ഒരുമാസത്തെ വരുമാനം എത്ര എന്ന് അറിയണോ?|നിങ്ങളുടെ കഴിഞ്ഞ മാസത്തെ വരുമാനം പറയാൻ പറ്റുമോ? |പശു വളർത്തൽ

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 42

  • @hadusvlogs1982
    @hadusvlogs1982 11 месяцев назад +2

    Hai👋👋

  • @rohithkasrod6601
    @rohithkasrod6601 11 месяцев назад +10

    എന്റെ അമുമ്മ ക്ടാവിനെ വാങ്ങി വളർത്തും... പുല്ലും 2,3 വീടുകളിൽ വെള്ളവും കഞ്ഞിയും എല്ലാം കൊടുത്താണ് വളർത്തുന്നത്... പ്രേത്യേകിച്ചു ചിലവില്ല.... കഴിഞ്ഞ തവണ വിറ്റത് 75,000 രൂപയ്ക്കാണ്...

  • @Fathimahasi
    @Fathimahasi 11 месяцев назад +4

    Njan 2 month ayi karava pashune vangit enik ipo nalloru varumanam Ind Nalla kashtapad indenkilum nammude Nithya chilav nadathanulla Paisa namuk kitum❤Avare koode jeevikumbol nammalum happy😍

  • @janardhanankaiprath6535
    @janardhanankaiprath6535 11 месяцев назад +2

    പറഞ്ഞത് വളരെ ശരിയാണ് വളർത്തിയവർക്ക് ഇത് അറിയാം

  • @dinuyohannan1118
    @dinuyohannan1118 11 месяцев назад +2

    Njanum vilichirunnu gulf il ninnu... thanks for sincere info...

  • @dhineshbabu7262
    @dhineshbabu7262 11 месяцев назад +2

    Good information bro
    I am also in a same situation

  • @KwtKw-m7r
    @KwtKw-m7r 11 месяцев назад +2

    🔥❤️🌹 all the best ✌️

  • @vineeshbabu3729
    @vineeshbabu3729 3 месяца назад

    ചൈനയില് എത്ര kg theeta കൊടുക്കണം കടിഞ്ഞൂൽ

  • @vasanthip864
    @vasanthip864 11 месяцев назад +3

    Bro paranjathu sariyanu. Mattullavar parayumbol profit mathrameyullu. Expense illa. Anubhavam aanu

  • @user-xr3mp6oe1g
    @user-xr3mp6oe1g 11 месяцев назад +1

    100% സത്യം

  • @thomasgeorge8416
    @thomasgeorge8416 11 месяцев назад +2

    Super. ...thozuth

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 11 месяцев назад +3

    വരുമാനത്തിനുപരി എപ്പോഴും 10 രൂപ കീശയിൽ കാണും കീശ കാലിയാവില്ല... കിടാവിനെ പിണാക്ക് വാങ്ങിക്കാൻ കയ്യിൽ കശില്ലല്ലോ എന്നു കരുതിയിരിക്കുമ്പോ ആവും അപ്പുറത്തെ വീട്ടിലെ ചെലപ്പൻ ചേട്ടൻ ഒരു മാസത്തെ പാൽ കാശ് കൊണ്ട് വന്നു തരിക😂... കിടാവിന്റെ വയറും നിറഞ്ഞു വൈകുന്നേരം ചായക്കും വക ആയി.. ഇതാണ് ശരാശരി മലയാളികളെ ഇന്നും പശുവളർത്തലിൽ പിടിച്ച് നിറുത്തുന്നത്

  • @madhavanta3307
    @madhavanta3307 11 месяцев назад +3

    Good videos

  • @janardhanankaiprath6535
    @janardhanankaiprath6535 11 месяцев назад +2

    ചെനയുള്ള ഇടക്കറ പശുവിനെ വാങ്ങി വളർത്തുക പ്രസവിച്ച് കഴിഞ്ഞ് വിൽക്കുക അതാണ് ലാഭം

    • @smartmediacreation
      @smartmediacreation  11 месяцев назад

      ❤️🥰👍

    • @shibinkshaji1057
      @shibinkshaji1057 11 месяцев назад

      athu by chance ey kittu chettan aaraaa chena ulla pashuney idakarava time il kodukkunney nthellum problem ullavar alley anghaney pashuviney kittan paadaaa athavaa idakarava chena ulla pashu kachavidakarudey kayyil aaney athinu petta pashuvintey Vila kodukkandi verum

  • @adharvrs
    @adharvrs 11 месяцев назад +1

    Bro....ഈ കിടാക്കളെ...കൊടുക്കാതെ...കറവ എടുക്കുന്നതാണ് ലാഭം...കറക്കാൻ ഉളള ബുദ്ധിമുട്ട്... മെഷീൻ വച്ചാൽ തീരും.....breed Jersey കളെ വളർത്തൂ....കറവ എടുക്കു...... production improve aakum....high yielding semens....kuthi vekku

  • @muneer6909
    @muneer6909 11 месяцев назад +1

    എന്തെങ്കിലും ഒരു തൊഴിൽ ഉള്ളവർക്ക് ഇത് ലാഭമാകില്ല. കണക്ക് കൂട്ടാതെ വളർത്തിയാൽ സമധാനംകിട്ടും...

  • @ANAND___777
    @ANAND___777 11 месяцев назад +1

    👍🏻👍🏻👍🏻

  • @anoopkp2596
    @anoopkp2596 11 месяцев назад +2

    💞💞💞💞

  • @siyad7214
    @siyad7214 11 месяцев назад +2

    എന്താ പ്രൊ ഇപ്പോൾ മാർക്കറ്റിന്റെ വീഡിയോ ഒന്നും വരുന്നില്ലല്ലോ

  • @janardhanankaiprath6535
    @janardhanankaiprath6535 11 месяцев назад +2

    ചെനയുള്ള എടക്കര പശുവിനെ വാങ്ങിച്ചു