വീട് വക്കുവാൻ സ്ഥലം വാങ്ങുന്നവർ ശ്രദ്ധിക്കുക,6സെന്റ് എങ്കിലും ഉണ്ടെങ്കിൽ മാത്രമേ കാർ പാർക്കിംഗ് നും, കിണറിനും സ്ഥലം ഉണ്ടാകൂ.. കുറച്ചു കൂടി സ്ഥലം ഉണ്ടെങ്കിൽ ഞാൻ വാങ്ങിയേനെ വീട് സൂപ്പർ
ഒറ്റപ്പാലം പഴയ ലക്കിടി വീട് ഉണ്ടകിൽ പറയണേ ഞാൻ വീട് നോക്കുന്നുണ്ട് ഇത് വരെ ഒരു വീട് ശെരി ആയിട്ട് ഇല്ലാ പഴയലകിടി ആണ് ഒന്ന് പറയണേ ഇക്കാ ഞാൻ എപ്പോലും നിങ്ങളുടെ വിഡിയോ കാണാറുണ്ട് പഴയലക്കിടി ഭാഗത്തു ഉള്ള ഏതാകിലും വിഡിയോ ചെയ്യുന്നുണ്ടോ എന്ന് ഞാൻ നോക്കും ഉണ്ടകിൽ മെസ്സേജ് ആകണം എന്ന് വിചാരിക്കും
Tiles kandal ariyam veed vilpanakkayi matram panitha veedanennu, nalla supera
അവർക്കു വേണ്ടി പണിതതത് ആണ്
ഇപ്പോൾ അടിപൊളി, സൂപ്പർ എന്നൊക്കെ പറഞ്ഞാൽ യാതൊരു അർത്ഥവും ഇല്ല.......
20 അല്ലെ ഉള്ളു bro
വീട് വക്കുവാൻ സ്ഥലം വാങ്ങുന്നവർ ശ്രദ്ധിക്കുക,6സെന്റ് എങ്കിലും ഉണ്ടെങ്കിൽ മാത്രമേ കാർ പാർക്കിംഗ് നും, കിണറിനും സ്ഥലം ഉണ്ടാകൂ..
കുറച്ചു കൂടി സ്ഥലം ഉണ്ടെങ്കിൽ ഞാൻ വാങ്ങിയേനെ
വീട് സൂപ്പർ
Can they change the Indian closet to european closet?
Yes
17:02 3.3/4cent Ee veedinte
Oru bedroom mugalilcheyyamairunnu.
Car park cheyyanulla sthalam kittumairunnu.
Plan varakumbol bukthiubaikuka mone🤷🏿♂️🙏🏻
സ്ലൈഡിങ് full ആക്കിയാൽ കാർ park ചെയ്യാം
Super veedu ningal thanne vangiko
കാശില്ല ചേച്ചി 😭
പറളി , എടത്തറ , ഭാഗത്ത് വീടുകൾ ഉണ്ടെങ്കിൽ വീഡിയോ ചെയ്യണേ....
Ok👍
വിൽപ്പന ക്ക് ആയി പണിത വീട്...😊
അവർക്കു വേണ്ടി കയറ്റിയതാണ് 👆
Tile okke udayipppan pala designs
അതിന്റെ ഡിസൈൻ ആയിരിക്കാം
Ithupoleyulla veedukal cherpulasserry,mangode undo
Pls call 9539516151
പക്ഷെ ബാത്ത് റൂമിലെയും സിങ്കിലെയും വെള്ളം പോകാൻ സ്ഥലം ഇല്ല.
പുറത്തു ഉണ്ട്
Pattambi pallipuram sidil udo
Contact no pls or whatsapp 9539516151
നിങ്ങൾ എന്താ ഫോൺ വിളിച്ചാൽ കൃത്യമായ മറുപടിയൊന്നും തരാത്തത്....
Pls call me sir.. ചിലപ്പോൾ busy ആവും... ഇപ്പോൾ വിളിച്ചോളൂ
15 lakhs ok aano?
Veedu vannu kandu nokku sir
ഈ വീട് ലോൺ സൗകര്യം ഉണ്ടോ
Pls call 9539516151
@@kunjolsunivlogs111 kk
❤❤❤🎉😊👈👍👌🌷💙
Loan kitto
Whatsapp 9539516151
15 ok
Ownerode ചോദിക്കാം
ബൈക്ക് കയറും
കാറും കയറും.. സ്ലൈഡിങ് ഒന്ന് വലുത് ആക്കിയാൽ മതി
എല്ലാ വെട്ടി കൂട്ട് ടൈൽസ് .... മൊത്തം ഉടായിപ്പ്
അവരുടെ ഡിസൈൻ വൈസ് ചെയ്തതാവും
ഒറ്റപ്പാലം പഴയ ലക്കിടി വീട് ഉണ്ടകിൽ പറയണേ ഞാൻ വീട് നോക്കുന്നുണ്ട് ഇത് വരെ ഒരു വീട് ശെരി ആയിട്ട് ഇല്ലാ പഴയലകിടി ആണ് ഒന്ന് പറയണേ ഇക്കാ ഞാൻ എപ്പോലും നിങ്ങളുടെ വിഡിയോ കാണാറുണ്ട് പഴയലക്കിടി ഭാഗത്തു ഉള്ള ഏതാകിലും വിഡിയോ ചെയ്യുന്നുണ്ടോ എന്ന് ഞാൻ നോക്കും ഉണ്ടകിൽ മെസ്സേജ് ആകണം എന്ന് വിചാരിക്കും
വാട്സ്ആപ്പ് ച്ചെയ്യു 9539516151...നിങ്ങളുടെ നമ്പർ onnu ഷെയർ ചെയ്യൂ
Ok ഇതിൽ വിളികാം ഞാൻ👍 @@kunjolsunivlogs111