EP #3 | വിമാനം ഉപേക്ഷിച്ച് റോഡ് മാർഗം യാത്ര ആരംഭിച്ചു | Kathmandu to Salleri | EBC Trek

Поделиться
HTML-код
  • Опубликовано: 6 окт 2024
  • 👉 നേപ്പാളിൽ കാത്മണ്ഡുവിൽനിന്ന് സല്ലേരിയെന്ന സ്ഥലത്തേക്കുള്ള യാത്രയാണ് ഇന്നത്തെ വിഡിയോയിൽ ഉള്ളത് ..
    റോഡ് മാർഗം എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പോകണമെങ്കിൽ ഈയൊരു വഴി അനുയോജ്യമാണ് ... 280 km ദൂരമുള്ള യാത്രക്ക് ഏതാണ്ട് ഒരു പകൽ ആവിശ്യമാണ്...
    _
    👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
    • Follow me on Instagram
    ....
    • Follow me on Facebook
    / keralianvlogs
    • Email:- Keralianvlogs@gmail.com
    • Camera - Gopro Hero9, Iphone 7
    • Editing - Adobe premiere pro cc
    #keralian #everest #nepal

Комментарии • 213

  • @yathrikan4270
    @yathrikan4270 2 года назад +78

    *പ്രായംകൊണ്ടും....മനസുകൊണ്ടും ... ശരീരപ്രകൃതം കൊണ്ടും.യാത്രകളെ മനോഹരങ്ങൾ ആക്കുന്ന യാത്ര ചാനലും.യാത്രികന്മാരും* *കേരളീയൻ*💐💐💐

    • @sheminafahmicnk
      @sheminafahmicnk 2 года назад +1

      ഞാൻ നിലമ്പൂരാണ്

    • @yathrikan4270
      @yathrikan4270 2 года назад +1

      @@sheminafahmicnk oky

    • @Jinas1991
      @Jinas1991 2 года назад

      @@sheminafahmicnk അതിന് എന്താ😂

    • @sheminafahmicnk
      @sheminafahmicnk 2 года назад

      @@Jinas1991 ഞാൻ അവനോടാ പറഞ്ഞത് നിന്നോടല്ല

    • @robinjose1157
      @robinjose1157 2 года назад

      Travalista power

  • @shajuthrivikraman9534
    @shajuthrivikraman9534 2 года назад +36

    കുട്ടിക്കാലത്ത് കഥാ പുസ്തകം വായിക്കുമ്പോള്‍, ഇതില്‍ ഉള്ള രസകരമായ കഥകള്‍ എല്ലാം ഒന്നിച്ച് പ്രസിദ്ധീകരിച്ചാല്‍ എത്ര നന്നായിരുന്നു എന്ന് ചിന്തിക്കുന്ന പോലെ, ഈ series മുഴുവന്‍ ഇട്ടുകൂടേ എന്ന് വിചാരിക്കുക ആണ്‌ 🤣🤣🤣

  • @Linsonmathews
    @Linsonmathews 2 года назад +55

    18 ദിവസം നീണ്ടു നിൽക്കുന്ന ട്രിപ്പിന്റെ ആദ്യ ദിവസത്തെ കാഴ്ചകൾ എത്തി 😍 മാക്, ബിബിൻ രണ്ടാളും നല്ല സന്തോഷത്തിൽ ആണല്ലോ, നമ്മൾക്കും happy അത് കാണുമ്പോൾ 👌👌👌

  • @vipinkl1444
    @vipinkl1444 2 года назад +4

    Keralian

  • @anijanibu2371
    @anijanibu2371 2 года назад +20

    സന്തോഷം മാത്രം തരുന്ന ബിബിനും മാകും ❤🥰😍നിങ്ങളെ കണ്ടാൽ തന്നെ പോസിറ്റീവ് എനർജി യാണ് കൂടെ ഉള്ളവർകൂടി ആക്റ്റീവ് ആണെങ്കിൽ പിന്നെ പറയെ വേണ്ട 🔥🔥🔥

  • @acharya_ami
    @acharya_ami 2 года назад +34

    *ബിബിൻ്റെ വീഡിയോയും മാക്കിൻ്റെ ചിരിയും കാണുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ..!!* 🥰😍

  • @somaskk327
    @somaskk327 2 года назад +37

    ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി. നമ്മൾ കുറച്ച് വർഷങ്ങൾക്ക് മുൻപേ ഒരുമിക്കേണ്ടിയിരുന്നു, എന്നാൽ മന:സ് പറയുന്നു വൈകിയിട്ടില്ലെന്ന്. ഇത് ഒരു തുടക്കം മാത്രം! ഇനിയും ബിബിന്റെയും, മാക്കിന്റെയും കൂടെ യാത്രകൾ പ്രതീക്ഷിക്കാം.
    അടുത്ത സാഹസീകയാത്രക്കായി മന:സ് പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു. Be ready Bibin & Mak!

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 2 года назад +5

    നല്ല വീഡിയോ ഇനി നാളെ രാത്രി കാണാം
    സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ

  • @beenarajan2953
    @beenarajan2953 2 года назад +12

    നിങ്ങൾ രണ്ടാളും ഞങ്ങടെ മുത്താണ്.... കാണാൻ ഒത്തിരി ആഗ്രഹിച്ച കാഴ്ചകൾ ആണ് . ഒന്ന് കൂടി ഉണ്ട് 🌹കൈലാസം 🌹 അവിടെയും പോകണം. രണ്ടാളും 🌹🌹

  • @muralikuttappan324
    @muralikuttappan324 2 года назад +12

    8 മണി ആകാൻ കാത്തിരിക്കുകയായിരുന്നു

  • @Rajeeshramath
    @Rajeeshramath 2 года назад +3

    Good & Informative

  • @cvenugopal6112
    @cvenugopal6112 2 года назад +11

    മൊത്തത്തിൽ നാലു പേരും ഒരേ മനസ്സുള്ളവരായതു കൊണ്ടു തന്നെ യാത്ര രസകരമായിരിക്കും അങ്കിൾ കൊള്ളാം ഫുൾ പവർ ആണ് ആള്👍👍👍👍

  • @vipinkl1444
    @vipinkl1444 2 года назад +5

    Wow

  • @വാനരം
    @വാനരം 2 года назад +15

    കേരളീയൻ 🔥
    തയ്യാറായിക്കോളു മനോഹര കാഴചകൾക്കായി💥
    ഈ ചാനലിൽ മാത്രം ✨️ പണ്ടത്തെ പവർ വന്നപോലെ 🔥

  • @പട്ടാളംപുരുഷു-ര6ര

    കേരളീയൻ ഫാൻ ഫ്രം പത്തനംതിട്ട ❤
    നിലക്കൽ 🔥

  • @jks3645
    @jks3645 2 года назад +3

    പവർ വരട്ടെ പവർ

  • @missuvlogs4092
    @missuvlogs4092 2 года назад +11

    അങ്ങനെ ഞങ്ങൾ കാണാൻ ആഗ്രഹിച്ച ആ ഒരു യാത്ര. സൗദിയിൽ നിന്നും. നിലംബൂർ കാരൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @philipkt6047
    @philipkt6047 2 года назад +5

    All the best keep it up 👍👍👍👍

  • @beenabeena9312
    @beenabeena9312 2 года назад +8

    അങ്കിൾ സൂപ്പർ ❤❤❤❤👍👌

  • @syamleena6299
    @syamleena6299 2 года назад +2

    സൂപ്പർ

  • @akhil271
    @akhil271 2 года назад +15

    Mak is an inspiration 💥💥🔥

  • @prasannankumar2871
    @prasannankumar2871 2 года назад +2

    Minonte story valuthanallo....Schoolil ithuvare pokathe sister &Brother..very interested story and life milon

  • @ijaznazri2640
    @ijaznazri2640 2 года назад +4

    Keralian❤️
    Mak❤️
    Addicted ❤️❤️❤️

  • @sumanat.n9707
    @sumanat.n9707 2 года назад +25

    ഇന്നുTreakking ന് ഇറങ്ങിയത് അടിപൊളി hotel ല്‍ നിന്നാണല്ലോ....ആദ്യമായാണ് വിബിന്‍ ഇത്രയും നല്ല hotel ല്‍ താമസിക്കുന്നത് കാണുന്നത് .സന്തോഷം ..

    • @ShahidPSalman
      @ShahidPSalman 2 года назад

      Sponcer undavum 😝

    • @sumanat.n9707
      @sumanat.n9707 2 года назад +1

      ഇനിയും ഇനിയും സ്വപ്നയാത്രകള്‍ സഫലമാക്കാന്‍ നല്ല sponser മാരെ വിബിനു ലഭിക്കട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു .

    • @robinjose1157
      @robinjose1157 2 года назад

      Travalista power

  • @musafir____ali_3535
    @musafir____ali_3535 2 года назад +4

    🔥🔥🔥 somettan 🔥🔥🔥

  • @rameshk9714
    @rameshk9714 2 года назад +5

    വീഡിയോ അടിപൊളി. മാമനും മരുമകനും പൊളിച്ചു

  • @Riyasck59
    @Riyasck59 2 года назад +7

    മച്ചാന്റെ വീഡിയോക്ക് വേണ്ടി എന്നും കട്ട വെയ്റ്റിങ് ആണ്😍

  • @safoorashaji565
    @safoorashaji565 2 года назад +6

    Super

  • @myuse7643
    @myuse7643 2 года назад +5

    👍

  • @oneshotmalayalam
    @oneshotmalayalam 2 года назад +3

    ❣️❣️

  • @jojicgeorge3544
    @jojicgeorge3544 2 года назад +7

    നിങ്ങൾ ആണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയിത ആൾക്കാർ ഈ ഭൂമിയിലെ ഏറ്റവും മനോഹരങ്ങളായ കാഴ്ചകൾ നേരിൽ കാണാൻ സാധിക്കുന്നുണ്ടല്ലോ 💙💙💙

  • @shiju-wq5ny
    @shiju-wq5ny 2 года назад +4

    കട്ട വെയിറ്റിംഗ് നാളെ 8:00 pm❤️❤️❤️❤️✌️

  • @Jkrecords777
    @Jkrecords777 2 года назад +3

    Adipoli bro 👋💐💕

  • @entefishfarmkl3156
    @entefishfarmkl3156 2 года назад +7

    Keraliyan mak🔥🔥🔥🔥🔥

  • @richupni
    @richupni 2 года назад +4

    👌🏻👌🏻👌🏻✌🏼

  • @sajikumar5871
    @sajikumar5871 2 года назад +4

    നിങ്ങൾക്ക് ഹാപ്പി ഞങ്ങൾക്ക് ഹാപ്പി..... സന്തോഷം നിറഞ്ഞ യാത്ര...... ബിപിൻ.. മാക്...

  • @saliniramadas9809
    @saliniramadas9809 2 года назад +4

    video length koottu bro

  • @subincreatz752
    @subincreatz752 2 года назад +6

    Keralian ❤️

  • @rahulthamarassery7935
    @rahulthamarassery7935 2 года назад +1

    Pwoi

  • @saneeshkumar7135
    @saneeshkumar7135 2 года назад +3

    Supper bro👍👍👍

  • @Jake_sully7
    @Jake_sully7 2 года назад +4

    kodiyan Mac😆❤️

  • @ASEEM-y9o
    @ASEEM-y9o 2 года назад +1

    Videok korachum koodi length ondel onnodem polichene

  • @kadavathpremnath
    @kadavathpremnath 2 года назад +4

    All the best 🤩🤩👍

  • @sreejithm842
    @sreejithm842 2 года назад +4

    ആപ്പിൾ ഒക്കെ ഉണ്ടല്ലോ 🙂 : ആപ്പിൾ പോയ് 😁

  • @sanjukottarathil6855
    @sanjukottarathil6855 2 года назад +6

    Best wishes ബ്രോ ❤❤❤

  • @sumeshsunder2383
    @sumeshsunder2383 2 года назад +3

    Waiting for another bro

  • @pappyyt3605
    @pappyyt3605 2 года назад +6

    Best of luck macha.... 👍🏻

  • @fancekerala1754
    @fancekerala1754 2 года назад +5

    എൻ്റെ പോന്നു ❤️❤️❤️❤️❤️❤️❤️🙏

  • @0faizi
    @0faizi 2 года назад +6

    ഒരുപാട് സന്തോഷം നിങ്ങളുടെ ക്യാമ്പിലേക്കുള്ള ട്രാക്കിംഗ് വീഡിയോ കാണാൻ സാധിച്ചത് ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ട്😍😍😍❣️😍❣️❣️💗❣️💗💖💝💖💝💖💝💖😍❣️😍❣️💗❣️💗❣️❣️💖❣️💖😍❣️😍❣️💗❣️💖❣️💖❣️💖💖❣️❣️💖💗❣️💗

  • @jithinjohn6408
    @jithinjohn6408 2 года назад +2

    എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.... പോയി വിജയിച്ചു വാ.. ജയ് ഹിന്ദ് 🇮🇳

  • @_akcta2572
    @_akcta2572 2 года назад +3

    🥰

  • @latheshputhanveedu2444
    @latheshputhanveedu2444 2 года назад +3

    Adipoli waiting for next❤❤💕💕💕💕💕

  • @njbadboyff7853
    @njbadboyff7853 2 года назад +5

    Mack 😹തന്നെ taste undo എന്ന് നോക്കട്ടെ 🥰🥰😍❤️

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +1

    ഫസ്റ്റ് വീഡിയോ എത്തി 🔥ഇനി കാഴ്ചകൾ അതിമനോഹരകും.

  • @solo__traveler__bineesh3
    @solo__traveler__bineesh3 2 года назад +4

    ബിബിന്റെ യാത്രയും യാത്രവിവരണങ്ങളും വളരെ മനോഹരമാണ്❤ ശെരിക്കും സ്കിപ് ചെയ്യാണ്ട് കണ്ടു പോകും, എന്ന് ഇതുപോലെ യാത്രകൾ ചെയ്തു എനിക്കും എന്റെ ചാനെൽ പരിപോഷിപ്പിക്കാൻ പറ്റുവോ ആവോ ❤

  • @WILDMAKRI
    @WILDMAKRI 2 года назад +3

    💖

  • @cutebabies05
    @cutebabies05 2 года назад +2

    Sthiram prekshakar kure missing anello 🌷

  • @nitheesht1653
    @nitheesht1653 2 года назад +4

    Keraliyan💖

  • @PradeepKumar-ur4ij
    @PradeepKumar-ur4ij 2 года назад +2

    Kidilan

  • @lekhamohan9712
    @lekhamohan9712 2 года назад +6

    Bbin& mak proud of u both ❤️❤️

  • @Aswinmv-my5up
    @Aswinmv-my5up 2 года назад +4

    Poli❤️🍃

  • @exploringbln2787
    @exploringbln2787 2 года назад +4

    Pwolikk muthe ....all the best ♥️👍

  • @sheminafahmicnk
    @sheminafahmicnk 2 года назад +2

    Macinu oppo kuzhappamonnumillallo

  • @gracythomasthomas187
    @gracythomasthomas187 2 года назад +2

    Bin and Mac adi poli wish you all the best

  • @safoorashameer3661
    @safoorashameer3661 2 года назад +6

    Keraleann🥰❤

  • @mathewmichael4571
    @mathewmichael4571 2 года назад +2

    God bless k teem

  • @dganuvlogs97
    @dganuvlogs97 2 года назад +4

    Happy journey bro

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +2

    എല്ലാ വിധ ആശംസകളും നേരുന്നു. മനസിനും കലുകൾക്കും ശക്തി ലഭിക്കട്ടെ .👍🙏

  • @Muru871
    @Muru871 2 года назад +3

    🖤🖤🖤

  • @leoboy5526
    @leoboy5526 2 года назад +4

    🍁💋

  • @prabhakumar2748
    @prabhakumar2748 2 года назад +1

    നല്ല വീഡിയോ.

  • @AjithKumar-sf7mf
    @AjithKumar-sf7mf 2 года назад +2

    Great

  • @sanu-zc7ho
    @sanu-zc7ho 2 года назад +3

    Bro super 👌 👌

  • @jomelgeorge395
    @jomelgeorge395 2 года назад +2

    ❤️❤️

  • @vkmohananmohanan2322
    @vkmohananmohanan2322 2 года назад +3

    സൂപ്പർ ബിബിൻ 👍👍👍മാക്കെ തകർത്തോ 🌹🌹🌹

  • @spicetourister2492
    @spicetourister2492 2 года назад +4

    👍👍👍👍🌹🌹🌹🌹

  • @SureshBabu-oo4do
    @SureshBabu-oo4do 2 года назад +2

    സത്യത്തിൽ എനിക്ക് ബി ബിനോട് അസൂയയാണ് എനിക്ക് ഇങ്ങിനെ യാത്ര ചെയ്യാൽ പറ്റുന്നില്ലല്ലോ.

  • @ShahidPSalman
    @ShahidPSalman 2 года назад +4

    Thrilling episodes ...💟💟

  • @icm9767
    @icm9767 2 года назад +3

    👍👍

  • @prabhakumar2748
    @prabhakumar2748 2 года назад +1

    ഫുഡ്‌

  • @sunilvarier9488
    @sunilvarier9488 2 года назад +3

    🙌🙌🙌🙌🙌🙌🙌🙌💯🙏🙏

  • @ramees3305
    @ramees3305 2 года назад +4

    Old men so young 😂😂

  • @abhilal2694
    @abhilal2694 2 года назад +1

    💥

  • @alentomy9097
    @alentomy9097 2 года назад +2

    പൊളി bro💫💫💫

  • @nowfal.y9001
    @nowfal.y9001 2 года назад +4

    🤗👍👍

  • @_vyshnav_
    @_vyshnav_ 2 года назад +5

    ❣️❣️👌👌

  • @cutebabies05
    @cutebabies05 2 года назад +3

    🎊🎉🎉💥👍

  • @vnod8114
    @vnod8114 2 года назад +1

    uncle ഒരു ജിന്ന് തന്ന്നെ

  • @traveladobymaneesh7058
    @traveladobymaneesh7058 2 года назад +1

    Set

  • @mohammedayyoobak2271
    @mohammedayyoobak2271 2 года назад +2

    ❤️‍🔥❤️‍🔥

  • @nevermindKL54
    @nevermindKL54 2 года назад +2

    🔥🔥🔥🔥📽️

  • @rajsankar5454
    @rajsankar5454 2 года назад +1

    Wishes from Trivandrum 🇮🇳😍😎
    Brooooooooo.....😍🤗

  • @peterrozario6928
    @peterrozario6928 2 года назад

    ശെരിക്കും പറഞ്ഞാൽ താങ്കളുടെ വീഡിയോ ഒരു സിനിമ കാണുന്ന ഫീൽ ആണ്, അവതരണം സൂപ്പർ. എല്ലാവിധ ആശംസകളും നേരുന്നു

  • @sidharthvyloppilly9053
    @sidharthvyloppilly9053 2 года назад

    ഒരു സന്തോഷമാണ് ഇത് കാണുമ്പോൾ 💞

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 года назад +1

    അടിപൊളി ❤️😍

  • @vineethjiji7408
    @vineethjiji7408 2 года назад +1

    Aliyaaan uyir

  • @sujareghu7391
    @sujareghu7391 2 года назад

    ബിബിൻ, മാക് ഇവരെ മക്കളെ പോലെ care ചെയ്യുന്ന ആ ആളിന് [പേര് പിടിയില്ല] നന്ദി

    • @Keralian
      @Keralian  2 года назад

      Somasundharan

    • @sujareghu7391
      @sujareghu7391 2 года назад

      @@Keralian Thank you for your reply Mone

  • @suvishsubhash6089
    @suvishsubhash6089 2 года назад +4

    😍😍😍👍

  • @meenukalyan
    @meenukalyan 2 года назад +3

    ♥️♥️♥️♥️♥️

  • @sunithas5891
    @sunithas5891 2 года назад +1

    Best wishes bro