Комментарии •

  • @joseantonypattery7750
    @joseantonypattery7750 19 дней назад +2

    Waiting for more Videos. Good job

  • @shr1293
    @shr1293 28 дней назад +1

    👍

  • @akshaysp148
    @akshaysp148 26 дней назад +1

    ❤❤

  • @Nisakizhimomi
    @Nisakizhimomi 25 дней назад +2

    Please provide English subtitles.. 🙏

    • @WhisperingVines
      @WhisperingVines 25 дней назад +1

      Sure , we will consider this request.

  • @sathishkls9650
    @sathishkls9650 26 дней назад

    I’m sure the cost will be much higher. And the return on investment will be lower. We have to think how to reduce cost and increase the revenue.

    • @WhisperingVines
      @WhisperingVines 26 дней назад +1

      We have to think about operating expenses as well, even though capital expenditure is higher for this , over a long time it will pay out ,but as you mentioned the goal should be to cut costs as much as possible.

  • @jayalal6564
    @jayalal6564 27 дней назад +1

    Pepper thekken or kottanadan plant ചെയ്യൂ

    • @WhisperingVines
      @WhisperingVines 27 дней назад +1

      @@jayalal6564 thank you, pepper thekkan 2 kurach vechitund.

  • @bindhusuma4528
    @bindhusuma4528 16 дней назад +2

    Bro ഇടിമിന്നലേൽക്കാൻ സാധ്യതയില്ലേ ?

    • @WhisperingVines
      @WhisperingVines 15 дней назад +2

      I discussed that with lightning arrester experts , they said the chances are very low , unless these posts are at highest position in that area, still to avoid any causalities to our workers and to be safer on plants we have decided to install an arrester before next monsoon.

  • @ecoev2238
    @ecoev2238 28 дней назад +2

    Support 👍🏻

  • @user-dk1tg3qd7b
    @user-dk1tg3qd7b 26 дней назад +4

    ഇതൊക്കെ ഭയങ്കര ചിലവ് ആണ്. പിവിസി ആണ് ലാഭം. കൂടുതൽ കാലം നില നിൽക്കും. ഇടിമിന്നൽ പ്രശ്നം അല്ല

    • @WhisperingVines
      @WhisperingVines 26 дней назад +3

      Yes , PVC is also a good option, but please evaluate harvesting cost as well before considering PVC

    • @bijoypillai8696
      @bijoypillai8696 15 дней назад +1

      PVC വെയിലും മഴയും ഏറ്റു 4-5 വർഷം കൊണ്ട് ദ്രവിച്ചു പോകില്ലേ ??

  • @josantypp1348
    @josantypp1348 28 дней назад +1

    Pipe size ,, height,,cost??? Pls

    • @WhisperingVines
      @WhisperingVines 28 дней назад

      @@josantypp1348 we are preparing a detailed video with all these information. We will be releasing it soon

  • @shanojabraham4681
    @shanojabraham4681 28 дней назад +1

    Size,Cost,Per acre post number... എന്നിവ പ്രതീക്ഷിക്കുന്നു

  • @jibichacko2414
    @jibichacko2414 28 дней назад +1

    ❤എത്ര ഇഞ്ച്
    ജിപി പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്
    എത്ര ഗേജ് ആണ്
    ഏകദേശം എത്ര വില വരുന്നുണ്ട്

    • @WhisperingVines
      @WhisperingVines 28 дней назад +1

      We will be doing a detailed video with all these information 👍

  • @ArunRaj-js6cm
    @ArunRaj-js6cm 28 дней назад +1

    PLACE ETHAANU BRO? WHICH PEPPER PLANT SELECTED

    • @WhisperingVines
      @WhisperingVines 28 дней назад

      Place Cheruvanchery in Kannur dst. We are planting mainly Kumbukkal and some thekkan pepper and kairali.

    • @exam6247
      @exam6247 28 дней назад

      Bro share your contact number

    • @exam6247
      @exam6247 28 дней назад +1

      Am from parad

  • @rejijoseph1
    @rejijoseph1 19 дней назад

    Diameter of pipe?

    • @WhisperingVines
      @WhisperingVines 19 дней назад

      we used 2inch square pipe , detailed information about all the materials used are provided in another video.

  • @sarath.s2373
    @sarath.s2373 9 дней назад

    Bro ഏതു ഇനം പെപ്പർ അണ് നടുന്നത്?
    കുമ്പുങ്ങൾ, വിജയ്,കുതിരവലി,പന്നിയൂർ,kottanadaകരിമുണ്ട ഈ ചെടികൾ നല്ലതാണ് എൻ്റെ വീട്ടിൽ ഉണ്ട് .

    • @WhisperingVines
      @WhisperingVines 9 дней назад

      kumbukkal aanu kooduthalum , kurach pepper thekkan 2 und. Vijay ella varshavaum oru pole kaaykkunnundo ?

    • @sarath.s2373
      @sarath.s2373 9 дней назад +1

      @@WhisperingVines കുമ്പുങ്ങൾ advantage
      1, 7 മാസം ആകുമ്പോൾ തിരിയിടും
      2, ഒരു വർഷമാകുമ്പോൾ നിറയെ ചെന്തലകൾ വരും
      3, നല്ല മുളക് അണ് തിരി നിറച്ചും മണി കണും
      4,നല്ല വളർച്ചയാണ് പെട്ടെന്ന് വളരും
      5, മുന്നു വർഷമകുമ്പോൾ വലിയ കൊടികളാകും
      6, പ്രതിരോത ശേഷി ഉണ്ട്
      7,അടി വശം മുതൽ മുളക് ഉണ്ടാകും.
      Disadvantage
      1, ഉണക്കുസമായത് നല്ല ഷേഡ് കൊടുകണം അല്ലെങ്കിൽ ഉണങിപോകാനും വളർച്ച കുറയാനും ചാൻസ് ഉണ്ട്
      2, ചെറിയ രീതിയിൽ വൈറസ് രോഗം കണ്ട് വരുന്നു ചെടി തൈ ആയി ഇരിക്കുമ്പോൾ വൈറസിൻ്റെ ലക്ഷണം കണ്ടാൽ അ ചെടി നശിപ്പിച്ചു കളയണം ബാകി ഒന്നും കുഴപ്പമില്ല.

    • @WhisperingVines
      @WhisperingVines 9 дней назад

      @@sarath.s2373 thanks a lot for the detailed information 😃

  • @PrahladanAp-fl6mb
    @PrahladanAp-fl6mb 26 дней назад +1

    വിജയ് തൈകൾ നടൂ

  • @Sinopepperfarm
    @Sinopepperfarm 24 дня назад

    ഇപ്പോഴത്തെ കനത്ത ചൂട് താങ്ങുമോ മെറ്റലിൽ

    • @WhisperingVines
      @WhisperingVines 23 дня назад +1

      green net 4 layer chuttiyitund , athukond choodu kuzhappamilla .

  • @subhashmadhavan9855
    @subhashmadhavan9855 27 дней назад

    ഈ പച്ചനെറ്റിൻ്റെ ആയുസ് ഇപ്പൊഴുള്ളതിന് കുറവല്ലേ.. ഇത് നശിക്കുമ്പോൾ മൊത്തത്തിൽ അടർന്നുവീഴാൻ സാധ്യതയില്ലേ..
    ഭാവിയിൽ ഇതൊഴിവാക്കാൻ +പോലെ കുറുകെ ഒരടി വീതിയിൽ ഒരിഞ്ച് ജി ഐ പൈപോ അരയിഞ്ച് കമ്പിയോ മൂന്നോ നലെണ്ണം താഴെനിന്നും മുകൾവരെ ഇപ്പോൾതന്നെ വെൽഡ്ചെയ്തുവെച്ചാൽ അതിൽ തന്നെ ഏണിചാരാനും വള്ളികൾ താഴേക്ക് ഊർന്നു വരാതിരിക്കാനും നല്ലതല്ലേ..വള്ളികൾ അത് തടഞ്ഞ് താഴെവീഴാതെ ലോക്കായിരികും എന്നുതോന്നുന്നു..

    • @WhisperingVines
      @WhisperingVines 27 дней назад

      Kurumulak valli enthayalum postumayi kettikodukkum . Pinne Valli valarnnu kazhinjal green netil sooryaprakasham thattilla . Athukond athu damage aavilla. + Reethiyil gi weld cheythal cost koodum , ladder slip aavanunnath thadayam anti slip edges koode vekkanam . Athu vallya thottam cheyyumbol expensive aanu.

    • @subhashmadhavan9855
      @subhashmadhavan9855 16 дней назад

      @@WhisperingVines നാലഞ്ചു വർഷം കഴിഞ്ഞ പച്ചനെറ്റ് പൊടിഞ്ഞു പോയതായി ഞാൻ നേരിട്ടു കണ്ടു.. അവർ കുറച്ചു മോഡൽ മാത്രമായിരുന്നു ചെയ്തിരുന്നത്.. അതിന് കാര്യമായി പൊക്കമില്ലായിരുന്നു..എട്ടടികാണും..പച്ചനെറ്റ് പൊട്ടിപോകുന്നതിനനുസരിച്ച് വേരും പോയിരുന്നു.. ഇപ്പോൾ അത് മുകളിൽ ഇട്ട കമ്പിയിൽ തൂങ്ങിയാണ് നിൽക്കുന്നത് പിവിസി പൈപ്പിൽ വേരിന് ബന്ധമില്ല.. ചെറീയ ഇരുമ്പ് പൈപ് ഒരടി വീതിയിൽ സ്ക്രൂ ചെയ്തെങ്കിലും പിടിപ്പിച്ചാൽ പച്ചനെറ്റിൽ നിന്നും വേര് വിട്ടാലും ഇടയിൽ ഉള്ള ക്രോസ് ബാറിൽ തങ്ങി നിൽക്കും .. ഇത്രയും പൊക്കമുള്ളതുകൊണ്ട് പത്തടിയിലും പതിനഞ്ച് അടിയിലും ഓരോ ക്രോസ്ഇടുന്നത് നല്ലതായിരിക്കും ഭാവിയിൽ.. പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായി ഇപ്പോൾ മണ്ണിൽ പൊടിഞ്ഞു ചേരുന്ന പച്ചനെറ്റാണ് ഇപ്പോൾ വരുന്നതാണെന്നാണ് കടക്കാരൻ തന്നെ പറഞ്ഞത്.. പഴയപോലെ ജീവിതകാലം നശിക്കാത്ത പ്ലാസ്റ്റിക്‌ സാധനങ്ങൾ ഇപ്പോൾ കൂടുതലായി ഇറക്കുന്നില്ല എന്നാണ് തോന്നുന്നത്..

  • @jeejubalakrishnan901
    @jeejubalakrishnan901 28 дней назад +1

    ഇടി മിന്നൽ അടിച്ച് കൊടി പോവാതെ നോക്കണം

    • @WhisperingVines
      @WhisperingVines 28 дней назад

      Thanks bro . We are planning to install a lightning arrester.

  • @abdulrahman-em8zv
    @abdulrahman-em8zv 27 дней назад +3

    ഗ്രീൻനെറ്റ് ദ്രവിച്ച് തീരുമ്പോൾ വള്ളി പോസ്റ്റ് ൽ നിന്ന് പിടിത്തം വിടും

    • @WhisperingVines
      @WhisperingVines 27 дней назад +1

      @@abdulrahman-em8zv Valli postum ayi kettikoduthal thazhek veezhilla👍

    • @Learnwithbuddy224
      @Learnwithbuddy224 10 дней назад

      ​​@@WhisperingVines അങ്ങനെ കെട്ടുന്നത് Long term ലേക്ക് sustainable ആണെന്ന് തോന്നുന്നില്ല കാരണം കെട്ടുമ്പോൾ കുരുമുളകിന്റെ തണ്ട് ടൈറ്റ് ആയി മുറിയാം, അത് നോക്കിക്കോണം. Green net ദ്രവിച്ചു പോയി വീണാൽ പിന്നെ അങ്ങനെ മുകളിലേക്കു വിടാൻ പ്രയാസം ആണ്. ( ഇവിടെ ഒരു കാര്യം ഡ്രാഗൺ ഫ്രൂട്ടിനു post ഇടുമ്പോൾ മുകളിൽ cross ആയി കമ്പി വെയ്ക്കാറുണ്ട് അതുപോലെ ഒന്ന് ചെയ്താൽ കുരുമുളക് വള്ളിയ്ക്ക് മുകളിൽ ഒരു പിടുത്തം കിട്ടും ) എനിക്ക് അറിയില്ല ഇത് എത്രത്രോത്തോളം sustainable ആണെന്ന്. ഒരു 5-10 years കഴിഞ്ഞേ ഈ method ന്റെ കൂടുതൽ details അറിയാൻ പറ്റു. So ഞാൻ ഇപ്പൊ ഹൈ ബ്രിഡ് തെക്കേ അങ്ങോട്ട്‌ വിടും. 10 years കഴിഞ്ഞു ഇതിനെ കൂടുതൽ മനസിലാക്കി തേക്ക് മുറിച്ചു വിറ്റ് ഇങ്ങനെ ചെയ്യും എന്നാ പ്ലാൻ. തത്കാലം 20 - 30 പോസ്റ്റ് test dose ആയി ചെയ്യും. 😊

  • @Traditional_Bhajans
    @Traditional_Bhajans 26 дней назад +1

    Pvc സപ്പോർട്ട് അല്ലെ ഇതിലും ലാഭം?

    • @WhisperingVines
      @WhisperingVines 26 дней назад

      ഏണി ചാരി പറിക്കാൻ പറ്റിയില്ലെങ്കിൽ havrvesting ചിലവ് കൂടും. Pvc പോസ്റ്റ്‌ install ചെയ്തപ്പോൾ ഏകദേശം എത്ര രൂപ total ചെലവ് വരുന്നുണ്ട്?

    • @nature-tech
      @nature-tech 21 день назад +2

      Njan 20 pvc postil 40 thay vachu. Valam, plant, jcb ennee cost ozhichu enik oru postinu 1000 cost vannu. Including all 1500 per post

    • @Traditional_Bhajans
      @Traditional_Bhajans 21 день назад

      @@nature-tech Yethu enam thaikal anu thangal nattathu ? ethanu best enam?

    • @nature-tech
      @nature-tech 21 день назад +1

      Njan Kumbukkal. Ithu nallathanennu thonni. Best ethannu ariyilla. I think ellathinum athintethaya Guna doshangal kanum

    • @WhisperingVines
      @WhisperingVines 21 день назад

      @@nature-tech postinu etra meter height kitty ?

  • @pramodchindhula8177
    @pramodchindhula8177 25 дней назад +1

    ❤❤

  • @jayalal6564
    @jayalal6564 27 дней назад +1

    Pepper thekken or kottanadan plant ചെയ്യൂ

  • @hiranchandvs4571
    @hiranchandvs4571 24 дня назад +1

    ❤❤