ನಾನು ತಪ್ಪದೇ ನೋಡುವ ಟಿ.ವಿ ಪ್ರೋಗ್ರಾಂ ಅಂತ ಒಂದು ಇದ್ರೆ ಅದು ಕಾಮಿಡಿ ಉತ್ಸವ ಮಾತ್ರ.. ನಿಜವಾಗಲೂ ಸೂಪರ್ಬ್..👌👌👌 mithun, timi chettan, pakru chettan and biju kuttan all are superb... Respect from mysore Karnataka...
ഇന്നത്തെ എന്റെ ലൈക്ക് കാഴ്‌ച്ച ഇല്ലാഞ്ഞിട്ടും ഓരോന്നിനേയും ഒബ്സർവ് ചെയ്തു തനിമയത്തോടെ അവതരിപ്പിച്ച ലിമേഷ് കലക്കി... ഡി ഡാൻസ് പൊളിച്ചടുക്കി സൂപ്പർ നൃത്തച്ചുവടുകൾ ആയിരിന്നു കിടുക്കാച്ചി... അജയ് ചെയ്ത ഭീമൻരഗു വളരെ നന്നായി... ഡബ്ബിങ് ബീൻ അടിപൊളി.... കോമഡി ഉത്സവം കെങ്കേമമായി... എല്ലാവർക്കും👍👍👍👍
Not only malayalees.. Remember us we are from Karnataka... We the people from CoorG (coorgies) love and watch this show.. Mithun sir please please remember us too yaar.. :) Love you All
ഇത്രയും കാലം പല പടങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടിനി ടോമിന് കൂടുതൽ ആരാധകരുണ്ടായത് കോമഡി ഉൽസവത്തിലൂടെയാണ് - ! അദ്ദേഹത്തിന്റെ പുസ്തകത്തിന് എല്ലാ ആശംസകളും - തീർച്ചയായും ആ പുസ്തകം വാങ്ങി വായിച്ചിരിക്കും -...!
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആരുന്നു ടിനി യുടെ ഉള്ളിൽ ഒരു എഴുത്തുകാരനും ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം എല്ലാവിധ ആശംസകളും മിഥുൻ തങ്ങളുടെ ചിരിയും എല്ലാവരെയും പ്രോത്‌സാഹിപ്പിക്കാനുള്ള മനസ്സും ആണ് കോമഡി ഉത്സവത്തിന്റെ വിജയം
കോമഡി ഉത്സവം എല്ലാ എപ്പിസോഡും കാണാറുണ്ട് സൂപർ...മിഥുൻ ചേട്ടാ നിങ്ങളില്ലെൻകിൽ ഇനി ഇത് അവതരിപ്പിക്കാൻ വേറെ ആർക്കും പറ്റില്ല അത് ഉറപ്പാ ചേട്ടനെ ഈ പ്രോഗ്രാമിൽ എടുത്ത ആൾക്ക് 😘😘😘
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
പക്രു ചേട്ടന് അദ്ദേഹത്തെ അജയൻ എന്ന് വിളിക്കുന്നത് ആണ് ഇഷ്ടം എന്ന് തോനുന്നു .. ശ്രീകണ്ടൻ നായർ അജയൻ എന്ന് വിളിച്ചു സ്റ്റാർട്ട് ചെയ്തപ്പോ .. അജയേട്ടന്റെ മുഖത്തു ഒരു സന്തോഷം കാണാൻ പറ്റി .. പക്രു എന്ന് വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായത്തിനു ചേരില്ല എന്ന ഫീൽ ഉണ്ട് അജയേട്ടന് എന്ന് തോനുന്നു .. ഒന്നു മില്ലേലും ഒരു കുട്ടിയുടെ അച്ഛൻ അല്ലെ... നമ്മുടെ മുത്ത്
ഹായ് ടിനി ചേട്ടാ, ഇന്ന് ഞാൻ dafedar സിനിമ കണ്ടു, എവിടെയൊക്കെയോ നിങ്ങൾ എന്റെ കണ്ണ് നിറയിച്ചു്, അത് പോലെ കോമഡി ഉത്സവം യൂട്യൂബിൽ കാണുന്ന ഒരു പാവം പ്രവാസിയാണ് ഞാൻ, അതിലൂടെ നിങ്ങൾ ഞങ്ങളുമായി ഒരുപാട് അടുത്തു,
ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ആളാണ് ടിനി ടോം.. ആ തെറ്റിദ്ധാരണ കോമഡി ഉൽസവത്തിലൂടെ മാറി എന്ന മാത്രമല്ല ടിനി ചേട്ടനിലെ മനുഷ്യ സ്നേഹിയെ കാണാനും പറ്റി. താങ്ക്സ് കോമഡി ഉൽസവം.
Hai cu. Snoop mashe ട്രോൾ മാറ്റി pidikkoooo. കൊള്ളാം അടിപൊളി. ഇഷ്ടമായി. Flowers Chanel love it. ടിനിച്ചേട്ട all the best. Cu . Cu .cu. first. Nale alle tinichetta . All the best
ഞാൻ ഒരു പ്രവാസിയാണ് youtubലാണ് programs കാണാറ് asianet chanel ലെ കുങ്കുമ പൂവാണ് ഞാൻ ആകെ കണ്ട ഒരു serial പിന്നീടങ്ങോട്ട് ഒന്നും കാണാൻ സമയമുണ്ടായിട്ടില്ല പക്ഷേ ഇപ്പോൾ സമയം കണ്ടെത്തി comedy utsavavum uppum mulakum കാണാറുണ്ട് ഈ രണ്ടു programmu നിർത്തരുത് ജീവിത കഷ്ട്ടപ്പാടിൽ ആക് മനസ്സു തുറന്നു ചിരിക്കുന്നത് ഇതൊക്ക് കാണുമ്പോഴാണ് ശ്രീകണ്ഠൻ സാറിനും എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നു കൊണ്ട് കുവൈറ്റിൽ നിന്നുംഞാനും എൻ്റെ കൂട്ടുകാരി കളും
Comedy Utsavam ഒരോ episode കഴിയുംതോറും ഒന്നിന് ഒന്ന് മെച്ചം ! എല്ലാ മേഖലയിൽ നിന്നും ഉള്ള കഴിവുറ്റ പ്രതിഭഗൾ ,ഞങ്ങൾ പ്രവാസി പ്രേക്ഷകരേ ചിരിപ്പിച്ച് കൊണ്ട് പ്രാവസ ജീവീതം അനായാസം ആക്കുന്ന പ്രോഗ്രാം. പിന്നേ @ Shreekandan Sir , Flower's TV യിൽ ഏതാണ് മികച്ച പ്രോഗ്രാം എന്ന സംശയവും ആശംഖയും ഇനി താന്കൾക്ക് ഉണ്ടാകരുത് ,കാരണം അതിന് ഒരേ ഒരൂ ഉത്തരമേ ഒള്ളൂ The One & Only " Comedy Utsavam " ...
ನಾನು ತಪ್ಪದೇ ನೋಡುವ ಟಿ.ವಿ ಪ್ರೋಗ್ರಾಂ ಅಂತ ಒಂದು ಇದ್ರೆ ಅದು ಕಾಮಿಡಿ ಉತ್ಸವ ಮಾತ್ರ.. ನಿಜವಾಗಲೂ ಸೂಪರ್ಬ್..👌👌👌 mithun, timi chettan, pakru chettan and biju kuttan all are superb... Respect from mysore Karnataka...
വളരെ നിഷ്ക്കളങ്കനായ മനുഷ്യനാണ്.
ടിനി ടോം
I Like it
good blesshim
മലയാളികൾ വേറെ ലെവലെല്ലേ...😄😄😄 ലിമേഷ് പൊളിച്ചു...
ഇന്നത്തെ എന്റെ ലൈക്ക് കാഴ്‌ച്ച ഇല്ലാഞ്ഞിട്ടും ഓരോന്നിനേയും ഒബ്സർവ് ചെയ്തു തനിമയത്തോടെ അവതരിപ്പിച്ച ലിമേഷ് കലക്കി... ഡി ഡാൻസ് പൊളിച്ചടുക്കി സൂപ്പർ നൃത്തച്ചുവടുകൾ ആയിരിന്നു കിടുക്കാച്ചി... അജയ് ചെയ്ത ഭീമൻരഗു വളരെ നന്നായി... ഡബ്ബിങ് ബീൻ അടിപൊളി.... കോമഡി ഉത്സവം കെങ്കേമമായി... എല്ലാവർക്കും👍👍👍👍
Counter കൾ അടിമുടി മാറ്റണം.. repeat ഒരു രസൊല്ല... പുതിയവ സനൂപ് കൊണ്ട് വരും എന്ന വിചാരിക്കുന്നു..
Midhun marana mass 😍😍✌
Not only malayalees.. Remember us we are from Karnataka... We the people from CoorG (coorgies) love and watch this show.. Mithun sir please please remember us too yaar.. :) Love you All
L
@@Jerin2000😂😂😂😂😂😂
ടിനി ടോം എന്ന മഹാ കലാ പ്രതിഭ ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹
ലിമേഷേട്ടൻ ഒരു രക്ഷയുമില്ല,,,,സൂപ്പർ
അടിസക്കെ.... വന്നല്ലോ നുമ്മടെ അടിപൊളി പ്രോഗ്രാം...കാത്തിരുന്ന് കാത്തിരുന്നു മടുത്തു....വൈകിയാലും വന്നല്ലോ....ദത് മതി...ഇന്ന് കമന്റ് 8 😘😘😘😘
ഇത്രയും കാലം പല പടങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടിനി ടോമിന് കൂടുതൽ ആരാധകരുണ്ടായത് കോമഡി ഉൽസവത്തിലൂടെയാണ് - ! അദ്ദേഹത്തിന്റെ പുസ്തകത്തിന് എല്ലാ ആശംസകളും - തീർച്ചയായും ആ പുസ്തകം വാങ്ങി വായിച്ചിരിക്കും -...!
very correct...
Midhunum
ഇന്നലെ നേരത്തെ ഇട്ട് സന്തോഷിപ്പിച്ചു ഇന്ന് താമസിച്ചു
നേരിയ ഒരു വിഷമാവും തന്നു..😌😌😌
സൂപ്പർ കൊള്ളാം നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു
ലീമേഷേട്ടൻ സൂപ്പറ 😘😍
വെറുപ്പിക്കാത്ത മലയാളത്തിലെ ഒരേ ഒരു കോമഡി പരിപാടി...
സുബിനെ ...ഇജ്ജ് പൊളിച്ചു മുത്തേ ...😍😍😍
മിമിക്രി ഒരു അദ്ഭുതം ആയി എനിക്ക് തോന്നിയത് കോട്ടയം നസീറക്കയുടെ പെർഫോമൻസുകളാണ്,,,,അദ്ദേഹത്തെ ഒരു എപ്പിസോഡിൽ കൊണ്ടുവരണം,,,,,,,,
Prathyushas Divakaran ഞാനും സപ്പോർട്ട് ചെയ്യുന്നു ,അബിക്ക & നസീർക്ക
Yes..Athu Sathyam😍
midhun polichu
👍👌👌💯
സനൂപിന്റെ ട്രോൾ പഴയപോലെ എൽകുന്നില്ല........എന്നു എന്റെ മാത്രം തോന്നലാണോ☺
Ameersuhail valiyora അത് സത്യമാണ്
Ameersuhail valiyora സനൂപിന്റെ സ്റ്റോക്ക് തീർന്നു.
Ameersuhail valiyora sathyamaa
sariyanu bhai paranjathu.troll muzhuvan pazhayathalle.puthiyathokke aadd cheythal kollamayirunnu sanoob.....
Sanoop nalla veruppikkala
എന്തോ ഇഷ്ട്ടമാണ്
മിഥുനേട്ടനെ😘😘
ഈ പിത്ത തടിയനെയോ
ഈ എപ്പിസോഡ് പൊളിച്ചു
ബിജു ചേട്ടൻ പറയുന്നത് പോലെ ഒന്നും പറയാനില്ല സൂപ്പർ.പിന്നെ മിഥുൻ ചേട്ടൻ ഞങ്ങളുടെ മുത്താണ്
Limeashattan thakarthu👍👍👍
70 th episode........thakarkkatte Oro episodum.....hats off to u midil raj , sreekandan sir .... Oro episodintem vijayam midhunum , judge'sum aanu.....and especially contestants ...... Thankapetta tinichettanum , omanakuttan biju chettanum , kuttappanaya pakruchettanum....and midhun chettan muthanu....
ഇന്നത്തെ ഏറ്റവും നല്ല കോമഡിയായി എനിക്ക് തോന്നിയത് ''സീസൻ 2 ഇപ്പഴും സീസൻ 2 തന്നെ '' ...
കോമഡി ഉത്സവം നേരിൽ കാണാൻ എത്ര പേർക്ക് ആഗ്രഹമുണ്ട് ???
എത്രെ പേർ നേരിട്ട് കണ്ടിട്ടുണ്ട്..
Auditione poyirunnu
Njn nerittu kandittund njn poyittund
Illa
Ć
ABHINAV R
ടിനിച്ചേട്ടൻറെ പുസ്തകത്തിന് എല്ലാവിത ആശംസകളും
മലയാളത്തിലെ ഏറ്റവും മികച്ച കോമഡി പ്രോഗ്രാം...
Nammal pravasikkalk oru agoshavum illa ...bt ippol nammalde agoshamanu comedy utlsavam....
ഭീമൻ രഘു തകർത്തു,
ചിരിച്ച് ഒരു വഴിക്കായി
ഈ പരിപാടിയുടെ highlight മിഥുന് ആണ്
അഹങ്കാരം ഇല്ലാത്ത ഞങ്ങളുടെ റ്റിനിച്ചേട്ടൻ
Tini chettaaaa Book 📖
Vijayikkattey All the very best
🌹🌹🌹🌹👍🏻👍🏻👍🏻❤️❤️❤️
ട്ടിണിയേട്ടാ എല്ലാവിda ഭാവുകങ്ങളും all the best
Bheman reghu.. superbb...
Midhun chettaaaaa love you
Daaa Ningal Aan Anger 🌹🌹🌹❤️❤️
അൽപം വൈകിയാലും വന്നല്ലോ..ലിനേഷ് തകർത്തു.. നിങ്ങൾ വേറെ ലെവലാണ് ഭായ്... സനൂപിന്റെ counter ഒന്നും പഴയ പോലെ ഏൽക്കുന്നില്ലല്ലോ.. പുതിയതൊന്നും ഇല്ലേ..
എന്തു പറയാനാ ഒരു രക്ഷയില്ല സൂപ്പർ ഡ്യൂപ്പർ. ഡാൻസ് പൊളിച്ചു..
Midhun chetta superrrrrrrrrr👍👍👍👍
മിമിക്രി കണ്ടു പിടിച്ചവൻമാരായിരിക്കും ഇതിന് ഡിസ് ലൈക്ക് അടിക്കുന്നത് അല്ലേ😎😎😎😎😎😎
Onnum parayanilla kidu polichu
ലിമേഷ് 'ചേട്ടാ പൊളിച്ചു ട്ടാ,,
മിഥുൻ ഭായ് ഷർട്ട് ശെരിയായില്ല കേട്ടോ..
കോമഡി ഉത്സവത്തിന്റെ, ശെരിയായിട്ടുള്ള അമരക്കാരൻ നമ്മുടെ സ്വന്തം മിഥുൻ ആണെന്നാണ് എന്റ അഭിപ്രായം.
വളരെ നല്ല പരിപാടിയാണ് എനിക്ക് ഇഷ്ടമായ്.....!മിഥുൻ അടി പോളിയാണ്
ഇനി അടുത്ത ആഴ്ചയേ കാണാൻപറ്റുകയൊള്ളൂ എന്നോർക്കുമ്പോൾ നെഞ്ചിനകത്ത് എന്തോ ഒരു ഇത്
yedh...????
കോമഡി ഉത്സവത്തിന്റെ കാര്യ പറഞ്ഞത്
HaBeEb RaHmAn KoOtTuNgAl അടിപൊളി
HaBeEb RaHmAn KoOtTuNgAl കാത്തിരിപ്പിന്റെ സുഖം, അത് വേറെ തന്നെയാ.
Vishnu Prasad M S അത് വല്ലാത്തൊരു സുഖംതന്നെയാ bro
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആരുന്നു ടിനി യുടെ ഉള്ളിൽ ഒരു എഴുത്തുകാരനും ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം എല്ലാവിധ ആശംസകളും മിഥുൻ തങ്ങളുടെ ചിരിയും എല്ലാവരെയും പ്രോത്‌സാഹിപ്പിക്കാനുള്ള മനസ്സും ആണ് കോമഡി ഉത്സവത്തിന്റെ വിജയം
അവതരണ മികവ് കൊണ്ടും ആശയ വ്യത്യസ്തത കൊണ്ടും മലയാള ടെലിവിഷൻ ലോകത്തെ ഏറ്റവും മികച്ച ഒരു പരിപാടി എന്ന് തന്നെ പറയാം...അഭിനന്ദനങ്ങൾ....
വെള്ളാപ്പള്ളി നടേശനെ അനുകരിക്കുന്നത് കണ്ടു മടുത്തു....
വളരെ മികച്ച പ്രോഗ്രാം
Tini chettan entoru nalla manushan aanu! God bless u man ! Again pakru chettan , mithun chettan , Biju chettan rocks
കോമഡി ഉത്സവം എല്ലാ എപ്പിസോഡും കാണാറുണ്ട് സൂപർ...മിഥുൻ ചേട്ടാ നിങ്ങളില്ലെൻകിൽ ഇനി ഇത് അവതരിപ്പിക്കാൻ വേറെ ആർക്കും പറ്റില്ല അത് ഉറപ്പാ ചേട്ടനെ ഈ പ്രോഗ്രാമിൽ എടുത്ത ആൾക്ക് 😘😘😘
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
എല്ലാവരും പൊളിച്ചടുക്കി.. ആരെയും ബോറടിപ്പിക്കാതെ ഒരു എപ്പിസോഡ് ആയിരുന്നു ഇത്.. രഞ്ജിത്, സുബിൻ,ലിമേഷ്,ജെയിൻ, ശരത്, പിന്നെ കുട്ടീസും തകർത്തു വാരി..
thank you..:)
Kidukachiiii
ആര് ഒക്കെ ഉണ്ട് എന്നെ പോലെ കമന്റ് വായിച്ചു കൊണ്ട് ഉത്സവം കാണുന്നവർ*
bijith b ഞാനും
Njaanum
ഞാനും
Njanum
Njanum
ഒന്നും പറയാനില്ല , അടിപൊളി....ഇതൊന്നു മാറ്റിപ്പിടിച്ചൂടെ..😂😂😂😂😂
സ്പെഷ്യൽ പെർഫോമൻസ് സൂപ്പർ. ..കണ്ണുകളുടെ പരിമിതി അദ്ധേഹത്തിന് കൂടുതൽ കേൾവിശക്തിയായി കിട്ടിയിട്ടുണ്ടാവാം...എല്ലാം കിടിലം
എന്‍റെ വോട്ടു മിഥുനു *എന്നും മിഥുൻ ആണ് താരം*
nuuruvattam
Binu Thomas ❤
thirichum,,,,,,,,snehathode
Vry gud...books nu ellaa bhaavukangalum..congrats..
Mr Bean kalaki...
All the very best Tinu chetaa for ur Book...
ബിമ്മൻരഗു.സൂപ്പർ
പക്രു ചേട്ടന് അദ്ദേഹത്തെ അജയൻ എന്ന് വിളിക്കുന്നത് ആണ് ഇഷ്ടം എന്ന് തോനുന്നു ..
ശ്രീകണ്ടൻ നായർ അജയൻ എന്ന് വിളിച്ചു സ്റ്റാർട്ട് ചെയ്തപ്പോ .. അജയേട്ടന്റെ മുഖത്തു ഒരു സന്തോഷം കാണാൻ പറ്റി ..
പക്രു എന്ന് വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായത്തിനു ചേരില്ല എന്ന ഫീൽ ഉണ്ട് അജയേട്ടന് എന്ന് തോനുന്നു ..
ഒന്നു മില്ലേലും ഒരു കുട്ടിയുടെ അച്ഛൻ അല്ലെ... നമ്മുടെ മുത്ത്
ഇന്ന് 50 പിടിച്ചേ ...ഇവിടെ ഇടുന്ന comnt സ്ക്രീൻഷോർട് എടുത്ത് അവിടെ ഒന്ന് കാണിച്ചൂടെ ...Reqst
സ്പോട്ട് ഡബ്ബിങ് കിടു
ഹായ് ടിനി ചേട്ടാ,
ഇന്ന് ഞാൻ dafedar സിനിമ കണ്ടു, എവിടെയൊക്കെയോ നിങ്ങൾ എന്റെ കണ്ണ് നിറയിച്ചു്, അത് പോലെ കോമഡി ഉത്സവം യൂട്യൂബിൽ കാണുന്ന ഒരു പാവം പ്രവാസിയാണ് ഞാൻ, അതിലൂടെ നിങ്ങൾ ഞങ്ങളുമായി ഒരുപാട് അടുത്തു,
സനൂപ് #വെറുപ്പിക്കൽസ്
ടോമേട്ടന് ഇന്ന് ഉസാറില്ല 😞
Comedy utlsavam its better inspiration the future
അബീക്കയെ കൊണ്ട് വന്നൂടെ മിഥു ചേട്ടാ
crzy man enthinu?
ദയവു ചെയ്തു ഉപ്പും മുളകും ഫാമിലിയെ ഒരു എപ്പിസോഡ് എങ്കിലും കോമഡി ഉത്സവത്തിൽ ഗസ്റ്റ് ആയി കൊണ്ട് വരാൻ അപേക്ഷിക്കുന്നു
ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ആളാണ് ടിനി ടോം.. ആ തെറ്റിദ്ധാരണ കോമഡി ഉൽസവത്തിലൂടെ മാറി എന്ന മാത്രമല്ല ടിനി ചേട്ടനിലെ മനുഷ്യ സ്നേഹിയെ കാണാനും പറ്റി. താങ്ക്സ് കോമഡി ഉൽസവം.
മാവേലിക്കര പൊന്നമ്മയെ ആദ്യമായി ആണ് കോമഡി ഉത്സവത്തിൽ അവതരിപ്പിച്ചു കാണുന്നത്, രഞ്ജിത് ഗംഭീരമാക്കി.
Ho super performance jain kure aswadichu especially bheeman raghu dance pinne vellappally figure super adipoli chetta
Tini chetta ,I thought u r so hard and head weight person,but now l understood that r so simple and sweet......l love you so much😘😍😍
Hai cu. Snoop mashe ട്രോൾ മാറ്റി pidikkoooo. കൊള്ളാം അടിപൊളി. ഇഷ്ടമായി. Flowers Chanel love it. ടിനിച്ചേട്ട all the best. Cu . Cu .cu. first. Nale alle tinichetta . All the best
ഇന്നത്തെ പരിപാടി കലക്കി, അഭിനന്ദനങ്ങൾ
Tini tom 😍😍mithun😍😍😍suprb
Innathe episodil pakkru chettante cmnts onnum sheriyallaaaaa 🙏🏻
സൂപ്പർ
limesh👌
comedy utsavam✋✋
ഞാൻ ഒരു പ്രവാസിയാണ് youtubലാണ് programs കാണാറ് asianet chanel ലെ കുങ്കുമ പൂവാണ് ഞാൻ ആകെ കണ്ട ഒരു serial പിന്നീടങ്ങോട്ട് ഒന്നും കാണാൻ സമയമുണ്ടായിട്ടില്ല പക്ഷേ ഇപ്പോൾ സമയം കണ്ടെത്തി comedy utsavavum uppum mulakum കാണാറുണ്ട് ഈ രണ്ടു programmu നിർത്തരുത് ജീവിത കഷ്ട്ടപ്പാടിൽ ആക് മനസ്സു തുറന്നു ചിരിക്കുന്നത് ഇതൊക്ക് കാണുമ്പോഴാണ് ശ്രീകണ്ഠൻ സാറിനും എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നു കൊണ്ട് കുവൈറ്റിൽ നിന്നുംഞാനും എൻ്റെ കൂട്ടുകാരി കളും
തകർത്തു തിമർത്തു അടിപൊളി...
Subinaaa polichu
Tini Tom...iniyum orupaade uyarangalil eathatte...
ന്റെ പൊന്നൂ... ഭീമൻരഘു ചിരിപ്പിച്ച് കൊന്ന്.....😂😂😂
Comedy Utsavam ഒരോ episode കഴിയുംതോറും ഒന്നിന് ഒന്ന് മെച്ചം ! എല്ലാ മേഖലയിൽ നിന്നും ഉള്ള കഴിവുറ്റ പ്രതിഭഗൾ ,ഞങ്ങൾ പ്രവാസി പ്രേക്ഷകരേ ചിരിപ്പിച്ച് കൊണ്ട് പ്രാവസ ജീവീതം അനായാസം ആക്കുന്ന പ്രോഗ്രാം. പിന്നേ @ Shreekandan Sir , Flower's TV യിൽ ഏതാണ് മികച്ച പ്രോഗ്രാം എന്ന സംശയവും ആശംഖയും ഇനി താന്കൾക്ക് ഉണ്ടാകരുത് ,കാരണം അതിന് ഒരേ ഒരൂ ഉത്തരമേ ഒള്ളൂ The One & Only " Comedy Utsavam " ...
super
Anchalummoodkaraaaa.....swontham alaaa😘😘😘😘
അവിടെ ഇരിക്കുന്ന കാണികളെ ഒന്നു പരിചയപെടുത്തിയാൽ നന്നായിരിക്കും എന്നു തോന്നി
Aa natural sounds edutha chettan poli✨✨
Mr .Renjith haripaad >>>>>Polichu
Laughed like shift with jayan playing jayan, vellappalli was class at peak, may God bless u
മിഥുൻ ചേട്ടൻ നമ്മുടെ ചങ്കാണ്
ലിമേഷ് പൊളിച്ചടുക്കി
മലയാളികൾ വേറേ ലെവൽ അല്ലേ👏👏👏👏🌷🌷🌷
*ലിമേഷ്* , *ജെയ്ൻ* *ചേർത്തല* *പൊളിച്ചു* 👌👌👌
33:38 bheemettan
Beeman raghu chettan super.....kidu....chirichu poyi mone....
Comedy utsavathinte intro music forward cheythu kalayunnavar ethraperund...😋
Dance kidukki.... 😍😍😍😍
അതിമനോഹരം.
ഒന്നും പറയാൻ ഇല്ല.... തകർത്തൂ.... സൂപ്പർ