ആരൊക്കെ അകറ്റാൻ ശ്രമിച്ചാലും അവർ നിങ്ങളെ വിട്ട് പോകില്ല

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #tarotcardreadings #tarot #currentenergy #reconciliation #timeless #healing #lovereading
    നിങ്ങളുടെ വ്യക്തിയിൽ നിന്നും ഏറ്റവും വലിയ സന്തോഷ വാർത്ത നിങ്ങളിലേക്ക് വരുന്നു

Комментарии • 58

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 16 часов назад +3

    ഞാനൊരു കൊല്ലമായിട്ട് ഒരാളെ സ്നേഹിച്ചു 😢 ആ ആൾ ഇപ്പൊ എന്നെ വല്ലാതെ avoid ചെയുന്നു 😊 ഞാൻ ഇപ്പൊ അങ്ങോട്ടേക്ക് മെസ്സേജ് അയക്കാറില്ല ആദ്യം ഒകെ അയക്കുമായിരുന്നു ഇപ്പോൾ അയക്കാറില്ല 😊 ഇങ്ങോട്ട് അയക്കും 😊 എന്റെ call കണ്ടില്ലെങ്കിൽ ഇങ്ങോട്ട് വിളിക്കും 😊 കുറച്ചു നേരം സംസാരിക്കും 😊 പിന്നെ call cut ചെയ്യും വല്ലാത്തൊരു സങ്കടത്തിലാണ് ഞാനിപ്പോൾ ഉള്ളത് 😊 എന്തായാലും അവൻ തിരിച്ചു വരട്ടെ എല്ലാം മനസിലാക്കിട്ട് 😊 എന്റെ സ്നേഹം മനസിലാക്കിട്ട് 😊 എല്ലാം അവൻ ഇപ്പോൾ മനസിലാക്കി കൊണ്ട് ഇരിക്കുന്നുണ്ടെന്ന് എന്റെ മനസ്സ് പറയുന്നുണ്ട് 😊 അവൻ വരും എന്നെ മനസിലാക്കിട്ട് എന്റെ സ്നേഹം മനസിലാക്കിട്ട് 😊

  • @Saritha___.g
    @Saritha___.g День назад +2

    അവർക്ക് നല്ലത്.വരട്ടെ ഹാപ്പി യ്യായിട്ട് ഇരിക്കട്ടെ.. Thanku Universu❤❤❤❤

  • @Prajeesh70
    @Prajeesh70 День назад +3

    ആ വിട്ടു പോയ വ്യക്തി തന്നെ വേണം എന്ന് എനിക്കി നിർബന്ധം ഇല്ല.. എനിക്കി വിധിച്ചിട്ടുള്ളതേ എനിക്കി കിട്ടുള്ളു.. അവർക്ക് ആരെ ആണോ വിധിച്ചത് അയാളെ ആ വ്യക്തി ക്കി കിട്ടും 👍

  • @Valsa-n1q
    @Valsa-n1q 15 часов назад +1

    മാം പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ അതുപോലെ തന്നെയാണ് സംഭവിക്കുന്നത് സംഭവിച്ചുകൊണ്ടിരിക്കുന്നത്

  • @BijuBichu-vv2qo
    @BijuBichu-vv2qo 19 часов назад +1

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യ തെറ്റ് തിരുത്തി എത്രയും വേഗം എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @venus9692
    @venus9692 День назад +11

    അവരുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും. ഞാൻ ഇപ്പോൾ സാമ്പത്തികമായിട്ട് നല്ല രീതിയിൽ പോകുന്നു.... അവൾ എന്നെ ഒന്ന് വിളിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഒള്ളു... അയാൾ വിളിക്കട്ടെ.... വിളിക്കും, ഞാൻ പ്രപഞ്ചത്തെ വിശ്വസിക്കുന്നു, അവളെ വിശ്ശ്വസിക്കുന്നു... കഴിഞ കാര്യങ്ങൾ എല്ലാം മറക്കട്ടെ... ദൈവം രണ്ട്ആൾക്കും കുറേ പാഠങ്ങൾ പഠിപ്പിച്ചു നൽകി... ഞാൻ അത് ഉൾക്കൊള്ളുന്നു, thert party ആരെങ്കിലും ആയിക്കോട്ട്. എനിക്ക് മോള് മതി... 🌹🌹🌹അത്രയ്ക്ക് ഹൃദയത്തിൽ നിന്നെ എന്നും സൂക്ഷിക്കും, ഇനി വന്നിലേങ്കിലും, എനിക്ക് നിന്നെ സ്നേഹിക്കാമല്ലോടെ... നല്ല വേദനയോടെ... പ്രപഞ്ച ശക്തിയെ ഞാൻ വിശ്വസിക്കുന്നു... ചെകുത്താന്മാർ നശിക്കട്ടെ, ദൈവം വിജയിക്കട്ടെ ❤❤❤

  • @surekhatc4891
    @surekhatc4891 21 час назад +1

    Thank you, universe 🙏❤️ ഇതു 100% എന്റെ റീഡിങ് ആണ്

  • @anjups1487
    @anjups1487 18 часов назад +1

    Thank you universe.Hare Krishna guruvaayoorappa.

  • @kamarudheenp4071
    @kamarudheenp4071 День назад +1

    കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാ, തെറ്റുകൾ മനസ്സിലാക്കി തിരിച്ചു വരട്ടെ അത് വരെ വെയ്റ്റ് ചെയ്യുന്നു, നന്മകൾ നേരുന്നു 😔☺️

  • @rajaleshmis7758
    @rajaleshmis7758 День назад +1

    കറക്റ്റ് റീഡിങ് ആണ് thank u universe 🙏🙏🙏🙏

  • @ManikandanS-j2e
    @ManikandanS-j2e День назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nikeshviolet7039
    @nikeshviolet7039 День назад

    ❤️❤️❤️💯correct aanu ellaa karyangalum❤️❤️❤️ Thanks Universe🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @shinijayan9906
    @shinijayan9906 День назад

    യഥാർത്ഥമായ നല്ലൊരു readig തന്നതിന് Thankyou mam ❤️🌹
    Thankyou universe 🙏❤️🌹

  • @sureshmohanan8982
    @sureshmohanan8982 День назад +1

    100% correct

  • @vcraft834
    @vcraft834 День назад

    Thank you universe 🙏🏻എന്റെ പേഴ്സന്റെ നാട്ടിൽ ജോലി നോക്കുന്നു അത് എന്റെ പേഴ്സൻ പറഞ്ഞത് ആണ് അത് തടസങ്ങൾ ഒന്നും ഇല്ലാതെ നടത്തി തരണേ യൂണിവേഴ്സ് 🙏🏻ആളുടെ മെസ്സേജ് കാൾ അല്ലെങ്കിൽ വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻യൂണിവേഴ്സിൽ ഒരുപാട് പ്രാർത്ഥിക്കുന്നു വിശ്വസിക്കുന്നു 🙏🏻ആളുടെ ആരോഗ്യപ്രശ്നം ഫിനാൻസ് പ്രശ്നം നല്ലരീതിയിൽ മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @RamlaCaRamlaCa
    @RamlaCaRamlaCa День назад

    ഞാൻ ദുഃഖത്തിൽ തന്നെ മാം പക്ഷെ അവൻ ഹാപ്പി ആണ് അവൻ വേറെ ഒരു കുട്ടിയുമായി വിവാഹം കഴിക്കാൻ പോവുന്നു പിന്നെ അവൻ എങ്ങനെ തിരിച്ചു വരും 😊😊

  • @achumolachu2714
    @achumolachu2714 День назад

    ഓരോ റീഡിങ്ങിൽ പറയുന്നതും ഒരേ പോലെയുള്ള കാര്യങ്ങൾ ente ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ രണ്ടു പേർക്കും ഫാമിലിയുണ്ട് മക്ക ളുണ്ട് ഞങ്ങൾ നല്ലൊരു ഫ്രൻഷിപായിരുന്നു ente ഫ്രണ്ടാണവൻ റീഡിങ്ങിൽ പറയുന്ന പോലെ സോൾമേറ്റാണോ മുന്ജന്മ ബന്ധ മാണോ എന്നൊന്നും അറീല ente ജീവനെ പോലെ സ്നേഹിച്ചു സ്നേഹിക്കുന്നു ഇപ്പഴും തിരിച്ചൊന്നും പ്രധീക്ഷിക്കാതെ ഇതിൽ പറഞ്ഞ പോലെ ഞങ്ങളോട് അസൂയ ഉള്ളവർ ഉണ്ടായിരുന്നു ഫ്രൻസ് അവര് കാരണം ഇല്ലാത്ത ഓരോന്ന് പറഞ് എന്നിൽ നിന്നും അകറ്റി പല വാക്കുകൾ കൊണ്ടും എന്നെ ഒരുപാട് വേദനിപ്പിച്ചു മരിച്ചു പൊയ ente ഫാദറിനെ പോലും പറഞ്ഞു അനാവശ്യ വാക്കുകൾ ഒരുപാട് കേട്ടു എന്നിട്ടും വേണ്ടാത്ത ഒരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല വെറുത്തിട്ടില്ല ദേഷ്യമില്ല വെറുപ്പില്ല സ്നേഹം മാത്രേയുള്ളു ഇന്ന് വരെ അവന്റെ പരാജയമോ പ്രയാസമോ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല എന്നും അവനു നല്ലത് വരണേ എന്ന് മാത്രേ പ്രാർത്ഥിക്കാറുള്ളു പിന്നെ നമ്മളെ തിരിച്ച് സ്നേഹിക്കും എന്ന് കരുതി സ്നേഹിച്ചിട്ടില്ലല്ലോ നമ്മളോട് സ്നേഹം കാണിച്ചപ്പോ ഇന്ന് വരെ ആരോടും തോന്നാത്ത ഒരടുപ്പം തോന്നി അതിന് ആത്മാർത്ഥ സ്നേഹം കൊടുത്തു എഗ്ര വെറുത്താലും അഗന്നാലും അകറ്റിയാലും ഈ ഹൃദയത്തിൽ ശ്വാസം നിലാകും വരെ സ്നേഹിക്കും പ്രാണനെ പോലെ എല്ലാം കാണുന്ന അറിയുന്ന വിട്ജെൽകാം ഒരു വിധിയായി തന്ന ഒരാളില്ലേ മുകളിൽ avan തീരുമാനിക്കട്ടെ എല്ലാം ...എന്നെ പോലെ.. ഇങ്ങനെ വേദനിക്കാൻ വിധികപെട്ട എല്ലാവർക്കും സന്തോഷം നൽകണേ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤

  • @asharabacker8554
    @asharabacker8554 День назад

    Thank u universe 🙏🥰thank u God ❤❤❤🙏🙏🙏thank mam ❤❤❤❤🙏🙏🙏🥰

  • @maneeshac.m1953
    @maneeshac.m1953 6 часов назад

    Thank you universe love you ഏട്ടാ ❤❤❤❤❤

  • @sreevalsancv7021
    @sreevalsancv7021 День назад

    Thank you ♥️
    Thank you Divine and Source Jesus ♥️

  • @BindhuAngel-n7s
    @BindhuAngel-n7s День назад

    Mahadeva thettukal manasilakki thirichu varane therdparttiye valicheriyane

  • @RamsiL-jf4wj
    @RamsiL-jf4wj День назад

    Crct.Thank you universe 👍👍👍👍👍

  • @sandhyapriyan2675
    @sandhyapriyan2675 17 часов назад

    Thank you mam Thank you Universe

  • @Shanidd2762
    @Shanidd2762 День назад

    Thank you universe ❤
    Thank you divine ❤

  • @subeeshos
    @subeeshos День назад

    അവളൊക്കൊരു കുടുംബമുണ്ട് അതുകൊണ്ട് അവൾ വരില്ല

  • @gopinarayan9265
    @gopinarayan9265 День назад

    പറഞ്ഞതെല്ലാം 100 % ശരിയാണ് Mam

  • @Revamma-pb8mp
    @Revamma-pb8mp 14 часов назад

    ചതിച്ചാവർതാന്നെ അനുഭവിക്കും❤❤

  • @AnilkumarP-w7e
    @AnilkumarP-w7e День назад


    Thanks Universe❤
    Thanks God❤
    🙏

  • @PrinceMb-lo2cx
    @PrinceMb-lo2cx 6 часов назад

    Thank you universe❤❤❤

  • @pradeepkpkannan3962
    @pradeepkpkannan3962 День назад

    പ്രപഞ്ചശക്കികൾക്കു നന്ദി ---നന്ദി..നന്ദീ.....🎉🎉🎉

  • @AMBILIPRASAD-vq6bi
    @AMBILIPRASAD-vq6bi 20 часов назад

    Ennittu entha oru cal polum vilikula vilica edukkula

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 6 часов назад

    Thank you univers.

  • @shajikr-xt8ei
    @shajikr-xt8ei День назад

    Thank you universe thank you mam

  • @emmagreen1929
    @emmagreen1929 6 часов назад

    Thank u univers🙏🙏🙏

  • @NeenuC.G-dy5hy
    @NeenuC.G-dy5hy День назад

    Thankyou universe 🙏🙏🙏🙏

  • @SurajS-j4q
    @SurajS-j4q День назад

    Thank you universe 🙏❤

  • @suryasuryac-g8y
    @suryasuryac-g8y День назад

    Correct reading 100%

  • @ManojMadhav-yo6kz
    @ManojMadhav-yo6kz День назад

    സത്യം ആണ് 100%🙏🏻❤️❤️❤️

  • @Jiyeshmk
    @Jiyeshmk День назад

    Satyamanu Universe

  • @lathakumari178
    @lathakumari178 18 часов назад

    Thanku universe

  • @UdhayakumarVt
    @UdhayakumarVt День назад

    Thanks univers

  • @naveenkp2080
    @naveenkp2080 День назад

    Currect reading

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl День назад

    Om nama shivaaya🙏🙏🙏

  • @gracegeorge9716
    @gracegeorge9716 9 часов назад

    Tanks

  • @BijuKumar-x1d
    @BijuKumar-x1d День назад

    Valare sariyyanu

  • @AnsariAnsaritt
    @AnsariAnsaritt День назад

    ശരിയാകട്ടെ

  • @RaheenaSrambikkal
    @RaheenaSrambikkal День назад

    ♥️♥️♥️😢♥️♥️♥️

  • @GeethaLakshman-v6d
    @GeethaLakshman-v6d День назад

    No tharo

  • @sreelathasreelatha2434
    @sreelathasreelatha2434 20 часов назад

    ❤❤❤❤❤🙏

  • @rahmathp1683
    @rahmathp1683 День назад

    🤲🤲🤲🤲🤲

  • @VishnuVishnu-z3w
    @VishnuVishnu-z3w День назад

    🙏🙏🙏🙏

  • @RejiVarghese-z1k
    @RejiVarghese-z1k День назад

    🙏🙏🙏

  • @SobhaSobha-vk4fw
    @SobhaSobha-vk4fw День назад

    😂

  • @RamlaCaRamlaCa
    @RamlaCaRamlaCa День назад

    ഞാൻ ദുഃഖത്തിൽ തന്നെ മാം പക്ഷെ അവൻ ഹാപ്പി ആണ് അവൻ വേറെ ഒരു കുട്ടിയുമായി വിവാഹം കഴിക്കാൻ പോവുന്നു പിന്നെ അവൻ എങ്ങനെ തിരിച്ചു വരും 😊😊

  • @alexjohn7799
    @alexjohn7799 День назад +2

    I strongly claim this positive reading for Immediate permanent reunion with my person ❤
    Thank you universe