എന്റെ കർത്താവേ 🙏🙏അങ്ങയുടെ അത്ഭുതം എന്റെ ജീവിതത്തിലൂടനീളമുണ്ടാകേണമേ🙏🙏 അങ്ങയുടെ അനുഗ്രഹം എന്നോടും എന്റെ കുടുംബത്തോടുമൊപ്പം എപ്പോഴും ഉണ്ടാകണമെ🙏🙏ആമേൻ ❤❤🙏❤❤
യേശുവേ നാഥാ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ എല്ലാ പൈശാശിക ശക്തിയിൽ നിന്നും രക്ഷിക്കേണമേ സ്ഥലംവില്കുവാനുള്ള തടസം മറ്റേണമേ മക്കളുടെ ഭാവി അനുഗ്രഹിക്കേണമേ 😭😭🙏🙏✝️✝️✝️
കർത്താവേ എന്റെ കടങൾ രൊഗങൾ ബന്ധനങ്ങളും തടസങളും ദൈവനാമത്തിൽ മാറാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു യേശുവേ നന്ദി അപ്പാ നാഥാ സ്തോത്രം അമേൻ 🙏🔥🔥🙏🙏🔥
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ.... ആമേൻ ✝️🕯️🔥❤️🙏🏻
എന്റെ ഈശോയേ ഞങ്ങളുടെ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ പിശാചിന്റെ പരീക്ഷണത്തിന് വിട്ട് കൊടുക്കരുതേ അവർക്ക് ഈശോയുടെ കരുണയും സ്നേഹവും സന്തോഷവും സംരക്ഷണവും എപ്പോഴും എവിടെയും ലഭിക്കണമേ ആമ്മേൻ
എന്റെ യേശുവേ നന്ദി. ഞാൻ സമർപ്പിക്കുന്ന എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ. എന്റെ കടബാധ്യത തീർക്കാൻ ഒരു വഴികാട്ടി തരണമേ. അമ്മേ മാതാവേ ഞാൻ അപേക്ഷിച്ചിരിക്കുന്ന ലോൺ എനിക്ക് പാസ്സ് ആയി കിട്ടണമേ. കൈവിടരുതേ യേശുവേ. കരുണ തോന്നണമേ. യേശുവേ നന്ദി. സ്‌തുതി 🙏🙏🙏🙏
എന്റെ കർത്താവായാ ദൈവമേ എന്നും എന്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ മേസ്സേജ് അയക്കണേ ഒരു തടസവും ഉണ്ടാകരുതെ എന്നേ ഫോൺ വിളിക്കാനും എനിക്ക് മേസ്സേജ് അയക്കാനും ദൈമേ😭😭😭😭😭😭😭
യേശു അപ്പച്ചാ ഞങ്ങൾ വല്ലാർപാടത്ത് അമ്മയുടെ അടുത്ത് പൊകാൻ ഇരിക്കുകായാണ് ഇ മാസം 5 തീയതി ഒരു തടസവും ഇല്ലാതെ ഞങ്ങൾക്ക് അവിടെ എത്താൻ കഴിയണേ ദൈവമേ🕯️🕯️🕯️🕯️🙏🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🙏🙏🙏
എൻ്റെ ദൈവമേ അവിടുന്ന് എൻ്റെ അച്ഛാ യുടെ ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും മോൻ്റെ പഠനം എക്സം എല്ലാം നന്നായി എഴുതാൻ കരുണ ചെയ്യേണമേ ഞാൻ ജോലി ചെയ്യുന്ന ഇടത്ത് ഉള്ള എല്ലാ ബുദ്ധിമുട്ടും മാറ്റുവാനും കരുണ ചെയ്യേണമേ കർത്താവേ അനുഗ്രഹിക്കണമേ
എന്റെ ചേട്ടായിക്ക് നാളെ ഡിഗ്രി മോഡൽ എക്സാം തുടങ്ങുവാ. നന്നായി പരിക്ഷ എഴുതി നല്ല മാർക്കോടെ വിജയിപ്പിക്കണേ ഈശോയെ. ചേട്ടായിയുടെ കൂട്ടുകാരെയും പരീക്ഷയിൽ നല്ല മാർക്കോടെ വിജയിപ്പിക്കണേ. 🙏🏻🙏🏻
കർത്താവായ ദൈവമേ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ എൻറെ കുടുംബത്തെയും കാത്തുകൊള്ളണേ ഞങ്ങളെ രോഗങ്ങളെല്ലാം മാറ്റിത്തരണം എൻറെ പൊന്നു പരീക്ഷ എഴുതിയിട്ട് ഇരിക്കുകയാണ് അവൻ ജയിക്കാൻ വേണ്ടി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
ഈശോയെ നന്ദി സ്തുതി സ്തോത്രം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ ഈശോ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എല്ലാവർക്കും ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ 🙏🤲🙏🌹🌹🕯️🕯️🌹🌹
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ മൂത്ത മകളുടെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു മക്കളുടെ പഠനം ഏതിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏
യേശുവേ എന്റെ മോന്റെ സ്വഭാവമെല്ലാം മാറ്റി നല്ലവനാക്കി എനിക്ക് തരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ എന്റെ മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണമേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരേണമേ 🙏🙏🙏
ഈശോയെ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു അവരുടെ വിസ തടസ്സം മാറ്റണമേ ഈശോയെ മകൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കട്ടെ ഈശോയെ എന്റെ കടബാധ്യതകൾ സമർപ്പിക്കുന്നു അതിന് ഒരു ആശ്വാസമുണ്ടാകണമേ എന്റെ കൊച്ചു മകളുടെ ജീവിതത്തിൽ ഒരു വെളിച്ചവും വീശണമേ എന്റെ കുടുംബത്തെ കുടുംബ സമാധാനം ഉണ്ടാകണമേ🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏യേശുവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ കരുണ കാണിക്കണമെ യേശുവേ എൻറെ മോൻ പത്താം ക്ലാസ് നല്ല മാർക്കോടെ ജയിക്കാനുള്ള അനുഗ്രഹങ്ങളും കൊടുക്കേണമേ . ഞങ്ങൾക്ക് സ്വന്തമായിട്ട് നല്ലൊരു ഭവനം തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
കർത്താവെ രോഗശാന്തി നല്കണമേ.. നിധി യുടെ neet എക്സാം may5നു നടക്കാൻ പോകുകയാണ് യേശുവേ കാത്തോളണേ അമ്മ മാതാവേ അവളുടെ കൂടെ ഇരിക്കണമേ.. നല്ല സ്കോർ വാങ്ങി എംബിബിസ് നു അഡ്മിഷൻ ഏറ്റവും നല്ല ഗവണ്മെന്റ് കോളേജിൽ തന്നെ കിട്ടുവാൻ kaniyaname യേശുവേ നന്ദി.. യേശുവേ സ്തോത്രം
ജൂൺ മാസം എക്സാം ആണ് പഠിക്കാനുള്ള. മനസ്സ് കൊടുക്കണമേ BA second semester english anu പഠിക്കുന്നത് പഠനത്തിന് തടസമായി നിൽക്കുന്ന എല്ലാ ശത്രുവിന്റെ ബന്ധനത്തിൽ നിന്ന് viduvikaname🙏🏻🙏🏻🙏🏻
ആമേൻ ✝️🧜 സർവ്വ ശക്തനായ ദൈവമേ പരിശുദ്ധനായ ബലവാനെ എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തക്ക സമയത്ത് അങ്ങ് ഇടപെട്ട് ഓരോരോ വിഷയങ്ങളിലും, ഇടപെടണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏🙏 എല്ലാം യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️
Eshoye Roshni k manamatram nalkaname nalloru mahalaki matri tharaname amen 👏 ente jeevitha pangaliyil kanapedunna ella dhushelangaleum eduthu matri tharaname amen 👏 🙏 ♥️
Ente eshoye ente alargy fissure rogam Kai maravippe kalinte pain' pressure tension chorichil fungus ellam matti enne thotte sugapeduthane eshoye 😭😭🏡🏡🏡🏡🏡🏡
ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏🙏❤❤എന്റെ മോൾക്ക് മാനസികമായി ശരിരികമായി ഉള്ള എല്ലാ പ്രശ്നങ്ങൾ മാറ്റി കൊടുക്കണമേ ആമേൻ 🙏🙏❤❤
കർത്താവേ എന്റെ കടങ്ങളും ലോണുകളും അടച്ചുതീർക്കുന്നതിനും ആധാരം തിരിച്ചു എടുക്കുന്നതിനും എന്റെ മകൾക്കു ജോലി നൽകിയും എന്നെ അനുഗ്രഹിക്കേണമേ
ദൈവമേ എന്റെ മകനെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളിൽ പരിഹാരം നൽകി അനുഗ്രഹിക്കേണമേ, സമാധാനം നൽകണമേ ആമേൻ.
എന്റെ കർത്താവേ 🙏🙏അങ്ങയുടെ അത്ഭുതം എന്റെ ജീവിതത്തിലൂടനീളമുണ്ടാകേണമേ🙏🙏 അങ്ങയുടെ അനുഗ്രഹം എന്നോടും എന്റെ കുടുംബത്തോടുമൊപ്പം എപ്പോഴും ഉണ്ടാകണമെ🙏🙏ആമേൻ ❤❤🙏❤❤
യേശുവേ നാഥാ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ എല്ലാ പൈശാശിക ശക്തിയിൽ നിന്നും രക്ഷിക്കേണമേ സ്ഥലംവില്കുവാനുള്ള തടസം മറ്റേണമേ മക്കളുടെ ഭാവി അനുഗ്രഹിക്കേണമേ 😭😭🙏🙏✝️✝️✝️
എല്ലാവരാ ലും ഒറ്റപെട്ടു കഴിയുന്നങ്ങങ്ങളെ ദൈവസാന്നിദ്ധ്യത്തിൽ നിറയ്ക്കണമെ ഭവനത്തിൽ സമാധാനം തരണമെ
ഈശോയോ എന്റെ മകനെ ഞാൻ നിന്റെ കരങ്ങളാൽ സമർപ്പിക്കുന്നു
യേശുവേ എന്റെ മോളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
ശാന്ത ആന്റിയെ പൂർണ വിടുതൽ നൽകി രോഗ സൗഖ്യ o നൽകേണമേ ആയുരാരോഗ്യത്തെ നൽകേണമേ 😭😭😭🙏🙏🙏✝️✝️✝️✝️
ഈ ശേയെ മകളുടെ ജർമ്മൻ പരീക്ഷ ഇൻ്റർവും റിസൽട്ട് വരുന്ന സമയമായി ഈശേയ നല്ല റിസൽട്ട് നൽകി മകളെ ആനുഗ്രഹിക്കണമേ കരുണ ആയക്കണമേ കൈവിടല്ലേ നാഥആമേൻ🙏🙏🙏🙏🙏🌹
യേശുവേ കരുണ തോന്നണെമക്കളെ സമർപ്പിക്കുന്നു
കർത്താവേ എന്റെ കടങൾ രൊഗങൾ ബന്ധനങ്ങളും തടസങളും ദൈവനാമത്തിൽ മാറാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു യേശുവേ നന്ദി അപ്പാ നാഥാ സ്തോത്രം അമേൻ 🙏🔥🔥🙏🙏🔥
എന്റെ കർത്താവെ റിസൾട്ട് വരുബോൾ fullA+കിട്ടാൻ അനുഗ്രഹിക്കണേ ആമ്മേൻ 🙏🙏🙏🙏🙏
എൻ്റെ മകനെ കാത്തു കൊള്ളണമെ.അവന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെ
സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടിൽ നിന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ
ഈശോയേ മദ്യപാനി ആയി കഴിയുന്ന മകനേ സമർപ്പിക്കുന്നു സമാധാനമില്ലാതെ ഞാൻ ഭാരപ്പെടുന്നു ഈശോയേ അഗ്രഹിക്കേണമേ
യേശു വേ ഞങ്ങളെ സഹായിക്കണമേ ആമീൻ
Amen
Hallelujah
Sthothram
Mahathwam
Nanni
Ellavereyum
Anugrahikkaname Daiveme
Aradhana
ഈശോയെ മക്കളെ കൈ പിടിച്ച് ഉയർത്തണമേ അവരെ അനുഗ്രഹിക്കണമേ
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ.... ആമേൻ ✝️🕯️🔥❤️🙏🏻
❤
P
എൻ്റെ മരുമകനെ ദൈവ വിശ്വാസത്തിൽ വളർത്തുന്നതിനും ജോലിയിൽ തുടരാനുള്ള അനുഗ്രഹം നൽകണമെ
എന്റെ ഈശോയേ ഞങ്ങളുടെ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ പിശാചിന്റെ പരീക്ഷണത്തിന് വിട്ട് കൊടുക്കരുതേ അവർക്ക് ഈശോയുടെ കരുണയും സ്നേഹവും സന്തോഷവും സംരക്ഷണവും എപ്പോഴും എവിടെയും ലഭിക്കണമേ ആമ്മേൻ
എന്റെ യേശുവേ നന്ദി. ഞാൻ സമർപ്പിക്കുന്ന എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ. എന്റെ കടബാധ്യത തീർക്കാൻ ഒരു വഴികാട്ടി തരണമേ. അമ്മേ മാതാവേ ഞാൻ അപേക്ഷിച്ചിരിക്കുന്ന ലോൺ എനിക്ക് പാസ്സ് ആയി കിട്ടണമേ. കൈവിടരുതേ യേശുവേ. കരുണ തോന്നണമേ. യേശുവേ നന്ദി. സ്‌തുതി 🙏🙏🙏🙏
എന്റെ കർത്താവായാ ദൈവമേ എന്നും എന്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ മേസ്സേജ് അയക്കണേ ഒരു തടസവും ഉണ്ടാകരുതെ എന്നേ ഫോൺ വിളിക്കാനും എനിക്ക് മേസ്സേജ് അയക്കാനും ദൈമേ😭😭😭😭😭😭😭
യേശു അപ്പച്ചാ ഞങ്ങൾ വല്ലാർപാടത്ത് അമ്മയുടെ അടുത്ത് പൊകാൻ ഇരിക്കുകായാണ് ഇ മാസം 5 തീയതി ഒരു തടസവും ഇല്ലാതെ ഞങ്ങൾക്ക് അവിടെ എത്താൻ കഴിയണേ ദൈവമേ🕯️🕯️🕯️🕯️🙏🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🙏🙏🙏
എന്റെ കർത്താവായ ദൈവമേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ😭😭😭😭😭🙏🙏🙏🙏
യേശു അപ്പച്ചാ ഒരിക്കലും എന്റെ നമ്പർ ചെട്ടായി ബ്ലോക്ക് ചെയ്യത് വെക്കരുതെ എന്റെ കർത്താവായ ദൈവമേ😭😭😭😭😭😭🙏🙏🙏🙏🙏🙏
ദൈവമേ എന്റെ കുടുംബജീവിതം തകർന്ന അവസ്ഥയിൽനിന്നും പുതുക്കി പണിയാണമേ കരുണ ചെയ്യണമേ
എൻ്റെ ദൈവമേ അവിടുന്ന് എൻ്റെ അച്ഛാ യുടെ ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും മോൻ്റെ പഠനം എക്സം എല്ലാം നന്നായി എഴുതാൻ കരുണ ചെയ്യേണമേ ഞാൻ ജോലി ചെയ്യുന്ന ഇടത്ത് ഉള്ള എല്ലാ ബുദ്ധിമുട്ടും മാറ്റുവാനും കരുണ ചെയ്യേണമേ കർത്താവേ അനുഗ്രഹിക്കണമേ
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രക്കണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹🙏
ആമേൻ കർത്താവെ ഇന്ന് പുതിയ വർക്ക് തരേണമേ. കൊടുത്തു തീർക്കാനുള്ള പണം കൊടുക്കാനുള്ള വഴി കാണിച്ചു തന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
കുടുംബത്തിലെ എല്ലാ അന്തകരസക്തികളിൽ നിന്ന് viduvikkaname🙏🏻🙏🏻🙏🏻
എന്റെ ചേട്ടായിക്ക് നാളെ ഡിഗ്രി മോഡൽ എക്സാം തുടങ്ങുവാ. നന്നായി പരിക്ഷ എഴുതി നല്ല മാർക്കോടെ വിജയിപ്പിക്കണേ ഈശോയെ. ചേട്ടായിയുടെ കൂട്ടുകാരെയും പരീക്ഷയിൽ നല്ല മാർക്കോടെ വിജയിപ്പിക്കണേ. 🙏🏻🙏🏻
എന്റെ യേശു അപ്പച്ചാ ഞാൻ എത്രയും പെട്ടന്ന് ഗർഭിണി ആകണേ😭😭😭😭
Amen❤
ദൈവമേ ഇത് വരെ യും വഴി നടത്തിയ ദൈവം അങ്ങ് ആകുന്നു കിട്ടാനുള്ള പൈസ എത്ര യും വേഗം കീട്ടാണമേ 🙏🙏🙏
കർത്താവേ നിൻ്റെ മകളുടെ പരീക്ഷയിൽ അവളോട് കൂടെ ഇരുന്നു നല്ല വിജയം നേടാൻ സഹായിക്കേണമേ ആമേൻ 🙏
Kart-avaya ente esoye albhuthagal ennu nadakkename❤
യേശുവേ അങ്ങയുടെ കരങ്ങളിൽ എല്ലാം വിഷമങ്ങളും നിയോഗവും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
Eshoye May masathe poornamayum ninte karangalil samarpikunnu adanjukidakunna vazhinadathamame amen 🙏 ❤❤❤❤❤❤❤❤❤❤
കർത്താവായ ദൈവമേ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ എൻറെ കുടുംബത്തെയും കാത്തുകൊള്ളണേ ഞങ്ങളെ രോഗങ്ങളെല്ലാം മാറ്റിത്തരണം എൻറെ പൊന്നു പരീക്ഷ എഴുതിയിട്ട് ഇരിക്കുകയാണ് അവൻ ജയിക്കാൻ വേണ്ടി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
കർത്താവേ കരുണയായിരിക്കേണമേ നാളെ നടക്കുന്ന മെഡിക്കൽ ഒരു തടസ്സവും ഇല്ലാതെ ശരിയായി നടക്കണേന്നു അപ്പന്റെ നാമത്തിൽ പ്രാർത്ഥിക്കേണമേ ആമേൻ 🙏🙏
ഈശോയെ നന്ദി സ്തുതി സ്തോത്രം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ ഈശോ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എല്ലാവർക്കും ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ 🙏🤲🙏🌹🌹🕯️🕯️🌹🌹
കർത്താവേ ഞങ്ങളുടെ പ്രയാസങ്ങളിൽ നിന്നും രക്ഷിക്കണേ നാളത്തെ ലോൺ അടയ്ക്കാൻ ഒരു മാർഗം കാണിച്ച് തരണേ ആമേൻ 🙏🙏✝️✝️
ഈശോയെ തലകറക്കം മാറ്റി നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ മൂത്ത മകളുടെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു മക്കളുടെ പഠനം ഏതിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ കർത്താവേ സാത്താനെ തോൽപിച്ച് വരുതിയിൽ ആകണമെ🙏🙏🙏🙏🔥
Chat
Amen ella teenagersnu vendi prarthikkunnu amen
യേശുവേ എന്റെ മോന്റെ സ്വഭാവമെല്ലാം മാറ്റി നല്ലവനാക്കി എനിക്ക് തരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ എന്റെ മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണമേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരേണമേ 🙏🙏🙏
ഞങ്ങളുടെ ഭൂമി കച്ചവടമായി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണമെ
ഈശോയെ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു അവരുടെ വിസ തടസ്സം മാറ്റണമേ ഈശോയെ മകൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കട്ടെ ഈശോയെ എന്റെ കടബാധ്യതകൾ സമർപ്പിക്കുന്നു അതിന് ഒരു ആശ്വാസമുണ്ടാകണമേ എന്റെ കൊച്ചു മകളുടെ ജീവിതത്തിൽ ഒരു വെളിച്ചവും വീശണമേ എന്റെ കുടുംബത്തെ കുടുംബ സമാധാനം ഉണ്ടാകണമേ🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ മോൾടെ പ്രൊജക്റ്റ് കോളേജ് അക്‌സെപ്റ്റ് ചെയ്യാൻ കൃപ ചെയ്യണമെ എന്റെ കടങ്ങൾ മാറ്റിത്തരാണമേ
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
🙏🙏🙏യേശുവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ കരുണ കാണിക്കണമെ യേശുവേ എൻറെ മോൻ പത്താം ക്ലാസ് നല്ല മാർക്കോടെ ജയിക്കാനുള്ള അനുഗ്രഹങ്ങളും കൊടുക്കേണമേ . ഞങ്ങൾക്ക് സ്വന്തമായിട്ട് നല്ലൊരു ഭവനം തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
കർത്താവെ സ്വിറ്റ്സർലൻഡ് ൽ യാത്രയിൽ അനുഗ്രഹിക്കട്ടെ, ആമേൻ 🙏🙏🙏
Enikkukudumbathinumvendyprarthiksname amen amen amen amen amen amen amen
Eshoye ente kudumbathile ooro vekthikaleum samarpikunnu ella aapath anarthangalil ninnum rekshikaname Eshoyude thiru rektham kondu kotta kettaname amen 🙏 ♥️
വിവാഹ തടസ്സം നേരിടുന്ന എല്ലാ യുവതി യുവാക്കളെയും അവർക്ക് ചേർന്ന ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കേണമേ❤❤❤
കർത്താവേ എനിക്ക് സ്ഥലവും വീടും ഇല്ല അങ്ങയുടെ അനുഗ്രഹം കൊണ്ട് എനിക്ക് തരേണമേ
ഞാങ്ങളുടെ വീടും സ്ഥാലവും വിറ്റു തരാ നമേ ഈശോയെ
Amene karthavaya deyvame emarumakante ullile sathaneyum pishachinte upadtavam Matti ammeparasparaviswhasavum ammamatti anugraghikkename
കർത്താവെ രോഗശാന്തി നല്കണമേ.. നിധി യുടെ neet എക്സാം may5നു നടക്കാൻ പോകുകയാണ് യേശുവേ കാത്തോളണേ അമ്മ മാതാവേ അവളുടെ കൂടെ ഇരിക്കണമേ.. നല്ല സ്കോർ വാങ്ങി എംബിബിസ് നു അഡ്മിഷൻ ഏറ്റവും നല്ല ഗവണ്മെന്റ് കോളേജിൽ തന്നെ കിട്ടുവാൻ kaniyaname യേശുവേ നന്ദി.. യേശുവേ സ്തോത്രം
Ente makene nalla oru jole nalkeythene othre nanne. Esoye nee kude udakeneme. Njangle resekeneme amen. 🙏🙏🙏
ജൂൺ മാസം എക്സാം ആണ് പഠിക്കാനുള്ള. മനസ്സ് കൊടുക്കണമേ BA second semester english anu പഠിക്കുന്നത് പഠനത്തിന് തടസമായി നിൽക്കുന്ന എല്ലാ ശത്രുവിന്റെ ബന്ധനത്തിൽ നിന്ന് viduvikaname🙏🏻🙏🏻🙏🏻
Amen Jesus please heal protect help peace mercy happiness and blessings always my family amen thank you Jesus
ആമേൻ ✝️🧜
സർവ്വ ശക്തനായ ദൈവമേ പരിശുദ്ധനായ ബലവാനെ എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തക്ക സമയത്ത് അങ്ങ് ഇടപെട്ട് ഓരോരോ വിഷയങ്ങളിലും, ഇടപെടണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏🙏 എല്ലാം യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️
Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽
ഈശോയെ വേഗം വരേണമേ❤❤❤
Amen 🙏 karthave enneyum ente barthavineyum makkaleyum aviduthe karathil elppikkunnu 🙏 njangale kathu kollename appa amen 🙏🙏🙏
Amen Ella pregnant womensineyum anugrahikkaname Daivame Aradhana
Praise the Lord Hallelujah🙌 Amen Amen Amen🙏🙏🙏
Eshoye kodikalude kadabadhyathakal matri tharaname Matha boat nu avashya thozhilalikale nalki ethrayum petennu panik pokan idayakaname amen 😭 🙏
❤❤❤❤❤❤ പിതാവേ നന്ദി
Easoye innathe divasam angayude anugrahathal nirakaname .daivame joliyil eniku sahayavum anugrahavum akaname .joli sthalathulla sathrukalil ninnum rekshikaname .daivame Vinayamolku ezhuthuvan povunna exam easy ayerikuvan anugrahikaname ..daivame ente kudumbathil santhoshavum samadhanavum thannu ellavareyum anugrahikaname .easoye bijuvinte business success akuvan anugrahikaname..daivame ente ella arogya presnangalum swukhyamaki tharename .daivame njan arinjo ariyatheyo cheythu poya ella thettukalum papamgalum shemikaname..Daivame Nanni Daivame sthuthi. Njangalude Mel krupayum karunayum undakaname .Daivame ente ella agrahangalum niyogangalum sadhichu tharename Amen 🙏
Amen 🙏 🙏 🙏 🙏 🙏 amen amen 🙏 🙌 👏 ❤️ ♥️
Amen pls pray my grand children's Shreya and David to get complete healing good health and blessed study
Eshoye Joanna mahal ezhuthiyirikunna semester exam Joshua mahan ezhuthuvan pokunna semester exam lum unnatha vijayam nalki anugrahikaname Amen 🙏
Eshoye Roshni k manamatram nalkaname nalloru mahalaki matri tharaname amen 👏 ente jeevitha pangaliyil kanapedunna ella dhushelangaleum eduthu matri tharaname amen 👏 🙏 ♥️
നന്ദി അപ്പച്ചാ 🙏🙏🙏🙏ആമേൻ ആമേൻ 🙏🙏🙏😭😭😭
Karthave ente sahodhariude makane avidunne etteduthu avane ner vazhiyil nadathi ente appane rekshithavai sweekarikkaname... Anugrahikkaname appa🥺🥺🙏🙏🙏
Ente eshoye ente alargy fissure rogam Kai maravippe kalinte pain' pressure tension chorichil fungus ellam matti enne thotte sugapeduthane eshoye 😭😭🏡🏡🏡🏡🏡🏡
Amen karthave David putra karuna thonnename rakthakotakkullil marekkename nanni nanni nanni nanni nanni nanni nanni
Amen🙏🙏🙏 praise the lord
Eshoye enikyu Nalla jolly kittii, othiry thanks eshoye, thank you Jesus Amen, amen, amen ❤❤❤❤❤❤❤❤❤❤❤❤❤
Amen appa jesus save my first son from all his problems Amen hallaluah Jesus praise the lord
Amen 🙏 karthave ente molude jolelulla presnagal pariharikane veedintepani poorthiyaki tharane sahaekane anugrahikane
Ente eshoye Babu vangiya cash udan thiriche tharan manasse undakan prathikunnu eshoye 🙏🌹🌹🔥💕💕
എന്റെ കുഞ്ഞിന്റെ ലോൺ എത്രേം പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
Ente eshoye molke CA job udan kittanum workpermit kudi kittanum prathikunnu eshoye 🙏🌹🔥🔥🔥 mole Ella rogathil ninnum apakadathil ninnum kathu kollaname eshoye 🙏🌹🌹🔥💕❤️
Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama
Yesuve angayude krupayal njangalude kadanglellamveetti tharename ❤❤❤
Amen esoye nanni
ദൈവമേ എന്നെ അനുഗ്രഹിക്കയും
🙏🙏🙏
Albhuthagal ennu ndakkaname amen
Shobhana 🙏🙏 hallelujah sthothram 🙏🏾
AMEN ❤AMEN thanks Hallownest the Lord AMEN 🙏🙏🙏👏🌷❤❤❤
Jesus please hear me my prayers and special intentions thank you lord 🙏
I am thanking my Lord for all his kindness and blessings upon me and my family..
Praise the lord God bless our family aswe are going through the financial crises help us o lord give us strength to face our problems
Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏