ഈ വണ്ടിയുടെ ഇന്ത്യയിലെ ആദ്യത്തെ റിവ്യൂ ആണ് ഇത്👍👍👍👍❤️❤️❤️❤️ കൊച്ചിയിലെ ഉപയോഗിക്കുന്ന മഹേന്ദ്ര സിഎൻജി വണ്ടി രണ്ടുവർഷത്തോളമായി ആരും കംപ്ലയിന്റ് പറയാറില്ല മഹേന്ദ്രയ്ക്ക് അടി കിട്ടിയത് സർവീസ് മോശമായതുകൊണ്ട്.... ഇലക്ട്രിക് ആദ്യമേ ഇറങ്ങി കേരള മാർക്കറ്റിൽ മുമ്പനായിരുന്നു പക്ഷേ ഇപ്പോൾ കേരള മാർക്കറ്റിൽ പുറത്ത്... പുതിയ ഡീസൽ വണ്ടി 599cc കാരണം കുത്തുപാള എടുത്ത ഒരുപാട് ആളുകൾ ഉണ്ട്.. അപ്പോൾ ഈ വക കാര്യങ്ങൾ മഹേന്ദ്ര മുതലാളിയെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.... മഹേന്ദ്രയുടെ നിർത്തിപ്പോയ ഫോർവീലർ ഓട്ടോ ടാക്സി വണ്ടി ആളുകൾ വീണ്ടും പ്രതീക്ഷിക്കുന്നു ഈ വണ്ടിക്ക് സെക്കൻഡ് മാർക്കറ്റിൽ വളരെ ഡിമാൻഡ് ആണ് 👍👍👍❤️❤️❤️ ഇന്ത്യയിൽ മോശം റിവ്യൂ വന്നാൽ ഇത് മഹേന്ദ്ര ഓട്ടോയുടെ വിദേശ വിപണികളെ ബാധിക്കും....
പഴയ സിഎൻജിയുടെ കണക്ക് കവറിങ് ഉള്ളതാണ് നല്ലത് പക്ഷേ സെൻസർ വണ്ടി ആൾക്കാരെ പെടുത്താൻ വേണ്ടി ഇറക്കിയതാണ് ഫ്രണ്ട് ഡബിൾ സസ്പെൻഷൻ ആയിരുന്നെങ്കിലും കൊള്ളാമായിരുന്നു
പണ്ട് പനയോല കൊണ്ട് ഉണ്ടാക്കുന്ന വീടിന് ( ചെറ്റ പുര എന്നാണ് ഞങ്ങളിവിടെ പറയുക ) അതിന് ഇതിലും നല്ല door ഉണ്ടായിരുന്നു. കമ്പനി Mahindra നാണക്കേട് . മറ്റുവണ്ടികളൊക്കെ ഒരുപാട് മാറി ഇത് പഴയ കൊട്ട ബോഡിയും നിക്കറിട്ട പോലുള്ള രണ്ട് വാതിലും
സിംഗിൾ സസ്പെൻഷൻ ആകുമ്പോൾ ആറുമാസം ഒരു വർഷം ഇതിനകത്ത് ഫ്രണ്ട് പെട്ടെന്ന് പണി വരും ഡബിൾ സസ്പെൻഷൻ ഉള്ള വണ്ടി നോക്കി എടുക്കുന്നതായിരിക്കും നല്ലത് എടുക്കുന്നതായിരിക്കും നല്ലത്
മൈലജ് 28ആണ് ഞാൻ ഇപ്പോൾ use ചെയ്യുന്നുണ്ട് സർവീസ് ക്ലിയർ അല്ല സ്‌പേർ കിട്ടുന്നില്ല cng യുടെ പെട്ടി ഒൺലി cng ഉണ്ടാവുമ്പോൾ തന്നെ അവർ ക്യാൻസിൽ ചെയ്തിട്ടുണ്ട് ഇപ്പോൾ അവരുടെ കോപ്പറേറ്റീവ് ശെരിയല്ല ഞാൻ എടുത്തിട്ടു പെട്ടു
കൊച്ചിയിൽ ആൽഫാ സിഎൻജി വണ്ടി ഓടുന്നുണ്ട് ആരും കമ്പ്ലൈന്റ് പറഞ്ഞിട്ടില്ല..... സ്മൂത്ത് ആയിട്ടാണ് ഓടുന്നത് മഴയത്തും പ്രശ്നമില്ല.... പ്രശ്നം സർവീസ്..... 599cc ഡീസൽ, ഇലക്ട്രിക് വണ്ടി എന്നി വണ്ടികൾക്കാണ് കംപ്ലൈന്റ് ഉള്ളത്.....
പുതിയ എടുക്കുമ്പോൾതന്നെ അതിന് മെയിൻഡനൻസ് വേണ്ടി വരുന്നു കാരണം അവർ അത് ഓടിച്ചിട്ട് ഉള്ള കുഴിയിലും തോട്ടിലും ഒക്കെ ഇട്ട് പിൻ ബേറിങ് ഒക്കെ ചത്തു പണ്ടാരമടങ്ങിയുട്ടുണ്ടാവും അതൊന്നും ശെരിയാക്കി തരുന്നില്ല പിന്നെ വിഡിയോയിൽ മൈലജ്ന്റെ കാര്യങ്ങൾ പറയുമ്പോൾ ചിരി വരുന്നു വെറും സോപ്പ് മാത്രമാണ് വിഡിയോ മൊതലാളിയുടെ പറച്ചിൽ 😂 ഈ പറയുന്നതിന്റെ 3യിൽ ഒന്നേ ഉപകാരമുള്ള വാക്കുകളുള്ളൂ

Correct
Ee vandy review cheythathinu thanks. Ithinu eanth updation Undayalum onnu review cheyanam
പഴയ സിഎൻജിയുടെ കണക്ക് കവറിങ് ഉള്ളതാണ് നല്ലത് പക്ഷേ സെൻസർ വണ്ടി ആൾക്കാരെ പെടുത്താൻ വേണ്ടി ഇറക്കിയതാണ് ഫ്രണ്ട് ഡബിൾ സസ്പെൻഷൻ ആയിരുന്നെങ്കിലും കൊള്ളാമായിരുന്നു
❤❤❤❤
മൈലേജ്??
✨✨✨
Petrol mileage parayaamo
@@JithuVargheese-mr1ii 22-24
ദയവ് ചെയ്ത് ഇത് ആരും എട്ക്കരുത് ഞാൻ പെട്ടു ഇനി ഒരാളും പെടരുത്
Rexin ath arum use cheyyilla eduth kalanjit puthiya padutha ketum
പണ്ട് പനയോല കൊണ്ട് ഉണ്ടാക്കുന്ന വീടിന് ( ചെറ്റ പുര എന്നാണ് ഞങ്ങളിവിടെ പറയുക ) അതിന് ഇതിലും നല്ല door ഉണ്ടായിരുന്നു. കമ്പനി Mahindra നാണക്കേട് . മറ്റുവണ്ടികളൊക്കെ ഒരുപാട് മാറി ഇത് പഴയ കൊട്ട ബോഡിയും നിക്കറിട്ട പോലുള്ള രണ്ട് വാതിലും
Alfa B's 4 engine enni eragumo
@@vishnuvs186 no chance
❤😂
സിംഗിൾ സസ്പെൻഷൻ ആകുമ്പോൾ ആറുമാസം ഒരു വർഷം ഇതിനകത്ത് ഫ്രണ്ട് പെട്ടെന്ന് പണി വരും ഡബിൾ സസ്പെൻഷൻ ഉള്ള വണ്ടി നോക്കി എടുക്കുന്നതായിരിക്കും നല്ലത് എടുക്കുന്നതായിരിക്കും നല്ലത്
മൈലജ് 28ആണ് ഞാൻ ഇപ്പോൾ use ചെയ്യുന്നുണ്ട് സർവീസ് ക്ലിയർ അല്ല സ്‌പേർ കിട്ടുന്നില്ല cng യുടെ പെട്ടി ഒൺലി cng ഉണ്ടാവുമ്പോൾ തന്നെ അവർ ക്യാൻസിൽ ചെയ്തിട്ടുണ്ട് ഇപ്പോൾ അവരുടെ കോപ്പറേറ്റീവ് ശെരിയല്ല ഞാൻ എടുത്തിട്ടു പെട്ടു
നല്ല മഴയാണല്ലോ
Yes
എന്തിന് ഈ വണ്ടി എടുക്കണം, ഇതിനേക്കാൾ നല്ല വണ്ടികൾ വിപണിയിൽ ഉണ്ട്, ഒത്തിരി കുറവായുള്ള ഒരു പുതിയ വണ്ടി,
Bajaj cnc is best opton stepin vandyiday adylanu kodutirikunnatu
ഈ വണ്ടി ആരും എടുക്കാൻ പാടില്ല കട്ടപ്പുറത്തു ആകും ജീവിതം
കൊച്ചിയിൽ ആൽഫാ സിഎൻജി വണ്ടി ഓടുന്നുണ്ട് ആരും കമ്പ്ലൈന്റ് പറഞ്ഞിട്ടില്ല..... സ്മൂത്ത് ആയിട്ടാണ് ഓടുന്നത് മഴയത്തും പ്രശ്നമില്ല.... പ്രശ്നം സർവീസ്..... 599cc ഡീസൽ, ഇലക്ട്രിക് വണ്ടി എന്നി വണ്ടികൾക്കാണ് കംപ്ലൈന്റ് ഉള്ളത്.....
Atul cng 400 cc appo avideyoum atul rajaav 😂
പുതിയ എടുക്കുമ്പോൾതന്നെ അതിന് മെയിൻഡനൻസ് വേണ്ടി വരുന്നു കാരണം അവർ അത് ഓടിച്ചിട്ട് ഉള്ള കുഴിയിലും തോട്ടിലും ഒക്കെ ഇട്ട് പിൻ ബേറിങ് ഒക്കെ ചത്തു പണ്ടാരമടങ്ങിയുട്ടുണ്ടാവും അതൊന്നും ശെരിയാക്കി തരുന്നില്ല പിന്നെ വിഡിയോയിൽ മൈലജ്ന്റെ കാര്യങ്ങൾ പറയുമ്പോൾ ചിരി വരുന്നു വെറും സോപ്പ് മാത്രമാണ് വിഡിയോ മൊതലാളിയുടെ പറച്ചിൽ 😂 ഈ പറയുന്നതിന്റെ 3യിൽ ഒന്നേ ഉപകാരമുള്ള വാക്കുകളുള്ളൂ
കമ്പനി സർവീസ് മോശം
ജീവിതത്തിൽ ഇ കബനിയുടെ ഓട്ടോ എടുക്കരുത്