രോഗകാരണം എന്താണ്?🩺Is Inflammation Good or Bad? What is Acute & Chronic Inflammation🩺Malayalam

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 153

  • @pavithranpp5920
    @pavithranpp5920 3 года назад +24

    എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ ലളിതമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ.

  • @prpkurup2599
    @prpkurup2599 3 года назад +12

    ഇത്രയും ചെറിയ ഒരു വാക്കിന് എത്ര വലിയ അർഥം ആണെന്ന് ഡോക്ടർ ഏല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നതിന് വളരെ അധികം നന്ദി ഉണ്ട്
    Welldone dr welldone

  • @sivakumaranmannil1646
    @sivakumaranmannil1646 Год назад

    Thanks Dr for your valuable information. Very informative video.

  • @abdulkader-go2eq
    @abdulkader-go2eq 3 года назад +3

    സാധാരണക്കാർക് മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർക് ഒരുപാട് നന്ദി അറിയിക്കുന്നു സർവ ശക്തൻ അനുഗ്രഹിക്കട്ടെ

  • @shamilbasih1999
    @shamilbasih1999 3 месяца назад

    good information doctor, thank you.

  • @prabhakarkv9512
    @prabhakarkv9512 Год назад

    Thank you Dr.Will you give an information about Parkinson's disease?

  • @sheelapratheep3860
    @sheelapratheep3860 3 года назад +1

    സർ,, താങ്കളുടെ videos informative and simple ആണ്. Myofaciatis നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? Remadies ഉൾപ്പെടുത്തണേ

  • @vinodkumarkumar8765
    @vinodkumarkumar8765 3 года назад +3

    Very good information

  • @jojivarghese3494
    @jojivarghese3494 3 года назад +1

    Thanks for the video

  • @basheerbaker
    @basheerbaker 3 года назад +2

    Good information..

  • @rahmathullaakd336
    @rahmathullaakd336 3 года назад +2

    Supper information. Dr. 👍👍

  • @monypalamuttathuvarghese6022
    @monypalamuttathuvarghese6022 3 года назад +1

    നല്ല അറിവ് തന്നതിന് വളരെ നന്ദി

  • @rasheedacp47
    @rasheedacp47 3 года назад +2

    Very gud video. Thank U Dr👍

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 года назад +1

    Plz dr,adrinal fatigue .reason,symptoms,remady make a video.

  • @MoneyMagicTube
    @MoneyMagicTube 2 года назад

    IBS ? Is it an inflammation ? How IBS can be controlled ?

  • @omanajohnson5687
    @omanajohnson5687 3 года назад

    Thanks for the very informative video. I have arthritis so daily experiencing inflammation. I am very careful , don’t take any pain killers. Can you suggest some thing not harmful for this . Thanks doctor

    • @doctorprasoon
      @doctorprasoon  3 года назад +1

      Try low carb diet

    • @omanajohnson5687
      @omanajohnson5687 3 года назад

      Yes I started taking low carb diet let us see. If my arthritis doesn’t get treated any cardiac problems doctor? Any symptoms I got to look for .Anything test wise you can advice

  • @marvafathima6792
    @marvafathima6792 3 года назад

    Good information. Thanks Dr

  • @trumpk7019
    @trumpk7019 Год назад

    Good video👍

  • @mathewsjohn301
    @mathewsjohn301 3 года назад +1

    Congrats

  • @mohamedthaha1538
    @mohamedthaha1538 3 года назад +1

    👍.Mashaalla.very useful message.Thankyou

  • @mizhimalar1346
    @mizhimalar1346 2 года назад

    Caesarean scar inflammatory lesion അത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ ??

    • @doctorprasoon
      @doctorprasoon  2 года назад

      caesarian surgery cheytha murivil inflammation undavunu..

  • @yesumathipk9350
    @yesumathipk9350 3 года назад +2

    Thank you Doctor..

  • @underworld7496
    @underworld7496 3 года назад +1

    ഇഷ്ടംപോലെ കാശുണ്ടായിട്ടാണ്

  • @mujeebrahman7730
    @mujeebrahman7730 6 месяцев назад

    താങ്ക്സ് good

  • @kmadanagopalful
    @kmadanagopalful Год назад

    How to reduce inflammation

  • @anupamavr9383
    @anupamavr9383 Год назад

    Sir. Ebv ye kurichu parayamo? Athine cure cheyyan natural methods undo?

  • @sreedharannair2218
    @sreedharannair2218 3 года назад

    Very useful information 👍

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +2

    Thank you very much Doctor 🙏🙏🙏

  • @MrSuresh1541
    @MrSuresh1541 3 года назад

    Your sincerity will pay off,God bless you 🙏,keep up the good work! Highly comprehensible.We are senior citizens, shuttling between TVM n SHJ.Where are you, what about a consultation?

    • @doctorprasoon
      @doctorprasoon  3 года назад

      Thank you for the kind words sir, I am in Calicut.
      For consultations, please use the app.

  • @jumailamohamedbineesh7134
    @jumailamohamedbineesh7134 Год назад

    Dermatomyositis inflammation karanamano undakunnad

  • @kannanmr4826
    @kannanmr4826 3 года назад

    Inflomation manasilakan upyogikuna test ne kurichu oru video cheyaamo

  • @varghese3
    @varghese3 3 года назад +1

    ESR high since long time... What is the solution?

  • @prakashanprakashan9645
    @prakashanprakashan9645 3 года назад +3

    നമസ്കാരം ഡോക്ടർ

  • @BADKARMA.001
    @BADKARMA.001 Год назад

    Chronic inflammatory lesion?

  • @ajishjan5817
    @ajishjan5817 3 года назад +1

    Having low carb foods

  • @aneeshkumarap3247
    @aneeshkumarap3247 3 года назад

    Sir Green smooths stone udakumo

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 года назад +1

    Corona arteries, arteries naturel cleaning ,how ?

    • @doctorprasoon
      @doctorprasoon  3 года назад

      Exercise, low carb diet, moe fruits and vegetables, DASH diet
      ruclips.net/video/FNR3tUqcovo/видео.html

  • @skyblue-hg4uu
    @skyblue-hg4uu 3 года назад +1

    Thank you സർ

  • @rasinsdreams466
    @rasinsdreams466 Год назад

    Super voice

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 года назад

    മയോകാർഡൈറ്റീസിനെകുറിച് വിശദമായികേൾക്കാൻ ആഗ്രഹിക്കുന്നു

  • @kalyanielankom5853
    @kalyanielankom5853 3 года назад

    Vasculetis decease onnu parayamo please

  • @subramoniapillai2847
    @subramoniapillai2847 3 года назад +1

    Swelling in leg especially in feet
    Reducing sometimes increasing
    Not fully curing kindly advise

    • @dabikutti2005
      @dabikutti2005 3 года назад

      Dont stand for long time
      avoid junk foods
      eat ragi foods

  • @rajeevg1019
    @rajeevg1019 3 года назад

    Thanks Sir.. 🙏🙏🙏🙏🙏

  • @leelamanik1176
    @leelamanik1176 3 года назад +1

    Thank you so much

  • @benjosebastian
    @benjosebastian 3 года назад

    Thank you

  • @jessyjames4570
    @jessyjames4570 2 года назад

    Sir diabbetic allatha oralku sugar kurayumo

  • @jaslashukoorjaslashukoor1906
    @jaslashukoorjaslashukoor1906 3 года назад +1

    Good👍

  • @arifasharafu3107
    @arifasharafu3107 2 года назад

    Nightil urakkam varunnilla yanda cheyyandad

  • @samjohn1911
    @samjohn1911 3 года назад

    Thanks doctor😍

  • @alexchacko2354
    @alexchacko2354 2 года назад

    Doctor enikku Kure kalamayi kayyude side il athayathu bycepsi muttinu mukalil nightil soochikuthunna pain anu enthukondanennu parayamo pls familiyil arthritis undu

  • @jayankumar5618
    @jayankumar5618 3 года назад +3

    അഭിനന്ദനങ്ങൾ

  • @efx4kbfc231
    @efx4kbfc231 3 года назад +1

    Face acne inflomation ano

  • @darveeskhan5532
    @darveeskhan5532 3 года назад

    true 100%

  • @mohammadthottathil158
    @mohammadthottathil158 3 года назад

    Thanks doctor

  • @asainaranchachavidi6398
    @asainaranchachavidi6398 3 года назад +3

    ചില വാക്കുകൾ ഇന്ഗ്ലിഷ് മനസിലാകുന്നില്ല കഴിയുന്നതും അർത്ഥം കൂടി പറഞ്ഞാൽ മനസിലാക്കാമായിരുന്നു കാണുന്ന എല്ലാ വരും നല്ല വിദ്യാഭ്യാസമുള്ളവരാണെന്ന് കരുതരുത്

  • @kalyanielankom5853
    @kalyanielankom5853 3 года назад +1

    Vasculitis onnu parayamo please dr,

  • @aripoovlog
    @aripoovlog 3 года назад

    Njaan Duomate Forte trans caps valikkunnu Asma kku ithu stereoid alle valichillenkil urakkam sariyavilla

  • @shafeenanavas9078
    @shafeenanavas9078 3 года назад

    Dr cancer m attack moke parambaryamayi varan ethra shedhamanam sadhyatha und ath varathirikan enth cheyyanam plz reply tharane

  • @anoopchalil9539
    @anoopchalil9539 Год назад

    IR villian

  • @Master80644
    @Master80644 Месяц назад

    ഞാനിങ്ങനെ കോൺടാക്ട് ചെയ്തിരുന്നു വീഡിയോ ചാറ്റും ചെയ്തു യൂട്യൂബിൽ കാണുന്നതുപോലെയല്ല എനിക്ക് എൻറെ പ്രശ്നത്തിന് മുട്ടാത്ത വാതിലുകളില്ല കൃത്യമായ ഒരു വിശകലനം നടത്തി എന്താണ് എൻറെ പ്രശ്നം എന്ന് കണ്ടുപിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല യൂട്യൂബിൽ ഇരുന്ന് ആർക്കും എന്തും പറയാം😢😢
    ഇപ്പോൾ ഞാൻ തന്നെ ചാറ്റ് ജി പി ടി അതുപോലെ മെഡിക്കൽ ഫീൽഡിലെ അപ്ഡേറ്റ് ആയ വിവരങ്ങൾ എല്ലാം വിശകലനം ചെയ്തുകൊണ്ട് സ്വയം ടെസ്റ്റിൽ സ്വയം സ്വയം ചികിത്സ ചെയ്യുന്നു ചെറിയ രീതിയിൽ ഫലം എന്ന് കണ്ടാൽ ചെറുതായി ഡോസ് കൂട്ടുന്നു ഇപ്പോൾ വലിയ കുഴപ്പമില്ല കാര്യങ്ങളൊക്കെ ഒരുവിധം ഒക്കെയാണ്
    😂

  • @chithramohan9863
    @chithramohan9863 3 года назад

    Sir joint inflammation kooduthal ariyananamennud

  • @PradeepKumar-ll4id
    @PradeepKumar-ll4id 3 года назад

    Nanmayudea Dr 🙏🇮🇳🙏🇮🇳🙏🇮🇳🙏💐👩‍🚒

  • @venup7271
    @venup7271 3 года назад

    Good

  • @ajmalazar1210
    @ajmalazar1210 3 года назад

    Enth testan corrctyai cheyendath

  • @bsureshbalakrishnannair9414
    @bsureshbalakrishnannair9414 2 года назад

    colitis

  • @goldeneye3618
    @goldeneye3618 3 года назад

    👍👍

  • @rasheedc7086
    @rasheedc7086 3 года назад

    Good🌹

  • @pavithranm7400
    @pavithranm7400 3 года назад

    Notification വരുന്നില്ല ?

  • @ajmalazar1210
    @ajmalazar1210 3 года назад +1

    Sir enik chronic inflamtion ahnu. Red colour avund... Mayositits enu paraju. Pakashr 1 vrsham ayi sir

    • @doctorprasoon
      @doctorprasoon  3 года назад

      couldn't understand

    • @ajmalazar1210
      @ajmalazar1210 3 года назад

      @@doctorprasoon സർ എനിക്ക് chronic inflmation എന്നാണ് ബിയോപ്സിയിൽ പറഞ്ഞത്. Inflamtory myositis ahnu daignosis. Arthrticsnte ella paonum ind

  • @rejirajan8061
    @rejirajan8061 3 года назад

    Sir സോറിയാസിസിന് (ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണോ) പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @raihanathshaji8409
    @raihanathshaji8409 3 года назад +1

    👍

  • @zekkiyazekki6331
    @zekkiyazekki6331 3 года назад +1

    Eniku inflammation kozhappamudu spondilopathy arthritis indu

  • @yadu9576
    @yadu9576 2 года назад

    Inflammation proper Malayalam word enthanu?

  • @elberinwilfred938
    @elberinwilfred938 3 года назад +1

    Body full inflammation undaakaarundo?എനിക്ക് ചെവിയിലും inflammation ഉണ്ടു്.answer me pls...

  • @borewelldivining6228
    @borewelldivining6228 3 года назад +1

    Njan pramehathinu insulil edukkunnundu. Daily 36 unit. Athu karanam ethengilum tharathil inflammation varumo sir. Anandhakrishnan

  • @ppmohanan9671
    @ppmohanan9671 3 года назад +2

    👍👏👏🙏

  • @muhammadjubair4368
    @muhammadjubair4368 3 года назад

    ഇതിൻ്റെ ലക്ഷണ ങ്ങൾ പറഞ്ഞില്ലല്ലോ

  • @shobhaviswanath
    @shobhaviswanath 3 года назад +3

    നന്ദി...നന്ദി..ഒരു പാട്..🙏🙏
    Dr..വല്ല videos ഉം upload ചെയ്യുന്നുണ്ടോ ennu നോക്കലാണ് നമ്മുടെ ഇപ്പോഴത്തെ ജോലി..
    😆😆
    Ini ശരീരം ഒക്കെ ഒന്ന് നന്നാക്കണം
    അറിവ് കിട്ടുന്നുണ്ടല്ലോ,😆😆

  • @vpnandanan4942
    @vpnandanan4942 3 года назад

    🙏🌹🌹🌹🙏

  • @vinodmanacaud6368
    @vinodmanacaud6368 3 года назад

    Sir if there is any test to find out which type of inflammation is affected

  • @sejilpv6970
    @sejilpv6970 3 года назад +1

    Sir number onnu tharumoo🙏🙏🙏please

    • @doctorprasoon
      @doctorprasoon  3 года назад

      Please use Dofody app for consultations

  • @p.v.sukunaran4341
    @p.v.sukunaran4341 3 года назад

    Insomnia is also caused by by inflammation?

  • @majafer1457
    @majafer1457 3 года назад

    على الله

  • @jahafar3802
    @jahafar3802 3 года назад +1

    Volume കുറവാണ് സർ

  • @MohammedAli-pk7pg
    @MohammedAli-pk7pg 3 года назад

    Vedanakekaranamonnearayumoooklevedana

    • @doctorprasoon
      @doctorprasoon  3 года назад

      inflammation long standing pain undaakaaam..

    • @shajimont8739
      @shajimont8739 3 года назад

      വളരെ നല്ല അറിവ്

  • @shobhaviswanath
    @shobhaviswanath 3 года назад +5

    Sir..
    എനിക്ക് daily 6 to 7 hours
    മാത്രേ rathri ഉറക്കം കിട്ടാറുള്ളു..
    Is.this enough for me??
    Age..65

    • @riyaspaashapkd8425
      @riyaspaashapkd8425 3 года назад

      Mdcin ndd pls contact....

    • @prasannanpp3689
      @prasannanpp3689 3 года назад

      കുമ്പളങ്ങjuice രാവിലെ ഒരു glass കഴിച്ചാൽ ശരിയാവും

  • @fathimasartworld1386
    @fathimasartworld1386 Год назад

    Sir, enik right axillayil oru തടിപ്പ് പോലെ വന്നു, അത് FNAC ചെയ്തപ്പോൾ inflammatiom ആണെന്ന് റിസൾട്ട്‌ വന്നു . സർജറി ചെയ്ത് റിമോവ് ആക്കി . ഇപ്പോൾ biopsy ചെയ്തപ്പോൾ chronic inflammatory lesion എന്നാണ് റിസൾട്ട്‌ വന്നത് അത് സൂക്ഷിക്കേണ്ടതാണോ?

  • @versatilethings1578
    @versatilethings1578 3 года назад +1

    Enik most of the day thondavedana verm... Vedana undavilla.. Nokmpo vella clr kana thondel. Ntho oru irittatiion ayrkm... Home remedy indo... I'd karanm vayanattavm ibdvm... Ntha chyyaaa

  • @radan1585
    @radan1585 3 года назад

    ഒന്നും മനസ്സിലായില്ല
    ഡോക്ടർ എന്തെങ്കിലും മനസ്സിലാക്കിയാണോ പറയുന്നേ

  • @nizamudeens5937
    @nizamudeens5937 3 года назад

    ഹെരാണിയ പരിഹാരം

    • @doctorprasoon
      @doctorprasoon  3 года назад

      surgery mathram.. surgery shesham,, msucle strenghtening physio cheyaam..

  • @jojosanjeevan1484
    @jojosanjeevan1484 3 года назад

    Methotrexate medicine റൂമേ റ്റോയിഡ് ആ ത്രെറ്റി സിന് എടുക്കന്ന ഒരാൾക്ക് immunity കൂടുന്ന ഭക്ഷണം കഴിക്കാമോ

  • @rejiravindranrejiravindran374
    @rejiravindranrejiravindran374 3 года назад

    കോൺടാക്ട് no

  • @mohamedmonk1416
    @mohamedmonk1416 3 года назад

    Concor 5mg ബിപിക്ക് nalla medicin anno

  • @fasalurahman8493
    @fasalurahman8493 3 года назад

    Sir എനിക്കു right leg ൻറ left ഭാഗം ഉള്ള മൂന്ന് വിരളുകൾക്കിടയിൽ ഭയങ്കര ചൊരിച്ചലുണ്ട്.ചിലപ്പോ ഞാൻ മാന്തി പൊട്ടിക്കും.കുറെ കാലമായി ഇത്.ഡ്യൂട്ടി k പോവുംപോ shoes ധരിക്കുന്നതാവാം reas on എന്ന വിചാരിച്ചത്.ഇപ്പൊ shoes ധരിക്കുന്നില്ല.എന്നാലും problems ഉണ്ട്.പല ointment ഒകെ use ചെയ്തു .വീഡിയോ കണ്ടപ്പോ തോന്നി ഇതും inflamation ആയിരിക്കുമെന്ന്.ഇപ്പൊ ഒരു ointment purattunnund.chronic ആയി മാറുമോ in future?thank u dr

    • @doctorprasoon
      @doctorprasoon  3 года назад

      Diabetes undonn nokkanam.

    • @fasalurahman8493
      @fasalurahman8493 3 года назад +1

      @@doctorprasoon last week I checked lipid profile and FBS.fbs was 96 mg.Lipid were under value.

    • @athulsebastian6863
      @athulsebastian6863 3 года назад

      liver function should be tested

  • @pranavk3924
    @pranavk3924 3 года назад

    Inflammation acute hiv yude symptom aayi vararundo

  • @ibinubilal8049
    @ibinubilal8049 3 года назад

    ഡോക്ടർ നമസ്കാരം എനിക്ക് കൈയ്യിൽ ഷോക്ക് പോലെ ഒരു തരിപ്പ് പെട്ടന്ന് വന്നു അത് ഡോക്ടറേ കാണാൻ പോയപ്പോൾ ബിപി നോക്കി ബിപി കുറച്ചു കൂടുതൽ ഉണ്ടായിരുന്ന് ഡോക്ടർ മരുന്ന് തന്നു കഴിച്ചു ഇപ്പോൾ ബിപി നോർമൽ ആണ് എപ്പോഴും ബിപി ക്ക് മരുന്ന് കൈക്കുന്നുണ്ട് ഇപ്പ്പോൾ എനിക്ക് ഭയകര തല കനം തല കറക്കം നെജിടിപ്പ് തോന്നുന്നു കണ്ണിന്നു ഭയകര അശോസ്ത നടക്കുബോൾ വെയിച്ചുപോകുന്നത് പോലെ കൈയോ കാലോ ഇളക്കുബോൾ ശരീരം മൊത്തം ഇളങ്ങുന്നത് പോലെ ഇത് എന്ത് കൊണ്ടാണ് തല mri ചെയ്തു echo ചെയ്തു ബോഡി ബ്ലഡ് ചെക്കപ് തൈരോട് ടെസ്റ്റ്‌ എല്ലാം ടെസ്റ്റ്‌ ചെയ്തു ഇത് എന്ത് കൊണ്ടാണ് ഡോക്ടർ ഇഫ്ലക്ഷ്യൻ കൊണ്ടാക്കുമോ

    • @doctorprasoon
      @doctorprasoon  3 года назад

      kooduthal parisodhana aavasyam und. mattoru doctore kanikku

  • @ramlabasheer2970
    @ramlabasheer2970 3 года назад

    എപ്പോഴും ഗ്യാസ് നെഞ്ചിലേക്ക് വരുന്നു, വായ് തുറന്നു വിട്ടാൽ ആശ്വാസം ഉണ്ട്, പക്ഷെ അപ്പോഴേക്കും തൊണ്ടയിൽ ഗ്യാസ് എത്തി കഴിയും. എന്ത് ടെസ്റ്റ്‌ ചെയ്യണം. എന്ത് അസുഖം ആണ്.

    • @dabikutti2005
      @dabikutti2005 3 года назад

      bakshanam vayaru nirach kayikathirikuka
      nannayi chavacharach kayikuka
      bakshanathinte idayil vellam kudikathirikuka

  • @Asokam-c9t
    @Asokam-c9t 3 года назад

    Sir ..
    എനിക് ഏപ്രിൽ 25 th ന് covid positive ആയി അതിനു ശേഷം പെട്ടന്ന് മുട്ട്‌ വേദന വന്നു,, ഓർത്തോയില് കാണിച്ചു ഒത്തിരി മരുന്ന് കഴിച്ചു
    കുറവ് ഇല്ലാഞ്ഞിട്ട് PMR ല് കാണിച്ചു
    ന്നിട്ടും കുറവില്ല ..48 age ഉണ്ടെനിക്ക്
    Hystrectomi കഴിഞ്ഞിട്ട് 1വർഷം ആയി
    BP sugar cholestrol ഒന്നില്ല ..
    Sodium ..pottaasyam vitamin D ഒക്കെ നോർമൽ ESR 26 ഉണ്ട്
    ഒത്തിരി ബുദ്ധിമുട്ട് ആണ് ഈ മുട്ട്‌ വേദന കാരണം
    Pls reply

    • @doctorprasoon
      @doctorprasoon  3 года назад +2

      Please make sure that your oxygen saturation, blood sugar and blood pressure are within the normal range. If you have any symptoms that are persistent, kindly consider visiting the hospital.

    • @Asokam-c9t
      @Asokam-c9t 3 года назад

      @@doctorprasoon
      Thanks alot fr ur reply ..

  • @shobhaviswanath
    @shobhaviswanath 3 года назад +1

    ഞാൻ Diebetic അല്ലാ..
    കുറേ sweets daily കഴിക്കാറുണ്ട്..
    But..
    Dr.ന്റെ vlogs കണ്ട ശേഷം പകുതി യായി കുറച്ചു..
    കാലക്രമേണ complete നിർത്താനാണ് ഉദ്ദേശം 😆😆,
    Thanku for ur valuble advice

  • @prasannanpp3689
    @prasannanpp3689 3 года назад +1

    വല്ലാത്ത അകപ്പുകച്ചൽ, ഒരാധി, ചൂട്, ഉറക്കം കുറവ്, B P കൂടുക ...ok ഇൻഫ്ലമേഷൻ . കറക്ട് .
    ആദ്യം ഒരാഴ്ച രാവിലെ വെറുംവയറ്റിൽ കുമ്പളങ്ങ ജ്യൂസ് ഒരു ഗ്ലാസ് കഴിക്കുക.
    നല്ല മാറ്റം വരും.
    ഡോക്ടർ പറഞ്ഞത് നല്ല ഇൻഫർമേഷനാണ്.