Arjun Rescue Operation | ഒഴുക്കിനേയും കാറ്റിനേയും മഴയേയും മറികടന്ന് അർജുനെ തേടി അവരിറങ്ങി |Ankola

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം നീളും. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രദേശത്ത് ക നത്ത മഴ തുടരുകയാണ്. ഉത്തര കന്നഡയിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടാണ്.
    The mission for Arjun, a native of Kozhikode who went missing in Shirur, Karnataka, will continue. The crisis is caused by the flow in the Gangavali River. Heavy rain is continuing in the area. Uttara Kannada is on orange alert for three days.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 23

  • @ajithastanly7164
    @ajithastanly7164 Месяц назад +27

    അർജുൻ പെട്ടെന്ന് കണ്ടെത്തട്ടെ ഒപ്പം രക്ഷസഘത്തിൽ ഉള്ളവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏

  • @Chinnu8877
    @Chinnu8877 Месяц назад +6

    എത്രയും പെട്ടന്ന് കണ്ടെത്താൻ കഴിയണമേ

  • @Montreal1999
    @Montreal1999 Месяц назад +6

    Ellarayum kathonae Daivamae🙏🙏

  • @remavijayan2176
    @remavijayan2176 Месяц назад +2

    ദൈവമേ കാത്തുകൊൾ ക്കങ്ങ🙏🙏🙏🙏

  • @user-hi8fb3zc2z
    @user-hi8fb3zc2z Месяц назад

    Yevideyan arjun

  • @Sheena0329
    @Sheena0329 Месяц назад +2

    Arjun mathram evide poi ...innenkilum katikodukanea allaah😢

  • @AnithaShibu-vj4nz
    @AnithaShibu-vj4nz Месяц назад

    🙏🏻🙏🏻🙏🏻🙏🏻

  • @rethammapresannan8962
    @rethammapresannan8962 Месяц назад

    എപ്പോഴും ഞാൻ സംശയത്തോടെ നോക്കുകയും പറയുകയും ചെയ്യുന്നകാര്യം ആ മൺ കൂനയാണ്. ഇത്രയും ഒഴുക്കുള്ള പുഴയിൽ കരമണ്ണു കെട്ടിനിൽക്കുന്നത് എന്താണെന്നറിയാതെ

  • @anupriyanka7260
    @anupriyanka7260 Месяц назад

    Arjun. Sainikarkku. Vendi prarrthikkunnu

  • @chandrikagovindan7060
    @chandrikagovindan7060 Месяц назад

    😢😢

  • @Anshi_Nidhu
    @Anshi_Nidhu Месяц назад

    Ene navika sena yudeyum navyeyum jeevan samrashikendathund

  • @gurukrishnagurudwarak9864
    @gurukrishnagurudwarak9864 Месяц назад +1

    Where is arjun

  • @CRAFTMEDIA-nm2jv
    @CRAFTMEDIA-nm2jv Месяц назад +4

    എന്ധെല്ലാം facilities ഉണ്ട് നമ്മുടെ രാജ്യത്ത്. എന്നിട്ട് അത്രയും വലിയ ഒരു വാഹനം അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് പോലും അതിനെ പൊക്കി എടുക്കാൻ ഉള്ള ഒരു സംവിധാനം ഇല്ല എന്ന് അറിയുമ്പോൾ 🥹

  • @shalinikoshi8759
    @shalinikoshi8759 Месяц назад

    First കരയിൽ ലാസ്റ്റ് വെള്ളത്തിൽ. ഇനി വെള്ളത്തിന്റെ മുകളിൽ നടന്നു അവര് ഒലിച്ചു പോകട്ടെ വലിയ ഒരു ലോറി കാണാത്ത ബുദ്ധി ഉള്ളവർ പറച്ചില് നിർത്തു. 11ദിവസം ആയി മുകളിൽ നിന്നും ഒലിച്ചു വന്ന മണ്ണ് മാന്തി oppocit ettavere എന്തു പറയാനാ വെള്ളം പറ്റുബ്ബോൾ മുങ്ങി കുളിക്കുന്ന പിള്ളേർ കണ്ടു പിടിച്ചോളൂ. . ജോലിക്കാർ ബുദ്ധി ക്കാര് ആഗ് നിർത്തു പോയി പൈസ എഴുതി എടുത്തു പൈസ കൊടുത്തു എല്ലാവരു ഹോസ്പിറ്റലിൽ ഹോട്ടലു ഉണ്ട് മേടിച്ചു തിന്ന്‌. തിന്നാനും.ഒന്നിനും പൈസ . ഇല്ലാ ത്ത വർ. കണ്ടു പിടിച്ചോളൂ പിന്നെ.

  • @rockkyammuh
    @rockkyammuh Месяц назад

    🙏🙏🙏

  • @sreekumar1384
    @sreekumar1384 Месяц назад +4

    K V മൈജു ഇല്ലായിരുന്നെങ്കിൽ അവിടെ ഒന്നും നടക്കില്ലായിരുന്നു 😂😂

  • @JasminJasu-eh1mv
    @JasminJasu-eh1mv Месяц назад

    😊😊

  • @deepakdelights7357
    @deepakdelights7357 Месяц назад

    1st 2nd എന്നൊന്നും പറയേണ്ടാ.

  • @user-ll2js6yd4b
    @user-ll2js6yd4b Месяц назад

    Boat safariiii😂

  • @SreethuSreedevi-xn4gx
    @SreethuSreedevi-xn4gx Месяц назад

    🙏🏻🙏🏻🙏🏻🙏🏻