ശങ്കറിന് വലിയ ക്യാൻവാസിൽ കോടികൾ മുടക്കി സിനിമകൾ എടുക്കുന്ന രീതി പണ്ടുമുതൽ ഉള്ളതാണ്. അന്ന് പുള്ളിയുടെ സിനിമകൾക്ക് മിനിമം ക്വാളിറ്റി ഉണ്ടായിരുന്നു.പക്ഷേ ഇന്ന് അദ്ധേഹത്തിന്റെ സിനിമകൾക്ക് ആ ക്വാളിറ്റി നഷ്ട്ടപ്പെട്ടു. A.R റഹ്മാൻ ഇപ്പോൾ ശങ്കറിന്റെ സിനിമയിൽ വർക്ക് ചെയ്യാത്തത് ഇതൊക്കെ കൊണ്ട് തന്നെയാണ്😢
ഞങ്ങടെ ജെയറാമേട്ടനെ പോസ്റ്ററിൽ ലാസ്റ്റ് കൊണ്ട് പോയ് ഇട്ടു. പ്രേമോഷന് ഒരുപരിഗണന പോലും കൊടുക്കാതെ സൈഡിൽ കൊണ്ട് പോയി നിർത്തി വലിയ ഡയറക്റ്റർ ആണെന്നാണ് വിചാരം ഇപ്പൊൾ അ അഹങ്കാരം അങ്ങ് മാറി
@@silentmonk876അത് സത്യം തന്നെ ആണ് ഇന്ദ്രൻസ് കലാഭവൻ മണി കൊച്ചിൻ ഹനീഫ ഇപ്പൊ കലാഭവൻ shajon ഇപ്പൊ ജയറാംമും ദിലീപ്പിനെ nanbanil വിളിച്ചത് ആയിരുന്നു വൈറസ് എന്ന റോൾ ചെയ്യാൻ.... 😂😂😂😂
Indian 2 and ഇപ്പോൾ gqme changer.. ഈ രണ്ടു പടങ്ങളുടെയും trailer കാണുമ്പോൾ തന്നെ നമ്മുക്ക് മനസിലാക്കൻ പറ്റുന്ന ആദ്യത്തെ കാര്യം ശങ്കരിന്റെ ഡയറക്ഷൻ സ്റ്റൈൽ, shots ഒക്കെ ഒരു ഇരുപതു കൊല്ലം പഴക്കമുള്ളതായിട്ടാണ്... ഇങ്ങേർക്ക് ഇനി പുതിയ കാലത്തിലേക്കു അപ്ഡേറ്റ് ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല... ശങ്കറിനെ രാജമൗലി ആയി ഒന്ന് comapre ചെയ്യാൻ പോലും പറ്റില്ല
ശങ്കർ ഇപ്പോൾ ശങ്കർ ആയി നിൽക്കാതെ രാജമൗലി കളിക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ ആയത് കോടികൾ മുടക്കി പടം ചെയ്യുന്നതിൽ അല്ല കാര്യം പടം എങ്ങനെ ചെയ്തു എന്നതിൽ ആണ് രാജമൗലി അപ്ഡേറ്റ് ആണ് ശങ്കർ സിനിമ ചെയ്തു തുടങ്ങിയപ്പോൾ മുതൽ politics ആണ് പിടിക്കുന്നത് അതിൽ നിന്ന് ഇതുവരെ മാറിയിട്ടില്ല 💯
I Disagree🚫🚫🚫. Ingane ulla Malam Cult films valare enjoyable aanu❤❤❤ Theatre keri screen ile koprayam kandu comments adichu oru super experience thanne kittum ingane ulla films 🌝🌝🌝🌝
Outdated story, making as always top. Some characters were good. On the whole an average experience Lanjam & corruption alla main theme…… Power x honesty is the main theme, still cliche,better than Indian 2. Hindi marketil chilappo work avum
പടം കാണാൻ പോവുമ്പോൾ തന്നെ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.പടം മിക്കവാറും disaster ആവാനാണ് സാധ്യത എന്ന് അപ്പോയെ ഏകദേശം ഉറപ്പിച്ചു.എന്നാലും 1% ചിലപ്പോൾ വല്ല കിടിലം കുഴി മന്തി കിട്ടിയാലോ എന്നുള്ള രീതിയിലായിരുന്നു.പക്ഷേ കിട്ടിയത് പഴകിയ പച്ച വെള്ളം😂😂 ഞാൻ first half കണ്ടുത്തുടങ്ങിയപ്പോൾ തന്നെ ഞാൻ വളരെ അസ്വാധിച്ചു.കാരണം എനിക്ക് അപ്പോ തന്നെ മനസ്സിലായി നല്ല അസ്സല് മലങ്ങൾട്ട് സാതനമാണെന്നു😂😂.
@@Francis-s8v നിന്റെ വിജുവിന് മകളെ ഉണ്ടാകാൻ കഴിവ് ഇല്ലേ 🥹🥹🥹🥹 അതാണോ പറയാത്തെ അപ്പൊ നിനക്ക് അറിയാം വിജുവിന് അതിനുള്ള കഴിവ് ഇല്ല എന്നും അങ്ങനെ പറഞ്ഞാൽ hater ആയി പോകും എന്നും എന്നുള്ളത് കൊണ്ട് കഴിവ് ഉള്ളവരെ പറ്റി പറയുന്നു
വെറുതെ പണം വാരി എറിയുന്നു എന്നല്ലാതെ അതിന്റെ quality ഒന്നും ഇയാളുടെ ഒര് പടത്തിനും വന്നിട്ടില്ല. മലയാളത്തിലെ ചെറിയ directors പോലും ഇയാളുടെ ഓരോ പടത്തിന്റേം 3 'ഇൽ 1 budjet ഇൽ ഓരോന്നും അതിലും നന്നായി എടുത്തേനേ
പാട്ടിൽ കാണിച്ചു കൂട്ടിയിട്ടുള്ള കളർ കോമ്പിനേഷൻ ഭയങ്കര അപാരാതം തെനേ ഹമോ ഒരുമാതിരി വാലവാടി കുട്ടികൾ കളർ കൊടുത്ത പോലെ തോന്നി. പണ്ട് അന്യനിൽ ഒരു പാട്ടിനു വേണ്ടി കമ്പ്ലീറ്റ് റോഡ് പെയിന്റ് അടിച്ച വ്യക്തിയാണ് ഇയാൾ..അത് ഹിറ്റ് ആയിരുന്നു. ഗെയിം ചേഞ്ചർ ഡിഫറെന്റ് കഥകൾ ഒക്കെ ആയിരുന്നു പക്ഷേ അവതരണം കുറെ വലിച്ചു നീട്ടിയ പോലെ തോന്നി... പടം ലെങ്ത് കുറച്ചിട്ട് നല്ല രീതിയിൽ ആകാമായിരുന്നു... വില്ലിസം സൂര്യ അപാര പെർഫോമൻസ്... ഒരുകാലത്ത് മലയാള സിനിമയുടെ അവർ ഗ്രീൻ സ്റ്റാറായ ജയറാമിനെ കൊണ്ടുപോയിട്ട് പണ്ട് സിനിമകളിൽ കാണുന്ന കോമഡി സൈഡ് റോൾ ഒന്നോ രണ്ടോ സീനുകൾ ചെയ്യുന്ന ചില ജൂനിയർ ആർട്ടിസ്റ്റുകളെ കാണിക്കുന്ന പോലെ ഒരുമാതിരി അൽകുൽക്ക് പരിപാടിയാണ് ശങ്കർ ഇതിൽ ജയറാമിനെ കാട്ടിക്കൂട്ടിയത്... ഇത് ശുഭരാജ് ഡെസ്പിന്നിൽ ഇട്ടപ്പോൾ അത് ശങ്കർ കണ്ടെടുത്തു കൊണ്ടുപോയി എടുത്ത പടമാണിത്..... സ്റ്റാർഡം അതുകൊണ്ട് ചിലപ്പോൾ മുടക്കുമുതൽ കിട്ടുമായിരിക്കും..
പ്രിയപ്പെട്ട e കിഴി അവതാരകാരായ നിങ്ങൾ രണ്ടുപേരും ചെയ്യുന്ന വീഡിയോസ് കാണാറുണ്ട്. വളരെ മികച്ച അവതരണം തന്നെയാണ്. അനശ്വര ഗായകനായ p. ജയചന്ദ്രൻ വേർപിരിഞ്ഞ ഈ നിമിഷത്തിൽ അദ്ദേഹത്തിന് വേണ്ടി ഒരു video ചെയ്യാമോ? അദ്ദേഹത്തിന്റെ all time hits select ചെയ്തു പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ ക്കുറിച്ച് ഒരു video pls...... Pls..... 🙏🙏🙏🙏 Video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... 🙏
എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളൂ. .പുഷ്പയിൽ നിന്നും പ്രതീക്ഷിച്ചതിന്റെ ഡബിൾ ആ പടം തന്നിട്ടുണ്ട്. .അതിപ്പോൾ Climax fight ആണെങ്കിലും അവർ ഒരുപാട് effort ഇട്ട് ആണ് ആ fight അവതരിപ്പിച്ചിരിക്കുന്നത്! ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു അത്.
enthiran anniyan indian pole milestone cinemas edtha shankar raajamouliye aanu vilichath pride of indian cinema enn😶.Time to change for shankar inn indian film industryil lokesh atlee nag ashwin pole olla directors variety kond varunnund
എന്ന് സ്വന്തം പുണ്യാളൻ അത്യാവശ്യം കാണാൻ കൊള്ളാവുന്ന പടമാണ് കുടുംബം ആയിട്ട് ആസ്വദിക്കാൻ പറ്റിയ പടം ഇവരുടെ റിവ്യൂ കേട്ട് പടം കാണാതിരുന്നാൽ നിങ്ങൾക്കാണ് നഷ്ടം ഇതെന്തോ അച്ചാരം കിട്ടാത്തതിന്റെ കലിപ്പ് തീർത്തതാണെന്ന് തോന്നുന്നു അത്യാവശ്യം ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് എന്നാൽ അത്ര നല്ലതാണെന്ന് പറയുകയുമില്ല ഒരിക്കലും ഇവരുടെ റിവ്യൂ വിശ്വസിക്കരുത്
Enik ശങ്കർ അന്യൻ ഒഴിച് ഒരു പടവും ഇഷ്ടപ്പെട്ടിട്ടില്ല.. Including gentle man & indian 1..അന്നത്തെ കാലത്തെ ആളുകളെ അവർ പോലും ആറിയാതെ പൊട്ടൻമാർ ആക്കിയ സിനിമയായിരുന്നു അതൊക്കെ..
End of an era 💔🙏
Shankar🙂🙇♂️
അത് 2015 ലെ തീർന്നു ✌️
Nanpan oke vere level ayt cheythatha pulli❤
"I" vare kolaam aayirunu
ശങ്കറിന് വലിയ ക്യാൻവാസിൽ കോടികൾ മുടക്കി സിനിമകൾ എടുക്കുന്ന രീതി പണ്ടുമുതൽ ഉള്ളതാണ്. അന്ന് പുള്ളിയുടെ സിനിമകൾക്ക് മിനിമം ക്വാളിറ്റി ഉണ്ടായിരുന്നു.പക്ഷേ ഇന്ന് അദ്ധേഹത്തിന്റെ സിനിമകൾക്ക് ആ ക്വാളിറ്റി നഷ്ട്ടപ്പെട്ടു. A.R റഹ്മാൻ ഇപ്പോൾ ശങ്കറിന്റെ സിനിമയിൽ വർക്ക് ചെയ്യാത്തത് ഇതൊക്കെ കൊണ്ട് തന്നെയാണ്😢
Sujatha മരിച്ചതോടെ പുള്ളി out completly
Athinu e AR Rahman thanne oru field out vanam aanu. Pandu 90s-2005 il irakkiya kurachu songs kondu mathram pidichu nilkunna theettam
Shankar's Game Changer ❎
Shankar's Game Over✅
😂
Reload media review കണ്ടു എല്ലാം മനസിലായി 😆👌🏻
15 😊secend review
fastest review😹💯
Yes 😂
😂
12@@jamasco-m9z
ഇപ്പോഴും പുള്ളിക്കാരൻ 18 തന്നെയാണ് ഫാസിൽ സാറിനെ പോലെയൊക്കെ അഭിമാനത്തോടുകൂടി മാറി നിന്നിരുന്നുവെങ്കിൽ ഇത്രയും തരംതാഴ്ത്തില്ലായിരുന്നു ഇല്ലായിരുന്നു
First pan indian bomb in 2025 അത് ശങ്കറിൻ്റെ വഹ😂😂
Athe aa bomb ninte vayil itt pottikum sankar🔥😂
കൊത്ത രാജു പൊടിയകണക്ക് 😂😂അല്ലേ@@Dulquer_salman
Ninte koothiyilum@@Dulquer_salman
Shanker's
Game changer ❌ game over✅
😂
ശങ്കർ ♥️ തിരിച്ചു വരും... വേൽപ്പാരി യിലൂടെ.
ആ പറി 🤣🤣🤣
Mayiru anu
Shankar ❌
Oppenheimer ✅
Dhyan nte athre ila 🗿🔥
Shankar movie budget 450cr🙂
Dhyan abinayichaa ellaa padam kootiya polum ee movie de budget varilaa so shankar ani sherikum Oppenheimer 😁✅
namele pole alla telugu audience 😂malancult oke blockbuster akuna teams ann 💀
@@kailasxo23 Yes😂
Like pushpa 🤣
@@kailasxo23 അവന്മാരുടെ പൊട്ടിയ പടം ആണേൽ പോലും നാലാൾ അറിയും.. ഇവിടെ കൊറേ മൂഞ്ചിയ പടം എടുത്തിട്ട് ഇവിടെ ഉള്ളവന്മാർക് പോലും അറിയില്ല.. 😂
Shankar bomb director of the year❤️🔥❤️🔥❤️🔥
ഞങ്ങടെ ജെയറാമേട്ടനെ പോസ്റ്ററിൽ ലാസ്റ്റ് കൊണ്ട് പോയ് ഇട്ടു. പ്രേമോഷന് ഒരുപരിഗണന പോലും കൊടുക്കാതെ സൈഡിൽ കൊണ്ട് പോയി നിർത്തി വലിയ ഡയറക്റ്റർ ആണെന്നാണ് വിചാരം ഇപ്പൊൾ അ അഹങ്കാരം അങ്ങ് മാറി
alenkilum sankar epozhum malayali actors ine cheriya role ileku type cast cheyunu enu abhiprayam und
@@silentmonk876അത് സത്യം തന്നെ ആണ് ഇന്ദ്രൻസ് കലാഭവൻ മണി കൊച്ചിൻ ഹനീഫ ഇപ്പൊ കലാഭവൻ shajon ഇപ്പൊ ജയറാംമും ദിലീപ്പിനെ nanbanil വിളിച്ചത് ആയിരുന്നു വൈറസ് എന്ന റോൾ ചെയ്യാൻ.... 😂😂😂😂
ഡയറക്ടർടെ പേര് നോക്കി സിനിമ കാണാൻ പഠിപ്പിച്ച മനുഷ്യൻ. ശങ്കർ സാർ 😢❤️
ഒരു thazhacha ondakil ഒരു ഉയർച്ചയും ഓണ്ടാകും. ഒരു ഉയർച്ച ondaki _താഴ്ച്ച ശങ്കർ ഇപ്പോള് കഷ്ടകാലം athra തന്നെ 💯💯
Game changed but the Shankar has not changed😅😹
ശുഭം 🧨🧨🧨
Indian 2 and ഇപ്പോൾ gqme changer.. ഈ രണ്ടു പടങ്ങളുടെയും trailer കാണുമ്പോൾ തന്നെ നമ്മുക്ക് മനസിലാക്കൻ പറ്റുന്ന ആദ്യത്തെ കാര്യം ശങ്കരിന്റെ ഡയറക്ഷൻ സ്റ്റൈൽ, shots ഒക്കെ ഒരു ഇരുപതു കൊല്ലം പഴക്കമുള്ളതായിട്ടാണ്... ഇങ്ങേർക്ക് ഇനി പുതിയ കാലത്തിലേക്കു അപ്ഡേറ്റ് ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല... ശങ്കറിനെ രാജമൗലി ആയി ഒന്ന് comapre ചെയ്യാൻ പോലും പറ്റില്ല
Ramcharan in RRR🔥
Ramcharan in game changer🤡
🥰
Dq in kotha🤡💩
@@thala_ak_fansജയ് ഗണേഷ് 😂
🤣🤣@@thala_ak_fans
@@motographerash7006 Kotha raju😂
Sankarankuti adipoli
Goodevning ചേട്ടന്മാരെ ❤
ശങ്കർ ഇപ്പോൾ ശങ്കർ ആയി നിൽക്കാതെ രാജമൗലി കളിക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ ആയത് കോടികൾ മുടക്കി പടം ചെയ്യുന്നതിൽ അല്ല കാര്യം പടം എങ്ങനെ ചെയ്തു എന്നതിൽ ആണ് രാജമൗലി അപ്ഡേറ്റ് ആണ് ശങ്കർ സിനിമ ചെയ്തു തുടങ്ങിയപ്പോൾ മുതൽ politics ആണ് പിടിക്കുന്നത് അതിൽ നിന്ന് ഇതുവരെ മാറിയിട്ടില്ല 💯
ശങ്കരാൻകുട്ടി ചേട്ടന്റെ 2025 ലെ സ്ഫോടനാത്മക ജൈത്ര യാത്ര🤣
Even in Telugu States most of the channels have started roasting this movie
3:25 പൊളി സാനം 🤤
5:27 that was epic man 😂😂
I Disagree🚫🚫🚫. Ingane ulla Malam Cult films valare enjoyable aanu❤❤❤ Theatre keri screen ile koprayam kandu comments adichu oru super experience thanne kittum ingane ulla films 🌝🌝🌝🌝
Marvel vare impress aya Indian director 🥲 indian james camaron🥲 ennu vilikkunna shanker🥲 ellam poyi umbi🥲 down 🥲
😂😂😂
Bro fateh poyi kanane...reviewinu vendi waiting aanu❤
Pottum
ഓട്ടോറിക്ഷേന്ന് ഇറങ്ങി വരുന്ന പോലെ ഹെലികോപ്റ്ററിൽ നിന്നിറങ്ങി വരുന്ന കണ്ടപ്പോഴേ തോന്നി പടക്കക്കടക്ക് തീ കൊടുക്കാനാണെന്ന് 😂😂😂
Waiting ayerunnu kizhi boysine😁🤣. Oru shanker pannal
Outdated story, making as always top. Some characters were good. On the whole an average experience
Lanjam & corruption alla main theme…… Power x honesty is the main theme, still cliche,better than Indian 2. Hindi marketil chilappo work avum
ശങ്കർ സിനിമ fail ആവാൻ തുടങ്ങിയത് അയാൾ success ആയ പല സിനിമകളുടെ ഒരു എഴുത്ത്ക്കാരൻ ഉണ്ടായിരുന്നു അയാൾ പോയത് മുതൽ ആണ്.
പടം കാണാൻ പോവുമ്പോൾ തന്നെ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.പടം മിക്കവാറും disaster ആവാനാണ് സാധ്യത എന്ന് അപ്പോയെ ഏകദേശം ഉറപ്പിച്ചു.എന്നാലും 1% ചിലപ്പോൾ വല്ല കിടിലം കുഴി മന്തി കിട്ടിയാലോ എന്നുള്ള രീതിയിലായിരുന്നു.പക്ഷേ കിട്ടിയത് പഴകിയ പച്ച വെള്ളം😂😂
ഞാൻ first half കണ്ടുത്തുടങ്ങിയപ്പോൾ തന്നെ ഞാൻ വളരെ അസ്വാധിച്ചു.കാരണം എനിക്ക് അപ്പോ തന്നെ മനസ്സിലായി നല്ല അസ്സല് മലങ്ങൾട്ട് സാതനമാണെന്നു😂😂.
ആ ഒരു 1 ശതമാനം കാർത്തിക് ശുഭരാജ് ആയിരുന്നു മിക്കവർക്കും.....😢
@@Francis-s8v അങ്ങേർക്ക് ഉണ്ടായ മോൻ ആണെന്ന് നിന്നോട് ആരാ പറഞ്ഞെ നീ മാത്രം തീരുമാനിച്ച മതിയോ....
@@Francis-s8v നിന്റെ വിജുവിന് മകളെ ഉണ്ടാകാൻ കഴിവ് ഇല്ലേ 🥹🥹🥹🥹 അതാണോ പറയാത്തെ അപ്പൊ നിനക്ക് അറിയാം വിജുവിന് അതിനുള്ള കഴിവ് ഇല്ല എന്നും അങ്ങനെ പറഞ്ഞാൽ hater ആയി പോകും എന്നും എന്നുള്ളത് കൊണ്ട് കഴിവ് ഉള്ളവരെ പറ്റി പറയുന്നു
@@Francis-s8v അങ്ങേരുടെ മോൻ ആയിട്ട് ജനിച്ചാലും നിന്റെ തന്തയുടെ മോൻ ആയിട്ട് ജനിക്കുന്നതിനേക്കാൾ ഒരുപാട് അന്തസ് ഉണ്ട്
@adhilazeez123 Pinne ethina ni guhane thaagi nadakunne🤣
Appo ni guhan mon thanne🤣🤣
വെറുതെ പണം വാരി എറിയുന്നു എന്നല്ലാതെ അതിന്റെ quality ഒന്നും ഇയാളുടെ ഒര് പടത്തിനും വന്നിട്ടില്ല. മലയാളത്തിലെ ചെറിയ directors പോലും ഇയാളുടെ ഓരോ പടത്തിന്റേം 3 'ഇൽ 1 budjet ഇൽ ഓരോന്നും അതിലും നന്നായി എടുത്തേനേ
Dey anniyan എന്തിരൻ ഒക്കെ വേറെ ലെവൽ ആണ്, സുജാത സ്ക്രിപ്റ്റ് എഴുതിയതൊക്കെ top ക്വാളിറ്റി ഉള്ള പടം ആണ് ⚡ഇപ്പോ ഇറങ്ങുന്നതാണ് അവരാതപടങ്ങൾ
Waiting arunn
Congratulations bro 🎉🎉👏 200k
Thank you so much
പാട്ടിൽ കാണിച്ചു കൂട്ടിയിട്ടുള്ള കളർ കോമ്പിനേഷൻ ഭയങ്കര അപാരാതം തെനേ ഹമോ ഒരുമാതിരി വാലവാടി കുട്ടികൾ കളർ കൊടുത്ത പോലെ തോന്നി.
പണ്ട് അന്യനിൽ ഒരു പാട്ടിനു വേണ്ടി കമ്പ്ലീറ്റ് റോഡ് പെയിന്റ് അടിച്ച വ്യക്തിയാണ് ഇയാൾ..അത് ഹിറ്റ് ആയിരുന്നു.
ഗെയിം ചേഞ്ചർ ഡിഫറെന്റ് കഥകൾ ഒക്കെ ആയിരുന്നു പക്ഷേ അവതരണം കുറെ വലിച്ചു നീട്ടിയ പോലെ തോന്നി... പടം ലെങ്ത് കുറച്ചിട്ട് നല്ല രീതിയിൽ ആകാമായിരുന്നു... വില്ലിസം സൂര്യ അപാര പെർഫോമൻസ്...
ഒരുകാലത്ത് മലയാള സിനിമയുടെ അവർ ഗ്രീൻ സ്റ്റാറായ ജയറാമിനെ കൊണ്ടുപോയിട്ട് പണ്ട് സിനിമകളിൽ കാണുന്ന കോമഡി സൈഡ് റോൾ ഒന്നോ രണ്ടോ സീനുകൾ ചെയ്യുന്ന ചില ജൂനിയർ ആർട്ടിസ്റ്റുകളെ കാണിക്കുന്ന പോലെ ഒരുമാതിരി അൽകുൽക്ക് പരിപാടിയാണ് ശങ്കർ ഇതിൽ ജയറാമിനെ കാട്ടിക്കൂട്ടിയത്...
ഇത് ശുഭരാജ് ഡെസ്പിന്നിൽ ഇട്ടപ്പോൾ അത് ശങ്കർ കണ്ടെടുത്തു കൊണ്ടുപോയി എടുത്ത പടമാണിത്..... സ്റ്റാർഡം അതുകൊണ്ട് ചിലപ്പോൾ മുടക്കുമുതൽ കിട്ടുമായിരിക്കും..
bro waiting fateh movie review
Innu release ayathil Fateh kollaaam 😊
പ്രിയപ്പെട്ട e കിഴി അവതാരകാരായ നിങ്ങൾ രണ്ടുപേരും ചെയ്യുന്ന വീഡിയോസ് കാണാറുണ്ട്. വളരെ മികച്ച അവതരണം തന്നെയാണ്.
അനശ്വര ഗായകനായ p. ജയചന്ദ്രൻ വേർപിരിഞ്ഞ ഈ നിമിഷത്തിൽ അദ്ദേഹത്തിന് വേണ്ടി ഒരു video ചെയ്യാമോ?
അദ്ദേഹത്തിന്റെ all time hits select ചെയ്തു പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ ക്കുറിച്ച് ഒരു video pls......
Pls..... 🙏🙏🙏🙏
Video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... 🙏
Sathyam
Yess
Filmyshek, reload roast next video ayi😁😂
Indian3 varunnund athu flimyshek, reload media😂
Machaaanmaaareeeeee ❤
എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളൂ. .പുഷ്പയിൽ നിന്നും പ്രതീക്ഷിച്ചതിന്റെ ഡബിൾ ആ പടം തന്നിട്ടുണ്ട്. .അതിപ്പോൾ Climax fight ആണെങ്കിലും അവർ ഒരുപാട് effort ഇട്ട് ആണ് ആ fight അവതരിപ്പിച്ചിരിക്കുന്നത്! ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു അത്.
ഒരു പ്രേത്യേക ടേസ്റ്റ് ല്ലേ രധീഷേ
Sheriya climax fight ayapo njn theatre ezhunettu ninnu nalla oru vali vittu
@@man-ee4ro അത് ഒട്ടും ശരിയായില്ല! Very bad person! 😂
Game Changer❌ Game Over ✅
Shankar Field out 💯💯💯
ram charan ss rajamouli 😈☠️☠️👽
ram charan other directors 🤡🤡🤡
രംഗസ്ഥലം 💎🤌
@ayyappadas6353
Nall movie anu 👍
Enthaayirunnu kizhide thallall karthik subraaj story nnu paranjitt full promotion aYyirunnu 😂😂eppo 😂😂😂vnaaghlllll😂😂😂
Ningalde ideakal ❤🔥🔥
Shankar is in an another league now.. Bomb squad should be warned him 🔥🔥
1:12 valicha food kazhikunadu pole aanu valicha cinema risk aanu swashagosham parasyam pole disclaimer venam
Shanker enthu pati hope he will come back in indian 3🙏
Please react review of game changer by kok😂😂❤❤ Please 🙏🏼
ഗെയിം ജോക്കർ ആണെന്ന് പറയുന്നു 😂😂ശങ്കർ കിടു ഡയറക്ടർ ആയിരുന്നു 🥰
ഇന്ത്യൻ സിനിമയിൽ first 300 കോടീ collection നേടിയ സിനിമ ഇങ്ങേരുടെ ആണ് എന്ന് എത്ര പേർക്ക് അറിയാം😊
@@praveen4117 🥰🥰🥰പണ്ട് കിടു ആയിരുന്നു 💙💙
അതെ ആയിരുന്നു
Pinneed enthokkeyo sambhachu😅
Shankar aduthu cheyyaan pokunnathu a vel paariyaa.
Indian deyum game changer ndayum feedback kanakkileduthu aa padam cheytha mathiyaayirunnu
റിവുപറയാൻ വേണ്ടിയാണങ്കിലും ഇത് ആ ആദ്യ ദിവസം കണ്ട മച്ചാനേ നമിച്ചിരിക്കുന്നു. വിധിയേ തടുക്കാൻ വിധവയ്ക്കും ആ വില്ലല്ലോ
🥇 first
Njan trailer inangiyappeye paranjatha shankarinte gajaraja gundu padam Aayirikkum ennu😂😂😂
oru song nu alla all songs 75 crore expense. Ennit avar New Zealand io poyi infra red technologyik shoot cheytha song filimilum illa
Athe
എനിക്കപ്പഴേ തോന്നിയിരുന്നു.ഇത് last ഇങ്ങനെ അവസാനിക്കും എന്ന്
Game മൊത്തത്തിൽ change ആയി 🙏
enthiran anniyan indian pole milestone cinemas edtha shankar raajamouliye aanu vilichath pride of indian cinema enn😶.Time to change for shankar inn indian film industryil lokesh atlee nag ashwin pole olla directors variety kond varunnund
അപ്പോൾ ഇനി കണ്ടറിയണം സൂര്യയുടെ retro യുടെ അവസ്ഥ കാരണം കാർത്തിക് സുബ്ബാരാജ് ആണല്ലോ ഇതിന്റെ കഥ just 50/50 ചാൻസ് മാത്രം വിജയിക്കാൻ
Kok annante review nu waiting 😎
400 cr oru 100 cr marco team lekk koduthal Marco violence alla aparam ayennee
“I” movie was his last best movie…
Enthiran pole oru movie enni vannal kollayirun 🙂💎
ഇന്ത്യൻ അന്യൻ മുതൽവൻ ഈ മൂന്ന് സിനിമയിൽ നിന്നും ചൊരണ്ടി ചൊരണ്ടി ആണ് ശങ്കർ പുതിയ പടങ്ങൾ ചെയ്യാറ്😂😂
Naa Naa hyraana song theatreill indaayurunno??
Ini enganum Anniyan or Mudhalvan 2nd part Shankar erakan nokiyal set🥴🙏
Hi bro
തമിഴ് സിനിമയെ ഹോളിവുഡ് ലെവലിൽ എത്തിച്ചത് ശങ്കർ ആണ് അത് കഴിഞ്ഞിട്ട് ഉള്ളൂ മണിരത്നം
Print leake aayi enu kelkkunudalo
Game changer❌Shankars career changer✅
Oru samshyam nigal padam kanditt negative parayunnath okke but ithimu munne thott nigal ith parayunnu ath enganeya
എന്ന് സ്വന്തം പുണ്യാളൻ അത്യാവശ്യം കാണാൻ കൊള്ളാവുന്ന പടമാണ് കുടുംബം ആയിട്ട് ആസ്വദിക്കാൻ പറ്റിയ പടം ഇവരുടെ റിവ്യൂ കേട്ട് പടം കാണാതിരുന്നാൽ നിങ്ങൾക്കാണ് നഷ്ടം ഇതെന്തോ അച്ചാരം കിട്ടാത്തതിന്റെ കലിപ്പ് തീർത്തതാണെന്ന് തോന്നുന്നു അത്യാവശ്യം ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് എന്നാൽ അത്ര നല്ലതാണെന്ന് പറയുകയുമില്ല ഒരിക്കലും ഇവരുടെ റിവ്യൂ വിശ്വസിക്കരുത്
Angnee shankerntee 2025 lee adtaa bombu🔥🙌🏽
Rafhathine kaanaan ram charan look und❤️
ഈ സിനിമ മധുരൈ+സാമി 2+മുതൽവൻ etc shorts cut and paste
Ente shankar Anna 🙏🙏
ഇതിൻ്റെ ട്രെയിലർ പോലും കാണാത്ത ഞാൻ.... എൻ്റെയൊരു ഭാഗ്യം 😂😂😂😂
Enik ശങ്കർ അന്യൻ ഒഴിച് ഒരു പടവും ഇഷ്ടപ്പെട്ടിട്ടില്ല.. Including gentle man & indian 1..അന്നത്തെ കാലത്തെ ആളുകളെ അവർ പോലും ആറിയാതെ പൊട്ടൻമാർ ആക്കിയ സിനിമയായിരുന്നു അതൊക്കെ..
Enthiran?
Eniku aake ishtapetta fims Anyan, Enthiran 1, pinne Vikram I movie.
HD lekayalloo Hindi version 😅
😮 link indo😅
3:00 😂😂😂😂
Mollywood with low budget hit's🔥🎬
Waaw waaw waaw adhu kalakki 🎉😂😂😂😂
oru roastinu vaka undakki thanna shankarjiykku orayiram nanni🙏
W8ing for kok😂🎉
Game changer ❌ Game Over ✅
Karthik subbaraaj aan story line
Enthoo Retro oru pediiii
Veruthe like adich povathe reply thanoode bro
Hiii bro
Banglore chickpet market nte ullil oru theater ond avide ramcharan te cut out 😂 RRR vannappo polum illatha oru itharnn chicpet il 😂😂
1:22 sathyam😂😂😂
ഞാൻ നീങ്ങളുടെ വിമർശകനാണ് പേര് ഷാജി P. കൃഷ്ണ ഞാനും പ്പെട്ടും എട്ടാ ശങ്കരാ നീ ഒരു സിനമ യും ചെയ്യ്ത് പോവത്ത്😮😮😮😮😮😮😮
Ie cinemayile oru pattum cut cheythu kelkan sugam ulla pattu aayrunnu
5:46 വാടക യോ 😂😂😂😂
Expected 😂
Time undengil Shan Prasher Gamechanger review onu kaanu ! 😂
Telugan markku ithiri ahagaram undayirunnu, kurach padam pottatte
Helicopter scene engane undayirunnu😅 pwoli alle?
Long scene songs 🎵 scene
Eee week asif ikka thookii❤🎉
Appo OTT Waiting...😂😂🔥🔥