ഇന്ന് സെപ്റ്റംബർ 13 വെള്ളി അമ്മേ മാതാവേ നിന്റെ കരുണയുള്ള കണ്ണുകളാൽ എല്ലാ മക്കളെയും...

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ‪@holythoughts‬

Комментарии • 164

  • @user-pd8zq8mu8u
    @user-pd8zq8mu8u 16 дней назад +4

    മാതാവേ ഇന്നത്തെ ദിവത്തെ എല്ലാ ക്കാര്യ ങ്ങളും അമ്മയുടെ കാപ്പായിൽ സംരക്ഷിച്ചു കൊള്ളണമേ

  • @gomezgladis5167
    @gomezgladis5167 16 дней назад +3

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ ആൽഡ്റിൻറെ കടബ്ബാദ്ധൃത മാറ്റി കൊടുക്കണമെ ആമേൻ സൗഖ്യം നൽകേണമേ നാഥാ ആമേൻ ❤

  • @ansythankachan3623
    @ansythankachan3623 16 дней назад +2

    അമ്മേ മാതാവേ മോൾടെ കോളേജിനെ സമർപ്പിക്കുന്നു..... മാതാവേ മോൾടെഫൈനൽ exam ഉടനെ നടക്കാനും full pass ആക്കി അനുഗ്രഹിക്കേണമേ.. അമ്മേ മോന്റെ exam സമർപ്പിക്കുന്നു അമ്മേ കൂടെ വരണമേ ആമേൻ

  • @gomezgladis5167
    @gomezgladis5167 16 дней назад +2

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ മക്കളുടെ നിയൊഗങ്ങൾ സ്വീകരിച്ചു അവ സാധിച്ചു കൊടീക്കണമെ ആമേൻ ആമേൻ സൗഖ്യം നൽകേണമേ നാഥാ ആമേൻ ❤

  • @BeenaEd-pt6ll
    @BeenaEd-pt6ll 16 дней назад +3

    അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @geetharajeesh5957
    @geetharajeesh5957 16 дней назад +4

    അമ്മ മാതാവേ എൻ്റെ പനി മാറ്റി പൂർണ്ണ സൗഖ്യം തരേണമേ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 16 дней назад +2

    അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ സഹായിക്കേണമേ ഒരു മാർഗ്ഗം കാട്ടിത്തന്നു അനുഗ്രഹിക്കേണമേ ചോദിക്കുന്നവർ തന്നു സഹായ്കുവാൻ മനസ് കൊടുക്കേണമെ ആമേൻ 🙏🙏🙏

  • @basileldho8919
    @basileldho8919 16 дней назад +2

    അമ്മേ മാതാവേ എനിക്ക് ജോലി കിട്ടണമേ അമ്മേ എന്റെ മേൽ കരുണ ചെയ്യണേമേ 🥹

  • @gomezgladis5167
    @gomezgladis5167 16 дней назад +2

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ റിക്കി മോന് നല്ല ജോലി നൽകണമെ ആമേൻ സൗഖ്യം നൽകേണമേ നാഥാ ❤

  • @aleykuttysebastian323
    @aleykuttysebastian323 16 дней назад +4

    അമ്മേ മാതാവേ കാത്തുകൊള്ളണമേ❤❤❤❤

  • @jincujinci9600
    @jincujinci9600 16 дней назад +2

    അമ്മേ ആന്മരിയയുടെ പനിയും ശരീര വേദനയും മാറ്റി ആരോഗ്യം കൊടുക്കണമേ 🙏🙏

  • @gracyjose9312
    @gracyjose9312 16 дней назад +1

    ഈശോയെ ജീവന് ജോലിക്ക് വേണ്ടി ചെയർമാൻ ഒപ്പിടണേ എത്രയും പെട്ടെന്ന്

  • @SulojanaSulo
    @SulojanaSulo 16 дней назад +2

    മാതാവേ ഞാൻ മാതാവിനെ എന്റെ മേലിൽ ഉണ്ടായിരുന്നു മൊബൈലിലോട്ടു മാറ്റി മാതാവിന് എനിക്ക് സ്വസ്ഥമായിട്ട് പ്രവർത്തിക്കുകയും എല്ലാം ഞാൻ ഇവിടെ ഉള്ള സമൂഹത്തിൽ മാറാൻ എടുത്തിട്ടുണ്ട്

  • @Daisy-o4k5s
    @Daisy-o4k5s 16 дней назад +1

    അമ്മെ മാതാവെ മോൻ്റെ ആധാർ കാർഡിലെ കാര്യങ്ങൾ വേഗം ശരിയാക്കണമെ അവന് ആ ജോലി ചെയ്യാൻ അവിടുന്ന് അനുവദിക്കണമെ ഈശോയെ

  • @rejaniajith5975
    @rejaniajith5975 16 дней назад +1

    അമ്മേ മാതാവേ, ഭർത്താവിന് അടുത്ത ആൻജിയോപ്ലിസ്റ്റി സർജറി ചെയ്യാനുള്ള സാമ്പത്തികം ഉണ്ടാകാനുള്ള വഴി എത്രയും പെട്ടന്ന് തുറന്നു തരണേ. അമ്മേ മാതാവേ കൃപാസനം അമ്മയുടെ തിരുമുൻപിൽ വന്നു പ്രാർത്ഥിക്കാൻ ഭർത്താവിനു മനസ്സും നൽകേണമേ പരിശുദ്ധ അമ്മേ, ഭർത്താവിനെ രക്ഷിക്കണേ.

  • @LovelyBabu-oh6ee
    @LovelyBabu-oh6ee 16 дней назад +2

    Ave Maria njagalude kudumbathe odu karuna uttakan prathlkaname thank you jesus ammen hallaluya

  • @simonabraham9645
    @simonabraham9645 16 дней назад +2

    Amme mathave samadanam nalkename ente bhavanathil kadabgaram neekkikalayename ente unniyude parishramangale Amma sabhalamakkename anugrahikename 💔💔🥲🙏✝️🌷

  • @jijimolp.j3945
    @jijimolp.j3945 16 дней назад +2

    Yesuve nanniaaradana mahathuam Haleluha sosthram 🙏🏻💖💖🙏🏻🙏🏻Ente niyogangal ellam sadhichu thatrename🙏🏻💖🙏🏻💖🙏🏻

  • @BijaGeorge
    @BijaGeorge 16 дней назад

    അമ്മേ കൃപാസന മാതാവേ എന്റെ മക്കൾ വീട്ടിലേക്കുള്ള യാത്രയിൽ ആണ്. കാത്തുപരിപാലിക്കേണമേ. നാളെ കിണറിനു റിംഗ് ഇടുവാൻ പണിക്കാർ വരും എല്ലാവരെയും ഞങ്ങളെയും കാത്തുരക്ഷിക്കേണമേ

  • @shibisivan8092
    @shibisivan8092 16 дней назад +4

    Amme. Mathave. Kudumbatil. Samathanavum. Santhoshavum. Tannanugrehikename

  • @salinisuresh190
    @salinisuresh190 16 дней назад

    അമ്മേ കൃപാസാ മാതാവേ 18-ാം തിയതി loan അടക്കാ നുണ്ട വഴി കാണിച്ചു തരണമേ വല്ലാത്ത ബുദ്ധിമുട്ടിലാണ് നഥാ❤❤❤❤

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 16 дней назад

    അമ്മേ എന്റെ ജീവിതം മടുത്തു അമ്മേ ഒരു വഴി കാട്ടി തരണമേ 🙏🙏🙏

  • @AshaKrishnan-il1dw
    @AshaKrishnan-il1dw 16 дней назад +2

    Ente amme mathave ente niyogagale sadhichu tharaname enneyum sakshayam parayan anugrahikename ammen

  • @jobyjohny3267
    @jobyjohny3267 16 дней назад +2

    Amen🙏🙏🏠🙏🙏

  • @siljiantony5602
    @siljiantony5602 16 дней назад

    അമ്മേ മാതാവേ എന്തിനാ ഞങ്ങളെ ഇതുപോലെ പരീക്ഷിക്കുന്നത്...😢..കഷ്ടപ്പാട് എല്ലാം എത്രയും പെട്ടെന്ന് മാറ്റി തരേണമേ..മനോജ് chettayikku നല്ലൊരു ജോലി റെഡി ആയി കിട്ടണെ..ഞങ്ങളുടെ കടങ്ങൾ മാറ്റി തരേണമേ...😢

  • @PradeepDass-o7l
    @PradeepDass-o7l 16 дней назад +2

    Ente ama mathava help me and pray for me have by sahara money back

  • @sobhajoby7061
    @sobhajoby7061 16 дней назад

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 16 дней назад

    Amme mathave ente sankadam matti.santhosham nalkename amen 🙏

  • @thankammamathew3862
    @thankammamathew3862 16 дней назад +2

    Amme mathave monachachenum shijomonum vendi apeshikkename. Monte jolikaryngalilum monum dianakkum oru thalamuraye kodukkuvanum vendi apeshikkename

  • @sumanacherian4582
    @sumanacherian4582 16 дней назад +2

    Amen ❤

  • @sunithaanilkumar2138
    @sunithaanilkumar2138 16 дней назад +2

    Mathave kathukollane. Ennu yente birthday anu anugrahikkane. .duty kude innu sahayikkane moneyum husband anugrahikkane . . Asukham yellam sukhapeduthane . Nalla sakhti thanne Amen

  • @jayasreenived7183
    @jayasreenived7183 16 дней назад +15

    അമ്മ മാതാവേ എല്ലാവരും വെറുക്കുന്ന ഞങ്ങളുടെ കുടുംബത്തിന് സമാധാനവും സമ്യദ്ധിയും തന്ന് ഞങ്ങളുടെ ഭവനത്തെ ഉയർത്തണമേ. ഞങ്ങളുടെ വീടിന്റെ പണികളെല്ലാം തീർക്കാൻ അമ്മ ഒരു വഴി കാണിച്ചുതരണം. മാതാവേ എന്റെ ഉദ്ദിഷ്ട കാര്യം എനിക്ക്2025ആഗസ്റ്റ്4 നുള്ളിൽ നടത്തി തന്ന് എന്നെ അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.

  • @JijiAbraham-xm2hd
    @JijiAbraham-xm2hd 16 дней назад

    ബ്വ ദൈവമേ അനുഗ്രഹിക്കണമേ ❤❤❤

  • @gracyjose9312
    @gracyjose9312 16 дней назад

    അമ്മേ മാതാവേ ജോസ് പാസായ ഹോസ്പിറ്റലിൽ നിന്ന് ജോലിക്ക് വിളിക്കണമേ ചൊവ്വാഴ്ച

  • @yohannanpd9015
    @yohannanpd9015 16 дней назад +2

    Amma Amma ❤❤❤

  • @deepthianil2798
    @deepthianil2798 16 дней назад

    Amma mathave rekshikyane maathave

  • @LEENAS-qi9qb
    @LEENAS-qi9qb 16 дней назад +1

    Achane. Katolaname matave

  • @JayasreeL-p1h
    @JayasreeL-p1h 16 дней назад

    Ammamathave ella anugragaggalkkum nanni mathave 🙏🙏

  • @sharanyashivan
    @sharanyashivan 15 дней назад

    Aamen enikum ente kudumbathinum vendi karthavinodapekshikename amme aamen

  • @sranntheresefcc9645
    @sranntheresefcc9645 16 дней назад

    Bless Anu, JoseTom, Christo, Carolin, Chrisvin

  • @dhanyalejin6086
    @dhanyalejin6086 16 дней назад +4

    എന്റെ മകൾ പനി മാറ്റി തരണമേ സഞ്ചാരി മാതാവ്😂😂😂😂

    • @SajiniBenny-ew9jt
      @SajiniBenny-ew9jt 16 дней назад

      എൻ്റെ മാതാവേ എൻ്റെ shoulder Pain നും എൻ്റെ തലവേദനയുമാറ്റി തരണമേ🙏

  • @sabithabiju4948
    @sabithabiju4948 16 дней назад

    Amma rashikenama kathukola nama Ange samarpikunnu sthothram hallelujah Enta intentions nadthi tharenama Requirements samarpikunnu

  • @reenar195
    @reenar195 16 дней назад +1

    Ammà mathave sanchari mathave enta Amma ude ormakal ulla veedum sthalavum eniku swanthamayidu November 28th nullil vagan Amma mathavu anékku vagan oru margam kanichu tharaname amme anikkuuallathe oruvazhiyumilla pinne enta oru agraham amme avide vannu enikku orudivasam enkilum arathana kudanmr oru divasamekkilum sakshyam paran Jan agarahikkunu enta sanchari mathave ene sagayikkille mathve❤❤❤❤

  • @IshaLawrence
    @IshaLawrence 16 дней назад

    Amme makalu nalla joli nalki anugrahikaname

  • @Kunjumonv-e3e
    @Kunjumonv-e3e 16 дней назад +1

    28/9/2024/September ente kalyanam nadakkaname kreupasanam mathave

  • @annagriffin7929
    @annagriffin7929 16 дней назад

    Amma mathave ente kadangal veetan sadhikkaname enikk kittanulla paisa ee masam 15 munpayi kittaname njagale anugrahikkaname amme

  • @maryisac699
    @maryisac699 16 дней назад +1

    Ammemathave, njangalude kudumbathile satanism overcome cheyyan njangalku Krupa nalkaname. Ellavarkum hrudaya sudhi nalkaname. Eesoyodu intercession cheythu njangalude kudumbathile vishayangalil edapettu ellatinum samaya churukkathil pariharam nadathi tharane.

  • @sharanyashivan
    @sharanyashivan 15 дней назад

    Kuranja paisaykk oru room njangalu kittename Mmme meri matha

  • @aswathyaswathysarath1550
    @aswathyaswathysarath1550 16 дней назад

    Amma mathave nta chettayi phone on cheyyane😭

  • @SeethaBharathan
    @SeethaBharathan 16 дней назад

    🎉

  • @dhanyalejin6086
    @dhanyalejin6086 16 дней назад +3

    എന്റെ കുടുംബത്തിന്റെ സന്തോഷം ഇല്ല കർത്താവ് ഞങ്ങൾ അനുഗ്രാഹി ത്തിന്റെ🙏🙏🙏🙏🙏🙏😂😂😂😂

  • @JayaJanvi-gd4ou
    @JayaJanvi-gd4ou 16 дней назад +1

    Nan Dialysis tech ayi work chayunnu ente bagath ninum mistake undavale cannulation chayumbo pblm undavale pamcath tdy close chayan parayane ellam ormayode chayan patane

  • @kumaryt155
    @kumaryt155 16 дней назад

    🙏🙏🙏🙌🙌🙌🔥🔥🔥♥️♥️♥️🏠🏠🏠

  • @somu79
    @somu79 16 дней назад +10

    അമ്മേ ഞങ്ങളോട് കരുണ തോന്നേണമേ 🙏🏻സഹായിക്കേണമേ 🙏🏻

  • @antovarghese4243
    @antovarghese4243 16 дней назад +14

    ❤❤❤❤❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @celeenarenny808
    @celeenarenny808 16 дней назад +6

    പരിശുദ്ധ അമ്മേ എന്റെ മക്കളെ രണ്ടു പേരെയും അമ്മയുടെ സാക്ഷിയായി ഉയർത്തണേ 🙏

  • @celeenarenny808
    @celeenarenny808 16 дней назад +5

    പരിശുദ്ധ അമ്മേ എന്റെ മോളുടെ എക്സാം പേപ്പർ ഈശോയെ അങ്ങ് നോക്കി മാർക്ക്‌ ഇടണേ 🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 16 дней назад +4

    അമ്മേ മാതാവേ അമ്മയുടെ തീരു ഇഷ്ടംപ്പോലെ എന്നിൽ ഭവിക്കട്ടെ

  • @divyusojan5373
    @divyusojan5373 16 дней назад +4

    എന്റെ അമ്മ മാതാവേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ ✝️✝️ ഒരു ജോലി നൽകി സഹായിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @ambilirajuambiliraju
    @ambilirajuambiliraju 16 дней назад +4

    അമ്മ മാതാവേ എൻ്റെ ഭർത്താവിൻ്റെ ജോലി എൻ്റെ മാതാവപെപട്ടെ വാങ്ങി തരണമേ എന്നീ 'ക്ക് ഒരു സന്താനഭാഗ്യം തരണമേ എനിക്ക് ഇന്ന് ആലോൺ പാസ് ആകണമേ എൻ്റെ അനുജത്തിക്ക് ആ സ്വർണം എടുത്ത് കൊടുക്കാൻ ഒരു മാർഗം തരണമേ എൻ്റെ ആങ്ങളെയുടെ വെള്ളമടി മന്നെ മേ നല്ല സ്വഭാവം ആകണമേ അടിയും വഴക്കും ഒന്നും ഉണ്ടാകാതെ അവനെ നല്ല രീതിയിൽ കൊണ്ടുവരണമേ എനിക്ക് ന്ന ജോലി കിട്ടണമേ ലോൺ പാസാക്കി തരണമേ ആമേ

  • @sudhis2685
    @sudhis2685 16 дней назад +3

    അമ്മ മാതാവേ യേശു അപ്പ ലോകത്തിൽ ഒള്ള എല്ലാം മക്കൾക്കും തൊട്ട് അനുഗ്രഹിക്കണേ എന്റെ ഭവനത്തിൽ സമാധാനവും കൃപയും ഉണ്ടാവനെ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 16 дней назад +3

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ

  • @nancypaul7352
    @nancypaul7352 16 дней назад +3

    Ammae മാതാവേ എൻ്റെ മകളുടെ സകല ദുഃഖത്തിൽ നിന്ന് പ്രതേകിച്ചു ജോലി നൽകി അനുഗ്രഹികകണെ

  • @gomezgladis5167
    @gomezgladis5167 16 дней назад +3

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ കരീന മോൾക്ക് പിആർ പാസാക്കി തരണമെന്ന് അപേക്ഷിക്കുന്നു ആമേൻ സൗഖ്യം നൽകേണമേ നാഥാ ആമേൻ ❤

  • @sobhanasam3386
    @sobhanasam3386 16 дней назад +3

    പരിശുദ്ധ മാതാവേ . എന്റെ മകന്റെ മദ്യപാനം മാറി കിട്ടാൻ അമ്മയുടെ കരുണയുണ്ടാകണമേ🙏

  • @AshaAbhilash-fk6rl
    @AshaAbhilash-fk6rl 16 дней назад +3

    അമ്മ മാതാവേ എല്ലാ കുടുംബങ്ങളെയും കാത്തോളണേ

  • @prasannashynibhavan4771
    @prasannashynibhavan4771 16 дней назад +3

    അമ്മേ എന്നോട് കരുണ തോന്നണമെ എല്ലാ മക്കളോടും കരുണ തോന്നണമെ ഞാൻ ചേയ്യുന്ന ജോലി സന്തോഷതോടും സമാധാനത്തോടും ചേയ്ത് തിർക്കാൻ കഴിയണമെ ഈശോ എൻ്റെ കൂടെ ഉണ്ടാകണമെ🙏🙏അഅ🙏

  • @celeenarenny808
    @celeenarenny808 16 дней назад +3

    പരിശുദ്ധ അമ്മേ എന്റെ മോന് ഒരു നല്ല ജോലി തന്ന് സഹായിക്കണേ 🙏

  • @Susamma-y9e
    @Susamma-y9e 16 дней назад +3

    സഞ്ചാരിമാതാവേ എന്റെ മകനെ പനിയാണ് മാതാവ് അവിടെ ചെന്ന് എന്റെ പൊന്നുമോന്റെ പനി മാറ്റി കൊടുക്കണം ചുമ കൊണ്ട് ഉറങ്ങാൻ വയ്യ നീയല്ലാതെ ആരുമില്ല നിന്നെ ആശ്രയിക്കുന്നവർക്ക് നീ ശരണമാകുന്ന അമ്മയെ എന്റെ പൊന്നുമോനെ രക്ഷിച്ചു തരണേ എന്റെ പൊന്നു പനി മാറ്റി തരണേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ഉടമ്പടിയിൽ ജീവിക്കാൻ എനിക്ക് ശക്തി തരേണമേ ഉടമ്പടിയിൽ എന്നെ സാക്ഷിയാക്കി തീർക്കണം അമ്മേ അമ്മയല്ലാതെ അമ്മയുടെ തിരു കുമാറിനും അല്ലാതെ എനിക്ക് ആരുമില്ല അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണേ

  • @SulochanaKv-z4v
    @SulochanaKv-z4v 16 дней назад +5

    Amen

  • @r2doxhd610
    @r2doxhd610 16 дней назад +3

    മാതാവേ പ്രേതിഷിക്കാരണത്തിന്റെ സഷിയാക്കി തീർക്കന്നെ എന്നെ ആമേൻ 🙏🙏🙏🙏❤️❤️❤️

  • @jincujinci9600
    @jincujinci9600 16 дней назад +2

    അമ്മേ ഈശോയെ കൂട്ടി വന്നു ഞങളുടെ ഭാവനത്തിലെ പനി മാറ്റിത്തരാണമേ 🙏🙏

  • @hemamohan202
    @hemamohan202 16 дней назад +3

    Ente amme eesoye ellattinum orayiram nandhi. Ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.

  • @Sheelas-en1xx
    @Sheelas-en1xx 16 дней назад +2

    അമ്മേ മാതാവേ എന്റെ ഭർത്താവിൻെറ. ഓർമ പൂർണമായും .നക്ഷടം. മായി..ഇനി അമ്മ പൂർണമായും ഓർമ തിരിച്ച് തരണേ അമ്മ മാതാവേ

  • @jincujinci9600
    @jincujinci9600 16 дней назад +2

    അമ്മേ ബിജുവിനെയും എന്നെയും കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @gomezgladis5167
    @gomezgladis5167 16 дней назад +2

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ ഇയർ ബാലൻസ്ൻറെ തലകറക്കം സൗഖ്യം തന്നതിന് ഒരുപാടു നന്ദി പറയുന്നു നന്ദി യേശുവേ ❤

  • @thankammamathew3862
    @thankammamathew3862 16 дней назад +2

    Rexumonu Riamolkkum vendi apeshikkename. Monte vishatharogam mattikodukkuvan apeshikkename

  • @sugandhis2281
    @sugandhis2281 16 дней назад +2

    അമ്മ മാതാവേ, ഞങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന ബാബു, ലത tr, പീറ്റർ എന്നിവരെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു... അങ്ങ് ഏറ്റെടുക്കണേ... 🙏🙏🙏🙏🙏♥️♥️

  • @JosmiRinu
    @JosmiRinu 16 дней назад +2

    എന്റെ മാതാവേ എനിക്ക് ഇ മാസം നടക്കുന്ന intervew പാസ്സ് ആക്കിത്തന്ന് ബോംബെയിലെ ക്ലാസിനു അഡ്മിഷൻ തരണേ

  • @rekhakg4392
    @rekhakg4392 16 дней назад +2

    മാതാവേ എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയണമേ. എന്നെ സഹായിക്കണമേ മാതാവേ. എന്റെ കൂടെ ഉണ്ടാവാണെ മാതാവേ 🙏

  • @anitharaj6037
    @anitharaj6037 16 дней назад +2

    മാതാവേ Monday നടക്കുന്ന എൻ്റെ German speaking writing exam il അമ്മയും യേശു അപ്പയും എൻ്റെ കൂടെ vannekkane.

  • @SnakesandLadders01
    @SnakesandLadders01 16 дней назад +2

    Ende Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏

  • @SatheeshSatheesh-l9j
    @SatheeshSatheesh-l9j 16 дней назад +2

    എന്റെ മകനെ വീണ് തല ഇടിച്ചു. വേദനയും ക്ഷീണം ഉണ്ട അവന്റെ വേദനയും അമ്മമാറ്റി കൊടുക്കണം അവന്റെ കൂടെ വോണം

  • @ajithkumarpr5863
    @ajithkumarpr5863 16 дней назад +2

    അമ്മേ IAS എന്ന ഓൺലൈൻ ജോബ് കടം മൂലം വിഷമിച്ചിരുന്നപ്പോൾ കാണിച്ച ഒരു മാർഗം അടയല്ലേ... എന്നുതന്നെ ഞങ്ങൾക്ക് ക്യാഷ് ക്രെഡിറ്റ്‌ ആയി രക്ഷിക്കണേ.... കമ്പനി നിന്ന് പോകല്ലേ കടങ്ങൾ ഉരുപാട് ഉണ്ട് എല്ലാം തീരുന്നവരെ കമ്പനി നിലനിൽക്കണേ..

  • @gomezgladis5167
    @gomezgladis5167 16 дней назад +2

    എൻറെ ഈശോയെ എൻറെ മാതാവേ എനിക്ക് നടക്കാൻ കാലിന് ബലം നൽകണമെ തൊട്ടടുത്ത പള്ളിയിൽ പോകണം ആമേൻ സൗഖ്യം നൽകേണമേ നാഥാ ആമേൻ ❤

  • @SulojanaSulo
    @SulojanaSulo 16 дней назад +2

    എനിക്ക് വേറെ ലോൺ അടയ്ക്കാൻ ഒന്നും ഒരു നിവൃത്തിയില്ലെന്ന് ആരോടും കടം മേടിക്കാൻ പറ്റത്തില്ലല്ലോ ഞാൻ ജോലിക്ക് പോയാൽ ഞാൻ ജോലിക്ക് പറ്റത്തില്ലെന്ന്

  • @SulojanaSulo
    @SulojanaSulo 16 дней назад +2

    ഞാൻ മൂന്നു പ്രാവശ്യം പത്രം വാങ്ങിക്കൊടുത്തു മൂന്നുപ്രാവശ്യം ഞാൻ വന്ന വഴിക്ക് തന്നെ കൊടുത്തു തീർത്തു എനിക്ക് വീട്ടിൽ വന്നപ്പോൾ ഒരു പത്രങ്ങൾ ഞാൻ കൊണ്ടുപോയി കൊടുത്തു അമ്മേ ഞാൻ എനിക്ക് ജോലി ഉണ്ടെങ്കിൽ മാത്രമേ എനിക്ക് സഹായിക്കാൻ പറ്റുള്ളൂ എനിക്ക് അല്ലാതെ എനിക്കറിയില്ല അതുകൊണ്ടാണ്

  • @ajithkumarpr5863
    @ajithkumarpr5863 16 дней назад +2

    ഇപ്പോൾ എനികും ശരണ്യക്കും ias വഴി വരുന്ന ക്യാഷ് കണ്ട വാക്ക് പറഞ്ഞെ ഇന്ന് ഉറപ്പായി വരണേ.. പരീക്ഷിക്കല്ലേ കമ്പനി പൂട്ടി പോകും ലോഡ് എടുത്തില്ലേൽ 😭😭😭😭

  • @beenadavis2251
    @beenadavis2251 16 дней назад +2

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രെഹിക്കണമേ 🙏🙏🙏

  • @jayasreenived7183
    @jayasreenived7183 16 дней назад +2

    അമ്മ മാതാവ എനിക്ക് ഒരു PSC ജോലി 2025 ആഗസ്റ്റ് 4 നുള്ളിൽ നടത്തി തന്ന് അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.

  • @sumavarghese205
    @sumavarghese205 16 дней назад +2

    Parusudda ammae Kripasanam Mathave Ante Monte Prayasagal Matti Tharanamenne Ammae Amen 🙏 Kripasanam Mathave Ante Monte Tension Matti Tharanamene Ammae Amen 🙏 🙏 Please pray for my Family Amen 🙏🙏

  • @alkabenny829
    @alkabenny829 16 дней назад +2

    Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏

  • @bettydaniel3110
    @bettydaniel3110 16 дней назад +2

    Amme Parishudha Amme Luca cku nalla valarcha tharename 🙏

  • @yamunarajan4499
    @yamunarajan4499 16 дней назад +3

    അമ്മേ 🙏

  • @jaysreenair8389
    @jaysreenair8389 16 дней назад +2

    അമ്മേ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @suseelapsuseelap6163
    @suseelapsuseelap6163 16 дней назад +1

    Karthavayadaivamaepariammaemathavenjangalodukarunathonnivsthuvittuthrankrioachotianae..makantrjolisadhyamakkitharane..kadabadhyathakalneekane..avemaria..avemaria..amen ..

  • @akashkeshu7230
    @akashkeshu7230 16 дней назад +3

    അമ്മ മാതാവേ എന്നോ കരുണ കട്ടേണമേ എന്നെ സാക്ഷിയക്കേണമേ മാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനം മറാൻ പ്രാർത്ഥിക്കേണമേ

  • @lissythomas8919
    @lissythomas8919 16 дней назад +2

    Amme mathave ente makkalle kathu kollanne🙏🙏🙏

  • @ShanthiJyothish-g2i
    @ShanthiJyothish-g2i 16 дней назад +2

    Enta mathave nee enta prarthana kelkanama enta vishamam mati tharanama😢

  • @JomolSanthosh
    @JomolSanthosh 16 дней назад +2

    Amme mathave premily stalathinte karyam sammathikkane paisa kittunnathu anusarichu njan thannolam ennu parayunnathu sammathikkam amma ente munne avude avalde aduthu chellanam njan parsyunna karyam avalu sammathikkanam nandhu ennodu paisakk venty vazhakk ontakkaruthe sibychechy ennodu valayude karyam parayaruthe njan parayunnathu evaru 3perum sammathikkane amme sandeep tharan olla 12 laksham rupayum e masam thanne tharaname 16am thiyathi njan krupasanathil vannu sakshyam parayan amma sahayikkane amen