'കയ്യും കാലും വെട്ടി ചാലിയാറിലെറിയും..' PV അൻവർ MLAക്കെതിരെ നിലമ്പൂരിൽ കൊലവിളി പ്രസം​ഗം

Поделиться
HTML-код
  • Опубликовано: 26 сен 2024
  • 'കയ്യും കാലും വെട്ടി ചാലിയാറിലെറിയും..' PV അൻവർ MLAക്കെതിരെ നിലമ്പൂരിൽ കൊലവിളി പ്രസം​ഗം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 85

  • @sevenstars8196
    @sevenstars8196 9 часов назад +14

    അയ്യോ ഇവരൊക്കെ ഇത്രക്ക് ഭയന്നോ? എലിയെ പേടിച്ചു ഇല്ലം ചുടാൻ ഓടുന്നോ ധീര സഖാക്കളേ.... അഭിനന്ദനങ്ങൾ.

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 9 часов назад +19

    നാണം ഉണ്ടോ ഇതു പോലെ മുദ്രാവാക്യം വിളിക്കാൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടി അൻവർ ലേക്ക് ചുരുങ്ങി പോയി

    • @sulemanmuhammad-ze6gk
      @sulemanmuhammad-ze6gk 5 часов назад +1

      തേറ്റുചേയിതിറ്റില്ലകിൽ.നിയമപരമായിനേരിടാനുള്ളതിന്.ഈപാർട്ടിഇങനതരംതഴരുത്

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 9 часов назад +11

    ഇവരെ കൂട്ടി ഉണ്ണിയുടെ വീട് കാണാൻ പോയാൽ മതിയായിരുന്നു

  • @AbdulHameed-qp3vj
    @AbdulHameed-qp3vj 9 часов назад +12

    അടിമകൾ എന്നും അടിമകൾ തന്നെ (കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും)

  • @Dominiarvaani
    @Dominiarvaani 9 часов назад +11

    ഇതൊക്കെ വെറും അടിമകള്‍ ആണ്

  • @Jaseerkm
    @Jaseerkm 9 часов назад +8

    സെക്കുലർ പാർട്ടി അല്ലേ, നേതാക്കൾ പറഞ്ഞാൽ തായേ തട്ടിൽ ഉള്ള പ്രവർത്തകർ ചെയ്യും,. Masha hallah സ്റ്റിക്കർ ഇന്നോവ കാർ ശുക്ഷിക്കുക. അൻവർക്ക.

  • @abuhusnaalhasani7712
    @abuhusnaalhasani7712 9 часов назад +7

    ആരുടെ മുഖത്തും തെളിവ് ഇല്ല...
    പിന്നെ അടിമകൾക്ക് ഇത് ചെയ്തല്ലേ പറ്റൂ

  • @fahadr2883
    @fahadr2883 9 часов назад +5

    കുത്തി കൊടുക്ക് എല്ലാവരും അടുത്ത പ്രാവിശ്യം

  • @RasheedMaster-w1v
    @RasheedMaster-w1v 8 часов назад +3

    രാജാവ് നഗ്നൻ തന്നെ. ദുരിതാശ്വാസനിധിയിൽ നിന്നും ആളൊന്നുക്ക് ഒരു സംഖ്യ കൊടുത്താലും നഷ്ടമില്ല. എന്തൊരു രാജഭക്തി. കണ്ണുനിറഞ്ഞു പോകുന്നു

  • @mystory8140
    @mystory8140 9 часов назад +5

    ഉളുപ്പ് ഇല്ലാത്ത നാരികൾ

  • @PhpneHi
    @PhpneHi 5 часов назад +2

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏

  • @muneerhussain5265
    @muneerhussain5265 8 часов назад +2

    Ennalum ente adimakale njanum oru sagavanu ini jeevithathil ee partykku vottu cheyyilla

  • @grandstream1293
    @grandstream1293 9 часов назад +3

    അടിമകൾ 😂😂

  • @saji373
    @saji373 8 часов назад +1

    ഇവന്റെയൊക്കെ അധപതനമാണ് കേരളത്തിൽ സിപിഎം എന്ന പാർട്ടി കാണില്ല

  • @artstarrippon5729
    @artstarrippon5729 8 часов назад +1

    😂 ഒന്ന് ആഞ്ഞ് തുമ്മിയാൽ ചാവുന്ന കുറേ കിളവൻമാർ ഇവരാണോ കാൽ വെട്ടുന്നത്😂

  • @Dominiarvaani
    @Dominiarvaani 9 часов назад +1

    ഇന്നോവ vaygathe anvarine തേടി വരും

  • @Rashikmp
    @Rashikmp 9 часов назад +2

    Masha allah INNOVA

  • @mohammedashraf.p.m4651
    @mohammedashraf.p.m4651 8 часов назад +1

    Pattumengil cheydu kaanikkada cheep m thoorigale😂

  • @Shihbuddeen971
    @Shihbuddeen971 9 часов назад +1

    ഈ പോഴൻമാരുടെ വസ്ത്രം നോക്കൂ

  • @ShafeekManikoth
    @ShafeekManikoth 9 часов назад +1

    ന്യായീകരിക്കാൻ കമ്മൂണിസ്റ്റ് ജീവിതം.

  • @sirajmaraykkar6850
    @sirajmaraykkar6850 8 часов назад +2

    അടിമകൾ

  • @Shihbuddeen971
    @Shihbuddeen971 9 часов назад +2

    കഷ്ടം

  • @IrsahadMamu
    @IrsahadMamu 9 часов назад +1

    Kayuum kaalim nigal vettu onnu kanatta nigal olatthum nigala nadayil muttamani alla adhaan adima aayi nikkunnadh

  • @unknowngenie
    @unknowngenie 8 часов назад +1

    Nalloru democratic society 😂

  • @harikn6488
    @harikn6488 9 часов назад +2

    Puluthum

  • @mansoorb9730
    @mansoorb9730 35 минут назад

    ആശയത്തെ ആശയം കൊണ്ട് നേരിടാൻ പറ്റാത്തപ്പോൾ കൊലവിളി ഭീഷണി .അടിമത്തം അവസാനിക്കാത്തവർ ഇപ്പോഴും കേരളത്തിലുണ്ട് .

  • @naseemmemana2020
    @naseemmemana2020 9 часов назад +1

    സിപിഎംന്റെ ഗതികേട് 😂

  • @PhpneHi
    @PhpneHi 5 часов назад +1

    ടിപി യെ കൊന്ന പാർട്ടി സിപിഎം

  • @AboobackerTharayil-d6s
    @AboobackerTharayil-d6s 8 часов назад

    നിങ്ങൾ ഒരു മൈ..... ചെയ്യില്ല. യുഡിഫ്നെ തകർക്കാൻ നിങ്ങൾ വളർത്തി യതല്ലേ അനുഭവിച്ചോ

  • @ayishummabasheer-fs8sb
    @ayishummabasheer-fs8sb 9 часов назад +1

    Criminal party.

  • @globelwaming4907
    @globelwaming4907 6 часов назад

    അത് ശരിയാണ് പിണറായി വിജയൻ ഒന്ന് പറഞ്ഞാൽ അൻവർ ഭൂമിയിൽ ഉണ്ടാവില്ല അങ്ങനെ എത്ര പേരേ കൊന്ന് തള്ളിയിരിക്കുന്നു ടി പി അതിൽ ഒന്ന് മാത്രം

  • @suhailsuhaildibba8441
    @suhailsuhaildibba8441 9 часов назад +1

    അടിമകൾ

  • @Jaseerkm
    @Jaseerkm 9 часов назад

    Tp അന്ന് പിണറായിക്ക് എതിരെ എതിർ ശബ്ദം ഉയർത്തിയതിന്റെ ഫലം കേരള ജനത കണ്ടത് അല്ലേ.

  • @bijeshuthradam5088
    @bijeshuthradam5088 9 часов назад +1

    ചി പി എം

  • @fhameen
    @fhameen 6 часов назад

    ഇവിടെത്തെ ജനങ്ങൾ കവചം തീർക്കും, അല്ലാതെ ചെമ്പട ഇത് ചെമ്പട അല്ല ചെമ്പരത്തി 🤣

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk 7 часов назад

    Kayyum.kalum.vettanullaa.kaattam.e.sangi.pinuvinum.andham.kammikkumundo

  • @RahumathullaAR
    @RahumathullaAR 7 часов назад

    കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പാർട്ടി മനസിലാക്കുന്നില്ലല്ലോ

  • @abdulrouf7765
    @abdulrouf7765 8 часов назад

    ഈ മുദ്രാവാക്യം വിളിക്ക് കേസൊന്നും ഇല്ലേ

  • @IrsahadMamu
    @IrsahadMamu 9 часов назад

    Mlp sagagal alla edh elacshan ariyaam anvarinda karutthh njana oru sagaav aan adimatthatthin njagala kittilla njagala nadayil sadhanam verayaan. Anvar army❤❤

  • @abdusamed6571
    @abdusamed6571 5 часов назад

    Anverne endhin thodanam Avan paranchadh sheriyalle

  • @muhammednabhan3785
    @muhammednabhan3785 9 часов назад

    Kona adikkana kelavan adimakalk anwar chodhichathin utharam undoo

  • @farookumar2832
    @farookumar2832 3 часа назад

    മനുഷ്യനാകണം... അഹാ..മനുഷ്യനാകണം.. ഹോ ഹൊ...

  • @AnvarKk-wm3bl
    @AnvarKk-wm3bl 5 часов назад

    ഉളുപ്പ് ഇല്ലാത്ത വർ ജാഥ വിളിക്കുന്നു

  • @sayanmuhammedksayan9293
    @sayanmuhammedksayan9293 4 часа назад

    കൊലവിളിക്കെതിരെ കേസെടുക്കണം

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 6 часов назад

    ഇവർക്കെതിരെ കേസ്സെടുക്കണം.

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 7 часов назад

    ഇവരെയൊക്കെ അറസ്റ്റ് ചെയ്യണം.

  • @RenjithPV-qc4mp
    @RenjithPV-qc4mp 8 часов назад

    കോൺഗ്രസിനകത്ത് കോൺഗ്രസിൻ്റെ നേതാക്കൻ മാര് കാട്ടി കൂട്ടുന്നത് CPIM ൽ നടക്കില്ല😂

    • @saji373
      @saji373 8 часов назад

      ഇത്രയും വർഗീയതയുള്ള പാർട്ടി കേരളത്തിൽ ഇല്ല സിപിഎമ്മിനെ പോലെ

  • @reghuramachandrannair3831
    @reghuramachandrannair3831 7 часов назад

    cutting legs and head of a leader who asked policy change,enquiry about corruption..is not good ..this type of slogans aganist an influential islamic leader definitely will be backfired..no doubt.. communist r playing with fire..these slogans will fuel isamic extremism in kerala..extreme islamic believers will come out in support of Shri.Anwar...in the coming days kerala will witness armed conflict ...

    • @anwar1637
      @anwar1637 7 часов назад

      The communalist should learn to see man as a man, not by his name, religion or faith, what does the slogans of the Communist Party have to do with the beliefs of Islam?
      There are allegations that the Communist Party of Kerala has done some “give and take” with the largest communal organization RSS for its nepotistic stance. RSS and Communists here are the ones who destroyed Thrissur Pooram by giving and taking and destroying Hindu beliefs by giving growth to BJP.
      Why are you dragging Islam here when things are moving towards a war of attrition between the communists and those who think that it is not necessary to compromise with the RSS?
      “തലയ്ക്കുള്ളിൽ വർഗീയ വാദവും അപരവിദ്വേഷം ഒക്കെ കഴുകി കളയാൻ കഴിയുമെന്ന് തോന്നുന്നില്ല…” അതിന് കഴിയുന്നില്ല എന്ന് സ്വയം ഉറപ്പാക്കുന്ന നിമിഷം അറബിക്കടലിലേക്ക് എടുത്തുചാടി ഈ ഭൂമിക്കൊരു ഭാരം ആകാതിരിക്കാൻ ശ്രമിക്കുക

  • @grandstream1293
    @grandstream1293 9 часов назад

    നാണമില്ലല്ലോ അടിമകളെ

  • @sanalct9289
    @sanalct9289 8 часов назад

    അടിമ കണ്ണന്മാർ 😂

  • @hii-vo6uh
    @hii-vo6uh 2 часа назад

    അടിമകൾ

  • @jaseemp7960
    @jaseemp7960 9 часов назад

    😂😂😂

  • @ShafeekKottayil
    @ShafeekKottayil 8 часов назад

    😳

  • @ShamseerShamsu-y9u
    @ShamseerShamsu-y9u 6 часов назад

    ചാലിയാർ പുഴ ഇവന്റെയൊക്കെ അമ്മയ്ക്ക് സ്ത്രീധനം കിട്ടിയത് ആണല്ലോ 😂

  • @manthrikathalika
    @manthrikathalika 6 часов назад

    ഗോവിന്ദൻ ഒന്നു നൊടിച്ചാൽ😂😂😂

  • @MuhammadUnni-e9h
    @MuhammadUnni-e9h 8 часов назад

    കൊലയാളി പാർട്ടി സത്യം