രാജ്യത്തിന് നിരാശ; വിനേഷ് ഫോഗട്ട് അയോഗ്യ | Vinesh Phogat disqualified!

Поделиться
HTML-код
  • Опубликовано: 9 сен 2024
  • രാജ്യത്തിന് നിരാശ; വിനേഷ് ഫോഗട്ട് അയോഗ്യ | ഭാരപരിശോധനയിൽ പരാജയപ്പെട്ടു | Vinesh Phogat disqualified! India's star wrestler loses medal at Paris Olympics over weight issues

Комментарии • 61

  • @muhammedfasil8848
    @muhammedfasil8848 Месяц назад +3

    You're not a looser vinesh.. ❤️‍🔥

  • @mr_nevin4887
    @mr_nevin4887 Месяц назад +41

    I think now BJP played their politics 😅😅

    • @adi1thiruvangat601
      @adi1thiruvangat601 Месяц назад

      Stupid how can bjp influence overweight

    • @jitp6966
      @jitp6966 Месяц назад +11

      What nonsense. Everything is under the olympics paris committee.

    • @AjithaN-yd8ec
      @AjithaN-yd8ec Месяц назад +2

      Ith bjp onumalla bro ithu unluck anu pinne kuravh European politics ondenn parayan paris olympics is the worst one.

    • @Legender-n2p
      @Legender-n2p Месяц назад +9

      ബോക്സിങ്ങ്നെ പറ്റിയും ഗുസ്തിയെ പറ്റിയും വലിയ ധാരണ ഒന്നും ഇല്ല അല്ലിയോ 😂

    • @mr_nevin4887
      @mr_nevin4887 Месяц назад

      @@Legender-n2p athine patti athra ariyilla. Chumma irikkuvane corruption in olympics enn onn type cheyth nokk. Korch documentaries kanam

  • @Legender-n2p
    @Legender-n2p Месяц назад +3

    For gossipolis 👉she was around 2 kilos overweight on Tuesday night. Despite spending the night jogging, skipping, and cycling, she could not shed the last 100 grams.
    Source: The Economic times ✔️

  • @abyas7968
    @abyas7968 Месяц назад +8

    നമ്മുടെ team ഭാഗമായിട്ടുള്ള ഡൈടിഷ്യൻ ഒരാൾ വിചാരിച്ചാൽ മതി ഇങ്ങനെ പല സംഭവങ്ങളും നടക്കും അത് ആര് പറഞ്ഞിട്ടാണെന്നും ജനങ്ങൾക്ക് അറിയാം

  • @anoopabraham7603
    @anoopabraham7603 Месяц назад +1

    Political game, so sad😢😢

  • @binnythomas6043
    @binnythomas6043 Месяц назад

    Oh, really sad

  • @narayankutty
    @narayankutty Месяц назад +1

    I think MC Vijaykumar wanted to makes it an issue out of Vinesh Phoghats matter and blame government. What a shame you MC Vijayakumar.

  • @stars720
    @stars720 Месяц назад +5

    കോച്ചും വെയിറ്റ് എടുക്കുന്നവനും അസിസ്റ്റന്റ് കോച്ചും എല്ലാവരും ബ്രിജ് ബൂ ഷണ് ആളുകൾ ആയിരിക്കാം

  • @unnikrishnank1630
    @unnikrishnank1630 Месяц назад +3

    വിനേഷ് മെഡൽ നേടാതിരിക്കാൻ സ്വന്തം ഭരണാധികാരികൾക് നിർബന്ധം ഉണ്ടായിരുന്നു.......ബ്രിജ്ബൂഷന്റെ ആളുകൾ കളിച്ച കളി......

  • @johnkoshy8268
    @johnkoshy8268 Месяц назад +8

    Modi Amithsha jayechhu Hindusthan thottu 😢

    • @Legender-n2p
      @Legender-n2p Месяц назад +5

      USA de Sarah Hildebrandt നു വേണ്ടി നീ ക്യാഷ് കൊടുത്തോ ?🤔

    • @aruns.a5197
      @aruns.a5197 Месяц назад +1

      നിന്റെ അറിവ് ഹോ ഭയങ്കരം തന്നെ...😂.

    • @Akashk-xj9ol
      @Akashk-xj9ol Месяц назад +1

      Micro brain

  • @Mathew-f4
    @Mathew-f4 Месяц назад +14

    കഷ്ടം കൂടെ ഉള്ളആരോ പണികൊടുത്തതാണ് 😢😢നാളെ മെഡൽ നേടിയാൽ മോഡിക്ക് തിരിച്ചടിയാവുമെന്ന് ഭയന്ന്

    • @Legender-n2p
      @Legender-n2p Месяц назад

      she was around 2 kilos overweight on Tuesday night. Despite spending the night jogging, skipping, and cycling, she could not shed the last 100 grams😡

    • @BijulalJinu
      @BijulalJinu Месяц назад

      Onnupode

    • @aathus007
      @aathus007 Месяц назад

      Onn podo

    • @Akashk-xj9ol
      @Akashk-xj9ol Месяц назад

      Ethil rashthriyam undakkaan naanamille thanik

    • @Sne-cu7nx
      @Sne-cu7nx Месяц назад +1

      അതെ💯

  • @vinoy3734
    @vinoy3734 Месяц назад +3

    ചതി ഇന്ത്യ ഒരിക്കലും രക്ഷപെടില്ല നല്ലത് പോലെ ഓടിയാൽ 100ഗ്രാം കുറയും ഇത് ചതി ആണ് നടന്നത്

  • @mohandaspk6759
    @mohandaspk6759 Месяц назад

    Avarude parisheelakanu ariyam entha pattiyathu ennu

  • @kairali.2772
    @kairali.2772 Месяц назад

    😢

  • @VEGETA__YT_573
    @VEGETA__YT_573 Месяц назад

    😢😢😢😢😢😢😢😢😢😢

  • @simboriansimborian1054
    @simboriansimborian1054 Месяц назад

    Water drink for reason

  • @Jeevanjoseph1578
    @Jeevanjoseph1578 Месяц назад +2

    നന്നായി ഇവൾക്ക് ഇത് തന്നെ വേണം

    • @KeerthanaPk-kz1qw
      @KeerthanaPk-kz1qw Месяц назад +1

      @@Jeevanjoseph1578 why

    • @jamaludheenmuhammed4896
      @jamaludheenmuhammed4896 Месяц назад +2

      താനൊക്കെ എന്ത് ഇന്ത്യക്കാരനാടോ.. കഷ്ടം

  • @dreamhomebuilders1501
    @dreamhomebuilders1501 Месяц назад +14

    PAARA VACHU

    • @Legender-n2p
      @Legender-n2p Месяц назад +2

      Vivaram kettavan😂Ith onam program alla😏

    • @christypaul3953
      @christypaul3953 Месяц назад +2

      ​@@Legender-n2p Itrem professional coaches and dietician ullapol sambhavikan padillatha kaaryam aanu ith someone really messed it up

    • @Legender-n2p
      @Legender-n2p Месяц назад

      ​@@christypaul3953ആദ്യം പോയി കേരള യൂണിവേഴ്സിറ്റി ബോക്സിങ്/ഗുസ്തി മത്സരം എങ്കിലും കാണു നീയൊക്കെ.അപ്പോ അറിയാം ഗ്രാം കൂടാൻ സമ്മതിക്കുമോ എന്ന് 😏

    • @Legender-n2p
      @Legender-n2p Месяц назад

      ​@@christypaul3953ഇനി കോച്ചിനെ പറ ,നൂറു കൂടിയാലും നൂറു കുറയരുത് എന്ന ചിന്ത കൊണ്ട് റിസ്ക് എടുത്തത് ആണെന് പറ .ഒന്ന് ശ്രേദ്ധിച്ചാരുണേൽ ഒഴിവാക്കാമരുന്നു 💯✔️

    • @Legender-n2p
      @Legender-n2p Месяц назад

      ​@@christypaul3953Sources indicate she was around 2 kilos overweight on Tuesday night. Despite spending the night jogging, skipping, and cycling, she could not shed the last 100 grams😏

  • @shoukathbk6894
    @shoukathbk6894 Месяц назад +1

    100ഗ്രാം 🤔

  • @user-lv3px8jy1b
    @user-lv3px8jy1b Месяц назад +1

    തനിക്ക് കിട്ടിയ മെഡൽ വലിച്ചെറിഞ്ഞവൾ. അപ്പോൾ ഇതിനും അർഹത ഇല്ല.

  • @Unknoennhhjdjj
    @Unknoennhhjdjj Месяц назад +1

    pappu mandrake 😂pavam😔

  • @saphalya
    @saphalya Месяц назад

    🫠🫠🫠

  • @Userk417h68fs
    @Userk417h68fs Месяц назад

    കള്ളതരം കാണിച്ചാൽ പുറത്താക്കം. നല വാർത്ത

    • @Akashk-xj9ol
      @Akashk-xj9ol Месяц назад

      Thaan oru fake anenn ariyaam rajya snehamulla arkum eth sahikaan pattilla

  • @sharilm1
    @sharilm1 Месяц назад

    Brij bushan charan singh won INDIA LOST

  • @vimalvs2131
    @vimalvs2131 Месяц назад

    ദൈവം ചതിച്ചു. വിനേഷ് അയോഗ്യത ആയി.

    • @Sne-cu7nx
      @Sne-cu7nx Месяц назад +1

      ദൈവം അല്ല രാജ്യം 🤷🏻‍♀️

  • @nazeerabdulazeez8896
    @nazeerabdulazeez8896 Месяц назад

    പുച്ഛം തോനുന്നു IOC യോട് എന്ത് നിയമം 100 ഗ്രാംന്റെ വിത്യസം തൂക്കുന്ന മെഷീൻന്റെ എറർ പോലും ഇതിൽ കൂടുതൽ വരും കക്കൂസിൽ പോയില്ല എങ്കിൽ പോലും ഈ വിത്യസം ഉണ്ടാകും