കേന്ദ്ര ധനമന്ത്രി അത്ര നിർമ്മലയല്ല! Vizhinjam Port, Trivandrum

Поделиться
HTML-код
  • Опубликовано: 12 дек 2024
  • DECEMBER 11,2024, DAY 464

Комментарии • 118

  • @ramakrishnanmk6366
    @ramakrishnanmk6366 2 дня назад +17

    നമ്മുടെ നാടിനുവേണ്ടി ശക്തമായി പ്രതികരിച്ചതിൽ അഭിനന്ദനങ്ങൾ...

  • @rijeeshk1959
    @rijeeshk1959 2 дня назад +9

    കേരളത്തോട് ഉള്ള അനീതിയിൽ കേരളം മലയാളികൾ ഒന്നിച്ചു നിൽക്കണം.

  • @brijeeshkizhakkuveettil9070
    @brijeeshkizhakkuveettil9070 День назад +4

    ഇന്ന് പറഞ്ഞത് correct ആണ്, നിർമ്മല ഒരു അടിമയാണ്

  • @ElizabethL-v1j
    @ElizabethL-v1j 2 дня назад +10

    വിഴിഞ്ഞത്തിനു പകരം കുളച്ചിൽ തുറമുഖം ഉണ്ടാക്കാൻ ആയിരുന്നു തമിഴ്നാട്ടുകാരുടെ ആഗ്രഹം പക്ഷേ അദാനി വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തത് കൊണ്ട് അത് നടന്നില്ല. രാഷ്ട്രീയ പാർട്ടി ഏതാണങ്കിലും തമിഴ് നാട്ടുകാർക്ക് അവരുടെ നാടിനോട് കൂറ് ഉണ്ട്.. വിഴിഞ്ഞതോടുള്ള ആ വിരോദം ആണ് നിർമല സീതാറാമിലൂടെ ഇങ്ങനെ മറനീക്കി പുറത്ത് വരുന്നത്... സംശയിക്കുന്നു.. സത്യം വിളിച്ചു പറഞ്ഞ ഏലിയാസ് സാറിന് അഭിനന്ദനങ്ങൾ.....🎉

  • @bilalpk9485
    @bilalpk9485 2 дня назад +19

    പേരിൽ നിർമല. പ്രവൃത്തിയിൽ ക്രൂരയും . അതാണ് ധനമന്ത്രിയും , കേന്ദ്രവും ? 🤔😡
    കേരളം എന്നുകേൾക്കുമ്പോൾ ഇവർക്ക് ഇത്ര അവഗണന , പുച്ഛം വരാൻ കേരളം അവരെ വ്യക്തി പരമായി ദ്രോഹിച്ചോ ? 😡

    • @sunilkseb9966
      @sunilkseb9966 2 дня назад

      ruclips.net/video/8IZouQkjnGY/видео.htmlsi=c_N-XbMoL8WZfNj8

  • @anoopresli4765
    @anoopresli4765 2 дня назад +20

    ഏതായാലും ഒരു കാര്യത്തിൽ സന്തോഷമുണ്ട് .
    കേന്ദ്രസർക്കാർ കേരളത്തെ ഒരു ശത്രു രാജ്യത്തെ പോലെയാണ് കാണുന്നത് എന്നത് അത്യാവശ്യം മലയാളികൾക്കൊക്കെ മനസ്സിലായി വരുന്നുണ്ട്.
    അത് വയനാട് ദുരന്തമുഖത്ത് ആണെങ്കിലും, വിഴിഞ്ഞം പോർട്ടിന് നൽകേണ്ട VGF ന്റെ കാര്യത്തിൽ ആണെങ്കിലും ഒക്കെ ജനങ്ങൾക്ക് അറിയാൻ കഴിയുന്നുണ്ട് .
    കുറച്ചുനാൾ മുമ്പ് വരെയും സാമ്പത്തിക ഉപരോധത്തിന്റെ കാര്യം പറയുമ്പോൾ നുണ പറയുന്നതായിട്ടായിരുന്നു നാട്ടുകാരുടെ ചിന്ത.
    അക്കാര്യം മാറ്റിയെടുത്തതിൽ കേന്ദ്രത്തിന് ഒരു മുഴുത്ത നന്ദി🙏

  • @hussianshereef9789
    @hussianshereef9789 2 дня назад +2

    അല്ല യേമാന്നേ..... ഇങ്ങനെയൊന്നുമല്ലല്ലൊ..... ഇതൊന്നുമല്ലല്ലൊ അങ്ങ് നേരത്തെ ഇക്കാര്യത്തിൽ പറഞ്ഞു കൊണ്ടിരുന്നത്...... ഒരിക്കരും വരാത്ത ബുദ്ധിയേക്കാൾ നല്ലതാണ് വൈകി വന്ന ബുദ്ധി..... നല്ല നമസ്കാരം .....

  • @krishnanansomanathan8858
    @krishnanansomanathan8858 2 дня назад +12

    നിർമല കേരളത്തോട് മാപ്പ് പറയണം

  • @npchacko9327
    @npchacko9327 2 дня назад +4

    ❤Elias John❤
    Good Message! Congrats!!
    In Tamil Nadu All MP's and MLA'S are Together for the Betterment of the State😂
    Here in Kerala in every Activities & Projects.....
    LDF & UDF are in Opposite directions😂🎉😂
    Hearty Embracing🎉😂🎉

  • @JomonMathewKlakkeel
    @JomonMathewKlakkeel 2 дня назад +7

    100% True

  • @srajan1648
    @srajan1648 2 дня назад +5

    Well done Mr. Elias John 👍👌🌹

  • @Sheraf-r3g
    @Sheraf-r3g День назад

    അഭിവാദ്യങ്ങൾ 💐💐👍💪

  • @kannursafari2652
    @kannursafari2652 2 дня назад +4

    നി൪മ്മല മാഡത്തിന് കേരളത്തോട് അസൂയയാണ്..

  • @anoopresli4765
    @anoopresli4765 2 дня назад +7

    VGF കൊടുക്കുന്ന സമയത്ത് കേന്ദ്രസർക്കാരും,
    സംസ്ഥാന സർക്കാരും,
    അദാനി കമ്പനിയും ആ കരാറിൽ ഉണ്ട്. പക്ഷേ VGF തിരികെകിട്ടണം എന്ന് പറയുന്ന കരാറിൽ കേന്ദ്രവും സംസ്ഥാനവും മാത്രം ,
    അദാനി കമ്പനി ഇല്ല ......
    ഭയങ്കരമാന കരാറാണ് 🙏🙏🙏
    4400 കോടി രൂപ സംസ്ഥാന സർക്കാർ മുടക്കുന്ന ഒരു പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് വരുമാനം കിട്ടാൻ കാലങ്ങളോളം കാത്തിരിക്കണം.
    പക്ഷേ കേന്ദ്രസർക്കാരിന് ജിഎസ്ടിയുടെ വരുമാനം പകുതി കിട്ടുന്നുണ്ട്,
    എക്സൈസ് ഡ്യൂട്ടി മുഴുവനായിട്ട് കിട്ടുന്നുണ്ട് , ഇതൊന്നും പോരാതെ VGF തരുന്ന വകയിൽ 20 ശതമാനം ലാഭവിഹിതവും വേണം പോലും.
    ഇതിലും ഭേദം കേരളത്തിനെ ചവിട്ടി പുറത്താക്കുന്നതാണ്.....

  • @vijuthankamma7879
    @vijuthankamma7879 2 дня назад +4

    ഇവരും ചിദമ്പരവും ഒക്കെ ഒരേ വണ്ടിയിൽ ആണ് കേരള കാര്യം വരുമ്പോൾ. അയൽക്കാരെ ശത്രുക്കളായി കാണുന്നവരാണ്.

  • @johnjacob7809
    @johnjacob7809 2 дня назад +8

    Where is trivandrum M P

    • @prasadunni30
      @prasadunni30 2 дня назад

      ruclips.net/video/8IZouQkjnGY/видео.htmlsi=wV0Ir1WL9OcLdp5E

  • @shamnadsha3076
    @shamnadsha3076 День назад

    India govt never made a Transhipment port but Kerala govt made a brilliant Transhipment port big salute Sree Umman Chandy and Sree Pinarayi Vijayan

  • @vzmvptp
    @vzmvptp 2 дня назад

    ഈ പ്രതികരണത്തിന് പ്രത്യേകിച്ച് നന്ദി പറയുന്നു

  • @bhaskaranmattummal8990
    @bhaskaranmattummal8990 7 часов назад

    അഭിവാദ്യങ്ങൾ

  • @ashasasidharan7586
    @ashasasidharan7586 2 дня назад +10

    ഒരു കണക്കിൽ പിണറായി പറ യുന്നത് ശരിയാണ്.ഇവർ ഭയങ്കര അഹങ്കാരിയാണ്.വീഴാറായി.

  • @ramadevanvr1965
    @ramadevanvr1965 2 дня назад

    Very good, thanks

  • @MrScientific007
    @MrScientific007 2 дня назад

    Watch sreejith panikar clarification about Vizhijham ...the GoK already signed the agreement to repay VGF during 2015 and so how it now become invalid !

  • @anoopresli4765
    @anoopresli4765 2 дня назад +7

    ഇതിലെ ഏറ്റവും വലിയ കോമഡി എന്ന് പറയുന്നത് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും VGF നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിൻറെ VGF തിരികെ കിട്ടില്ല .
    പക്ഷേ കേന്ദ്രസർക്കാർ കൊടുക്കുന്ന VGF ന് 20% വെച്ച് അന്നത്തെ മൂല്യത്തിനനുസരിച്ച് തിരികെ കൊടുക്കണം .
    അതായത് 800 കോടിക്ക് പകരം ഒരു 12000 കോടി .
    ഇതിലും ഭേദം ഏതെങ്കിലും വട്ടി പലിശക്കാരനോട് പൈസ മേടിച്ച് പദ്ധതി പൂർത്തീകരിക്കുന്നതാണ്.

    • @satheesanrk689
      @satheesanrk689 2 дня назад

      കേരളത്തിന് കിട്ടുന്ന ലാഭവിഹിതത്തിൻ്റെ 20% ആണ്.
      മൊത്തം ലാഭത്തിൻ്റെ 20% അല്ല.
      മൊത്തം കൂട്ടുമ്പോഴാണ് 12000 ഒക്കെ ആയിട്ട് തോന്നുന്നത്.
      ആദ്യ വർഷങ്ങളിൽ ലാഭത്തിൻ്റെ 1% ആണ് കേരളത്തിൻ്റെ ലാഭവിഹിതം.
      കേരളം കൊടുക്കുന്ന VGF, വിഴിഞ്ഞം പോർട്ടിലെ കേരളത്തിൻ്റെ മുടുക്ക് മുതലിൽ(capital )ഉൾപെടുത്തുന്നത് കൊണ്ട്, ആ തുകക്കും ആനുപാതികമായ ലാഭ വിഹിതം സംസ്ഥാനത്തിന് കിട്ടും.
      പക്ഷെ കേന്ദ്ര സർക്കാർ മുടക്കുന്ന VGF സംഭാവനയായി കണക്കാക്കണമെന്ന് ആവിശ്യപെടുന്നത് ശരിയാണോ?
      തൂത്തുക്കുടി തുറമുഖം കേന്ദ്രത്തിൻ്റെ 100% ഉടമസ്ഥതയിൽ ഉള്ളതാണ്.

  • @rajeshtk-n4w
    @rajeshtk-n4w 2 дня назад

    സന്തോഷം നിങ്ങൾ പറഞ്ഞ ഈ വിവരണത്തിന് ' ശക്തമായി ഇനിയും പ്രതികരിക്കണം

    • @prasadunni30
      @prasadunni30 2 дня назад

      ruclips.net/video/8IZouQkjnGY/видео.htmlsi=wV0Ir1WL9OcLdp5E

  • @mohanakumark2285
    @mohanakumark2285 2 дня назад +2

    Very good

  • @AsokanThundikandiVayalambron
    @AsokanThundikandiVayalambron 2 дня назад

    Adipoli presentation. Congratulations

  • @fazilfaizal8844
    @fazilfaizal8844 2 дня назад

    വിഴിഞ്ഞത്തോടുള്ള തളളയുടെ കൊടും അസൂയ😅

  • @Rajagopal.C.P
    @Rajagopal.C.P 2 дня назад +1

    Well said 👍

  • @Sreeju_B
    @Sreeju_B 2 дня назад +3

    നിർമലയല്ലത്തൊരു നിർമല

  • @brijeeshkizhakkuveettil9070
    @brijeeshkizhakkuveettil9070 День назад

    👍👍

  • @mathews5577
    @mathews5577 2 дня назад +3

    നിർലജ്ജ എന്ന പേരാണ് യോജിക്കുക

  • @sibichansibichansb5206
    @sibichansibichansb5206 2 дня назад

    അഭിനന്ദനങ്ങൾ

  • @jalathakumari544
    @jalathakumari544 2 дня назад +2

    Yes 😅correct marupati

  • @jayakumarthankayyan1323
    @jayakumarthankayyan1323 2 дня назад +3

    ഇപ്പോൾ തന്നെ കേന്ദ്ര സർക്കാരിന് GST വിഹിതമായി 50 കോടിയിൽപ്പരം രൂപ കിട്ടി കഴിഞ്ഞു.

  • @pavithrankunhipoyyil3429
    @pavithrankunhipoyyil3429 2 дня назад

    Correct said

  • @masterbruceleerajjkdtraing6981
    @masterbruceleerajjkdtraing6981 2 дня назад +2

    100 %. ശരി

  • @JayanAlexander
    @JayanAlexander 2 дня назад +12

    BJP വലിയ വിലകൊടുക്കേണ്ടിവരും.

  • @subithsv
    @subithsv 2 дня назад +2

    VGF repayment is part of the financial agreement by central govt and state govt.

  • @vasukutty5047
    @vasukutty5047 2 дня назад

    Where is our international MP😂😂

  • @cause1515
    @cause1515 2 дня назад

    @srijitanikkar pse listen this and then listen your on video in this regard.

  • @kshemaraj1372
    @kshemaraj1372 2 дня назад

    ഇവിടുത്തെ rajyasabha/ലോകസഭ MP മാർ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു....

  • @manikandank3529
    @manikandank3529 19 часов назад

    Sasitharoor evede poyi

  • @Sowparnika2066
    @Sowparnika2066 2 дня назад

    🙏🌹

  • @lejojraj5782
    @lejojraj5782 2 дня назад +1

    👏👏👏👏❤️💐👌👍

  • @satheesanrk689
    @satheesanrk689 15 часов назад

    VGF തീരെ VIABLE അല്ലാത്ത പദ്ധതികൾക്ക് വേണ്ടി ഉള്ളതാണ്. VGF ഒരു അവകാശം അല്ല.
    ഈ കുറഞ്ഞ കാലത്തെ പ്രകടനം സൂചിപ്പിക്കുന്നത് ഇത് ഒരു viable project തന്നെ ആണ് എന്നാണ്.
    ഇത് മുൻകൂട്ടി മനസ്സിലാക്കിയത് കൊണ്ടായിരിക്കാം Financial agreement ൽ തിരിച്ച് അടക്കാനുളള clause വെച്ചത്.

  • @kevinsp33
    @kevinsp33 2 дня назад

    Powlichub aaddukki koduthu Settt 🎉🎉🎉🎉🎉🎉 Correct Marupadi Motham koduthe Eruthi
    Sir Hats of u Once Again
    Keralam 94% literacy athekondane Kendrathine problem
    Eppol First eata Indias first Transhipment HUB
    Pinnae Avarke Piddikummo 😢😢

  • @mohanmk6134
    @mohanmk6134 2 дня назад

    വിഴിഞ്ഞത്ത വിഴുങ്ങാൻ ഉദ്ദേശമുണ്ട് അല്ലേ കൊടുക്കേണ്ടിവരും എല്ലാ പൈസയും കൊടുക്കേണ്ടിവരും

  • @nizamuddinabdulkarim9590
    @nizamuddinabdulkarim9590 2 дня назад +8

    സംസ്ഥാനസർക്കാർകേന്ദസർക്കാരിനെപോകാൻ പറയണം കേന്ദ്രത്തിൻ്റെസഹായംവേണ്ടന്ന് വെക്കണംസുപ്രീംകോടതിയിലൊന്നുംപോയിട്ട്കാര്യമില്ല

    • @ghoulgagan3591
      @ghoulgagan3591 2 дня назад +2

      ഇതിന് സുപ്രീം കോടതിയിൽ പോകണം.

    • @MrScientific007
      @MrScientific007 2 дня назад

      ​@@ghoulgagan3591A court can't take such decisions, as they refer to govt power.

    • @krishnanansomanathan8858
      @krishnanansomanathan8858 2 дня назад +2

      നാം പിടിച്ചു വാങ്ങണം eethu🙏മാർഗത്തിൽ കൂടി ആയാലും. എൻപിള്ളൈ അല്ലൈവാ എനന നയം കിരതമാണ്. കേന്ദ്ര ഗവൺമർമെന്റ് നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതിയാണിത്. ഭാരതത്തിനു മുഴുവനും പ്രയോജനപ്പെടുന്ന പദ്ധതി. കൂടുതൽ കൂടുതൽ സഹായം കിട്ടിയേ പറ്റൂ. അവകാശമാണ്. ഇത് കൃത്യമായി ചോദിക്കാൻ നമ്മുടെ വിശ്വ പൗരൻ എവിടെ?

    • @rintojoseph1956
      @rintojoseph1956 2 дня назад

      അയാൾ കുരങ്ങനെയും​ കൊണ്ട് നടപ്പാണിപ്പോ😄😄😄@@krishnanansomanathan8858

    • @ghoulgagan3591
      @ghoulgagan3591 2 дня назад +2

      @@MrScientific007 പാർലമെന്റിൽ പാസ്സാക്കിയ, നിലവിലുള്ള നിയമം കോടതി അംഗീകരിക്കും. കോടതിയിൽ കേസ് വരുമ്പോൾ, കേന്ദ്രസർക്കാർ ഈ നിയമം നിലവിലുണ്ടോ എന്നും, ഭേദഗതി വരുത്തിയോ എന്നും കോടതിയെ ബോധ്യപ്പെടുത്തേണ്ടി വരും.

  • @shajiparadi
    @shajiparadi 2 дня назад

    ❤❤❤❤👍👍👍👍💯

  • @JoseChempakasseril-y2o
    @JoseChempakasseril-y2o 2 дня назад +3

    സെയിലിങ്ങ കമൻറക്ക നേരം വെളുത്തോ?

    • @shajithomas2862
      @shajithomas2862 2 дня назад +3

      ഒരൽപ സമയത്തേക്ക്

  • @indian5227
    @indian5227 2 дня назад +3

    We r sending 23 or 24 bafoons to delhi. What are they doing there. Waste of public miney

    • @Zak-qh5tb
      @Zak-qh5tb 2 дня назад

      Exactly bunch of cowards

  • @jojugeorge1319
    @jojugeorge1319 2 дня назад

    Sir Good Morning,
    Politics ,What to do?
    Please continue Sir.
    Vizhinjam port has to be supported in a positive manner,
    Thanks

  • @gilbertlionel607
    @gilbertlionel607 2 дня назад

    🙏🙏🙏

  • @vishnuev8239
    @vishnuev8239 2 дня назад

    Vizhinjam sea port ne angane nashippikan nokunna finances minister 😡😠

  • @sabuputhur8351
    @sabuputhur8351 2 дня назад

    കേരളത്തിലെ എംപി മാർ അവിടെ പോയി എന്താ ചെയുന്നത്. ഗോപി ചേട്ടൻ കേരളത്തിനുവേണ്ടി സംസാരിക്കാൻ മടികാണിച്ചാൽ അയാളെ നാടുകടത്താൻ ജനങ്ങൾ തയാറാകണം പിന്നെ ഇടതും വലതും ഒന്നിച്ചു മോഡി, അമിട്ട്, നിർമല ഇത്യാദി കിടങ്ങളെ നിർത്തി പൊരിക്കാൻ തയ്യാറാകണം. എന്നിട്ടും നന്നായില്ലെങ്കിൽ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുത് ഈ പാഷണങ്ങളെ.

  • @asokancmadhavichangan5812
    @asokancmadhavichangan5812 День назад

    ❤❤❤❤

  • @pst794
    @pst794 2 дня назад +4

    പെരും കള്ളി

  • @akhiltp53
    @akhiltp53 День назад

    Thalla chath kittan prarthikunu

  • @renjithramachandran5985
    @renjithramachandran5985 2 дня назад

    Rastreeyathine atheethamayi janangalum, maravazha MP marum, central Saha ministers um onniche nilkenda samayam. Avare konde mappu parayikkanam. Ee parayunna nibandanakal ella statesinte karyathil follow cheyyunundo enee koodi arinjal Kollam. Dirty politics! Shame on you Minister Nirmala.

  • @sajeevkumars.s1701
    @sajeevkumars.s1701 2 дня назад +4

    തിരിച്ചു പേ ചെയ്യമന്ന് എഗ്രിമെന്റ് ചെയ്തിട്ട് കോടതിയിൽ പോയിട്ട് എന്ത് ചെയ്യാൻ

    • @jayakumarthankayyan1323
      @jayakumarthankayyan1323 2 дня назад +1

      ഒരിടത്തും ഒരു എഗ്രിമെൻ്റുമില്ല

  • @basheerpulimoottil8148
    @basheerpulimoottil8148 2 дня назад

    No amount was given to Wayanadu landslip by Modi Govt as a National disaster. What is the justification for writing off Rs.450670 crores as 'Bad Debts' of Banks?.

  • @Ben_JJJ
    @Ben_JJJ 2 дня назад

    Has anyone seen or heard about SHASHI THAROOR recently, or noticed him discussing Trivandrum? It seems like he might be on vacation. Electing him again, especially after he publicly stated this would be his last election, feels like having a non-functional MP for Trivandrum until the next election.

  • @noufals8577
    @noufals8577 2 дня назад +2

    Shame on our 28 MPs, you all stand with her to insult the self- respect and self-esteem of all Malayalees, those who elected you and you bound to represent. Pitty on all of you and pitty myself.
    “The most important form of respect is self-respect. Not only does it show others how to treat themselves, it teaches them how to treat you.” ― Richelle E. Goodrich

    • @shajis.r.2869
      @shajis.r.2869 2 дня назад

      ❤❤❤❤❤❤❤👌👌👌👌👌🙏🙏🙏🙏🙏

  • @prakashk.p9065
    @prakashk.p9065 2 дня назад

    1)Unfair trade practices അന്യായമായ വ്യാപാര സമ്പ്രദായം കേന്ദ്ര ഭരണത്തിൽ നിന്നുണ്ടായോ? 2)നിയമവിരുദ്ധ കരാർ ലംഘനം കേന്ദ്രം നടത്തിയോ? 3)PPP പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ മൂലധന ഘടന എങ്ങിനെ?4)കേന്ദ്രം, മൂലധന പങ്കാളിത്തത്തിന് തയാറാണോ?5)വായ്പയെ ഓഹരി മൂലധനം ആക്കി മാറ്റാൻ VISL ആവശ്യപ്പെട്ടിട്ടുണ്ടോ?6)Convertible Debenture കൊടുത്തു പരിഹരിക്കാനും കൂടുതൽ നിക്ഷേപം സ്വീകരിക്കനും VISLമുൻകൈ എടുക്കുമോ?

  • @krishnanansomanathan8858
    @krishnanansomanathan8858 2 дня назад

    വണക്കം

  • @kalarivila
    @kalarivila 2 дня назад

    Nirmala is a failure, i don't know even her husband wrote about. As you said, any of our MP shall take this matter to the Parliament. It is the right of vizhinjam people. We need to expand port and fishing harbours, road, rail connectivity shall expedite. Tamil nadu and kerala governments shall join hand to expand textile city either in balaramapuram or Madurai. All textile experts are leaving Bangladesh due to political issues.

  • @bsr4246
    @bsr4246 2 дня назад +2

    Keralathine alla vizhinjam port ne aalu kali aakiyathu. Kochi metro vgf koduthu. Vote bjp ku tvm ninnu venam. But investment tvm cheyyulla

  • @josew202
    @josew202 2 дня назад +2

    One time or deferred എന്ന് വായിച്ചു. അത് ഉദ്ദേശിക്കുന്നത് എന്ത്? നിർമല അത്ര നിർമല അല്ല എന്ന് അറിയാമല്ലോ? മാത്രം അല്ല കാര്യങ്ങൾ സൂക്ഷ്മമായി പഠിച്ചു മാത്രം ആണ് അവർ കാര്യങ്ങൾ നടത്തുന്നത്. കേന്ദ്ര സർക്കാരിന് ആഗ്രഗന്യന്മാരാരായ നിയമവിദഗ്ദാർ ഉള്ളത് അവർ നല്ല വണ്ണം ഉപയോഗിച്ച് തന്നെ ആണ് നടപടി എടുക്കുന്നത്. Ppp എന്നത് സംസ്ഥാനം മാത്രം ഉൾപ്പെട്ടത് എന്ന് എവിടെ ആണ് പറയുന്നത്.

    • @AjithKumar-wq8xg
      @AjithKumar-wq8xg 2 дня назад

      അതെ കൂടുതൽ പൂശണ്ട... Viability gap ഫണ്ട്‌ എന്ന്‌ പേരിൽ ഒരു ഫണ്ടിങ് നടത്തുമ്പോൾ ഓരോ പ്രോജെക്ടിനും ഓരോ മാനദണ്ഡം ആണോ?? തമിഴ് നാട്ടിൽ ഫണ്ട്‌ തിരിച്ചു അടക്കേണ്ട, കേരളം അടക്കണം, അതെന്താ ഒരേ പേരിൽ ഉള്ള ഫണ്ട്‌ രണ്ടു രീതിയിൽ കൈകാര്യം ചെയ്യുന്നത്, അത് ഇത്രയേ ഉള്ളു, തമിഴ് നാട്ടുകാരി ആയ ധന മന്ത്രി, സ്വന്തം സംസ്ഥാനത്തിന് ചെയ്തു കൊടുത്ത ഉപകാരം അതെ ഉള്ളു, അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. പിന്നെ സങ്കുചിത പ്രാദേശിക മനോഭാവം, അതായത് വിഴിഞ്ഞം വളർന്നു പോയാലോ,?? വേറൊന്നു കൂടി ഇവരുടെ പക്ഷ പാത സമീപനത്തിന് ഉത്തമ ഉദാഹരണം, വയനാട് ദുരന്തത്തിൽ ഇത്രയും കാലം 5പൈസയുടെ കേന്ദ്ര സഹായം കൊടുത്തിട്ടില്ല, അതെ സമയം തമിഴ് നാട്ടിൽ ചുഴലി ക്കറ്റ് അടിക്കേണ്ട താമസം മാത്രമേ ഉള്ളു, ഉടൻ കൊടുത്തു 1000കോടി.... ഇവർക്ക് ഒന്നും രാഷ്ട്രീയ തിനും പ്രാദേശികത ക്കും, അതീതമായി ദേശത്തെ ഒരു പോലെ കാണാൻ കഴിയില്ല..... അതാണ് വാസ്തവം.... ഈ ദുരിതം എന്ന്‌ അവസാനിക്കും എന്ന്‌ ഒരു തിട്ടവും ഇല്ല... 😔😔

    • @shajis.r.2869
      @shajis.r.2869 2 дня назад

      ​@@AjithKumar-wq8xg❤❤❤❤❤👌👌👌👌👌🙏🙏🙏🙏🙏

    • @shajis.r.2869
      @shajis.r.2869 2 дня назад

      Cream bun. Mami. Ennanu. Tamil Nadu. Ariyappedunnathu.

    • @kpsreenivasan6142
      @kpsreenivasan6142 2 дня назад +1

      @@AjithKumar-wq8xg there is a marked difference in the projects.

    • @josew202
      @josew202 2 дня назад +1

      തൂത്തുക്കുടി പോർട്ട്‌ കേന്ദ്ര പൊതുമേഖല സ്ഥാപനം ആണ്.

  • @LovelyCat-pw4iy
    @LovelyCat-pw4iy 2 дня назад

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍♥️♥️♥️♥️👍👍👍♥️👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shamnadsha3076
    @shamnadsha3076 День назад

    Mahanaya oru puthiya MP undallo 😂

  • @London_mukku
    @London_mukku 2 дня назад +1

    #nirmalaseetharaman shame on you😂

  • @krishnanansomanathan8858
    @krishnanansomanathan8858 2 дня назад

    നമസ്കാരം

  • @jagajyothi9554
    @jagajyothi9554 2 дня назад +2

    ❤❤❤❤❤❤
    ഒരു കരാർ എന്നത് അത്യാവശ്യം വായിച്ചു പഠിക്കാനും മനസ്സിലാക്കാനും ശ്രെമിക്കാതെ കലപില കുട്ടുക എന്നത് ചിലർക്ക് അലങ്കാരം ആണ് എന്ന് തോന്നി പോകുന്നു 😂

  • @bineeshlathif
    @bineeshlathif 2 дня назад +1

    കഴിഞ്ഞ മാസത്തെ ചെക്ക് ബൗൻസ് ആയോ സാർ?

  • @sureshsankar4256
    @sureshsankar4256 2 дня назад +1

    This port came just becouse of this Modi govt. in center. And viability gap fund is the support which made this possible.
    Now Kerala govt. says they will make 215000 crores in 40 years from the project. But when Kerala govt makes this much money, they are not willing to give 12000 cr in return to Center over that many years. It is just 5% of revenue projected!
    The viability gap conditions didn't changed ever..
    What ever going on now is only petty politics between Kerala govt. with center.
    Why are you making such videos sir.. Your respect will go if you are not studying the matter properly and presented.
    UPA govt. never did any approval for viability gap fund for Vizhinjam!!
    Let Kerala govt. approch SC and get the facts verified and get a supporting order favouring them who is stopping.. Is it Nirmala stopping??
    Nirmala might be biased towards TN.. Natural.. All MPs shall be loyal to their states.. It is our fate we don't have any one!!

  • @abdulwahidsabeel4335
    @abdulwahidsabeel4335 2 дня назад +1

    ruclips.net/video/8IZouQkjnGY/видео.htmlsi=8zhyh77Fep7Y7s0C
    Sreejith Panicker ude video yil 2015 ile oru document ne kurichu parayunnundallo

  • @prasadunni30
    @prasadunni30 2 дня назад

    ruclips.net/video/8IZouQkjnGY/видео.htmlsi=wV0Ir1WL9OcLdp5E

  • @sunnyt.a6557
    @sunnyt.a6557 10 часов назад