ചിത്രചേച്ചി റെയർ പീസ് ആണ്😅... ആരുമായും കംപയർ ചെയ്യാൻ കഴിയില്ല. എങ്കിലും എനിക്ക് തോന്നിയിട്ടുണ്ട് റിമി ടോമിയുടെ പാടുന്ന ശൈലിയിൽ എവിടെയൊക്കെയോ ഒരു ചിത്ര ചേച്ചിയുടെ അംശം ഉണ്ടെന്ന്... പ്രത്യേകിച്ച് റിമി ചേച്ചി മെലഡീസ് പാടുമ്പോ😅 ഇതിൽ രണ്ടുപേരും ഒരുമിച്ച് പാടുന്നത് കേൾക്കാനും രസമുണ്ട്😊❤
ചിത്ര ചേച്ചി 𝗰𝗵𝗲𝗻𝗮𝗶 𝗸𝗿𝗶𝘀𝗵𝗻𝗮 𝗱𝗶𝗴𝗶സ്റ്റുഡിയോ ലും റിമി ചേച്ചി കൊച്ചി ലെ 𝗦𝗞𝗥 സ്റ്റുഡിയോ ലും ഇരുന്നു പാടി 𝗿𝗲𝗰𝗼𝗿𝗱 ചെയ്തു. 𝗠𝗶𝘅𝗶𝗻𝗴 കൊച്ചിയിലെ 𝗔𝗩𝗚 𝘀𝘁𝘂𝗱𝗶𝗼 lum ചെയ്യ്തു . ഫൈനൽ റിസൾട്ട് വന്നപ്പോ wow... Supr 𝗮𝗱𝗶𝗽𝗼𝗹𝗶
ചിത്ര ചേച്ചിയുടെ വോയിസ് pure gold ✨
2026 ലെ ചിത്ര ചേച്ചീടെ ഫസ്റ്റ് ഹിറ്റ് സോങ് 👍👍👍❤️❤️❤️
Rimy tomy
L
റിമി ചിത്ര combo എത്രനാൾ കൊണ്ട് വെയിറ്റ് cheyukayayirunnu
ചിത്രമ്മേടെ magic again ❤️
Ee song nte track paadan sadhichathil orupad orupad santhosham... Thankyuu so much dear Nadrsha Ikka...🥰♥️♥️
Chitra chechiyum Rimi chechiyum paady bhangy akkiya beautiful song kelkumpol nalla santhosham.. ...Magic Mushroom പോലൊരു Movie yil 4 songsum track paadaan sadhichath valya bhagym ayi karuthunnu...Thank God 🥰🙏
GOD's blessings.....may you get more and more chances to sing such beautiful songs...let it be track or the original....
@crsreekumar🥰❤️
Vineeth sreenivasan chettan ithilu padiyittundo 😊
ചിത്രചേച്ചി റെയർ പീസ് ആണ്😅... ആരുമായും കംപയർ ചെയ്യാൻ കഴിയില്ല.
എങ്കിലും എനിക്ക് തോന്നിയിട്ടുണ്ട് റിമി ടോമിയുടെ പാടുന്ന ശൈലിയിൽ എവിടെയൊക്കെയോ ഒരു ചിത്ര ചേച്ചിയുടെ അംശം ഉണ്ടെന്ന്... പ്രത്യേകിച്ച് റിമി ചേച്ചി മെലഡീസ് പാടുമ്പോ😅 ഇതിൽ രണ്ടുപേരും ഒരുമിച്ച് പാടുന്നത് കേൾക്കാനും രസമുണ്ട്😊❤
അത് എനിക്കും തോന്നിയിട്ടുണ്ട്
❤️❤️❤️
കറക്റ്റ്
Sabdham samyam thonnum cheriya reethiyil.pakshe pattinte quality randum perum aanayum urumbum thammil ulla difference und 😅
Thank you Nadirshah kka and team Magic Mashrooms ♥️
🥰💚
ചിത്ര ചേച്ചി 𝗰𝗵𝗲𝗻𝗮𝗶 𝗸𝗿𝗶𝘀𝗵𝗻𝗮 𝗱𝗶𝗴𝗶സ്റ്റുഡിയോ ലും റിമി ചേച്ചി കൊച്ചി ലെ 𝗦𝗞𝗥 സ്റ്റുഡിയോ ലും ഇരുന്നു പാടി 𝗿𝗲𝗰𝗼𝗿𝗱 ചെയ്തു. 𝗠𝗶𝘅𝗶𝗻𝗴 കൊച്ചിയിലെ 𝗔𝗩𝗚 𝘀𝘁𝘂𝗱𝗶𝗼 lum ചെയ്യ്തു . ഫൈനൽ റിസൾട്ട് വന്നപ്പോ wow... Supr 𝗮𝗱𝗶𝗽𝗼𝗹𝗶
അത് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?
@aneesrahman8205അത് അവിടെ മുകളിൽ കൊടുത്തിരിക്കുന്നത് വായിച്ചു നോക്ക് വാണമേ 😂😂😂
@Emuzliteഅങ്ങനെ മുകളിൽ കൊടുത്തത് വായിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ ഈ കമൻറ് ഇടോടാ പൊട്ട
@aneesrahman8205അപ്പോ നീ അല്ലെ വെണ്ണേ പൊട്ടൻ.. ഇംഗ്ലീഷ് ആയത് കൊണ്ടാണോ വെണ്ണേ എഴുതും വായനേം അറിയാത്തെ ലോക വെണ്ണേ...
@aneesrahman8205 aa pattite fulll deatsils koduthit undallo..
Ottappalath shoot cheytha majority films vijayikum.. sarvam maya now magic mushrooms❤
Ottapalath mathram alla Half kottyam pala aanu ee song njagade avide edukkan erunna tym evide mazha kudi ottpalath shift aayath aanu
Rimi de voice chithra chechyde voice mayi nalla similarity thonnarund rimik kittiya newyear gift aanu ee paatu chithra chechykopam oru variyenkilum padan pattiyille❤❤
അവസാനത്തെ beat കൊള്ളാം അടിപൊളി....സോങ്ങും കൊള്ളാം ...ഡാൻസ് കളിക്കുന്ന നടിയുടെ പെർഫോമൻസ് കൊള്ളാം ...നല്ല എനർജി
സ്വന്തമായി പടക്കങ്ങള്‍ മാത്രം നിര്‍മ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍റെ 2026 എന്‍ട്രി ചിത്രം. ഗുഡ് ലക്ക്
Chithra chechi and Rimi chechi.. ❤️
ഈ വർഷം ഉത്സവത്തിന് കൈകൊട്ടി കളിക്ക് ഉള്ള സോങ് ആയി 🎉🎉🎉🎉🎉🎉
എന്ത് ഉണ്ട... ഒരു മാതിരി കോപ്രായങ്ങൾ യഥാർത്ഥ കൈകൊട്ടികളിയെ നശിപ്പിക്കാൻ..
Kuntham
Chitra chechii😍😍😍🎉
Vera level , the actress nailed it🔥🔥🔥🔥🔥🔥🔥
👍
Chithra chechi ❤Rimi chechi 🙏🏻🥰🪄💗💗
Chithra Chechi & Rimi Tomy.. ❤️🔥
Slow Mood To Fast Number ❤️🔥
ആട്ടം കലാസമിതി 🫴🏻💚💥
Chithra chechi❤
ചിത്ര ചേച്ചിയുടെയും റിമി ചേച്ചിയുടെയും ശബ്ദം ഒരേപോലെ തന്നെ ഉണ്ട്, 💜 നല്ല combo ❤️
😢🎉😮❤😂
ചിത്ര ചേച്ചി voice so so young ആയിട്ടുണ്ട്...❤❤❤
1:08 മണ്ണും നിറഞ്ഞെ സോങ് ന്റെ ഒരു ചായവ്
സംഭവം കൊള്ളാം 🤍
True.. A r Rahman സാറിൻറെ മലയൻ കുഞ്ഞിലെ song pole ind aa tune
Rimi sound ❤
ഈ same music il കട്ടപനയിലെ Ritwik റോഷനിൽ oru Song undalo...❤
Chithra Chechi❤️ Rimy Tomy❤️
Thumbnail kandappo aadyam mind-il vanna paatt
'Aaraanne aaraanne
othupidikkanathaaraanne...'
~Urumi
Ambooo Ithu kathummm❤❤🎉🎉
Dance adipoli ❤akshaya ❤
Rimi tomy's portion hits different 🔥🤘🏽
ചിത്ര ചേച്ചി ഇഷ്ടം
2026 തുടക്കം സൂപ്പർ 🎉🎉🎉
സൂപ്പർ സോങ് അടിപൊളി 👍👍👍❤️❤️❤️
Adipoli ❤❤❤randuperum polichu 🙌🏼🙌🏼🙌🏼🙌🏼proud of u rimi chechi❤
akshaya udayakumar..finaly in big screen😍🥰
Really nice feel 🎵
Poli trailer kanda anne enikk urapp ayirunnu ee movie le song super anu ennu❤
🔥🔥
കേൾക്കാനും കാണാനും സൂപ്പർ 👏
💚🥰
Ith kollam🎉
പാട്ട് മനസ്സിൽ കേറി ❤️
അതിമനോഹരം ❤️❤️സിനിമ വൻ വിജയം ആക്കും ❤️
❤️❤️❤️❤️ ചിത്ര
Kukku ji😍💗
Nice movie...
Loved every bit ❤️
💚💚 Aattam kalasamithi💚💚
Amazing 👌🏼👌🏼👌🏼
Ore poli🎉🥳
Jan 10 /26
Song feels classy ✨
Rimi🔥🔥🔥
❤❤❤❤
❤
ആട്ടം 💚💚🥰🥰
🥰💚
Simple but classy 👌
👏🏼👏🏼👌🏼👌🏼
aattam 💚
Super 🎉
😍😍🥰...
👍👍
😍😍😍🥳🥳🥳🥳🥳🥳🥳🥳
super..👌
സൂപ്പർ സോങ് ❤❤❤
vannatte portion by k s chitra super
Super❤️🥰
🔥👌
അക്ഷയ...... Suuuper 👌👌👌👌❤️❤️
Good Vibe Song
പാട്ടും ആട്ടവും പൊളിച്ചു 🥰
Manoharam aayirikkunnu.
🥰🎉🎉🎉
Superb ♥️🔥
Super❤❤❤powli❤❤
Akshaya udayakumar😍
👏👏
Adipoli 🎉🎉
Attam💚
Nice
🥰
👏🏻👏🏻👏🏻👏🏻superrr
Good🎉
🥰🥰🥰🥰🥰🥰
♥️♥️
♥️♥️♥️songs
Akshaya ❤ 🎉
സൂപ്പർ... 😍😍
Thankyou
ചെണ്ട പൊളി.. 🤍⚡
പൊളിച്ചു സൂപ്പർ 🎉
💚
Pazhe type song.
Kukku ❤️❤️
Oru classic paattinu thooriya choreography...
ഇ Song 1.1x സ്പീഡിൽ കേട്ടു നോക്കൂ….വേറെ level from 2.57sec
നീയിനി മിണ്ടരുത്... 😡
@sapien001ആ 😂
The Performer Akshaya Udhayakumar nailed it!!😍🔥
Kadeeja and Vineeth sung beautifully - NadirSha's music and Rajeevs lyrics also above average.
Wish all the best to all.
ഈ പാട്ടിൻ്റെ അർഥം ഒന്നും മനസിലായില്ല. പക്ഷേ എനിക്ക് ഈ പാട്ടിഷ്ടായി
Im from കേരള
Oru vintage song feel ❤
Nice colorful song 😅😅😅