Kallipaalakal Poothu | Panchavankadu | G Devarajan | Vayalar Ramavarma | KJ Yesudas | Prem Nazir
HTML-код
- Опубликовано: 7 сен 2024
- 🔔 Stay Connected ♥︎
► Subscribe Now: / evergreenmalayalamfilm...
► Evergreen Malayalam Film Songs Popular Jukebox :
Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
👍Like us on Facebook ➙ / movieworldchithrageetham
-----------------------------------------------Track Info:----------------------------------------------
KALLIPAALAKAL POOTHU....
Film : Panchavankaadu (1971)
Music : G Devarajan
Lyrics : Vayalar Ramavarma
Singer : KJ Yesudas
_____________________________________ ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ____________________________________
കള്ളിപ്പാലകൾ പൂത്തു കാടൊരു
വെള്ളിപ്പൂക്കുട തീർത്തു
ആരിലുമാരിലുമവയുടെ സൗരഭം
ആളിപ്പടരുമൊരുന്മാദം [കള്ളിപ്പാല..]
പൂമണം പരക്കുമ്പോൾ പിറകേ പിറകേ പിറകേ
നക്ഷത്രക്കതിർ കൂന്തലിലണിയും
യക്ഷികൾ രാത്രിയിലെത്തും
അവർ മണ്ണിലെ മനുഷ്യരെ
മന്മഥ കഥയിലെ മന്ത്രം ചൊല്ലി മയക്കും
മയക്കും മയക്കും മന്ത്രം ചൊല്ലി മയക്കും [കള്ളിപ്പാല..]
പൂനിലാവുദിക്കുമ്പോൾ ഇതിലേ ഇതിലേ ഇതിലേ
ഗന്ധർവന്മാർ ഭൂമിയിൽ വന്നൊരു
ചന്ദന മാളിക തീർക്കും
അവർ സുന്ദരിമാരുടെ ഹൃദയസരസ്സുകൾ
സ്വപ്നം കൊണ്ടു നിറയ്ക്കും
നിറയ്ക്കും നിറയ്ക്കും സ്വപ്നം കൊണ്ടു നിറയ്ക്കും [കള്ളിപ്പാല..]
#Evergreenmalayalamfilmsongs #nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs
ആസ്വാദകമനസിനെ സുന്ദരപദങ്ങൾ കൊണ്ട് വീഴ്ത്തുന്ന വയലാർ.. രാഗവും ഓർക്കെസ്ട്രയും കൊണ്ട് കുളിരണിയിക്കുന്ന ദേവരാജൻമാഷ്.. മന്ത്രംചൊല്ലി മയക്കുന്ന ഗാനഗന്ധർവ്വൻ.. സ്വപ്നംകൊണ്ട് നിറയ്ക്കുന്ന നടനഗന്ധർവ്വൻ...
പാട്ട് ആസ്വദിക്കാൻ മാത്രമല്ല അനുഭവിക്കാനുമുള്ളതാണെന്ന് നമ്മെ പഠിപ്പിക്കുന്ന ഈ മന്ത്രവാദികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ വയലാർ സാർ ദേവരാജൻ മാഷ് യേശുദാസ് സാർ ഇവരുടെ കാലഘട്ടത്തിൽ ജന്മം നൽകിയ മഹാ പ്രകൃതിക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം 🙏
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഉണ്ട് ഞാൻ
Yes
മലയാളത്തിന്റെ അഭിമാന മുത്ത് കുടങ്ങൾ ഇതാ ഇവിടെ കാട്ടിൽ ഉലയുന്നു
ഉണ്ടോ എന്നോ ഈ പാട്ടൊക്കെ എത്ര കെട്ടലാണ് മതിവരുക ketta
ഗാന രംഗങ്ങളിൽ പ്രേം നസീർ വരുമ്പോൾ പാട്ടെഴുതിയ വയലാറും ശ്രീകുമാരൻ തമ്പിയും ആ ഗാനം പാടിയ യേശു ദാസും രംഗത്തുള്ള ഫീലിംഗ് അനുഭവിക്കും.
Nice song and jody💕👏
മൈ ഡിയർ നസിർ സർ ദാസേട്ടൻ വയലാർ മാഷ് ദേവരാജൻ മാഷ് 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രേം നസീറിനെ ഏറ്റവും സുന്ദരനായി ചിത്രീകരിച്ച ഗാനരംഗം.....❤❤❤❤
Sheelammayeyum 🌺🌺🌺
പ്രേം നസീർ ഷീലാമ്മ സൂപ്പർ ജോഡി
കൈക
ം😮😢 4:00 ൾ😂
🙏🙏🙏❤️❤️
Super song 🎉
❤️❤️😘😘 .... (😢)
👍👍👍👍👍
മലയാള നിഘണ്ടുവിലെ എല്ലാ സുന്ദര പദങ്ങളെയും കോർത്തിണക്കി മലയാളികളെ ആസ്വാദനത്തിൻ്റെ നെറുകയിൽ എത്തിച്ച വയലറിനെ പോലെ ഒരു കവിയെ ഈ ജന്മത്തിലല്ലാതെ മറ്റൊരു ജന്മത്തിൽ കിട്ടുമോ എന്നു തോന്നുന്നില്ല.
ente.ppattu