@@sreekusreeku5733 😂മാതാപിതാക്കൾ ക്യാഷ് കൊടുത്തിട്ട അവർ rent car എടുക്കുന്നതും..... കഴപ് കാണിച്ചാൽ മാതാപിതാക്കൾ ഇറക്കാൻ വരും എന്നുള്ളതോണ്ടാ അവരൊക്കെ ഇങ്ങനെ പോകുന്നതും 😂 ആരും ഒളിച് ഓടുന്നവഅവരല്ല...
മഴ കാലത്ത് ഇടയ്ക്ക് വെറുതെ പിന്നെ ബ്രേക്കിൽ ഒന്ന് ചവിട്ടി നോക്കണം... ഏതേലും ഒക്കെ ഒരു വീലിൽ പിടുത്തം ഉണ്ടാവും.... ഒന്ന് ചൂടായാൽ ബ്രേക്കിങ് കറക്റ്റ് ആവും
ഒന്നും നോക്കാതെ യുള്ള ഓവർടേക്ക് ചെയ്യലാണ് വലിയ വലിയ അപകടങൾഉണ്ടാവുന്നത്. എല്ലാവർക്കും വേഗം പോണം എവിടെ ക്കാണ് നമ്മൾ ഓടുന്ന ത്.പാലക്കാട് അഞ്ച് ചെറുപ്പക്കാർ ലോറിയി ലേക്ക് ഇടിച്ചു കയറ്റി അതും ഓവർടേക്ക് ആയിരുന്നു.കേരളത്തിൽ ഡ്രൈവിംഗിൽ ആളുകൾ ഒന്ന് കൂടി ജാഗ്രത കാണിക്കണം പഴയ കാലം പോലെ ഒരു മാതാ പിതാക്കൾ ക്ക് പത്ത് മക്കളും എട്ട് മക്കൾ ഒന്നും ഇല്ല.
*ഒരു പെൺക്കുട്ടി ഉൾപ്പെടെ 12 പേര് അപകട സമയത്ത്, കാറിൽ* *ഉണ്ടായിരുന്നു, എന്ന് ആലപ്പുഴ DySP ഇന്നലെ (Dec 2) TV* *News ൽ പറഞ്ഞു.* *പിന്നീട് എല്ലാ മാധ്യമങ്ങളിലും,* *"പതിനൊന്ന് പേര് കാറിൽ ഉണ്ടായിരുന്നു." എന്ന് തന്നെ വാർത്തകൾ വന്നു തുടങ്ങി.* *പെൺക്കുട്ടി ആയത് കൊണ്ടാവുമോ ഭാവിയെ കരുതി, അവരെ ഇതിൽ നിന്നും, ഒഴിവാക്കിയതെന്ന് തോന്നുന്നു.!*
ലൈസെൻസ് കൊടുക്കാനുള്ള പ്രായം 25 ആക്കി ക്കൂടെ? അപ്പോഴേക്കും കുട്ടികൾക്ക് ഒരു ബോധം വരും. അവരുടെ രക്തത്തിന്റെ തിളക്കൽ ഒന്ന് കുറയും. ബൈക്കിൽ ഓരോ കുട്ടികൾ പോവുന്നത് കണ്ടാൽ വേറൊരു വണ്ടിയിൽ ഇരിക്കുന്ന ഞാൻ കണ്ണടച്ച് കളയും. 🙏
ഇത് നമ്മൾ എത്ര പറഞ്ഞു കൊടുക്കും എനീക്കും മക്കൾ ഉണ്ട് നാല് ദിവസം മുമ്പ് എൻ്റെ മോൻ്റെ പ്രായമുള്ള നാല് പ്ലസ് ടൂ വിദ്യാർത്തികൾ സ്ക്കൂളിൽ കലാ ഉൽസവം കഴിഞ്ഞ് വരുന്ന വഴിക്ക് അപകടത്തിൽ പെട്ട് രണ്ടെണ്ണം ഗുരുതരാ അവസ്ഥ മംഗലാപുരം ഹോസ്പ്പിറ്റലിൽ ഉണ്ട് കാരണം ഓവർ സ്പീഡ്🤲
ആ മനുഷ്യൻ ജന്മത്തു ഇത് മറക്കില്ല ഇനിയും അതുവഴി വരുമ്പോഴൊക്കെ ആ ഓർമ്മകൾ അദ്ദേഹത്തെ വിഷമിപ്പിക്കും CCTV കണ്ടുപിടിച്ച ആൾക്ക് ഒരു നമസ്കാരം 🙏 അതുകൊണ്ട് എത്രയോ നിരപരാധികൾ രക്ഷപ്പെടുന്നു എത്രയോ കുറ്റ കൃത്യങ്ങൾ തെളിയുന്നു 🙏
When it is wet, your tyres do not grip the road surface as well as when it is dry. Your stopping distance is increased and you are more likely to skid. For these reasons you should slow down during or after rain and keep a greater distance from the vehicle in front
From one of the cc tv frame, it appears that the rear left tyre of Tavera is fully bald... It is a sure recipe for a rear end skid in the rain... MVD should check...
എത്ര അപകടം ഇതുപോലെ കണ്ടാലും ഇവരൊന്നും എന്താ പഠിക്കാതെ മഴയത് അതും നൈറ്റ് ഒരു വണ്ടിയെ ഓവർ ടൈക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ കഷ്ട്ടം മാതാപിതാകൾക്ക് പോയി. ഇപ്പോഴത്തെ പയ്യന്മാരുടെ കാര്യം കാർ ഓടിക്കാൻ പഠിച്ചു വരുന്നേ ഉണ്ടാവാത്തൊള്ളൂ അപ്പോഴേക്കും ആരുടേം വണ്ടിയെടുതോ റെന്റിനു എടുത്തോ കറങ്ങാൻ പോവും എന്നാൽ നേരാവണ്ണം ഓടിക്കുമോ അത് ഇല്ല
കഷ്ടം. അനുശോചനങ്ങൾ.. മറ്റുള്ളവരുടെ പോസ്റ്റ് മോർട്ടങ്ങൾ നടത്തേണ്ടവരുടെ പോസ്റ്റുമോർട്ടങ്ങൾ സ്വന്തം ഡിപ്പാർട്‌മെന്റിലെ അദ്ധ്യാപകരൈക്കൊണ്ട് ചെയ്യിപ്പിച്ച സിനിമാഭ്രാന്ത്. മഴയത്ത് ഹോസ്റ്റലിൽ പുതച്ച് കിടന്നുറങ്ങയോ പഠിക്കയോ ചെയ്യേണ്ടവർക്ക് അർദ്ധരാത്രിയിൽ കാലന്റെ രൂപത്തിൽ വന്ന സിനിമാഭ്രാന്ത്. വീഡിയോ കണ്ടിട്ട് Overtaking മാത്രമല്ല അപകടകാരണം. . Overtake ചെയ്ത് ശരിയായ Sideൽ എത്തിയ കാർ വീണ്ടും തിരിഞ്ഞ് ബസിന്റെ നേരെ വരുന്നു.. കൂടെയുള്ളവർ Steeringൽ പിടിച്ചതോ, Steering തകരാറായതോ ആകാം. വെറും skiddingഉം അല്ല. കാറിൽ കൂടുതൽ പേരുള്ളതിനാൽ ഞെരുങ്ങി ആരെങ്കിലും Steeringൽ അമർന്നതാകാം. കാർ അമിതവേഗമായിരുന്നുവെന്നും വ്യക്തം.
I will blame the traffic system...Just dont put the blame on the vehicle owner. People need education on traffic rules before issuing license...Why lines are drawn on the road, safe driving.. awareness and theory class is necessary before license is issued... Howmany of you wear seat belt fearing safety.. very few... even today you wear seatbelt fearing police and fines only..
Anti-lock braking system (ABS) Ulla Car ayirunnel skid avillerunnu. Traction controll kittumayirunnu. ABS kandupidichathu thanne ithararm apakadangal varathirikkananu. Explanation: An anti-lock braking system (ABS) is a safety anti-skid braking system used on aircraft and on land vehicles, such as cars, motorcycles, trucks, and buses. ABS operates by preventing the wheels from locking up during braking, thereby maintaining tractive contact with the road surface and allowing the driver to maintain more control over the vehicle. ABS generally offers improved vehicle control and decreases stopping distances on dry and some slippery surfaces, on loose gravel or snow-covered surfaces ABS may significantly increase braking distance, while still improving steering control.
ഇപ്പോഴത്തെ യുവ തലമുറയുടെ ഒരു നിയന്ത്രണവും ഇല്ലാത്ത തല തിരിഞ്ഞ പോക്ക് പ്രതീക്ഷിക്കാതെ പല അപകടങ്ങൾക്കും കാരണമാകുന്നു. സ്കൂൾ തലം മുതൽ തന്നെ ട്രാഫിക് സംസ്ക്കാരവും നിയമങ്ങളും വരുന്ന പുതുതലമുറയ്ക്കെങ്കിലും പറഞ്ഞു പഠിപ്പിച്ചു കൊടുക്കണം.
ക്യാമറ ഇല്ലായിരുന്നെങ്കിൽ KSRTC ഡ്രൈവർ പെട്ടേനെ...
Sathyam
Satyam
Sathym😑
സത്യം ഉണ്ടായിട് തന്നെ കാർ 10km സ്പീഡ് ൽ ആയിരുന്നു...ഫോഗ് ഉണ്ടായിരുന്നു മഴ ആയിരുന്നു അങ്ങനെ വെളുപ്പിച് വെളുപ്പിച് മാപ്രകൾ കഷ്ടപ്പെടുന്ന
Ksrtc left side keep cheythittilla, enkil impact kuranjene
ഡ്രൈവർ ചേട്ടൻ്റെ മാനസീക അവസ്ഥ കൂടി മനസ്സിലാക്കൂ മാധ്യമ പ്രവർത്തകൻ
ഡ്രൈവർക് ഒപ്പം നിൽക്കുന്ന കണ്ടക്ടർ ❤
🤣
@@muhammedbasheer6479ഇന്ജെന്തിനാ ചിരിക്കുന്നെ 😂
@@abdullatheef-dt5zl
കുരുപ്പേ.....
ജ്ജ് ത് കണ്ടുപിടിച്ചോ.... 🤪🤪
@@muhammedbasheer6479 എന്നാലും പറ ഇന്ജെന്തിനാ ഇങ്ങനെ നാവ് പുറത്തിട്ടേ 🤭
പാവം മനുഷ്യൻ..
@@shalinis7519 💯 Correct 💯🥰
🙏🙏👍
Correct
ഒരു വാഹനത്തെ overtake ചെയ്ത് വേഗത്തിൽ പോകുന്നതല്ല heroism,മത്സരിച്ചു overspeedil പോകുന്നവരെ cool ആയി ഓവർടേക്ക് ചെയ്യാൻ അനുവദിക്കുക അതാണ് heroism ,
Ayyoo....athu pattillaa....egoooo....
ചെറുപ്പക്കാർ കൂട്ടമായി ഇങ്ങനെയുള്ള യാത്രകൾ ഇപ്പോൾ ഒരുപാട് ഉണ്ട്. മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കാതെയുള്ള ഇത്തരം യാത്രകൾ ഒഴിവാക്കുക
👍👍
സത്യം 👍🏻
@@sreekusreeku5733 😂മാതാപിതാക്കൾ ക്യാഷ് കൊടുത്തിട്ട അവർ rent car എടുക്കുന്നതും..... കഴപ് കാണിച്ചാൽ മാതാപിതാക്കൾ ഇറക്കാൻ വരും എന്നുള്ളതോണ്ടാ അവരൊക്കെ ഇങ്ങനെ പോകുന്നതും 😂 ആരും ഒളിച് ഓടുന്നവഅവരല്ല...
Cheruppakkar vegatha kurakkuka prayathindethaan ennalum suraksha nokkuka mazha aakumbol control kittilla kazhiyunnathum mazha varumbol oru sidel vandi maattiyiduka cheruppakkar sradhihalum etire varunna vahanangalum sradhikkuka rand perum sradhichale apakadamillathirikkuu
👍🏻👍🏻🗿
മഴ കാലത്ത് ഇടയ്ക്ക് വെറുതെ പിന്നെ ബ്രേക്കിൽ ഒന്ന് ചവിട്ടി നോക്കണം... ഏതേലും ഒക്കെ ഒരു വീലിൽ പിടുത്തം ഉണ്ടാവും.... ഒന്ന് ചൂടായാൽ ബ്രേക്കിങ് കറക്റ്റ് ആവും
Driver correct aayi parayunnu
ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് ബസിന്റെ ഡ്രൈവർ രക്ഷപെട്ടു.. പിള്ളേർ ഓവർസ്പീഡ് കൂടെ മഴയും..സ്കിഡ് ചെയ്ത് ബസിന്റെ അടിയിലേക്ക് കയറി..
തമിഴ് നാട്ടിൽ പോലും കാണില്ല, ഒരു കാറിൽ 11 പേര്, ചെക്കിങ് ഉണ്ടായിരുന്നു എങ്കിൽ😢
Checking nadathunnath valiya kuttam alle Kure malayali vaanangalkk
Adhentha tamilnadu?
കൊടും മഴയെത് എന്തു ചെക്കിങ്
@@மண்ணின்மைந்தன்-ள1மBecause no one Tamilnadu Follows traffic rules
@Arjun39092 who said you? How many tamils you met so far?
ഒന്നും നോക്കാതെ യുള്ള ഓവർടേക്ക് ചെയ്യലാണ് വലിയ വലിയ അപകടങൾഉണ്ടാവുന്നത്. എല്ലാവർക്കും വേഗം പോണം എവിടെ ക്കാണ് നമ്മൾ ഓടുന്ന ത്.പാലക്കാട് അഞ്ച് ചെറുപ്പക്കാർ ലോറിയി ലേക്ക് ഇടിച്ചു കയറ്റി അതും ഓവർടേക്ക് ആയിരുന്നു.കേരളത്തിൽ ഡ്രൈവിംഗിൽ ആളുകൾ ഒന്ന് കൂടി ജാഗ്രത കാണിക്കണം പഴയ കാലം പോലെ ഒരു മാതാ പിതാക്കൾ ക്ക് പത്ത് മക്കളും എട്ട് മക്കൾ ഒന്നും ഇല്ല.
😢
10 ആണേലും 8 ആണേലും ഒന്നുപോയാൽ സഹിക്കാൻ പാറ്റുവോ മാതാപിതാക്കൾക്ക് 😢
*ഒരു പെൺക്കുട്ടി ഉൾപ്പെടെ 12 പേര് അപകട സമയത്ത്, കാറിൽ* *ഉണ്ടായിരുന്നു, എന്ന് ആലപ്പുഴ DySP ഇന്നലെ (Dec 2) TV* *News ൽ പറഞ്ഞു.*
*പിന്നീട് എല്ലാ മാധ്യമങ്ങളിലും,*
*"പതിനൊന്ന് പേര് കാറിൽ ഉണ്ടായിരുന്നു." എന്ന് തന്നെ വാർത്തകൾ വന്നു തുടങ്ങി.*
*പെൺക്കുട്ടി ആയത് കൊണ്ടാവുമോ ഭാവിയെ കരുതി, അവരെ ഇതിൽ നിന്നും, ഒഴിവാക്കിയതെന്ന് തോന്നുന്നു.!*
ലൈസെൻസ് കൊടുക്കാനുള്ള പ്രായം 25 ആക്കി ക്കൂടെ? അപ്പോഴേക്കും കുട്ടികൾക്ക് ഒരു ബോധം വരും. അവരുടെ രക്തത്തിന്റെ തിളക്കൽ ഒന്ന് കുറയും. ബൈക്കിൽ ഓരോ കുട്ടികൾ പോവുന്നത് കണ്ടാൽ വേറൊരു വണ്ടിയിൽ ഇരിക്കുന്ന ഞാൻ കണ്ണടച്ച് കളയും. 🙏
ഗുണപാഠം : ആരും മരണത്തിന് അതീതരല്ല, അത് നിഴൽ പോലെ ഒപ്പമുണ്ട്, പൊതു നിരത്തിൽ വിവേകത്തോടെയും, ശ്രദ്ധയോടെയും പെരുമാറുക, പൊലിഞ്ഞ ജീവനുകൾക്ക് ആദരാഞ്ജലികൾ 🌹🌹
I thinking no mistake from ksrtc driver, car is over speed and suddenly brake on the slippery road, specially raining, unexpected situation
ഓരോ അപകടവും നമ്മൾ കണ്ടാൽ മാത്രം പോര, അതിൽ നിന്നും പഠിക്കണം.
ഭാവിയിൽ ഇതുപോലെ യാത്ര പോക്കുന്നതിന് മുമ്പ് നമ്മൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്
പഠിക്കാനായി ഇനിയൊരു അപകടം നടക്കാതിരികെട്ടെ 😢
ഇത് നമ്മൾ എത്ര പറഞ്ഞു കൊടുക്കും എനീക്കും മക്കൾ ഉണ്ട് നാല് ദിവസം മുമ്പ് എൻ്റെ മോൻ്റെ പ്രായമുള്ള നാല് പ്ലസ് ടൂ വിദ്യാർത്തികൾ സ്ക്കൂളിൽ കലാ ഉൽസവം കഴിഞ്ഞ് വരുന്ന വഴിക്ക് അപകടത്തിൽ പെട്ട് രണ്ടെണ്ണം ഗുരുതരാ അവസ്ഥ മംഗലാപുരം ഹോസ്പ്പിറ്റലിൽ ഉണ്ട് കാരണം ഓവർ സ്പീഡ്🤲
പറഞ്ഞു കൊടുത്ത അനുസരിക്കുന്ന തലമുറ വേണം
Oh nale thott yathra nirodhikkam. Onn poyedo 😂
@@Chels-ce4vi athano ayal paranjath 🤦♀
paranja karyam manasilakan budhimuttundo?
ആ മനുഷ്യൻ ജന്മത്തു ഇത് മറക്കില്ല ഇനിയും അതുവഴി വരുമ്പോഴൊക്കെ ആ ഓർമ്മകൾ അദ്ദേഹത്തെ വിഷമിപ്പിക്കും CCTV കണ്ടുപിടിച്ച ആൾക്ക് ഒരു നമസ്കാരം 🙏 അതുകൊണ്ട് എത്രയോ നിരപരാധികൾ രക്ഷപ്പെടുന്നു എത്രയോ കുറ്റ കൃത്യങ്ങൾ തെളിയുന്നു 🙏
കണ്ടക്ടർ മനീഷ് സർ english പഠിപ്പിച്ച sir ആണ്
🤨😂ഞങ്ങളുടെ സാർ ആയിരുന്നു
കാർ കയ്യിൽ കിട്ടിയാൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പടത്തിലെ പോലെ ആണ്,, ഭാവി വാഗ്ധാനങ്ങൾ,,,,
അതെ, കഴിഞ്ഞ പത്തു വർഷം ആയിട്ടാണ് റോഡിൽ അപകടങ്ങൾ ഉണ്ടായി തുടങ്ങിയിട്ട്. പണ്ട് ഇതൊന്നും ഉണ്ടായിരുന്നെ ഇല്ല.
2k
Ksrtc ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റുമില്ല മഴയത്ത് മെല്ലെ പോവാൻ അറിയില്ലേ ഈ അപകടം ചോദിച്ചു മേടിച്ചതാണ് 🙏🙏🙏🙏
When it is wet, your tyres do not grip the road surface as well as when it is dry. Your stopping distance is increased and you are more likely to skid. For these reasons you should slow down during or after rain and keep a greater distance from the vehicle in front
Driving licence minumum 22 age aakanam
athu kond karyam ila...
22 vayasinu mukalil ollor ellaam bhayangara kidu driving aano.
@@Nz95aus ഡ്രൈവിംഗ് ഒരു കലയാണ് അത് ഇന്നാ പ്രായം എന്ന് ഇല്ല ഓരോ ആളുകളുടെ കഴിവ് പോലെ ഇരിക്കും
ടൈം ആണ് ബ്രോ
30 നു മുകളിൽ ഉള്ളവർ പിന്നെ കിടു ഡ്രൈവർ മാർ ആയത് കൊണ്ട് കുഴപ്പമില്ലലോ
മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ വില അറിയാത്ത മക്കൾ വരുത്തിവയ്ക്കുന്ന വിന 😔
Nothing wrong with KSRTC driver. He comes in right way with right speed. Car in wrong direction and overspeed
12 പേര് കാറിൽ 😕
11
2k വാണം
ആദ്യമായി ആണ് ഒരു അപകടം നടന്നിട്ട് ksrtc ഡ്രൈവറുടെ ഇന്റർവ്യൂ എടുക്കുന്നത് സാധാരണ ksrtc ആണ് അപകടം ഉണ്ടാകുന്നത്
Pulli ksrtc il kayarunnathinu munp ivide naattil private bus driver aayirunnu, pulli perfect driver aanu
ബസ് ഡ്രൈവർക്ക് എന്ത് ചെയ്യാൻ പറ്റും ഇങ്ങോട്ടു വന്നു ഇടിച്ചാൽ
എന്റെ സാറേ വീഡിയോയുടെ നടുക്ക് ഈ എഴുതികാണിക്കുന്നത് എന്ത് വൃത്തി കേടാണെന്നു ,എത്ര പറഞ്ഞാലും കേൾക്കില്ല
ആദരാജ്ഞലികൾ.🌹പിള്ളാർ റോഡിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്നു
Vandi high speedil load kooduthal indaghil cheriya vandi anelum valuthanelum brake cheythal kittilla athine ideel koodi overtake koode cheythu vannppo avnmaaru panic aayi kaanum sudden brake chavitti conductor prnja poole skid aayi thirichu idichu keeri.... Pinne mazhapeeythu kedakkunna road koodi aanel parayanda....
From one of the cc tv frame, it appears that the rear left tyre of Tavera is fully bald... It is a sure recipe for a rear end skid in the rain... MVD should check...
മനീഷ് സാർ ഞങ്ങളുടെ സാർ ആയിരുന്നു ഞങ്ങളുടെ ഇംഗ്ലീഷ് മാഷേ.
evide aayirunnu padipichath? pulli samsarikkunnath nalla vyakthathayode aanu 👍
ഞങ്ങളെയും പഠിപ്പിച്ചിട്ടുണ്ട്
Njgalem padipichaya.. Vallikunnam place il.. Tusion centeril
ദൈവമേ ആ മക്കളുടെ കുടുംബക്കാർക്ക് മനക്കരുത്ത് കൊടുക്കണമേ😢
വൈറൽ ആവേണ്ടവർക്ക് വൈറൽ ആവാം.. എത്ര വൈറലായാലും കുടുംബത്തിൽ നിന്നും പോയവർക്ക് അല്ലേ അതിന്റെ വിഷമം അറിയൂ 🙏🙏🙏
സത്യം ക്യാമറ ഇല്ലായിരുന്നു എങ്കിൽ ഡ്രൈവർ ഇപ്പോൾ വലിയ നരാധമൻ ആയി ചിത്രീകരിക്കപ്പെട്ടനെ... ഡ്രൈവർ രക്ഷപെട്ടു
വീട്ടുകാർക്ക് പോയി... സൂക്ഷിക്കാതെ ഉള്ള യാത്ര..
എവിടെ റോഡിൽ നോക്കിയാലും കാറ് കാരുടെ ഓവർടെക്ക് അത് ഭയാനകം ഈ കാറിനകത്ത് ഇരിക്കുന്നവരുടെ ജീവൻ കാർഡൈവർ ഓർക്കില്ലാ
11 പേര് കാറിൽ 🙄
ഓവർ സ്പീടെ ആയിരിക്കും
Overload passangers, മോശം കാലാവസ്ഥ, careless overtaking n speed driving 💔🥺
കഷ്ടമായിപ്പോയി..😔
ആദരാഞ്ജലികൾ..🙏🏻
അമിത വേഗത, അവന്മാർ മദ്യപിച്ചിരുന്നോ എന്ന് പോസ്റ്റ്മോർട്ടം നടത്തിയാലെ സ്ഥിതീകരിക്കാൻ ആവുള്ളു.
Car ഓടിച്ച കുട്ടി ജീവനോടെ ഉണ്ട്
Rto polum parayunund amitha vegatha avanem en illa overload+ mazha..vandi sudden brake itapo skid ayatha
Driverude oppam❤
ടൂറിസ്റ്റ് ബസ് ആയിരുന്നെങ്കിൽ വീണ്ടും പെയിൻഡ് മാറ്റാൻ പറഞ്ഞേനെ 😂
High beam ittano odichatu ennu koodi chodik.. heavy drivers ratri dim cheyare illa...
Tavera മഴ സമയത്ത് ഓവർസ്പീഡ് ആയിരുന്നു. ഈ സമയം എല്ലാവരും സ്പീഡ് കുറച്ചാണ് ഓടിക്കേണ്ടത്. തെന്നി എന്ന് പറഞ്ഞാൽ സ്പീഡ് over ആണെന്നാണ് അർഥം.
ഒരു നിമിഷത്തെ അശ്രദ്ധക്കൊ, അമിത വേഗത്തിനോ, പരിചയക്കുറവിനോ കൊടുക്കേണ്ടി വന്ന വില. കഷ്ടം ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും. 🙏🙏🙏🙏🙏
Over speed aayathaanu kaaranam..... Chavittiyitum ithraspeedil vannath..... Cctv video kandaal ariyum
ഈ ടവേര വാഹനം എത്ര സീറ്റ്റർ ആണ്?
@@PriyageethKS 7
റോട്ടിൽ കാണുന്നആ വെള്ള വര റോഡിൻ്റെ നടുവിലുള്ളവരയാണോ അല്ലങ്കിൽറോഡിൻ്റെഅറത്തുള്ള വെള്ള വരയാണോ ?
ഒരുവണ്ടി നമ്മുക്ക് നേർക്ക് വന്നാ ആരായലും ബ്രയ്ക്ക് പിടിക്കും
Drvr crct prnju
ആ സമയത്ത് ഉണ്ടായ ആഘാതം എന്തായിരുന്നു, എന്തോന്നാടേ.....
Don't drive vehicle more than 50Km/hour during rainy situations. Currently no authorized service cente for Tavera and servicing done by locally .
Pillerude thanne aayirunnu thettu. Ksrtcyum driverokke niraparadhikal aanu
Ksrtc busnte okke front back bumpers low aaki vekkukka..apo edichu adiyil pokilla...
തവേര കാർ ആണ് സ്പീഡ് കൂടിയാൽ ചവിട്ടിയാൽ തെന്നിപ്പോകും
Rest in peace brothers
ഓവർ സ്പീഡ് ആണ് പിന്നെ ബ്രേക്ക് പിടിച്ചു
Cash ulla veettile makkal pavam achanum ammayum
Colorcode sthalapeer aayrnoo..variety name aanlo😮
ഞാനും മക്കളോട് ചോദിചു മനസ്സിലാക്കി മുമ്പ് കേൾക്കാത്ത പേര്
Kalari kod ആണ് കളർകൊട് ആയി ലോപിച്ചത് 💯
@@smile_facts5244 കോഴിക്ക് കോട് ഉള്ളപ്പോൾ കളറിന് കോട് ഉണ്ടായാൽ എന്താ കുഴപ്പം 🤔
എത്ര അപകടം ഇതുപോലെ കണ്ടാലും ഇവരൊന്നും എന്താ പഠിക്കാതെ മഴയത് അതും നൈറ്റ് ഒരു വണ്ടിയെ ഓവർ ടൈക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ കഷ്ട്ടം മാതാപിതാകൾക്ക് പോയി. ഇപ്പോഴത്തെ പയ്യന്മാരുടെ കാര്യം കാർ ഓടിക്കാൻ പഠിച്ചു വരുന്നേ ഉണ്ടാവാത്തൊള്ളൂ അപ്പോഴേക്കും ആരുടേം വണ്ടിയെടുതോ റെന്റിനു എടുത്തോ കറങ്ങാൻ പോവും എന്നാൽ നേരാവണ്ണം ഓടിക്കുമോ അത് ഇല്ല
Camera undayath nnnayi
പാവം ഡ്രൈവർ.. ഈ ട്രോമ അയാളെ കുറെ കാലം പിന്തുടരും......
they should stop giving licence to young boys. reckless drivers without any sense.
Mazha peyumbol Go slow pokuka😢😢😢😢
That Tavera don't have ABS ⚠️ ⚠️ the truth.
Old model vandi yannu
കഷ്ടം. അനുശോചനങ്ങൾ..
മറ്റുള്ളവരുടെ പോസ്റ്റ് മോർട്ടങ്ങൾ നടത്തേണ്ടവരുടെ പോസ്റ്റുമോർട്ടങ്ങൾ സ്വന്തം ഡിപ്പാർട്‌മെന്റിലെ അദ്ധ്യാപകരൈക്കൊണ്ട് ചെയ്യിപ്പിച്ച സിനിമാഭ്രാന്ത്. മഴയത്ത് ഹോസ്റ്റലിൽ പുതച്ച് കിടന്നുറങ്ങയോ പഠിക്കയോ ചെയ്യേണ്ടവർക്ക്
അർദ്ധരാത്രിയിൽ കാലന്റെ രൂപത്തിൽ വന്ന സിനിമാഭ്രാന്ത്.
വീഡിയോ കണ്ടിട്ട് Overtaking മാത്രമല്ല അപകടകാരണം. . Overtake ചെയ്ത് ശരിയായ Sideൽ എത്തിയ കാർ വീണ്ടും തിരിഞ്ഞ് ബസിന്റെ നേരെ വരുന്നു.. കൂടെയുള്ളവർ Steeringൽ പിടിച്ചതോ, Steering തകരാറായതോ ആകാം. വെറും skiddingഉം അല്ല. കാറിൽ കൂടുതൽ പേരുള്ളതിനാൽ ഞെരുങ്ങി ആരെങ്കിലും Steeringൽ അമർന്നതാകാം. കാർ അമിതവേഗമായിരുന്നുവെന്നും വ്യക്തം.
KsRTC driving 😮
അവർ 9.30ന് സിനിമ തുടങ്ങുന്നതിന് മുമ്പേ എത്താൻ ഉള്ള പാച്ചിൽ ആണ് അതാണ് അപകടകരമായ ഡ്രൈവിങ് കാരണമുള്ള അപകടം
Aracharrrrssss😢😢😢
😢rip
സമയമായാൽ പോയല്ലേ ഒക്കു 😢
RIP
ശോ ചെറിയ പ്രായം 😢
Motor vehicle department 24 ×7 squad kond varanam athengana ippo thanne venda pole udyogasthar illa
True driver.see visual truth
Overspeeding and OverTake⚠️⚠️⚠️
Nammale kannum mookum nammal sookshikuka 😢😢
KSRTC SHOULD MOUNT WOOD BOARDS IN THE REAR AND THE FRONT OF THE BUS. PROVIDE MEDIUM SIZE BUS. THERE IS NO SPACE ON THE ROADS. PROVIDE DIVIDER.
Everyone have a time! If the time will come No need any reason 😢
car driver Evide 😢
E video illrunenkil ellarum drivere theri vilichene
Chettante licence suspend akum..
Overload Insurance claim കിട്ടുകയില്ല🙁 ആദരാഞ്ജലികൾ 🌹🌹🌹🌹🌹
കണ്ടക്ടർ sound കേട്ടിട്ടു പിണറായി വിജയന്റെ സൗണ്ട് 😂
😅
Chummathalla allam durantham aayathu swabhavikam
😂😂🤣
@@sreehariv1263 dp peace😂swabhavam chanakavum😂
കാർ ഓവർസ്പീഡ് വന്ന് ഇടിച്ചു കേറിയതാ
I will blame the traffic system...Just dont put the blame on the vehicle owner. People need education on traffic rules before issuing license...Why lines are drawn on the road, safe driving.. awareness and theory class is necessary before license is issued... Howmany of you wear seat belt fearing safety.. very few... even today you wear seatbelt fearing police and fines only..
ശെരിക്കും ഇങ്ങനെയുള്ള അപകടങ്ങളിൽ ksrtc ഉദ്യോഗസ്ഥരെ ക്രൂശിക്കുന്നത് ആണ് പതിവ്... ഇന്ന് ക്യാമറ ഉള്ളതുകൊണ്ട് അദ്ദേഹം രക്ഷപെട്ടു 👍
നാല് ടയർ ഇരുന്ന് പോകുന്ന ആണ് അത് ഒന്നും നോക്കാതെ കുറെ ആളുകൾ സ്പീഡ് കാണിക്കുന്നത് വാഹനം ആണ് എന്ന് മനസിലാക്കണം എല്ലാവരും 😔
Anti-lock braking system (ABS) Ulla Car ayirunnel skid avillerunnu. Traction controll kittumayirunnu. ABS kandupidichathu thanne ithararm apakadangal varathirikkananu.
Explanation:
An anti-lock braking system (ABS) is a safety anti-skid braking system used on aircraft and on land vehicles, such as cars, motorcycles, trucks, and buses. ABS operates by preventing the wheels from locking up during braking, thereby maintaining tractive contact with the road surface and allowing the driver to maintain more control over the vehicle. ABS generally offers improved vehicle control and decreases stopping distances on dry and some slippery surfaces, on loose gravel or snow-covered surfaces ABS may significantly increase braking distance, while still improving steering control.
ഇത് 14 വർഷം പഴക്കമുള്ള കാറാണ് സുഹൃത്തേ...
Hydroplaning. Water is also a villain here
Road kollilla
Rabberised റോഡിൽ മഴ പൈതൽ തന്നിപോകും
Similarly KSRTC not good and safe driving
CCTV saved KSRTC driver......
Enda ea colour code😢
Open differentials , bald tires, inexperienced drivers on the Tavera
പല റെന്റ് കൊടുക്കുന്ന വണ്ടികളും കണ്ടിഷൻ മോശം ആയിരിക്കും
പ്രധാനമായും ടയർ 😢😢😢
Randum Overspeed akuvan vazhiyundu
Atheybathey KSRTC nirthi ittath overspeed aanlo.lle
എത്ര നാൾ ജീവിക്കേണ്ട കുഞ്ഞു മക്കൾ എത്രയോ അശ്രദ്ധമായി വാഹനം ഓടിക്കുന്നു, ഒന്നു ഓവർ സ്പീഡ്, പിന്നെ അശ്രദ്ധമായി ഓവ൪ ടെക്കിങ്ങ്,
Amitha vekatha kondanu thenni mariyathum athra veliya damage undayathum 2vandiyum mazhayathu(slippery roadil)amitha vegamayirunnu