കണ്ണന്റെ പെണ്ണുകാണൽ കഥ !!! | Thatteem Mutteem
HTML-код
- Опубликовано: 18 ноя 2020
- തട്ടീം മുട്ടീം ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/3lDHcoM
#ThattemMutteem #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
കൊറോണ പ്രോട്ടോകോൾ അനുസരിച്ച് മാസ്ക് പോലും മാറ്റാതെ ഒരു പെണ്ണുകാണൽ ..!
Thatteem Mutteem || Saturday & Sunday @ 8.30 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... Развлечения
എന്തോ കവിതയൊന്ന് മനസ്സിൽ കയറിയതാ ..... Perfect counter 😆😆കമലാസനൻ പൊളി ആക്ടർ... ചളി കൗണ്ടർ അടിക്കുന്ന പലരും കണ്ടു പഠിക്കണം ഇദ്ദേഹത്തെ👌👌😍
Anyone is missing Meenakshi
I am missing Meenakshi
No
@@darkknight8335 why
Meenakshi ye Njn maranne poyi
Yes
ഹഹ മുടിയൻ ന്റെ പെങ്ങൾ മുടിച്ചി ഇണ്ടല്ലോ 😄😄😄😄
😃😃😃😉😉😉
.
😅😅
😀😀😀
Add bad daddy is possible Spider-Man
പ്രിയ പ്രൊഡ്യൂസർ സാർ പിന്നെ ഡയറക്ടർ സാർ കമലഹസനൻ അദേഹത്തിന്റെ വേദനം കുറച്ചു കൂട്ടി കൊടുത്താലും നിങ്ങൾക് നഷ്ട്ടം വരില്ല അദ്ദേഹം വളരെ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്
ഉപ്പും മുളകിലെ മുടിയൻ്റെ അനിയത്തി മുടിയത്തി തട്ടീം മുട്ടീം ടീമിൽ.😂😂😂 Pwoli💕
ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.🤔 100% useful🤗
ruclips.net/video/T68MpZGR_CM/видео.html
,😂
😅😅😅😆😆😆
😂😂😂correct
😂
Kanna ninakk nallath ninne snehikkunna Rosammaya ♡♡
അയ്യേ കുറേ ചിരിച്ചു എല്ലാവർക്കും
പൊള്ളിച്ചു. കമലസന്നാണ് പൊളിച്ചുഅടുക്കിയത് 👌👌🤣🤣🤣👍👍
അലുവ ഒട്ടണു 🤣🤣🤣🤣എജ്ജാതി
മീനാക്ഷി ഇനി എന്നാണാവോ തട്ടീം മുട്ടീം ടീമിലേക്ക് തിരിച്ചു വരിക miss you മീനാക്ഷി ❤❤❤🌹
Meenakshi evida പോയത് ആണ് സത്യത്തിൽ
@@anugrahasr6025 London il thanne
@@anugrahasr6025 sherikkum nurse aan londonil jobinnu poyatha
@@popocean ok ok
Evn my
Kamalaasanan- One man show❤️🖤
His reactions for everything stupid they say and do😂😂😂😂😂
മാനസിക രോഗം തമാശയാക്കുന്നത് തന്നെ ഒരു താഴ്ന്ന മനോനിലയുടെ ലക്ഷണമാണ്..
രണ്ടാമത്തെ കഥാപാത്രമാണ് ഇങ്ങനെ വരുന്നത്..
ഗൗരവതരമായി സമൂഹം സമീപിക്കേണ്ടുന്ന ഒരു വിഭാഗത്തെ ഇങ്ങനെ ഹാസ്യവത്കരിച്ച് പ്രദർശിപ്പിച്ച് നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്
Kannan and Rosamma is made for each other
No
No....Kannan is so cute ....she is not for him...
This is false😡
@@jasinjasin106 yess
ruclips.net/video/PoFAxw2PR8Y/видео.html
ക്ലോസലപ്ലിഞ്ചകടെ
ഹരേ... വാഹ്...
പലഹാരങ്ങൾ കണ്ടിട്ട് കൊതിയാവുന്നു ആധിയെ കൂടെ കൂട്ടാമായിരുന്നു
Ayyo ennitt venam Aa paathram full kaaliyakkan
😂😂
@@satheeshkoodathingal9666 😛
സന്തോഷ വാർത്ത, വാക്സിൻ ഉടൻ, വിലയും, ഇനി അധികം താമസമില്ല ruclips.net/video/YBGMR2NW10o/видео.html
😂😂
കണ്ണൻ fans like adi👍👍
06:10 ആക്രാന്തം... എൻ്റെ പോന്നോ...😋😋😋 കിടു.....😜😜😜😜
മീനാക്ഷി ചേച്ചിയെ miss ചെയ്യുന്നു
ഈ പ്രോഗ്രാമിന്റെ നട്ടെല്ല് കമലസനൻ തന്നെയാണെന്നാണ് എന്റെ ഒരിത്...
ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.🤔 100% useful🤗
ruclips.net/video/T68MpZGR_CM/видео.html
👌👌👌👌👌👌👌👭🏼👭🏼👭🏼👭🏼👭🏼👭🏼👭🏼👭🏼👭🏾
Ellarum onninodonn mecham💕
ruclips.net/video/Pw2kCp2HfSQ/видео.html
Aa ithu sheriyaya oru ithu annu
6:57 top expression
😂😂
😂😂😂😂😂🙆
Rajamouli 😂😂 ....love from Hyderabad
വീട്ടിൽ TV ഉണ്ടെങ്കിലും RUclipsൽ മാത്രം കാണുന്നവർ ലൈക് 👍
👇
Ad kandalo🤣🤣🤣
Ende pole thane. 😂
Tv de picture tube kathi poy😅
കണ്ണനും റോസമ്മയും ആണ് മാച്ച് 😊
ഞാൻ റോസമ്മയുടെ കട്ട ഫാൻ ആണ്
Rossamna&kannan നല്ല മാച്ച് ആണ്
Njanum katta faan aanu
Njanum katta fan Ann
Rosamma kannan super jodi
കമൽഹാസനും അർജുനനും കണ്ണനും കണ്ണന്റെ കൂട്ടുകാരൻ ചക്കരയും അടിപൊളിയാണ് ഇവർ നാലുപേരുമാണ് എന്റെ ഹീറോസ് ❤❤❤
അർജുനൻ കവിയുടെ ചിരി 🤣🤣🤣
Ente veedinaduthulla pavam Anna chechiyanu aa mudiyathi!!!!😂😂😂
പ്രേമിച്ചുകല്യാണം കഴിക്കാം അർജുനനും മോഹവലിക്കും എന്നാൽ മകന്റെ പ്രേമം അങ്ങ് തോലപ്പിക്കുകയും ചെയ്തിട്ട് വേറെ കല്യാണകഴിപ്പിക്കാൻ നോക്കുന്നു.
Adanee😄
ruclips.net/video/RA_sBASsIGM/видео.html 🔥🔥🔥🔥🔥 പ്രണയ സാഗരത്തിൽ നീരാടി...
പ്രേമത്തിന്റെ ആഴത്തിലേക്ക് പോകുവാൻ.... കടലിനെ മുത്തമിടാൻ 😘ദഹിക്കുന്ന കുളിർമഴയായ്... വന്നടാ മഴയായ് നീ..... 🌧️🌧️🌧️
പുതുമുഖ നായകൻ👱🏻♂️ അമീർ ആറ്റിങ്ങൽ
മിഥുന കൃഷ്ണ 👩🏻🦳അഭിനയിച്ചു തകർത്ത ഈ സിനിമാറ്റിക് റൊമാൻസ് ആൽബം എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യൂ....🙏🙏ഷെഫീക്പ്രവച്ചമ്പലത്തിന്റെ പ്രൊഡക്ഷനിലും സംവിധാനത്തിലും... ബാസിൽ മുത്തലിബിന്റെ 🎼🎼സംഗീതത്തിൽ... ഹരിചന്ദ്ര ബാബു കാട്ടാക്കടയുടെ രചനയിൽ ✍️✍️✍️✍️ ഷെഫീക്പ്രവച്ചമ്പലവും അദ്ദേഹത്തിന്റെ 👩❤️👨പ്രിയ പത്നി ശബ്നഫാത്തിമയും ഒന്നിച്ചു പാടി🎤🎤..... ലിബിൻ അനുഗ്രഹ, നിതിൻ മോനു, അഖിൽ മുത്തു എന്നിവർ ചേർന്നു ചിത്രീകരിച്... രാഹുൽ മനുവിന്റെ എഡിറ്റിംഗിൽ ഒരു അടർ റൊമാൻസ്🥰 ആൽബം മഴയായ് നീ... വന്നടാ..... ☺️നിങ്ങൾ ഏവരുടെയും സപ്പോർട്ട് ഈ വർക്കിലൂടെ നിങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു... 🙏🙏
PLEASE... LIKE..COMMENT...SUBSCRIBE...SHARE...🙏🙏🙏
Yeah
ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.🤔 100% useful🤗
ruclips.net/video/T68MpZGR_CM/видео.html
Pranth
Rosammaye kondu thanne kettichal mathi kannane 😍😍❤❤❤
😀 അപ്പോൾ 8 കൊല്ലമായി നീണ്ടു കിടന്ന സീരിയൽ ശുഭം ആയി പൂർത്തീകരിച്ചു എന്നു തോന്നുന്നു☺
ഈ കുറച്ചു ഉള്ള പാർട്ട് ആയിട്ട് ഇടാതെ ഫുൾ episodes upload cheyyu..
Manorama Maxilott Vittooo
Avrk cash indakanula vazi ahnu.
Thattem muttem enna channelil full episode ittittund pooyi nokk
RUclips search chey first thanne und full episode
@@shaharbanumajeed6629 Mazhavil manorama chanelil alle idendath..
പലഹാരം കണ്ടപ്പോൾ ആദി എ ഓർമ്മ വന്നു 🤣🤣
ആദി കൂടി വേണമായിരുന്നു ☺️
അച്ഛനും അമ്മക്കും വെലോ സംസാരിക്കാൻ ഉണ്ടായിരികുമലോ, നമുക്ക് കരണവന്മാർക് അങ്ങ് മാറിക്കൊടുക്കാം 🤣🤣
Rosamma fan's like👍😍
Arjun istham💚
Rosamma poyo 😮
Kamalunte nettiyile mudi ishrtamullavar like adi
ഗുലുമാൽ അനൂപ് ചേട്ടൻ പറ്റിച്ച പെൺകുട്ടി 🥰😜🥰😜
Xhdnf
uppum mulakum vishnu (mudiyan )ee kochinea avanu kettichu koduk 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Meenakshi fans like adi
Adhi fans comment
Im your big fan anu🙌😃
Aadi fan
Both 🥰
Both
Aadhi fan
അർജ്ജുനൻ ഒരു സംഭവമാ. ചിരി കലക്കി
സായി ബാബ 🔥🔥
രാജു ബാഹുബലി ഡയറക്ടർ രാജമൗലി കലക്കി...
ഇതിലും മെച്ചം റോസമ്മ തന്നെ 👍👍
Merlin
Kannan ഒരു കില്ലാടി തന്നെ😂
Ee vivaham vendennu vech rossammaye kond varanulla nivethanamanith. Ellavarum like Adich nivethanam samarppikkuka.
Arjunante chiri 😂😂🤣🤣
ഹഹഹഹ ചിരിച്ചു മരിച്ചു
എല്ലാരും സൂപ്പർ അഭിനയം.. സിനിമ ഒക്കെ കോമഡി ആയി ഇപ്പൊ..
കണ്ണനു പെണ്ണ് കാണാൻ ഒരു ചെറുക്കന്റെ ലുക്ക് പോരാ 😄മുടിയതി...
Aleena Alle ath udan panathil Vanna aa kuttiye thiricharinjavr like adu
Enikum thonni aa kutty anennu
ഞാൻ
Me
Oh ee kittiye evda kande nn alochikuka arnnu
Enikkum thonni
Rajamouli 🤣😃🤣😃😃🤣😃🤣😃🤣🤣
റോസമ്മയെ നൈസ് ആയിട്ടങ്ങു ഒഴിവാക്കിയല്ലേ?
ഈ പെണ്ണിനെ പോലെ same മുടി ആണ് എനിക്കും ഒരു മാറ്റവും ഇല്ല. Same എന്നെ പോലെ തന്നെ 🤭 ഇവളെ കണ്ടപോൾ. എനിക്ക് എന്നെ പോലെ തോന്നി
Appo sherikkum iyalano
@@abdhaleralil6196 😂😂 eyy alla. Enikum aa kutyye pole same അതെ മുടി ആണ്.
Nice hair 😊
@@abdhaleralil6196 thankyou 😄
അതിങ്ങനെ വിരിച്ചിടാതെ കെട്ടിവെച്ചാൽ എന്തു ഭംഗിയാണ് 😊😊😊😊
അടക്കി കെട്ടിയാൽ ഈ മുടി നല്ല ഭംഗിയാണ്..
പണ്ടുള്ളവർ പറയും എടീ കുട്ടീ ടെ ത് നല്ല ചുരുളമുടിയാണെന്ന്...
Innu full score arjunettan adichond poyalloooo....😄😄😄
വീട്ടിൽ TV ഉണ്ടെങ്കിലും RUclipsൽ മാത്രം കാണുന്നവർ ലൈക്
Thateem muteem , uppum mulakum fans like adi👍
Thateem muteem istahmullavar like adi
Apo rosammaye vitto
Meenakshi fans like here ❤❤❤
Ma
റോക്കറ്റുണ്ടാക്കി അമ്പല പറമ്പിൽ കൊണ്ടുപോയി വിക്കും 😄😄😄😆
Eeh commentinu like ittu nookkiye negunundo enu 😃😄😅
*ഉപ്പും മുളകും കാണാറില്ല തട്ടീം മുട്ടീം ഇസ്തം*
കമലഹാസൻ ഫാൻസ് ലൈക് തരുമോ
Like tharaalo
Pinnellathe
ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.🤔 100% useful🤗
ruclips.net/video/T68MpZGR_CM/видео.html
Kamalaasanan😂😂
ഉയ്യോ , എങ്ങനെ നടന്ന പയ്യനാ, ☺കണ്ണന്റെ വരെ കല്യാണമായി 😐 ഞാനൊക്കെ ഇങ്ങനെ നടന്നോ 😒😒
ഇത് ഞാൻ ഇപ്പോൾ ചിന്തിച്ചതെ ഉള്ളൂ . അപ്പോൾ ദേ കിടക്കുന്നു ഈ കമൻറ്. 😁😁
🤭😊😊
😂😂
😂😂
🤭🤭🤭
We want rosamma back😍
Chela samayath Eee kannane... Kandaaal enikk prithvirajine ormavarum😍enth bhangiyaaalle kannane kaanan😁
Athea😜
മാസ്ക് മാറ്റരുത് expressionil പ്രയാഗയെ കടത്തി വെട്ടും, 😁ഉടൻ പണത്തിൽ വന്ന കുട്ടിയല്ലേ
പ്രയാഗയുടെ expression 😖
ഹാ ആ അഹങ്കാരി തന്നെ
LOVE FROM FF KERALA COMMINITY 😍
👇Thatteem mutteem fans like adi💘
Ende channel onnu subscribe chaiyo please
ഈ കുട്ടിയേ അല്ലായിരുന്നോ നമ്മുടെ അനൂപ് ചേട്ടൻ പ്രാങ്ക് ചെയ്തിരുന്നേ
ആ മുടി കണ്ടപ്പഴേ ഉറപ്പായി...
അനൂപ് ചേട്ടന്റെ പ്രാങ്ക് കണ്ടു ഒരുപാട് ചിരിച്ചിരുന്നു 😂😂
വീട്ടിൽ പെണ്ണ് കാണാൻ വന്നവർ മാസ്ക് ഇട്ടില്ല അച്ഛൻ അമ്മ മാസ്ക് ഇട്ടില്ല പിന്നെ മക്കൾ മാത്രം എന്തിനാ ഇടുന്നത് എന്നാപ്പിന്നെ എല്ലാർക്കും അങ്ങട്ട് ഇട്ടൂടെ മാസ്ക്
full episodil valla twist undavum
Nanum vijrich🤣🤣😁
Njanum atha orthath
Nalla vishamam und ille 😜😂
Crrct
ഉഗ്രൻ സൂപ്പർ സമയം തീർന്നതറിഞ്ഞില്ല എല്ലാവരും ഇഗ്രനായിട്ടുണ്ട്
Kaviyude kavithakal ishtam
1 Million!😘
Miss you meenutty😑
03:35 🤣🤣🤣🤣🤣 അമ്പല പറമ്പിൽ കൊണ്ടു പോയി വിൽക്കും🤣🤣🤣🤣
Rosamma ആണ് super 💖💖💖💖💖
ഇത് game of thrones ലെ missandey അല്ലെ,അവരൊക്കെ സീരിയലിൽ അഭിനയിച്ചു തുടങ്ങിയോ😆😆
Messande uyir
It's too funny.....❤️❤️❤️❤️
Lucky you are family ❤️❤️☺️
Mudichi pwoliyanu.....oppidumbo ithonnum paranjilalllo..annu ath orth chirich chirich maduthu......Mudiyathi chechi super. ...😁😍😍😍😍
മീനാക്ഷിയെ miss ചെയ്യുന്നവരുണ്ടോ
👇
Ella......
Ella
ഒരുപാട് miss ചെയ്യുന്നു
ruclips.net/video/wIWY8vbysao/видео.html
Aaa maskittath aleena alle
Udan panam 3.0 il vannavar😂
Aan😂
Aannoo😝🤣😋😋
മാസ്ക് ഇട്ട് വന്നത് റോസമ്മ തന്നെയാണല്ലോ 💕
അല്ല വേറെ പെണ്ണാ
Enikum thonni
Kannan fans like adiki❤️❤️
രാജു =രാജമൗലി 😂😂😂👌
അല്ല ഇത് പേളി മാണിയുടെ അനിയത്തി യോ
Ayyo! Mongi thallye ormippikkalle ! 🙄🤣
@@nicsilvistroni2263 😂
Mudiyante aniyathiyaanenna thonnunne
Alla mudiyanta pengal🤣🤣🤣
🤣🤣🤣🤣🤣🤣🤣😂😂രാജു അണ്ണൻ 😂😂🤣🤣🤣
Rosamma fans
Ente veedinte aduth aanu ee shootting nadannath☺️☺️
പലരും വന്ന് പോയി ഇവർ മാത്രം ഇവിടെ ഉഷാർ ആയി നിക്കുന്നു
😂😂 mudi kand pedich poyi😂😂
ജിസാല്ല പ്രിഞ്ഞ ഹുടെ...... മഹാകവി അർജ്ജുനൻ ROKZz..
കമല്ലു ഫാൻസ് ലൈക് അടി ബേക്കറി സാനം റെഡി അല്ലെ
Nayka rosamma tannaaa
aadyam vanna kutti mudiyan nannayi cherum
💞🙂
ആ ചിരി പൊളി
കമലസനൻ 👍👍👍👍
മുടിച്ചി അല്ലെ അത് 😜
Rosammaaa😍
Screen off ആക്കി യൂട്യൂബിൽ പാട്ട് മാത്രം കേൾക്കണോ കേൾക്കണമെങ്കിൽ കേൾക്കണമെങ്കിൽ മാത്രം നമ്മടെ ചാനലിൽ ഒന്ന് കേറി നോക്കിക്കോ 1 മിനിറ്റിൽ life ഇൽ ഒരുപാട് ഉപകാരപ്പെടുന്ന ഒരു tip ആണ് തുടക്കക്കാരൻ ആണ് നിങ്ങളെ support വേണം