7697
    @tharadas7697 Год назад +8

    ഉറക്കം ഇല്ലാത്ത രാത്രി സത്യം അനുഭവം.പിന്നെ ഓർക്കുമ്പോൾ ഒരു അഭിമാനം തോന്നു

  • @amruthalekshmi-xm8mq
    @amruthalekshmi-xm8mq Год назад +4

    Ammaye kuree nalu kazhinju kanuva❤. Adyam chirichu last enniku karachil vannu 😘😘😘😘😘

  • @SurabhiSaneesh-t9r
    @SurabhiSaneesh-t9r Год назад +6

    സൂപ്പർ ഇതേ അവസ്ഥ ആണ് എനിക്കും. ഉറക്കമില്ല

  • @reshmirajk9397
    @reshmirajk9397 Год назад +1

    സത്യം ഇങ്ങനെ തന്നെയാണ് 👌🏻👌🏻👌🏻👌🏻👍🏼👍🏼👍🏼👍🏼സൂപ്പർ

  • @Just2minsoflife
    @Just2minsoflife Год назад +3

    Poli. Koode Post partum depression koode undenkil thekanju. Anyways lekshmi n Sanjus friends thugs was 😂😂

  • @keepitcivil123
    @keepitcivil123 Год назад +3

    Ingane manasilakkatha bharthavanengil njan feed cheyyan eneekumbo appo thanne bharthavinem vilicheneeppichene. Oru manasukham 😌 well done team. Ammummakadha 😂 and Lakshmi's chiri😂

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад +3

    എല്ലാവരും നന്നായി അഭിനയിച്ചു അമ്മച്ചി സൂപ്പർ..

  • @surya143s
    @surya143s Год назад +2

    😂ചിരിചച് ഒരു vazhikkayi
    Molum kalakki❤
    Chettan puthiya padathilundalle🎉

  • @rizwanriz7233
    @rizwanriz7233 Год назад +15

    എത്രയോ രാത്രികൾ ഇങ്ങനെ തള്ളി നീക്കിയിട്ടുണ്ട്. പറഞ്ഞാൽ ആർക്കും മനസിലാവില്ല.

    • @chinchuvs-n7n
      @chinchuvs-n7n Год назад

      Ethu oke kannumpol kettane thonnu ella 😢

  • @Thasneeem
    @Thasneeem Год назад +8

    കല്ലട aatil നീന്തൻ പോയിരിക്കുവാ 😂😂😂😂

  • @prithvi969
    @prithvi969 Год назад +2

    Beautiful episode, well expressed, feeling of my mother, my sister, my wife and my friends, thanks a lot

  • @ananthuka6672
    @ananthuka6672 Год назад +9

    Chirichu chirichu 🤣🤣karanju😢😢

  • @selingeorge7145
    @selingeorge7145 Год назад +4

    Oru padua perkku relate cheyyan pattiya content ❤

  • @ramshiramsheena3600
    @ramshiramsheena3600 Год назад +3

    അമ്മ ഒരേ പൊളി vibe😍😍

  • @antonymalayattoor7678
    @antonymalayattoor7678 Год назад +11

    ഓന്ത്‌ നിറം മാറോ ഇതുപോലെ 😁😅

  • @sumayyaabdulla5217
    @sumayyaabdulla5217 Год назад +2

    Anubhavikkunnavarkke yadhartha vedana manassilavu.well done dears❤😂

  • @sujadevi.p8016
    @sujadevi.p8016 Год назад +5

    ചിരിച്ച് ചിരിച്ച് കണ്ണൂ നിറഞ്ഞു❤

  • @Enteyishtam27
    @Enteyishtam27 Год назад +4

    അമ്മ എന്തോ ഒച്ച എടുത്ത് സംസാരിച്ചു എന്ന് ചോദിച്ചപ്പോൾ സഞ്ജു ഏട്ടന്റെ ഞെട്ടൽ 🤣🤣🤣🤣

  • @joshilashibu4838
    @joshilashibu4838 Год назад +5

    ഒത്തിരി ചിരിച്ചു... അതിനേക്കാൾ ഇരട്ടി കരയിപ്പിച്ചു കളഞ്ഞു...
    "ഒട്ടും ഉറക്കം ഇല്ലാത്ത ഞാൻ ഇത്രയും സന്തോഷിച്ച് ചിരിച്ചാൽ മതിയോ" വല്ലാത്ത സങ്കടം തോന്നി...😢

  • @silpavijayan7702
    @silpavijayan7702 Год назад +7

    അമ്മയെ കണ്ടിട്ട് കുറെ ആയല്ലോ 😍

  • @pathu-zt3bm
    @pathu-zt3bm Год назад +11

    Pregnancy pole allenkil athil kooduthal sthreekalk supportum careum kittenda samayam anu postpartum...

  • @aslasabithaslasabith6469
    @aslasabithaslasabith6469 Год назад +1

    Sanju chettante bhagyaman lachumma ❤️videoyil polum sankada pedutharuth ,enikku bhayankara ishta chechiye 🥰😘😘

  • @vishakasandeep2842
    @vishakasandeep2842 Год назад +6

    കല്ലടയറ്റിൽ നീന്താൻ പോയേക്കുവാ 🤣

  • @56cbk
    @56cbk Год назад +7

    thoughtful... most of the people do not understand this even if they have 10 babies. Kudumbakalakam, addressal of immediate requirement and only personal requirements are given importance. No empathy. Most disturbing part is when husband joins the crowd and makes wife to face everything alone. Giving supoort is a blessing. Conclusion was good

  • @sreedevisugathan
    @sreedevisugathan Год назад +1

    Nigal poli anne adhyam chiri vanneagelum avasanam sad akki kalaju ee samayagalil baryayode kanikyunna snehavum karudhalum oru pennum orikyalum markkilya
    Love u chetta chechi and kunjuvavas

  • @Prasiprasi-q9g
    @Prasiprasi-q9g Год назад +3

    6മാസം അടിപൊളി ആയിരുന്നു.. പ്രസവിച്ചു പോയ ശേഷം.. ഉറക്കം. നേരത്തിനു ഭക്ഷണം ഇല്ല.. ഒന്ന് കുളിക്കാൻ പോലും മനഃസമാദാനം കിട്ടിട്ട് ഇല്ല.. വീട്ടിൽ ആരും.. നോക്കില്ല

  • @sonunishu2839
    @sonunishu2839 Год назад +6

    😂😂😂💯 anubavichond irikunnu

  • @Shermila
    @Shermila Год назад +1

    Great content Sanju Lakshmi 👏🏽👏🏽

  • @mariyamantony6720
    @mariyamantony6720 Год назад +2

    Super episode. Njan first time nigaulde video ky comment idunathu.valare nalla oru episode aayirunnu njan epo 3 th pregnant aanu enik ee situation nalla pole relat cheyan pattundu ente second delivery same engane aayirunnu eni ee delivery um engane thanne aakum
    Ee oru episode kandappol orupad ishtapettu chirikanum climax il kannu nirayukayum cheuthu super ithupole ulla episodes eniyum cheyanne
    ❤❤❤❤❤

  • @nachusmagicland6526
    @nachusmagicland6526 Год назад +2

    Nannayttund. Kunjipennum super ayittund. ❤❤❤

  • @archanas3672
    @archanas3672 Год назад +1

    Polichu😂 especially second half

  • @beenaabraham2243
    @beenaabraham2243 Год назад +3

    😂പറ്റിയൊരു മോളും
    ചിരിപ്പിച്ചു കൊന്നു, മനുഷ്യനെ

  • @azimalif9035
    @azimalif9035 Год назад +1

    💯 currect aaanu. Nungalu poliyaa👌😃😂😂😂

  • @sahidakpp1750
    @sahidakpp1750 Год назад +1

    Oro ammamarude avastha supr chechi chettaa❤❤❤

  • @FarsanaFarsanafzz-qr3ym
    @FarsanaFarsanafzz-qr3ym Год назад +7

    എന്റെ കുട്ടിക്ക് 1 വയസ്സ് ആയി ഇപ്പഴും രാത്രി ഉറങ്ങില്ല മോർണിങ് ആവും ഇത് കണ്ടപ്പോ എന്റെ അവസ്ഥ ആലോചിച്ചു 😊

  • @strategyforvictory9803
    @strategyforvictory9803 Год назад +4

    Last karachil vannu. Ente anubhavam.

  • @shahulshalushalu9989
    @shahulshalushalu9989 Год назад +5

    Ente ponne chirichu oru vazhikaayi

  • @aaryaanu9459
    @aaryaanu9459 Год назад +3

    Nice video.... lekshmi undenkil video adipolii ayirikum 😅😅😅.... njanum delivery aduth irikuva ....e avastha ini enik aanu😊😊❤

  • @gopikakrishnan995
    @gopikakrishnan995 Год назад +2

    Super orupad chirichu 🤣🤣🤣🤣❤️❤️

  • @swathysnair9251
    @swathysnair9251 Год назад +1

    First time got tears while watching ur video❤

  • @hAfSa.66
    @hAfSa.66 Год назад +3

    Ente. Jeevithathil njan ithrayum chirichath friends film kandapozha..😂.. But,avasanan karanju😢

  • @DevikaKSasi
    @DevikaKSasi Год назад +1

    Super video❤👍🏼last aayapol nalla feel aarunnu, because njn ipo pregnant aanu, so kandapol othiri istayi🥰🥰🥰

  • @batarflivlog7325
    @batarflivlog7325 Год назад +1

    Supper bro, sis❤️❤️❤️loveusomuch

  • @majidaishaq1797
    @majidaishaq1797 Год назад +3

    Last kannu niranju 😢
    Randukuttikalude ummaya njan ente urakkam ithu vareyum shariyayittilla

  • @sumism2092
    @sumism2092 Год назад +2

    അമ്മുമ്മയുടെ കഥ പൊളിച്ചു 🤣🤣🤣

  • @thusharathushara8229
    @thusharathushara8229 Год назад +3

    അടിപൊളി മിക്ക വീട്ടിലും ഇതാണ് അവസ്ഥ

  • @nikhilakv2941
    @nikhilakv2941 Год назад +1

    Climax polichu same situation anubhavichavrk manasilakum

  • @snehaa.s3907
    @snehaa.s3907 Год назад

    Oru rekshem illa.... Super making ❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @neethuretheesh1821
    @neethuretheesh1821 Год назад +6

    ഇപ്പോഴുംകൂടി ഉറക്കമില്ലാതെ ഇരിക്കുവാ

  • @Jasi-ds5ok
    @Jasi-ds5ok Год назад +5

    Ippo njan anubavichondirikkunna correct situation... Ammede acting perfect ente Motherinlow... Namich

  • @Haabhaha-x5x
    @Haabhaha-x5x Год назад +4

    Last കരച്ചിൽ vannu

  • @cns502
    @cns502 Год назад +11

    ഒന്നര വയസ്സ് വ്യത്യാസം ഉള്ള മക്കളെയും കൊണ്ട് ഒന്നുറങ്ങണം കൊതിച്ച രാത്രികൾ

    • @hafsahamsa
      @hafsahamsa Год назад +1

      Same 😢

    • @cns502
      @cns502 Год назад

      @@hafsahamsa 🥰

    • @hafsahamsa
      @hafsahamsa Год назад

      @@cns502 ഇപ്പളും അതെ അവസ്ഥ 😇😇😇

    • @cns502
      @cns502 Год назад +2

      @@hafsahamsa അതൊക്കെ മാറും. എന്റെ ഇളയ കുട്ടി ഓട്ടീസം ആണ്.13 വയസുള്ള അവളെ ഇപ്പോഴും എപ്പോഴും ഞാൻ നോക്കണം. കൂടെ മോന്റെ കാര്യം, husnte, mothrlaw. വീട്ടുകാര്യം. ഇത്തിരി സമയം കിട്ടിയാൽ ഉറങ്ങാനാ ഇഷ്ടം. 😔

    • @hafsahamsa
      @hafsahamsa Год назад +2

      @@cns502 സാരല്യ ഡാ നമ്മളെ മക്കളല്ലേ 😍

  • @Kenz_vlogs-l5o
    @Kenz_vlogs-l5o Год назад +2

    Ith kandappo ente same situation anu orma vannath ☺️enthayalm kandappo orupad sankadamay✨️ithe age ulla 2makkal enikm und mon 4vayas molk 3month ☺️ente mon ithupoleya entaduth 😘

  • @Rejoice809
    @Rejoice809 Год назад

    Super.......❤ എല്ലാവരും സൂപ്പർ.....😍🥰😘😘

  • @naseebnaseeb7539
    @naseebnaseeb7539 Год назад +3

    Second half chiri nirthan pattunnillayirunnu 🤣🤣

  • @shaheedau521
    @shaheedau521 Год назад +7

    ലാസ്റ്റ് വെഷമം vannu😰യാഥാർഥ്യം..,.

  • @fazisfitness
    @fazisfitness 11 месяцев назад +2

    Thank you.. Chirippichathinu

  • @archasreeunni9387
    @archasreeunni9387 Год назад +10

    Sathya urakkam iellatha ethra rathrikall😢😢😢.

  • @kidsdiary819
    @kidsdiary819 Год назад +2

    Super ആയി 👍👍👍👍👍

  • @femleenashefeeq3574
    @femleenashefeeq3574 Год назад +1

    Highly related. My two daughters up to 4 th month they were sleep at day time and wake up at ngt. 😢😢. Bt im so blessed he much couples are there wishing to have a baby. Thank god for what we had. ❤

  • @sheejau.a7223
    @sheejau.a7223 Год назад +7

    Urangunna kandappol ende pandathe avastha orma vannu

  • @alexdaniel8271
    @alexdaniel8271 Год назад

    Good ideas. Kootukar kalakki.

  • @ashifakv6646
    @ashifakv6646 Год назад +1

    Njanendo ochaedth😅Amma kalaki

  • @amitanibin1862
    @amitanibin1862 Год назад

    Super video aanu ketto dears,🥰🥰

  • @fanoosdallahmedia1187
    @fanoosdallahmedia1187 Год назад +4

    Sathyam aa time il njaanum same

  • @seenuseenu7669
    @seenuseenu7669 Год назад +9

    ഈൗ ഉറക്കം നഷ്ടപെടുന്നതിനു ഒരു പ്രത്യേക സുഖമുണ്ട് കുഞ്ഞിന് വേണ്ടി അല്ലെ കുഞ്ഞു ജനിച്ചാൽ മാത്രമല്ല ഉറക്കം പോവുന്നത് ഒരു കുഞ്ഞു നമ്മുണ്ടേ വയറ്റിലുണ്ടായാലും നമുക്കെ സുഗമായി ഉറങ്ങാൻ പറ്റില്ല

  • @jeevanmejo1726
    @jeevanmejo1726 Год назад +2

    Ingane anubhavicha ellavarkum ❤